tag:blogger.com,1999:blog-2448789215267319030.post278713563522100912..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഗൌതമിയുടെ കറുത്ത രാത്രികൾ..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger22125tag:blogger.com,1999:blog-2448789215267319030.post-57368728376061864272011-01-24T20:57:25.890+05:302011-01-24T20:57:25.890+05:30ഞാന്‍ ഇവിടെ എത്താന്‍ ഏറെ വൈകിപ്പോയി.
ഞാന്‍ ആലോചിക...ഞാന്‍ ഇവിടെ എത്താന്‍ ഏറെ വൈകിപ്പോയി.
ഞാന്‍ ആലോചിക്കുകയാ എന്താ പറയണ്ടേ എന്ന്..
വായിക്കുമ്പോ ശെരിക്കും എല്ലാം മനസ്സിലൂടെ
കടന്നു പോയി ..വളരെ ടചിങ്ങായ ഒരു കഥ..കൂടുതല്‍
എന്താപറയേണ്ടത് എന്നറിയില്ല്യ..ഒന്നുമാത്രം പറയാം..
എനിക്കേറെ ഇഷ്ടപ്പെട്ടു...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-18559939118932965412010-12-25T19:00:11.841+05:302010-12-25T19:00:11.841+05:30“ഫ്രെണ്ട്; ഇങ്കെ ഉങ്ക ഊരു മാതിരി വേലൈ ഒന്നുമേ കെടക...“ഫ്രെണ്ട്; ഇങ്കെ ഉങ്ക ഊരു മാതിരി വേലൈ ഒന്നുമേ കെടക്കാത്; കൂലി ഒന്നുമേ ജാസ്തിയാ കെടക്കമാട്ടേംഗെ.. അപ്പോൾ എപ്പടി പെരിയ ഫീസ് എല്ലാമേ കെട്ടിടുവാങ്ഗേ.. അപ്പോത് ഇപ്പടിയെല്ലാം ആയിടും.. അതു മട്ടുമല്ലെ നാളെയ്ക്ക് നല്ലൊരു വേലൈ കെടച്ചാൽ ഇന്ത വേലൈയെല്ലാം നിപ്പാട്ടി വേറെ ഊരിലേ പോയി ജാളിയായ് വാഴ്കലാം..”
ഇത്തരം ശുഭപ്രതീക്ഷളുമായി നൊമ്പരം പേറി ജീവിക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് നമുക്ക്ചുറ്റും, നല്ല കഥ.K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-65973722440453583182010-12-22T23:50:27.108+05:302010-12-22T23:50:27.108+05:30സത്യം പറയാമല്ലോ.. ഹരീഷിന്റെ ഈ എഴുത്ത് നന്നായങ്ങു ബ...സത്യം പറയാമല്ലോ.. ഹരീഷിന്റെ ഈ എഴുത്ത് നന്നായങ്ങു ബോധിച്ചു. ആത്മാര്‍ത്ഥമായിത്തന്നെ പറയുന്നതാ. നന്നായിട്ടുണ്ട്.അശോകന് പടിയില്‍https://www.blogger.com/profile/12704662656173335028noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-292652575734133492010-12-17T22:22:44.896+05:302010-12-17T22:22:44.896+05:30ഹരീഷേട്ടാ...ഒന്നും പറയാനില്ല...തകര്‍ത്തു...
'ത...ഹരീഷേട്ടാ...ഒന്നും പറയാനില്ല...തകര്‍ത്തു...
'തണല്‍' പറഞ്ഞപോലെ ആദ്യത്തെ കമന്റ് വായിച്ചപ്പോള്‍ ശരിക്കും ഒരു പേടി...അതുപോലെ ഈ കരുവേല്‍ മരം എന്നതാ??മനു ചോദിച്ച ഡൌട്ട് തന്നെയാണേ...abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-11677596293690613142010-12-17T18:49:34.224+05:302010-12-17T18:49:34.224+05:30ഒരു നേരത്തെ ആഹാരത്തിനു വേണ്ടി സ്വന്തം ശരീരം വില്‍ക...ഒരു നേരത്തെ ആഹാരത്തിനു വേണ്ടി സ്വന്തം ശരീരം വില്‍ക്കേണ്ടി വരുന്ന നിസ്സഹായരായ എത്രയെത്ര ഗൗതമികളാണ് നമുക്കു ചുറ്റിലും..

മനസ്സ് വേദനിച്ചു. വളരെ നന്നായി, ഒഴുക്കോടെ എഴുതി. ഇഷ്ടമായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-1654376129487753362010-12-17T05:08:53.703+05:302010-12-17T05:08:53.703+05:30സൂപ്പറാക്കി എഴുതിയിരിക്കുന്നു കേട്ടൊ ഹരീഷ് അതും നല...സൂപ്പറാക്കി എഴുതിയിരിക്കുന്നു കേട്ടൊ ഹരീഷ് അതും നല്ല നൊമ്പരങ്ങൾ ചാലിച്ച് ചേർത്ത് കൊണ്ട്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-85898264932957566642010-12-16T18:21:02.026+05:302010-12-16T18:21:02.026+05:30തകർപ്പൻ എഴുത്ത്!
അഭിനന്ദനങ്ങൾ!തകർപ്പൻ എഴുത്ത്!
അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-68187211067760489922010-12-16T18:10:04.326+05:302010-12-16T18:10:04.326+05:30വളരെ നന്നായിട്ടുണ്ട് ഹരീഷ്.....
ഇതുവരെ എഴുതിയിട്ടു...വളരെ നന്നായിട്ടുണ്ട് ഹരീഷ്.....
ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഈ കഥ ഭാഷ കൊണ്ടും ശൈലികൊണ്ടും എറ്റവും മുന്നിൽ നിൽക്കുന്നു.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-11841710717004056512010-12-16T16:41:56.389+05:302010-12-16T16:41:56.389+05:30നന്നായിട്ടുണ്ട്...മനസിലൊരു നൊമ്പരം ബാക്കി...നന്നായിട്ടുണ്ട്...മനസിലൊരു നൊമ്പരം ബാക്കി...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-40628520759138731662010-12-16T10:58:43.337+05:302010-12-16T10:58:43.337+05:30ഹരിഷ് ,വളരെ നന്നായിട്ടുണ്ട് .
ഹൃദയത്തില്‍ തൊടുന്ന ഭ...ഹരിഷ് ,വളരെ നന്നായിട്ടുണ്ട് .
ഹൃദയത്തില്‍ തൊടുന്ന ഭാഷ !
മനോഹരം .....
ഒരു നൊമ്പരം മനസ്സില്‍ ബാക്കിയായി ...........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36561673008193669482010-12-16T09:22:29.294+05:302010-12-16T09:22:29.294+05:30നന്നായി എഴുതി ഹരീഷ്..എന്റെ മനസ്സിപ്പൊ ഇതാ ".....നന്നായി എഴുതി ഹരീഷ്..എന്റെ മനസ്സിപ്പൊ ഇതാ ".............." ഇങ്ങിനെപ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31995603813387147222010-12-16T07:41:01.251+05:302010-12-16T07:41:01.251+05:30manassil thangi nilkunna kadhamanassil thangi nilkunna kadhaSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-4665361976589072312010-12-16T00:06:40.289+05:302010-12-16T00:06:40.289+05:30നല്ല കഥ ..നന്നായി എഴുതിയിട്ടുണ്ട്.പശ്ഛാത്തലം കഥയില...നല്ല കഥ ..നന്നായി എഴുതിയിട്ടുണ്ട്.പശ്ഛാത്തലം കഥയില്‍ വ്യക്തമായി ചിത്രീകരിച്ചത് കൊണ്ട്
എല്ലാം മനസ്സില്‍ കാണാനായി. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-3481815911835060992010-12-15T20:26:34.819+05:302010-12-15T20:26:34.819+05:30പഴയൊരു കഥയില്‍ നിന്നിറങ്ങി നടക്കുന്ന ജീവിതങ്ങള്‍.
...പഴയൊരു കഥയില്‍ നിന്നിറങ്ങി നടക്കുന്ന ജീവിതങ്ങള്‍.
റീപ്രിന്റുകള്‍ പലതു വന്നിട്ടും, തെറ്റുകള്‍ തിരുത്തപ്പെടുന്നില്ല.....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-32916593112747385142010-12-15T20:15:54.104+05:302010-12-15T20:15:54.104+05:30ഹരീഷേ.. സൂപ്പര്‍. എന്ത് പറയണമെന്ന് അറിയില്ല.. അത്ര...ഹരീഷേ.. സൂപ്പര്‍. എന്ത് പറയണമെന്ന് അറിയില്ല.. അത്രക്ക് മനോഹരമായ എഴുത്ത്. തമിഴ്നാട്ടില്‍ പഠിച്ചതിന്റെ തമിഴ് ഗുണം കാണാം. പിന്നെ ഒരു സംശയം.. എന്താ ഈ കരുവേല്മരം.. ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36654965145792556282010-12-15T17:39:30.977+05:302010-12-15T17:39:30.977+05:30മാപ്ലൈ ജുനൈദ് അണ്ണാച്ചീ..
ഉൻ ഫോൻ നമ്പെറ്ക്കാഹെ ഞാൻ...മാപ്ലൈ ജുനൈദ് അണ്ണാച്ചീ..
ഉൻ ഫോൻ നമ്പെറ്ക്കാഹെ ഞാൻ നേത്ത് ഒരു ചാറ്റ് പോട്ടിരുന്തേ.. നമ്മ അയർലൻഡ് മച്ചാനുക്കാഹെ..!!

ഹിഹിഹി
ചുള്ളാ നംബെർ മെയിൽ ചെയ്യടാ..
അളീയൻ ഇന്നലെ വിളിച്ചിരുന്നു..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58615956856978666822010-12-15T17:12:18.299+05:302010-12-15T17:12:18.299+05:30നന്നായിരിക്കുന്നു മച്ചു..അല്ല എന്നാ ഈ തമിഴൊക്കെ പഠ...നന്നായിരിക്കുന്നു മച്ചു..അല്ല എന്നാ ഈ തമിഴൊക്കെ പഠിച്ചത്..സോല്ലുങ്കോ അണ്ണാ എവ്വളവ് അഴഗായ് തമിള്‍ പേശറേന്‍..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-75743282607625972422010-12-15T12:33:18.905+05:302010-12-15T12:33:18.905+05:30ഒരുപാട് ചോദ്യങ്ങള്‍...ഉത്തരമില്ലാതെ...
നന്നായി എഴു...ഒരുപാട് ചോദ്യങ്ങള്‍...ഉത്തരമില്ലാതെ...
നന്നായി എഴുതി...ഹരീഷ്....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-38898049710234334182010-12-15T11:22:39.061+05:302010-12-15T11:22:39.061+05:30മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കിയ കഥ!
ആദ്യ കമന്റ...മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കിയ കഥ!
ആദ്യ കമന്റ് ശരിക്കും ഭയപ്പെടുത്തി.ആ വൃദ്ധനും അവസാനം ഈ ഗതി വരില്ലേ എന്ന് അയാള്‍ സ്വയം ചിന്തിക്കുന്നുണ്ടാകുമോ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-12607207420102492002010-12-15T10:58:11.145+05:302010-12-15T10:58:11.145+05:30നന്നായിരിക്കുന്നു ഹരീഷ്. ഇതു കഥയാണെങ്കിലും, നമ്മള...നന്നായിരിക്കുന്നു ഹരീഷ്. ഇതു കഥയാണെങ്കിലും, നമ്മളറിയാത്ത എത്രയോ ജീവിതങ്ങൾ ഉണ്ടാവാം, ഇതുപോലെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58905839364619137132010-12-15T01:57:57.682+05:302010-12-15T01:57:57.682+05:30ഒന്നും പറയാനില്ല ....ആ ചുടലക്കാടും ഗൌതമിയും എല്ലാം...ഒന്നും പറയാനില്ല ....ആ ചുടലക്കാടും ഗൌതമിയും എല്ലാം മനസ്സില്‍ നിന്ന് പോകാന്‍ കുറെ കാലം എടുക്കും ......

ഹരീഷ് ബായ് ..വളരെ നന്നായി എഴുതി{ഞാന്‍ പറയേണ്ട കാര്യമില്ല എന്നറിയാം}...കഥ എനിക്കിഷ്ട്ടപ്പെട്ടു..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-9259326802285898532010-12-14T22:40:44.201+05:302010-12-14T22:40:44.201+05:30ചുടലക്കാടിനു സമീപത്ത് തങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ...ചുടലക്കാടിനു സമീപത്ത് തങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ രാത്രി തനിയെ കഴിച്ചു കൂട്ടാനുള്ള മാനസ്സികധൈര്യം ഇതുവരെ സംഭരിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നും വൈകിട്ട് സന്ധ്യ മയങ്ങിക്കഴിഞ്ഞാലുടൻ ചുടലക്കാടിന്റെ അധിപനായ വൃദ്ധൻ തന്റെ ദൌത്യം നിർവഹിക്കുവാൻ ആരംഭിക്കും. ഉഷ്ണദിവസങ്ങളിൽ ടെറസ്സിന്റെ മുകളിൽ കിടന്നുറങ്ങുന്ന രാത്രികളിൽ, മൂത്രശങ്കക്ക് അറുതിവരുത്തുവാനായി പാതി ചിമ്മിയ കണ്ണുകളുമായി എഴുന്നേൽക്കുന്ന അവസരങ്ങളിൽ; അവിടേയ്ക്ക് നോക്കരുത് എന്നു മനസ്സിനെ ശക്തമായി പറഞ്ഞു പഠിപ്പിക്കുമെങ്കിലും, അറിയാതെ മിഴികൾ അകലെ ചുടലക്കാടിനുള്ളിലേയ്ക്ക് പാളിപ്പോകും. ആ സമയത്താകും, ശരിയായി കത്താതിരിക്കുന്ന മൃതദേഹങ്ങൾ തന്റെ ആയുധമായ എട്ടടിയോളം നീളമുള്ള കഴ ഉപയോഗിച്ച് ചങ്കിൽ കൂടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി, കുത്തി നിവർത്തി എഴുന്നേൽപ്പിച്ചു നിർത്തി മറിച്ചിടുന്നത്. അപ്പോൾ ചങ്കിൻ കൂട്ടിനുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കാണാം.ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com