tag:blogger.com,1999:blog-2448789215267319030.post1264611446242202126..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഒരു വാഗമണ്‍ മീറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger13125tag:blogger.com,1999:blog-2448789215267319030.post-86641652775425548922011-11-05T23:50:31.403+05:302011-11-05T23:50:31.403+05:30എന്നത്തേക്കാണ് ഹരീഷേ മീറ്റ് ഉദ്ദേശിക്കുന്നത്.എന്നത്തേക്കാണ് ഹരീഷേ മീറ്റ് ഉദ്ദേശിക്കുന്നത്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-29824391796578843892011-10-10T08:47:46.353+05:302011-10-10T08:47:46.353+05:30മീറ്റിനു ആശംസകള്‍... പിന്നെ ഞാനും ഒരു തൊടുപുഴക്കാര...മീറ്റിനു ആശംസകള്‍... പിന്നെ ഞാനും ഒരു തൊടുപുഴക്കാരനാണട്ടോ.... :)Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-55174134865559946892011-09-29T19:20:00.385+05:302011-09-29T19:20:00.385+05:30ഞായറാഴ്ച്യാച്ചാ മ്മള് റെഡി..ഞായറാഴ്ച്യാച്ചാ മ്മള് റെഡി..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-6438954082085170572011-09-29T10:35:05.030+05:302011-09-29T10:35:05.030+05:30ഈ തീരുമാനം കൊള്ളാം, വാഗമണ്‍ മനോഹരമായ സ്ഥലമാണല്ലോ.....ഈ തീരുമാനം കൊള്ളാം, വാഗമണ്‍ മനോഹരമായ സ്ഥലമാണല്ലോ... മീറ്റും ഈറ്റും ഭംഗിയാവട്ടെ, ആശംസകള്‍ ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-18524005442977392732011-09-28T06:10:09.946+05:302011-09-28T06:10:09.946+05:30സോണി..
വാഗമണ്ണിനു ഇവിടന്ന് ഒന്നരമണിക്കൂറ് യാത്രയേ...സോണി..

വാഗമണ്ണിനു ഇവിടന്ന് ഒന്നരമണിക്കൂറ് യാത്രയേ ഉള്ളൂ..
മൊട്ടക്കുന്നിലെ മനോഹരദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ അവിടെയിരുന്നു ബുഫെ സ്റ്റൈലില്‍ ഭക്ഷണവും കഴിക്കാം..
അതിനു ശേഷം പൈന്‍ മരക്കാട്, സൂയിസൈഡ് പോയിന്റ് മുതലായവ സന്ദര്‍ശിക്കുകയും ചെയ്യാം..
മിനി ബസ്സുകള്ഉണ്ട്..
അവയിലാണു മീറ്റ് പ്ലാന്‍ ചെയ്യുന്നത്..
അതില്‍ മൈക്ക് ഫലിലിറ്റിയും മറ്റും ഉണ്ടാകും..
പരിചയപ്പെടലും പാട്ടും ആട്ടവുമെല്ലാം യാത്രയിലായിരിക്കും..
ഒരു 35 അല്ലെങ്കില്‍ നാല്‍പ്പതു പേരേ ഉണ്ടാകൂ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-19710270307124443342011-09-28T01:00:27.273+05:302011-09-28T01:00:27.273+05:30ഞാന്‍ ഉണ്ടാവില്ലെങ്കിലും യാത്രയുടെ പ്ലാന്‍ കണ്ടപ്പ...ഞാന്‍ ഉണ്ടാവില്ലെങ്കിലും യാത്രയുടെ പ്ലാന്‍ കണ്ടപ്പോള്‍ ഒരു സംശയം.
പത്തുമണിയ്ക്ക് തിരിച്ചാല്‍ നാല് മണിയ്ക്ക് ഇടയില്‍ ആകെ ആറുമണിക്കൂര്‍. അതില്‍ ഏകദേശം നാല് മണിക്കൂര്‍ യാത്രയ്ക്ക് പോകും, പിന്നെ അരമണിക്കൂര്‍ എങ്കിലും ഉച്ചഭക്ഷണത്തിന്. പിന്നെ ആകെ കിട്ടുന്നത് ഒന്നരമണിക്കൂറാ. അതുകൊണ്ട് വാഗമണ്ഭംഗി എങ്ങനെ കുറെയെങ്കിലും ആസ്വദിക്കാനാവും.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-35426002122886643362011-09-27T23:19:45.859+05:302011-09-27T23:19:45.859+05:30മീറ്റ് ആഘോഷമായിത്തീരട്ടെ, ആശംസകള്മീറ്റ് ആഘോഷമായിത്തീരട്ടെ, ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-66039761021400989222011-09-27T16:14:44.378+05:302011-09-27T16:14:44.378+05:30ഞങ്ങളും (ബാച്ചിലര്‍ ) ചില ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ...ഞങ്ങളും (ബാച്ചിലര്‍ ) ചില ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ദുബായില്‍ ഇങ്ങനെ ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നു. ഇനി ആ വാഴക്ക കൂടി ഇങ്ങു എത്തണം. തെറ്റിദ്ധരിക്കണ്ട, വാഴ ദുബായില്‍ എത്തിയാല്‍ പിന്നെ ബാച്ചിയാ!!!
പിന്നെ നാട്ടില്‍ നവംബറില്‍ വരും. ജാനുവരി.... ഉണ്ടാവില്ല.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-51579364337341991232011-09-27T10:01:56.804+05:302011-09-27T10:01:56.804+05:30ഫാമിലി ഇല്ലെങ്കിലും വരാമല്ലോ അല്ലേ...? എങ്കിൽ ഒരു...ഫാമിലി ഇല്ലെങ്കിലും വരാമല്ലോ അല്ലേ...? എങ്കിൽ ഒരു സീറ്റ് എനിക്കും വേണം...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-25000047272764556492011-09-26T23:37:24.983+05:302011-09-26T23:37:24.983+05:30മീറ്റ് ഭംഗിയായി നടക്കാൻ എന്റെ ആശംസകൾ...മീറ്റ് ഭംഗിയായി നടക്കാൻ എന്റെ ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-23794641495214204692011-09-26T23:09:17.694+05:302011-09-26T23:09:17.694+05:30തൊടുപ്പിപ്പിള്ള തീരുമാനിച്ചാ കൊട്ടോട്ടിപ്പിള്ള ഊണ്...തൊടുപ്പിപ്പിള്ള തീരുമാനിച്ചാ കൊട്ടോട്ടിപ്പിള്ള ഊണ്ണുകളയേ...?

ആണായൊരുത്തൻ ആമ്പിയറോടെ മീറ്റുസംഘടിപ്പിയ്ക്കുമ്പൊ അത് HD ആവുമെന്ന് ഉറപ്പ്. വിത്ത്ഫാമിലി ശ്രമിക്കാം. ജീവിച്ചിരിപ്പുണ്ടേൽ കൊട്ടോട്ടി എത്തിയിരിയ്ക്കും.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-67103470986510458102011-09-26T21:26:38.784+05:302011-09-26T21:26:38.784+05:30തൊടുപുഴ ടൌണീലുള്ള എന്റെ വീട് ഇതിനു മുന്‍പേ വിട്ടിട...തൊടുപുഴ ടൌണീലുള്ള എന്റെ വീട് ഇതിനു മുന്‍പേ വിട്ടിട്ടില്ലെങ്കില്‍; തലേ ദിവസം
കുറഞ്ഞത് 20 പേര്‍ക്കെങ്കിലും അക്കോമൊഡേഷനും നൈറ്റ് ഫുഡും നല്‍കുന്നതായിരിക്കും..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-1458027236368676372011-09-26T21:20:40.877+05:302011-09-26T21:20:40.877+05:30ബാക്കി ഡീറ്റെയിത്സ് പുറകേ..!ബാക്കി ഡീറ്റെയിത്സ് പുറകേ..!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com