Tuesday, June 21, 2011

തൊടുപുഴ മീറ്റ് ലോഗൊ..!





തൊടുപുഴ ബ്ലൊഗ് മീറ്റ് ലോഗൊ നിങ്ങളുടെ ബ്ലോഗിലും നല്‍കാന്‍ താഴെ കാണുന്ന കോഡ്, HTML Gadget ആയി ആഡ് ചെയ്യു...




14 comments:

എന്‍.ബി.സുരേഷ് said...

njn sramikkaam

കൂതറHashimܓ said...

നല്ല ലോഗോ

.. said...

'Blogers meet' aano atho 'bloggers meet' aano?
Spellingil pishakundo??
Atho correct aano??

Junaiths said...

നടക്കട്ടെ..നടക്കട്ടെ...ഞാന്‍ വരുമ്പോള്‍ ഇനി മീറ്റില്ല എന്ന് പറഞ്ഞാലാ...

പാക്കരൻ said...

Kidu :)

mjithin said...

മീറ്റിന്റെ കാര്യം വരുമ്പോ ബ്ലോഗേഴ്സ് ഗൂഗിള്‍ ബസ്സിനെ മറക്കുന്നതെന്താ?

കഴിഞ്ഞ തിരൂര്‍ മീറ്റിന്റെയും വിളംബരങ്ങളില്‍ ഗൂഗിള്‍ ബസ്സിനെ ഒഴിവാക്കി, അതെ സമയം ഫെസ്ബുക്കിനെയും, ഓര്‍ക്കുട്ടിനെയും കൂട്ടുകയും ചെയ്തു. എന്തേ ഗൂഗിള്‍ ബസ്സിനെ ഇതിലൊന്നും കൂട്ടാന്‍ കൊള്ളില്ലേ??

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഹരീഷ് തൊടുപുഴ said...

മത്തായി നീ ബസ്സില്‍ കയറി നോക്കാത്തതിനു ഞങ്ങളെന്തോ ചെയ്യാനാ..?!

ഹരീഷ് തൊടുപുഴ said...

ജുനൈദ് മച്ചാ.. നീ എന്നാ ഇനി വരണേ?

ഹരീഷ് തൊടുപുഴ said...

ജിക്കു..
ഇനി അതങ്ങിനെയങ്ങട് കിടക്കട്ടെ..:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എന്നാ പിന്നെ അതവിടെ കിടക്കട്ടേ...

sojan p r said...

മീറ്റിനു എല്ലാ ആശംസകളും.നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.

Naushu said...

ലോഗോ നന്നായിട്ടുണ്ട്

Unknown said...

ലോഗോ നന്നായിട്ടുണ്ട്.അഭിനന്ദനങള്‍ ...

Unknown said...

njangal 2 aalukal ethum..