tag:blogger.com,1999:blog-2448789215267319030.post1672431621762220121..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഒരു ആസ്ട്രേലിയൻ പ്രവാസിയുടെ രോദനങ്ങൾ..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger19125tag:blogger.com,1999:blog-2448789215267319030.post-58600230033847043782012-03-27T16:20:32.938+05:302012-03-27T16:20:32.938+05:30എച്ച്മുക്കുട്ടിയുടെ ബ്ലോഗിലെ ലിങ്ക് വഴി എത്തിയതാണ...എച്ച്മുക്കുട്ടിയുടെ ബ്ലോഗിലെ ലിങ്ക് വഴി എത്തിയതാണ്. ഒരു ആസ്ത്രേലിയന്‍ പ്രവാസിയായതിനാല്‍ കൗതുകം ഊറി.

കേരളത്തില്‍ ഒരു ഐ ടി ബിരുദക്കടലാസ് കൈവശപ്പെടുത്തിയ ആള്, കോര്‍പ്പറേറ്റ് കമ്പനിയിലെ വിദഗ്ദ്ധരില്‍ ഒരുവനായിരുന്ന ആള്, ബ്രിസ്ബനില്‍ എത്തി മാങ്ങ പറിക്കുന്ന ജോലി തേടേണ്ടി വന്നു എന്ന അപകര്‍ഷതാ ബോധം ഇനിയെങ്കിലും അരുതാത്തതാണ് - അന്നത്തെ അഹന്തയ്ക്ക് പ്രായശ്ചിത്തമായിട്ടെങ്കിലും. താങ്കള്‍ക്കു നേരിടേണ്ടി വന്ന ഈ അനുഭവത്തിന് (ഗതികേടെന്ന് പറയുന്നത് വിഡ്ഡിത്തമാവും) സാര്‍വ്വത്രികത്വം കല്‍പ്പിക്കുക അനാശാസ്യമാകും. നല്ല ജീവിതം ഏതെന്ന് തിരിച്ചറിഞ്ഞ് (ഭ്രമിച്ചിട്ടാവരുത്) അത് നേടിയെടുക്കുകയാണ് മനുഷ്യന്റെ പരമ ലക്ഷ്യം. നല്ലതേതെന്ന് തീരുമാനിക്കേണ്ടതും അവനവന് തന്നെയാവണം. ആ നല്ലതിനുള്ള തേടല്‍ അവസാനിപ്പിക്കുകയും അരുതല്ലോ. മുരളീ ഭായ് പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു ചിന്തിക്കേണ്ടി വരും എന്നു തന്നെയാണ് എന്റെയും അഭിപ്രായം.
ഒരു പിടി മണ്ണെടുത്ത് ചുംബിക്കുക എവിടെവെച്ചും ആവാം. ചക്രവാളങ്ങള്‍ക്ക് സീമകളില്ല, അകലെയായ് കാണാമെങ്കിലും... സുഹൃത്തേ, അതു തേടുകതന്നെ വേണം. വിലാപം തോല്‍വി കുറിക്കുന്നു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-12551805549028748472009-11-03T12:31:42.137+05:302009-11-03T12:31:42.137+05:30കഥ ഇഷ്ടായി ഹരീഷ്...കഥ ഇഷ്ടായി ഹരീഷ്...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28082619363347718612009-10-15T21:00:22.119+05:302009-10-15T21:00:22.119+05:30മനോഹരമായിരിക്കുന്നു ഹരീഷ്.
ഗഗന ചാരികളായ നമ്മുടെ ഐട...മനോഹരമായിരിക്കുന്നു ഹരീഷ്.
ഗഗന ചാരികളായ നമ്മുടെ ഐടി.കൂലികള്‍ക്കും പ്രവാസി പരിഷ്ക്കാരികള്‍ക്കും ഭൂമിയില്‍ കാലൂന്നാനും
ഒരു പിടി മണ്ണെടുത്ത് ചുംബിക്കാനുമുള്ള ആത്മ ബോധമുണ്ടാക്കാന്‍ ഇത്തരം
ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍ വരേണ്ടിയിരിക്കുന്നു.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-77903702222935234862009-09-16T14:45:08.498+05:302009-09-16T14:45:08.498+05:30നല്ല അവതരണം ..കേട്ടൊ ..ഹരീഷ്
നാട്ടിൽ മെയ്യനങ്ങാത...നല്ല അവതരണം ..കേട്ടൊ ..ഹരീഷ്
നാട്ടിൽ മെയ്യനങ്ങാത്ത മലയാളി ,നാടുവിട്ടാൽ എന്തും ചെയ്യും!
അവിടെ ആഴ്ചയിൽ വെറും 40 മണിക്കൂർ മാങ്ങപറിക്കുന്നതിനാണ്(with Health&Safty Machineries)18000/ കിട്ടുന്നത് എന്നു കൂടി ആലോചിക്കണം,ഒപ്പം ഇത്തരം രാജ്യങ്ങളിലെ സുഖസൌക്യര്യങ്ങളും,വ്രിത്തി,വെടൂപ്പ്,കാലാവസ്ഥ..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-44345915602455579242009-09-13T08:57:09.485+05:302009-09-13T08:57:09.485+05:30നല്ല പോസ്റ്റ്.ആശംസകള്‍....നല്ല പോസ്റ്റ്.ആശംസകള്‍....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-77200396038463890102009-09-12T20:23:16.503+05:302009-09-12T20:23:16.503+05:30വളരെ ചിന്തോദീപകം ആയ പോസ്റ്റ്........പ്രവാസികളുടെ ...വളരെ ചിന്തോദീപകം ആയ പോസ്റ്റ്........പ്രവാസികളുടെ വിഷമങ്ങള്‍ നല്ല വാക്കില്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചു .............നല്ല നിലവാരം പുലര്‍ത്തി...എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അവസാനം അദ്ദേഹം "കുഞ്ഞു മാവുകളെ ലക്ഷ്യം ആക്കി നടന്നു" എന്നത് ആണ്.....ഇനിയും പ്രതീക്ഷകളുടെ ഒരു ചെറു കണിക മനസില്‍ സൂക്ഷിക്കുന്ന അയാള്‍ നമ്മുക്കും പ്രതീക്ഷയെക്കുന്നു ........ആശംസകള്‍ ..........https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-5329701996836007992009-09-11T13:12:00.979+05:302009-09-11T13:12:00.979+05:30കൊള്ളാം.
മാങ്ങാ പറിക്കലെങ്കിലും കിട്ടിയല്ലോ, ഭാഗ്യ...കൊള്ളാം.
മാങ്ങാ പറിക്കലെങ്കിലും കിട്ടിയല്ലോ, ഭാഗ്യം.
അസ്ട്രേലിയക്ക് പറക്കാന്‍ പദ്ധതിയിടുന്ന നമ്മുടെ ഒരു സുഹൃത്തിനു വേണ്ടി ഇത് ഡെഡിക്കേറ്റ് ചെയ്യണെ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-63787227353044274202009-09-11T12:20:01.933+05:302009-09-11T12:20:01.933+05:30ജീവിതമെന്ന സാഗരം!!!
ഒരു തുരുത്തല്ലോ ഇത്..ജീവിതമെന്ന സാഗരം!!!
ഒരു തുരുത്തല്ലോ ഇത്..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-21012020394649841192009-09-11T08:11:10.410+05:302009-09-11T08:11:10.410+05:30മാക്രിക്കാണോ അതോ ബെര്ലിക്കണോ പഠിക്കുന്നത്?മാക്രിക്കാണോ അതോ ബെര്ലിക്കണോ പഠിക്കുന്നത്?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-19444207900807212452009-09-10T23:39:07.442+05:302009-09-10T23:39:07.442+05:30കൊള്ളാട്ടൊ ഇതെന്താ നാടുവിട്ട് ഒരു ശൈലികൊള്ളാട്ടൊ ഇതെന്താ നാടുവിട്ട് ഒരു ശൈലിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-81805418527420311382009-09-10T23:36:00.582+05:302009-09-10T23:36:00.582+05:30“തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്...“തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ”
ചില പാഠങ്ങൾ അനുഭവങ്ങൾക്കേ പഠിപ്പിക്കാൻ കഴിയൂ...അനുഭവങ്ങൾക്കു മാത്രം..
കഥ നന്നായി ഹരീഷ്..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-3390809999755564612009-09-10T22:47:35.546+05:302009-09-10T22:47:35.546+05:30എങ്ങനെ കമന്റണമെന്നറിയില്ല...
പോസ്റ്റ് ഹൃദയ സ്പര്‍ശ...എങ്ങനെ കമന്റണമെന്നറിയില്ല...
പോസ്റ്റ് ഹൃദയ സ്പര്‍ശിയായി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-54747560864000462842009-09-10T20:40:19.092+05:302009-09-10T20:40:19.092+05:30തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്ക...തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ തന്നെ. അഹന്ത നിറഞ്ഞ മനസ്സിനെ യാഥാർത്ഥ്യമനുഷ്യനിലേക്ക് പരിണാമപ്പെടുത്തുവാൻ ഈ ദുരിതങ്ങൾ സഹായിച്ചു.

ഇതു തന്നെയാണു ഇനി പലരുടെയും വിധി.നല്ല രചനമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-35101504118727566182009-09-10T20:19:24.556+05:302009-09-10T20:19:24.556+05:30പണ്ട് പണ്ട് , സിങ്കപ്പൂരില്‍ നിന്നു മടങ്ങിയെത്തിയ ...പണ്ട് പണ്ട് , സിങ്കപ്പൂരില്‍ നിന്നു മടങ്ങിയെത്തിയ തെങ്ങുകയറ്റക്കാരനായിരുന്ന ഒരു നായകന് , അമ്മയോട് ഇതെന്നത്തും കായെന്ന് ചോദിച്ച ചോദ്യം, തുടര്‍ ചോദ്യങ്ങളായി ഇന്നും തുടരുന്നു.
കഥയ്ക്ക് സ്വാഭാവികതയുണ്ട്, ഹരീഷേ.
ലതി പറഞ്ഞതു പോലെ ഇനി കുറിമാനങ്ങളും പോരട്ടെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-15586614904177610562009-09-10T20:10:32.551+05:302009-09-10T20:10:32.551+05:30കഥയായിരുന്നാൽ മതിയായിരുന്നു....
രസായിട്ടുണ്ട്. പോസ...കഥയായിരുന്നാൽ മതിയായിരുന്നു....
രസായിട്ടുണ്ട്. പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-70281366580991853502009-09-10T19:38:30.947+05:302009-09-10T19:38:30.947+05:30ഹരീഷേ,
കൊള്ളാം.ആ ക്യാമറയിലൂടല്ലാതെ നോക്കുന്നതും പക...ഹരീഷേ,
കൊള്ളാം.ആ ക്യാമറയിലൂടല്ലാതെ നോക്കുന്നതും പകർന്നു തരുന്നത് നല്ല കാര്യം.
ഇനി രണ്ടു ചിത്രങ്ങൾക്ക് ഒരു കുറിപ്പ് എന്ന വണ്ണം പോസ്റ്റ് ചെയ്യുക.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-54197297987394089182009-09-10T19:20:54.838+05:302009-09-10T19:20:54.838+05:30അതാണ് ഒന്നിനെയും നമ്മള് തെള്ളി പറയാന്‍ പാടില്ല ന...അതാണ് ഒന്നിനെയും നമ്മള് തെള്ളി പറയാന്‍ പാടില്ല നാളെ നമ്മള് എങ്ങനെയാണന്നു പറയാന്‍ കഴിയില്ല ഹരീഷേ കൊള്ളാം ട്ടോ
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-55606845728995487752009-09-10T17:22:59.435+05:302009-09-10T17:22:59.435+05:30ഇക്കരെ നിക്കുമ്പോള്‍ അക്കരെ പച്ച. അല്ലാതെന്തു പറയാ...ഇക്കരെ നിക്കുമ്പോള്‍ അക്കരെ പച്ച. അല്ലാതെന്തു പറയാന്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-14421527750538663702009-09-10T16:27:11.986+05:302009-09-10T16:27:11.986+05:30ഒറ്റപ്പെട്ട ഇങ്ങനെയുള്ള അനുഭവ കഥകളും ഉണ്ട്..ഒറ്റപ്പെട്ട ഇങ്ങനെയുള്ള അനുഭവ കഥകളും ഉണ്ട്..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com