tag:blogger.com,1999:blog-2448789215267319030.post1925288776550705340..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: നമുക്കൊരുമിച്ച് രാപാർക്കാം..!ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger14125tag:blogger.com,1999:blog-2448789215267319030.post-53805881130196436262011-01-11T18:57:21.472+05:302011-01-11T18:57:21.472+05:30നല്ല ആശയം.......
പക്ഷെ.....
ദിവസവും രണ്ടുദിക്കുകളി...നല്ല ആശയം.......
പക്ഷെ.....
ദിവസവും രണ്ടുദിക്കുകളിലുള്ളവര് കണ്ടും കേട്ടും ബന്ധങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്നതാരെന്നുകൂടി അറിയാന്‍ മെനക്കടാത്ത കാലം
ആശംസകള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-81429536511669598072011-01-09T22:28:19.495+05:302011-01-09T22:28:19.495+05:30നല്ല ആശയം. ഏകദേശം ഫ്ലാറ്റ് പോലെ തന്നെയല്ലേ ഇതും.നല്ല ആശയം. ഏകദേശം ഫ്ലാറ്റ് പോലെ തന്നെയല്ലേ ഇതും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-30089620144594368442011-01-08T18:14:58.916+05:302011-01-08T18:14:58.916+05:30ആശയം കൊള്ളാം, ഇതും ഒരുതരത്തില്‍ ഫ്ലാറ്റ് പോലെതന്നെ...ആശയം കൊള്ളാം, ഇതും ഒരുതരത്തില്‍ ഫ്ലാറ്റ് പോലെതന്നെയല്ലേ?!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-88393713300860026692011-01-08T14:40:56.767+05:302011-01-08T14:40:56.767+05:30വല്ലതും നടക്കുമോ?
പഴഞ്ചൊല്ലില്‍ പതിരുണ്ടാകുമോ?വല്ലതും നടക്കുമോ?
പഴഞ്ചൊല്ലില്‍ പതിരുണ്ടാകുമോ?Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-15949203433462313222011-01-08T05:43:05.330+05:302011-01-08T05:43:05.330+05:3090കളുടെ ആദ്യപാതിയില്‍ മൂന്നു കൂട്ടുകാരുമായി ചേര്‍ന...90കളുടെ ആദ്യപാതിയില്‍ മൂന്നു കൂട്ടുകാരുമായി ചേര്‍ന്ന് മദിരാശിയില്‍ പരീക്ഷിച്ചു, വിജയകരമായ ഒന്നായതിനാല്‍ ഞാന്‍ ഈ ആശയത്തെ എന്നും പിന്താങ്ങും.സുഹ്രുത്ബന്ധം, സഹോദരബന്ധമായി പരിണമിച്ച അനുഭവമായിരുന്നു അത്...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56997829793040448082011-01-08T02:33:20.117+05:302011-01-08T02:33:20.117+05:30ആശയം കൊള്ളാം, പക്ഷേ ഒരല്പം
മാറിയിരിക്കുന്നതല്ലേ നല...ആശയം കൊള്ളാം, പക്ഷേ ഒരല്പം
മാറിയിരിക്കുന്നതല്ലേ നല്ലത്...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-8602385886986485492011-01-08T00:30:00.475+05:302011-01-08T00:30:00.475+05:30നാട്ടില്‍ ഒരു വീട് പണിയാണോ, അതോ നഗരത്തില്‍ ഒരു ഫ്ല...നാട്ടില്‍ ഒരു വീട് പണിയാണോ, അതോ നഗരത്തില്‍ ഒരു ഫ്ലാറ്റ് വാങ്ങണോ എന്നൊരു ചോദ്യം 4 കൊല്ലങ്ങള്‍ക്ക് മുന്‍പ്, പ്രവാസിയായ ഞാന്‍ എന്നോട് തന്നെ ചോദിച്ചപ്പോള്‍, താങ്കള്‍ പറഞ്ഞ പോലെ 3 :15 എന്ന സ്കോറില്‍ ഫ്ലാറ്റ് തന്നെ തീരുമാനിക്കപ്പെട്ടു....
അതുകൊണ്ടെന്തായി, കഴിഞ്ഞ തവണ ഇടപ്പള്ളിയിലെ ബ്ലോഗ് മീറ്റിനു വന്നിട്ട്, 5 മിനിട്ട് മാത്രം സഞ്ചരിച്ചു കുമാരന്, ഡാക്കിട്ടര്, ചിതല്, തോന്ന്യാസ്സി എന്നിവരോടൊപ്പം വീട്ടിലിരുന്നു സ്വൈര്യമായി രണ്ടു പെഗ് വിടാന്‍ പറ്റി....
ഇനിയത്തെ കാലത്ത് കമ്മ്യൂണിറ്റി ലിവിംഗ് നേ സ്കോപ്പുള്ളൂ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-42590811835760113222011-01-07T23:47:39.207+05:302011-01-07T23:47:39.207+05:30നല്ല ആശയം ഹരീഷേട്ടാ.നല്ല ആശയം ഹരീഷേട്ടാ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-9669377007738148472011-01-07T23:38:17.466+05:302011-01-07T23:38:17.466+05:30നല്ല ആശയം......മതിലുകൾകെട്ടിതിരിച്ചിട്ടും പ്രശനങ്ങ...നല്ല ആശയം......മതിലുകൾകെട്ടിതിരിച്ചിട്ടും പ്രശനങ്ങൾ തീരുന്നില്ല..K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-50715140016190148372011-01-07T23:21:00.756+05:302011-01-07T23:21:00.756+05:30ഹി ഹി ... ഇനി അടുത്തത് എന്താഹി ഹി ... ഇനി അടുത്തത് എന്താഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-82309946863360139662011-01-07T21:50:06.586+05:302011-01-07T21:50:06.586+05:30ഇവിടെയും ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിചോ..
എന്‍...ഇവിടെയും ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിചോ..
എന്തായാലും നല്ലകാഴ്ച്ചപാടാണ്.പിന്നെ ഒത്തൊരുമ..
അതൊക്കെ വെറും തോന്നലാ..ഒരു ഒത്തൊരുമ എന്തായാലും
ഉണ്ടാകും..അത് എന്താണെന്ന് പറയേണ്ടതില്ലല്ലോlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-59965944430859430822011-01-07T21:21:31.127+05:302011-01-07T21:21:31.127+05:30ബ്ലോഗേര്‍സ് മീറ്റ്, പുസ്തകപ്രസാധനം, കൃഷി, ദേ ഇപ്പോ...ബ്ലോഗേര്‍സ് മീറ്റ്, പുസ്തകപ്രസാധനം, കൃഷി, ദേ ഇപ്പോള്‍ വീട് പണി.. ഹരീഷേ.. ഞാന്‍ നമിച്ചു :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-18346806125470990052011-01-07T17:29:56.055+05:302011-01-07T17:29:56.055+05:30ദൂരെയിരുന്നിട്ടുതന്നെ നല്ല ഒത്തൊരുമ .........അതൊന്...ദൂരെയിരുന്നിട്ടുതന്നെ നല്ല ഒത്തൊരുമ .........അതൊന്നുകൂടി അരക്കിട്ടുറപ്പികാം.......:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-68191376500985836152011-01-07T11:39:22.154+05:302011-01-07T11:39:22.154+05:30നിയമപരമായ മുന്നറിയിപ്പ് :- ബ്ലോഗെർമാരോ ബസ്സർമരോ തമ...നിയമപരമായ മുന്നറിയിപ്പ് :- ബ്ലോഗെർമാരോ ബസ്സർമരോ തമ്മിലീ വിധം കൂട്ടുകൂടി ബഹുനിലഭവനമുണ്ടാക്കി; പിൽക്കാലത്ത് കണ്ടാൽ മിണ്ടുല്ലാത്തവരായി മാറിയാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല കെട്ടോ....!!

:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com