tag:blogger.com,1999:blog-2448789215267319030.post100013450521090811..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഒന്നു കൂടി മീറ്റാന്‍ താല്പര്യമുണ്ടോ..??!!ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger37125tag:blogger.com,1999:blog-2448789215267319030.post-66789568539089944342011-06-18T14:05:13.130+05:302011-06-18T14:05:13.130+05:30കമന്റ് ക്ലോസ് ചെയ്യുന്നു...
http://kalyanasaugand...കമന്റ് ക്ലോസ് ചെയ്യുന്നു...

http://kalyanasaugandikam.blogspot.com/2011/06/31.html

ഈ പോസ്റ്റില്‍ വരൂ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-17070126870428882232011-06-16T23:39:52.686+05:302011-06-16T23:39:52.686+05:30പിന്നേയ്..എനിക്കെന്താ മീറ്റിയാല്..കാല് അല്‍പ്പം ...പിന്നേയ്..എനിക്കെന്താ മീറ്റിയാല്..കാല് അല്‍പ്പം എടംകേടിലാണെങ്കിലും അല്‍പ്പം ഗാര്‍ഹിക ക്ലേശമുണ്ടെങ്കിലും എറുണാകുളവും തൊടുപുഴയും വരാന്‍ ഞാന്‍ റെഡി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-64495388053709013642011-06-16T19:54:27.359+05:302011-06-16T19:54:27.359+05:30എനിക്ക് പിറവത്ത് നിന്നും ബൈക്കിനു അരമണിക്കൂര്‍ യാത...എനിക്ക് പിറവത്ത് നിന്നും ബൈക്കിനു അരമണിക്കൂര്‍ യാത്രയെ ഉള്ളൂ.ഞാന്‍ ഉറപ്പായും വരും.Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58445202685245315052011-06-16T16:20:06.330+05:302011-06-16T16:20:06.330+05:30ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള മനസ്സിനെ...ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള മനസ്സിനെ സമ്മതിച്ചേ മതിയാകൂ....എല്ലാ ആശംസകളും.Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-6219756476564487722011-06-15T16:51:15.385+05:302011-06-15T16:51:15.385+05:30thodupuzhayilano koodunnath?
njanumundallo.thodupuzhayilano koodunnath?
njanumundallo.jainhttps://www.blogger.com/profile/11681256854256777839noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-71055512426341033492011-06-15T10:29:25.963+05:302011-06-15T10:29:25.963+05:30കുറെക്കാലമായി എല്ലാവരുടെയും കൂടെ ഒന്ന് മീറ്റണം എന...കുറെക്കാലമായി എല്ലാവരുടെയും കൂടെ ഒന്ന് മീറ്റണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്...ഇത്തവണയും അതിനു യോഗമില്ലാതെ പോയി......ഓണത്തിനേ നാട്ടില്‍ എത്താന്‍ പറ്റൂ......തല്ക്കാലം നിങ്ങള്‍ എല്ലാവരുംകൂടെ ആഘോഷിക്കു.........ആശംസകള്‍...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-24694623502965319032011-06-14T21:52:35.715+05:302011-06-14T21:52:35.715+05:30പിന്നേം മീറ്റോ? ഹി ഹി !!
ഓണ്‍ ലയിന്‍ കാണാം.പിന്നേം മീറ്റോ? ഹി ഹി !!
ഓണ്‍ ലയിന്‍ കാണാം.അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-5487656260125654592011-06-14T21:36:19.725+05:302011-06-14T21:36:19.725+05:30റെഡിറെഡിMicky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-63382238324223633322011-06-14T21:12:06.864+05:302011-06-14T21:12:06.864+05:30ഞാനും വരാം....ഞാനും വരാം....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-70362375019089634432011-06-14T20:55:58.445+05:302011-06-14T20:55:58.445+05:30ഹരീഷ് ഏട്ടാ എപ്പോ വേണേ വിളിച്ചോ ഞാനുണ്ടാകുംഹരീഷ് ഏട്ടാ എപ്പോ വേണേ വിളിച്ചോ ഞാനുണ്ടാകുംദേവന്https://www.blogger.com/profile/04855288971468249189noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-50335179994524539632011-06-14T20:51:28.838+05:302011-06-14T20:51:28.838+05:30ഞാന്‍ ഉണ്ടാകുമെന്ന് പറഞു കഴിഞ്ഞല്ലോഞാന് ഉണ്ടാകുമെന്ന് പറഞു കഴിഞ്ഞല്ലോദേവന്https://www.blogger.com/profile/04855288971468249189noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47307594828438263262011-06-14T20:42:23.071+05:302011-06-14T20:42:23.071+05:30വീണ്ടും തൊടുപുഴ.. ങ്ഹാ... വരാം.. തീരെ സമയമില്ല.എങ...വീണ്ടും തൊടുപുഴ.. ങ്ഹാ... വരാം.. തീരെ സമയമില്ല.എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു മീറ്റിന്റെ തലേദിവസം വരാന്‍ പറ്റുമെങ്കിലും മീറ്റു കഴിഞ്ഞു പിറ്റേന്നേ തിരികെ പോരാന്‍ പറ്റൂ..
താങ്ങുമോ????പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-48072884586155279632011-06-14T20:16:13.903+05:302011-06-14T20:16:13.903+05:30kichuvecheee ingalu kannuru vannal mathi ketta ..kichuvecheee ingalu kannuru vannal mathi ketta ..Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-60614390092448714082011-06-14T20:11:25.399+05:302011-06-14T20:11:25.399+05:30ഞാനും..ഞാനും..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-64762113584065795822011-06-14T20:09:02.495+05:302011-06-14T20:09:02.495+05:30എപ്പഴാ...?എപ്പഴാ...?Anonymousnoreply@blogger.comtag:blogger.com,1999:blog-2448789215267319030.post-51869626845137757222011-06-14T19:28:42.025+05:302011-06-14T19:28:42.025+05:30ഈ 21ന് ഞാൻ നാട്ടിലെത്തും. ജൂലായ് 25 വരെ അവിടുണ്ടാക...ഈ 21ന് ഞാൻ നാട്ടിലെത്തും. ജൂലായ് 25 വരെ അവിടുണ്ടാകും. ചെണ്ടക്കപ്പേം മൊളക് ചമ്മന്തീം തരാമെങ്കിൽ മാത്രം ഞാനുണ്ടാകും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49133231333379217562011-06-14T19:28:17.571+05:302011-06-14T19:28:17.571+05:30Njan urappayum undakum.....pandathe poleyalla,para...Njan urappayum undakum.....pandathe poleyalla,paranjal paranja pole cheyyum ;)..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43309476376011219092011-06-14T19:25:46.768+05:302011-06-14T19:25:46.768+05:30കൊച്ചീം തൊടുപുഴേം കൂടി കുളമാകുമോ!?
(ചാണ്ടിയും ഗൾ...കൊച്ചീം തൊടുപുഴേം കൂടി കുളമാകുമോ!?

(ചാണ്ടിയും ഗൾഫ് സുഹൃത്തുക്കളും നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് മറ്റൊരു മീറ്റിനു കൂടാൻ തീരുമാനിച്ചത്!)

രണ്ടിടത്തും വരാൻ ആളുണ്ടെങ്കിൽ നല്ലതു തന്നെ.

ബ്ലോഗ് സുവനീർ കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സാധിക്കും.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-83308743485190178522011-06-14T17:28:36.618+05:302011-06-14T17:28:36.618+05:30നാനും!നാനും!മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-27115300344166369052011-06-14T17:24:42.983+05:302011-06-14T17:24:42.983+05:30പ്രഥമൻ രണ്ടു തരം ഉള്ളതു കൊണ്ട് ഞാനില്ലാ... ‘ഷുഗറാ....പ്രഥമൻ രണ്ടു തരം ഉള്ളതു കൊണ്ട് ഞാനില്ലാ... ‘ഷുഗറാ...!’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-54360048079885979372011-06-14T16:33:35.053+05:302011-06-14T16:33:35.053+05:30http://jayanevoor1.blogspot.com/2011/06/blog-post....http://jayanevoor1.blogspot.com/2011/06/blog-post.html
ഇതു രണ്ടും ഒന്നു തന്നെയല്ലേ? അല്ലെങ്കിൽ രണ്ടോടുത്തും ഞാൻ വരും അല്ല പിന്നെ...
എല്ലാടത്തും ബ്ളോഗ് മാഗസിനും കൊണ്ടു വരും.... ;)Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-35148514432397123842011-06-14T16:28:16.063+05:302011-06-14T16:28:16.063+05:30അപ്പു മാഷിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അവിടെ വ...അപ്പു മാഷിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അവിടെ വച്ചെങ്കിലും കാണാൻ കഴിയുന്നത് സന്തോഷം. എല്ലാരെയും ഒക്കെ ഒന്നു കണ്ടിട്ട് മരിക്കണംന്നേയുള്ളൂ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-16121383432645733972011-06-14T16:24:41.348+05:302011-06-14T16:24:41.348+05:30ബ്ലോഗനച്ഛായയിൽ മീറ്റു മേയാൻ ഞാനും വരട്ടെയോ നിന്റെ ...ബ്ലോഗനച്ഛായയിൽ മീറ്റു മേയാൻ ഞാനും വരട്ടെയോ നിന്റെ കൂടെ?

ജൂലായ് 23 വയ്ക്കല്ലേ! അന്ന് തിരുവനന്തപുരത്ത് സൌഹൃദം ഡോട്ട് കോം മീറ്റ് ഉണ്ട്. മറ്റേതൊരു ദിവസവും റെഡി. മീറ്റ് കഴിഞ്ഞ് രാത്രി തന്നെ തൊടുപുഴ നിന്ന് കോട്ടയം ബസ്റ്റാൻഡിൽ എത്തിപ്പെടാൻ പറ്റുമോ? നമ്മ ഇങ്ങ് കിളിമാനൂരാ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-46368873867166141282011-06-14T16:23:02.697+05:302011-06-14T16:23:02.697+05:30Will be there from July 18 th to Aug 16th, already...Will be there from July 18 th to Aug 16th, already got some function on Jul 23,24. Any other day should be fine with me :)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-40533795690507854302011-06-14T16:21:04.017+05:302011-06-14T16:21:04.017+05:30കര്‍ക്കിടകത്തില്‍ എനിക്ക് ലീവ് കിട്ടില്ല..കര്‍ക്കിടകത്തില്‍ എനിക്ക് ലീവ് കിട്ടില്ല..anushkahttps://www.blogger.com/profile/09440203637815932896noreply@blogger.com