tag:blogger.com,1999:blog-2448789215267319030.post1510071894072800642..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ദുസ്വപ്നംഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger18125tag:blogger.com,1999:blog-2448789215267319030.post-6586358870544570402010-06-18T21:18:31.600+05:302010-06-18T21:18:31.600+05:30ഹഹഹ....
സ്വപ്നം കലക്കി.
സാധ്യതകളെ വേട്ടയാറ്റുന്ന ക...ഹഹഹ....
സ്വപ്നം കലക്കി.
സാധ്യതകളെ വേട്ടയാറ്റുന്ന ക്രിയാത്മക മനസ്സിന്റെ
കള്ളനും പോലീസും കളിയായി കണ്ടാല്‍ മതി.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-22957609126686365572010-05-28T00:03:46.980+05:302010-05-28T00:03:46.980+05:30ഞാന്‍ ഈ കഥ രണ്ടു തവണ വായിച്ചു,
ഈ കഥയില്‍ ഹരീഷ് ആണ...ഞാന്‍ ഈ കഥ രണ്ടു തവണ വായിച്ചു,
ഈ കഥയില്‍ ഹരീഷ് ആണോ സ്വപ്നം
കണ്ടത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല്യ.
ഇവിടെ വന്ന കമന്റ് കണ്ടപ്പോള്‍ ഹരീഷ്
കണ്ട സ്വപ്നം എന്ന തരത്തിലാണ്
പലരും കമന്റ് ഇട്ടത്..എനിക്ക് ഒരു
സംശയം അത് ഹരീഷ് കണ്ട സ്വപനം
ആണോ??അമ്മ കണ്ടതല്ലേ??lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-26837242926990541852010-05-23T12:55:37.765+05:302010-05-23T12:55:37.765+05:30സ്വപ്നങ്ങൾ.. സ്വപ്നങ്ങൾസ്വപ്നങ്ങൾ.. സ്വപ്നങ്ങൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43684831758934954232010-05-22T04:28:59.652+05:302010-05-22T04:28:59.652+05:30"സ്വപ്നങ്ങള്‍..സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ..."സ്വപ്നങ്ങള്‍..സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍..."
എന്നാണ് ഇന്ന് ഈ പോസ്റ്റ് വായിക്കുന്നതു വരെ ഞാന്‍ പാടിനടന്നിരുന്നത്. എന്നാല്‍ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ മാറ്റിപ്പാടിയാലോയെന്നൊരു ചിന്ത... :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-74803824150970580372010-05-20T15:23:03.168+05:302010-05-20T15:23:03.168+05:30swapnangal enteyumswapnangal enteyumചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-42657408883705190812010-05-19T23:57:25.424+05:302010-05-19T23:57:25.424+05:30പാമ്പുകളെ പിന്തുടർന്നു പടങ്ങളെടുക്കുമ്പോൾ ഇതൊക്കെ ...പാമ്പുകളെ പിന്തുടർന്നു പടങ്ങളെടുക്കുമ്പോൾ ഇതൊക്കെ കാണും. പിന്നെ, കാന്താരിക്കുട്ടി പറഞ്ഞതുപോലെ നാമജപം വേണേ........
ഇതു വായിച്ച ഞാനും ഇന്നു "ദുസ്വപ്നം" കാണുമോ എന്റീശ്വരാ.............Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-4447093169484016332010-05-19T21:13:43.403+05:302010-05-19T21:13:43.403+05:30:):)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-39591888461863032402010-05-19T18:15:52.497+05:302010-05-19T18:15:52.497+05:30ഇതു വല്ലാത്തൊരു ദുസ്വപ്നം തന്നെ.ഇതു വല്ലാത്തൊരു ദുസ്വപ്നം തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-76747810218677953492010-05-19T13:40:06.350+05:302010-05-19T13:40:06.350+05:30ചുമ്മാ ആളെ പേടിപ്പിക്കല്ലേ ഭായ്... എന്നാലും എന്തൊ...ചുമ്മാ ആളെ പേടിപ്പിക്കല്ലേ ഭായ്... എന്നാലും എന്തൊരു മനോഹര ഭീകര സ്വപ്നം...

അലി : കമന്റ് അടിപൊളി... വരാനുള്ളത് വഴിയില്‍ തങ്ങുമോ..?? നടക്കട്ടെ...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-85714383431284347832010-05-19T13:38:46.323+05:302010-05-19T13:38:46.323+05:30വല്ലാത്തൊരു ദുസ്വപ്നം !വല്ലാത്തൊരു ദുസ്വപ്നം !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-65739392793025259982010-05-18T22:41:56.845+05:302010-05-18T22:41:56.845+05:30സ്വപ്നങ്ങളില്‍ അധികവും ഇത്തരം സ്വപ്നങ്ങള്‍ ആവുന്ന...സ്വപ്നങ്ങളില്‍ അധികവും ഇത്തരം സ്വപ്നങ്ങള്‍ ആവുന്നത് എന്തുകൊണ്ടാണ് അല്ലെ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56985699976821052442010-05-18T22:13:24.010+05:302010-05-18T22:13:24.010+05:30ഭാര്യയെ ഓര്ത്തോണ്ടാണോ ഉറങ്ങിയത്...ഭാര്യയെ ഓര്ത്തോണ്ടാണോ ഉറങ്ങിയത്...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-54392116976036089762010-05-18T20:53:05.740+05:302010-05-18T20:53:05.740+05:30ഹോ !!
ഇന്നലെ രാത്രി ഒരു ഭീകര സ്വപ്നം കണ്ട് ഞാനും...ഹോ !!
ഇന്നലെ രാത്രി ഒരു ഭീകര സ്വപ്നം കണ്ട് ഞാനും ഞെട്ടി ഉണര്‍ന്നായിരുന്നു. ജീവിതത്തിലാദ്യമായായാണ് അത്തരം ഒരുഅനുഭവം.

വിവരണം നന്നായിരിക്കുന്നു.അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-40843060425834916182010-05-18T20:39:49.650+05:302010-05-18T20:39:49.650+05:30നന്നായി പ്രാര്‍ത്ഥിച്ചു ഉറങ്ങിയാ മതി കേട്ടോനന്നായി പ്രാര്‍ത്ഥിച്ചു ഉറങ്ങിയാ മതി കേട്ടോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-41554184354085887962010-05-18T20:31:09.810+05:302010-05-18T20:31:09.810+05:30...സത്വം പാഞ്ഞടുക്കുന്നു. ഓടാനും കഴിയുന്നില്ല...
......സത്വം പാഞ്ഞടുക്കുന്നു. ഓടാനും കഴിയുന്നില്ല...

“പുലർകാല സ്വപ്നം ഒരുനാൾ പുലർന്നിടും”
ഇതു സ്വപ്നമല്ല! നടക്കാൻ പോണ കാര്യം.
ഈവരുന്ന ആഗസ്റ്റ് എട്ടിനു തൊടുപുഴയിൽ നടക്കുന്ന ബ്ലോഗേഴ്സ് മീറ്റ് ആണ് ആ സത്വം!
പിന്നാലെ കൂടുന്ന പാമ്പുകളും ആനകളും പുലികളും മലയാളം ബ്ലോഗേഴ്സ്.

...അള്ളിപ്പിടിച്ചു ദേഹത്തിരിക്കുന്ന സത്വത്തെ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞെറിയാന്‍ ശ്രമിച്ചു. കഴിയുന്നില്ല...
അതെ, ശരിയാണ് ബ്ലോഗിങ് തുടങ്ങിക്കഴിഞ്ഞാൽ ഒഴിവാക്കാനാണ് പാട്!

ഇനി ഗുളികകഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
അലമാരയിൽ കുപ്പിയിലിരിക്കുന്ന ആ ചുവന്ന മരുന്നില്ലേ. അതെടുത്ത് വെള്ളം തൊടാതെ അകത്താക്ക്...

പിന്നാലെ വരുന്ന കമന്റുകൾക്കുമുമ്പേ എന്റെ തടി രക്ഷപെടുത്തട്ടെ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-46933307266117667572010-05-18T20:12:10.565+05:302010-05-18T20:12:10.565+05:30രാത്രിയാവുമ്പോൾ അർജ്ജുനപ്പത്ത് ഉരുവിടണം എന്നു പറഞ്...രാത്രിയാവുമ്പോൾ അർജ്ജുനപ്പത്ത് ഉരുവിടണം എന്നു പറഞ്ഞാൽ കേൾക്കൂല്ലല്ലോ.നിനക്കൊക്കെ നാമം ജപിച്ചിട്ട് കിടന്നൂടെ കൊച്ചേ !!

ഇത്തരം പേടി സ്വപ്നം ഞാനും കണ്ടിട്ടൂണ്ട്.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-4025877079856525562010-05-18T20:07:59.791+05:302010-05-18T20:07:59.791+05:30ഇന്ന് രാത്രി ഇത് വായിക്കണ്ടായിരുന്നു, എനിക്കിന്ന് ...ഇന്ന് രാത്രി ഇത് വായിക്കണ്ടായിരുന്നു, എനിക്കിന്ന് ഉറങ്ങണം...
ഇന്ന് മനസ്സ് നിറയെ പാമ്പുകളും ആ ഭീകര ജീവിയും ആയിരിക്കുംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-37383558273482622262010-05-18T20:06:45.339+05:302010-05-18T20:06:45.339+05:30ദുസ്വപ്നം..ദുസ്വപ്നം..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com