tag:blogger.com,1999:blog-2448789215267319030.post2720665822156058345..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: പ്രണയസമ്മാനം.....ഭാഗം:1ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger14125tag:blogger.com,1999:blog-2448789215267319030.post-32705084988816479842008-05-07T14:32:00.000+05:302008-05-07T14:32:00.000+05:30`` എന്നോടൊന്നും പറഞ്ഞില്ല `` അമ്പലത്തിന്റെ നടയിറങ്...`` എന്നോടൊന്നും പറഞ്ഞില്ല `` അമ്പലത്തിന്റെ നടയിറങ്ങുമ്പോള്‍ അവള് ചോദിച്ചു.
`` ങ്ഹൂം `` ഒന്നു മൂളുക മാത്രം ചെയ്തു.
`` ആലോചിച്ചു നാളെ പറയൂ , ഞാന്‍ പോവാണു, നേരം നന്നെ ഇരുട്ടിയിരിക്കുന്നു ``
ee chodyam ippozhum kamukanmarodu kaamukimaar chodichukondirikkunnu...utharam verum moolalmaathram...kollaam...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-41181971650242373792008-05-06T15:42:00.000+05:302008-05-06T15:42:00.000+05:30സുഹൃത്തേ, എഴുത്ത് നന്നായിട്ടുണ്ട് ...:)സുഹൃത്തേ,

എഴുത്ത് നന്നായിട്ടുണ്ട് ...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56133523745578631882008-04-28T09:38:00.000+05:302008-04-28T09:38:00.000+05:30തുടരട്ടേ... :)തുടരട്ടേ... :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31676848277037244302008-04-25T22:23:00.000+05:302008-04-25T22:23:00.000+05:30കഥയുടെ ആദ്യഭാഗം നന്നായിട്ടൂണ്ട്, ഹരീഷ്.ആ സൂത്രക്കാ...കഥയുടെ ആദ്യഭാഗം നന്നായിട്ടൂണ്ട്, ഹരീഷ്.

ആ സൂത്രക്കാരനേയും സുന്ദരി പുഴയേയും ഒക്കെ കണ്ടു.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43733430965011504752008-04-22T00:35:00.000+05:302008-04-22T00:35:00.000+05:30ആദ്യത്തെ തേങ്ങയടിച്ചതിനു സ്മിതേ, എന്റെ ഹ്യുദയം നിറ...ആദ്യത്തെ തേങ്ങയടിച്ചതിനു സ്മിതേ, എന്റെ ഹ്യുദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ......

നിരക്ഷരന്, റോസ്, ശ്രീ, കുറ്റ്യാടിക്കാരന്‍, ശിവകുമാര്‍, മിന്നാമിനുങ്ങുകള്‍ സജി നിങ്ങള്‍ എല്ലാവരും എന്റെ പോസ്റ്റില്‍ വരുകയും, വായിക്കുകയും, കമ്മെന്റ്സ് ഇട്ടതിനും എന്റെ ഹ്യുദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു....

അനൂപെ, എന്നെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ, നാട്ടുകാരനായ കൂട്ടുകാരാരാരാാാാ... ആരക്കുഴയില്‍ ഒരു ഷാപ്പുണ്ടു, അവിടത്തെ കപ്പേം, മീന്‍വറുത്തതും എന്തു സ്വാദാണെന്നറിയോ..എതായാലും കൂട്ടുകാരാ നിന്നോടെനിക്കു വളരെയേറെ നന്ദിയുണ്ട്...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-79830104843522166052008-04-21T23:54:00.000+05:302008-04-21T23:54:00.000+05:30ഇവിടെ ഒരു പ്രണയകഥ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഷാപ്പി...ഇവിടെ ഒരു പ്രണയകഥ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഷാപ്പിന്നു കള്ളു കൊടുക്കാതെ ഇറങ്ങി ഓടി ആ പഹയന്.നീരുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-73166355378295828222008-04-21T23:52:00.000+05:302008-04-21T23:52:00.000+05:30മൂഴിക്കലമ്മ -അരിക്കുഴയുടെ മാറില്‍ വസിക്കുന്ന ആ കാവ...മൂഴിക്കലമ്മ -അരിക്കുഴയുടെ മാറില്‍ വസിക്കുന്ന
ആ കാവിലമ്മയുടെ അരികിലൂടെ കടന്നു പോകുന്ന തൊടുപുഴയാറ്.അവിടെ ആ അമ്പലത്തില്‍ പതിവായി തൊഴാനെത്തുന്ന ശ്രിക്കുട്ടി.കൊച്ചു കള്ളാ ആരാം മോനെ ഓള്.
വായിച്ചിട്ട് ഉറക്കം വരണില്ല...
ടെന്‍ഷനടിപ്പിക്കാതെ വേഗം ബാക്കി...പറയുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-39171065693509911842008-04-21T20:39:00.000+05:302008-04-21T20:39:00.000+05:30മധുരമാം പ്രണയങ്ങള്‍ എന്നും ഈ സുന്ദരഭൂമിയില്‍ മായ്ക...മധുരമാം പ്രണയങ്ങള്‍ എന്നും ഈ സുന്ദരഭൂമിയില്‍
മായ്ക്കപെടാത്ത....പ്രണയകാവ്യങ്ങളായ് മാറട്ടെ
മാലോകര്‍ തന് മനസ്സില്‍ എന്നും
കുടികൊള്ളുന്നുവെന്ന സത്യം മുന്നില്‍ നില്പ്പൂ.
മാഷെ ആ ശൈലി നന്നായിട്ടുണ്ട് തുടരൂ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-83578205508858991142008-04-21T19:15:00.000+05:302008-04-21T19:15:00.000+05:30നല്ല ഭാഷ...നല്ല വിവരണം..നല്ല ഭാഷ...നല്ല വിവരണം..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-20806792674306124932008-04-21T18:03:00.000+05:302008-04-21T18:03:00.000+05:30ഗ്രാമസന്ധ്യയുടെ മനോഹാരിതയുള്ള വരികള്‍.ശകലം “പൈങ്കി...ഗ്രാമസന്ധ്യയുടെ മനോഹാരിതയുള്ള വരികള്‍.

ശകലം “പൈങ്കിളീയത“യുണ്ടോ ഈ കഥയില്‍? ബാക്കികൂടി വരട്ടെ, അല്ലേ...

ഓടോ: കുറ്റയാടിത്തോട്...? ഞങ്ങടെ നാട്ടില്‍ കുറ്റ്യാടിപ്പുഴയുണ്ട്.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-60386253308898424362008-04-21T16:57:00.000+05:302008-04-21T16:57:00.000+05:30മനോഹരമായ പ്രണയാതുരമായ എഴുത്ത്...:)ബാക്കി എവിടെ?മനോഹരമായ പ്രണയാതുരമായ എഴുത്ത്...

ബാക്കി എവിടെ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-5302985810914724852008-04-21T15:06:00.000+05:302008-04-21T15:06:00.000+05:30പ്രണയം പൂത്തുലഞ്ഞു നില്ക്കുന്ന വരികള്‍...നന്നായിട...പ്രണയം പൂത്തുലഞ്ഞു നില്ക്കുന്ന വരികള്‍...നന്നായിട്ടുണ്ട് ട്ടാ എഴുത്തു....അടുത്ത ഭാഗം വേഗം പോരട്ടെ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-63722687959662742762008-04-21T13:39:00.000+05:302008-04-21T13:39:00.000+05:30തൊട്ടാല്‍ ചോരചീറ്റുന്ന കണങ്കാലില്‍ കിടക്കുന്ന വെള്...തൊട്ടാല്‍ ചോരചീറ്റുന്ന കണങ്കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസുമാത്രം മതിയായിരുന്നു എന്റെ നയനങ്ങളെ കുളിരണിയിക്കാന്‍...

ആ രംഗം മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കി. പ്രേമം തുളുമ്പി നില്ക്കുന്നു ഈ പോസ്റ്റിലാകെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-25682447135876981992008-04-21T00:18:00.000+05:302008-04-21T00:18:00.000+05:30ട്ടോ..ട്ടോ..ട്ടോ...ട്ടേ..ട്ടേ...ട്ടേ..ഹൊ! തേങ്ങയടി...ട്ടോ..ട്ടോ..ട്ടോ...ട്ടേ..ട്ടേ...ട്ടേ..ഹൊ! തേങ്ങയടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു....അപ്പോള്‍,തുടരും അല്ലെ..മാഷേ....തുടരട്ടെ..നമുക്കു വീണ്ടും കാണാം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com