tag:blogger.com,1999:blog-2448789215267319030.post3237573637118154129..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: മീറ്റ്; തീയതിയും സ്ഥലവും തീരുമാനിച്ചു..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger210125tag:blogger.com,1999:blog-2448789215267319030.post-30464937984244887112009-07-06T14:00:18.798+05:302009-07-06T14:00:18.798+05:30ചെറായി സുഹൃദ്സംഗമം, വിശദാംശങ്ങള്‍ പോസ്റ്റിയത് കണ്ട...ചെറായി സുഹൃദ്സംഗമം, വിശദാംശങ്ങള്‍ പോസ്റ്റിയത് കണ്ടുകാണുമല്ലോ.
ട്രാക്കിട്ടവര്ക്കായി ലിങ്ക്
http://kalyanasaugandikam.blogspot.com/2009/07/blog-post.htmlഅനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-5053870492690060912009-07-05T14:44:16.535+05:302009-07-05T14:44:16.535+05:30ഞാന്‍ വരാന്‍ പരമാവധി ശ്രമിക്കുംഞാന് വരാന്‍ പരമാവധി ശ്രമിക്കുംസിദ്ധാര്ഥ് രമേഷ്https://www.blogger.com/profile/12108724396896938751noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-30458395421552205352009-07-05T08:57:00.543+05:302009-07-05T08:57:00.543+05:30ഞങ്ങള്‍ക്കും വരാമല്ലോ അല്ലേ....
തീര്‍ച്ചയായിട്ടും...ഞങ്ങള്‍ക്കും വരാമല്ലോ അല്ലേ....
തീര്‍ച്ചയായിട്ടും വരും....മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയംhttps://www.blogger.com/profile/13951510504663536822noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28682942889514525562009-07-04T16:58:08.281+05:302009-07-04T16:58:08.281+05:30ഞാനും വരാം എന്നു വയ്ക്കുന്നു..
ചെറായി അല്ലേ എനിക...ഞാനും വരാം എന്നു വയ്ക്കുന്നു..
ചെറായി അല്ലേ എനിക്ക് അടുത്ത സ്ഥലവുമാണ്.
പിന്നെ എല്ലാരേം കാണാം..
പിന്നെ ആദ്യമായിട്ട് ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുകയും ആവാം..ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-13388451910553427542009-07-04T14:19:44.732+05:302009-07-04T14:19:44.732+05:30എന്തോന്ന് ഒഫീഷ്യാലിറ്റി.മാങ്ങാത്തൊലി തേങ്ങാക്കൊല.
...എന്തോന്ന് ഒഫീഷ്യാലിറ്റി.മാങ്ങാത്തൊലി തേങ്ങാക്കൊല.

ബൂലോകമഹാസമുദ്രത്തില് ലയിക്കാനായി ലോകത്തിന്റെ പല കോണുകളില്‍ നിന്നും കണ്ണാടിച്ചില്ലു പോലെ നല്ല തെളിമയോടെ കൊച്ചു കൊച്ചു അരുവികള്‍ ആവേശത്തോടെ ഈ പ്രവാഹത്തില്‍ വന്നു ചേര്‍ന്നു കൊണ്ടിരിക്കുന്നു.ചെറായി ലക്ഷ്യമാക്കി അതിവേഗത്തില്‍ കുതിച്ച് കൊണ്ടിരിക്കുന്ന ഈ ബൂലോകമഹാപ്രവാഹത്തിനു ആരെടാ തടയിണ കെട്ടുന്നേ ?

ഹരീഷേട്ടാ...ടെക് കെയറേ...!ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-6561697760778339212009-07-04T13:14:55.125+05:302009-07-04T13:14:55.125+05:30This comment has been removed by the author.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-71094017395650670572009-07-04T10:10:46.492+05:302009-07-04T10:10:46.492+05:30തൊട്ടു മുകളിൽ അപ്പു എഴുതിയ കമന്റിലെ വരികൾക്കടിയിൽ ...തൊട്ടു മുകളിൽ അപ്പു എഴുതിയ കമന്റിലെ വരികൾക്കടിയിൽ ഞാൻ ചുവന്ന മഴി കൊണ്ട് രണ്ട് വര വരയ്ക്കുകയും താഴെ ഒരു ഒപ്പിടുകയും ചെയ്യുന്നു....!!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-71263523041821984822009-07-04T08:48:37.323+05:302009-07-04T08:48:37.323+05:30ശ്രീ അപ്പു,
താങ്കളോട് പൂര്‍ണ്ണ മായും യോജിക്കുന്നു...ശ്രീ അപ്പു,
താങ്കളോട് പൂര്‍ണ്ണ മായും യോജിക്കുന്നു. അതെ, സെന്‍സും സെന്സിബിലിടിയും സെന്‍സിറ്റിവിറ്റിയും സ്ട്രയിറ്റ് തോട്ട്സ് ഒക്കെ വേണം. :-)

ശ്രീ അനില്‍,
ഇങ്ങനെ ഒരു സൗഹൃദ ഒത്തുചേരലിന് മുന്‍കൈ എടുത്ത ഹരീഷ്, ലതാസുഭാഷ്, അനില്‍ തുടങ്ങി എല്ലാ വോളന്റിയര്‍മാരും ചെയ്യുന്നത് വളരെ നല്ലൊരു സേവനമാണ്, അത് അവര്‍ ബ്ലോഗ്ഗര്മാര് എന്നാ നിലയില്‍ വ്യക്തിപരമായി ചെയ്യുന്നതാണ്. അവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു; അവരുടെ പ്രവൃത്തിയോടു എല്ലാര്ക്കും സ്നേഹവും ബഹുമാനവും ഉണ്ടാക്കും.

അവിടെ എത്തി സഹകരിക്കാന്‍ കഴിയുന്നവര്‍ ചെയ്യട്ടെ, അത് അവരുടെ വ്യക്തിപരമായ ഇഷ്ടത്തോടെ ആയിരിക്കണം, അല്ലാതെ ഒരിക്കലും സാങ്കല്പിക അക്കാദമികളുടെയോ (സ്വയം) കല്പിത സര്വകലാശാലകളുടെയോ കമ്പനികളുടെയോ മറ്റോ ബാനറില്‍ ആവരുത്. അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ആരുടെയെങ്കിലും രഹസ്യ പരിപാടി ആണ് എന്നൊരു തോന്നല്‍ ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ എല്ലാര്ക്കും കൂടി ചെറായിയില്‍ വന്നു ഇപ്പോഴും വോളന്റിയര്‍മാരെ സഹായിക്കാന്‍ കഴിയണമെന്നില്ലല്ലോ.

പിന്നെ, സാങ്കല്‍പ്പിക അക്കാദമികളുടെ സപ്പോര്‍ട്ട് ഉണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല ആരുടേയും സ്പോന്സര്ഷിപ്പും ആവശ്യമില്ല. അങ്ങനെ പറയാത്തിടത്തോളം ആര്‍ക്കും സംശയം ഉണ്ടാവില്ല, മൂന്നു തരം.

ചെലവുകള്‍ ക്ക് ആവശ്യമായ തുക പങ്കെടുക്കുന്നവരില്‍ നിന്നും ശേഖരിക്കാന്‍ യോഗ്യമായ ഒരു മാര്‍ഗ്ഗം നമുക്ക് നടപ്പാക്കാം.

കൂടാതെ, പങ്കെടുക്കുവര്‍ എല്ലാവരുംതന്നെ കൂടിച്ചേരലിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് എന്നും മനസ്സിലാക്കുക. ചെറായിയില്‍ എത്തുന്ന എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു, കുറെ വ്യക്തികള്‍ കൂടിയായാല്‍ മാത്രമല്ലേ ഒരു കൂടിച്ചേരല്‍ ആകൂ.

എല്ലാവരെയും ജൂലായ് 26-ന് നേരില്‍ കാണാം എന്നാ പ്രതീക്ഷയോടെ,
നന്ദി.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-42547527383647211122009-07-04T06:23:43.636+05:302009-07-04T06:23:43.636+05:30ജൂലായ് 26-ന് നടക്കാന്‍ പോകുന്ന മീറ്റിനെക്കുറിച്ച് ...ജൂലായ് 26-ന് നടക്കാന്‍ പോകുന്ന മീറ്റിനെക്കുറിച്ച് വിവാദങ്ങളുണ്ടാവുന്നതില് ദു:ഖമുണ്ട്.ബ്ലോഗര്‍മാര്‍ തമ്മില്‍ സൌഹൃദം പുതുക്കുന്ന ഒരു പരിപാടി എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും ഇതിനില്ല എന്ന് സംഘാടകര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.സംഘാടകരില്‍ ഒരാളായ ലതിക സുഭാഷ് കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയും,രാഷ്ട്രീയപ്രവര്ത്തകയുമാണല്ലോ.ഇതില്‍ ദോഷം കാണാതെ പങ്കെടുത്ത് വിജയിപ്പിക്കുക.വിമര്‍ശകനായ ബെര്‍ളിയും പങ്കെടുക്കണം.ഈ കൂട്ടായ്മക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട്
വെള്ളായണി വിജയന്Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-68637812407829459002009-07-03T21:46:38.486+05:302009-07-03T21:46:38.486+05:30അതേ "Nothing official about it".Let'...അതേ "Nothing official about it".Let's make it a simple and friendly gathering.പരിചയപ്പെടലും തമാശകളുമൊക്കെയായി ഒരു നല്ല ദിവസം.That and nothing more.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-54117484103827616242009-07-03T20:43:16.553+05:302009-07-03T20:43:16.553+05:30ഇരുന്നൂറാമത്തെ തേങ്ങാ എന്റെ വഹ
((((( o ))))))ഇരുന്നൂറാമത്തെ തേങ്ങാ എന്റെ വഹ

((((( o ))))))കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56114629079248157432009-07-03T20:03:39.100+05:302009-07-03T20:03:39.100+05:30“I will be introducing myself to other participant...“I will be introducing myself to other participants of the unconference with my real name, blogger nick name and the blog name, and have lunch together and share the expenses. Simple! Does this sound like a big deal?“
ഇതു തന്നെയാണ് ചെറായി മീറ്റ് എന്ന് വിശ്വസിക്കുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-59752920936073056582009-07-03T12:29:58.203+05:302009-07-03T12:29:58.203+05:30കടത്തനാടന്‍, ശ്രീ@ശ്രേയസ്സ്,
തീര്‍ച്ചയായും ഇതിന് ഒ...കടത്തനാടന്‍, ശ്രീ@ശ്രേയസ്സ്,
തീര്‍ച്ചയായും ഇതിന് ഒരു സ്വാഗതസംഘം പോലത്തെ ഒദ്യോഗിക ഫോര്മാലിറ്റീസ് ആവശ്യമില്ലെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. തൊടുപുഴമീറ്റില്‍ മുന്നോട്ട് വന്ന ഒരു ടീം എന്നനിലയില്‍ കൂടിയാണ് ചെറായിയിലെ ഇതിന്റ് സംഘാടനം ലതിച്ചേച്ചിയും മറ്റും ഏറ്റെടുത്തിട്ടുള്ളത്. കൂടുതല്‍ ആളുകള്‍ വരുന്ന ഒരു പ്രോഗ്രാം എന്ന നിലയില്‍ ആവശ്യമായ ജാഗ്രതകള്‍ പുലര്‍ത്താന്‍ എല്ലാവരും ബോധവാന്മാരാണ്. ഈ ഞായറാഴ്ച ചെറായിയിലേക്ക് ഒന്നു പോകുന്നുണ്ട്, അവസാന റൌണ്ട് തയ്യാറെടുപ്പിലേക്ക് കടക്കുന്നതിലേക്കായി. ചെറായിയിക്കടുത്തുള്ള ബ്ലോഗ്ഗേഴ്സ് അരെങ്കിലും വരാന്‍ സൌകര്യപ്പെടുമെങ്കില്‍ നന്നായേനെ.

ഇതില്‍ സംഘാടകരലില്ല, നടത്തിപ്പിനുള്ള ഒരു കൊച്ച് സംഘം വൊളണ്ടീയര്‍മാര്‍. സ്വമേധയാ തയ്യാറായി വരുന്ന ആര്‍ക്കും ഇതിനെ നടത്തിപ്പില്‍ പങ്കാളികളാവാം. ഒളിഞ്ഞു തെളിന്നും സംശയം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കള്‍ മുന്‍ നിരയിലേക്ക് വന്ന് ഇതിന്റെ നടത്തിപ്പില്‍ കൂട്ടുകൂടണം എന്നാണ് വ്യക്തിപരമായി എന്റ്റെ അഭ്യര്‍ത്ഥന.

ഈ മീറ്റിനെ സപ്പോര്‍ട്ട് ചെയ്ത് ബ്ലോഗ് അക്കാഡമിയടക്കം പലരും മുന്നോട്ട് വന്നിട്ടുണ്ട്, അതുകൊണ്ട് മാത്രം അവരുടെ ആരുടെയെങ്കിലും രഹസ്യ പരിപാടി ആണിതെന്ന സന്ദേഹമുള്ള ഒരാള്‍ പോലും അത് മനസ്സിലിട്ട് നീറ്റാതെ നേരില്‍ ഇതുമായി ബന്ധപ്പെടണം എന്നാണ് എന്റെ മറ്റൊരു റിക്വസ്റ്റ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47355293499762736762009-07-03T12:25:18.697+05:302009-07-03T12:25:18.697+05:30ശ്രീശ്രേയസ്,
ഇങ്ങനെയൊരു സൌഹൃദസംഗമത്തെപ്പറ്റി ആലോച...ശ്രീശ്രേയസ്,

ഇങ്ങനെയൊരു സൌഹൃദസംഗമത്തെപ്പറ്റി ആലോചനതുടങ്ങിയപ്പോള് മുതല്‍ താങ്കള്‍ പറഞ്ഞ രീതിയില്‍ മാത്രമാണ് അതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചവരെല്ലാം കണ്ടിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. തുടക്കത്തില്‍ തന്നെ ഇതിനെ ഒരു അഖിലമലയാള ബ്ലോഗര്‍ മീറ്റ് എന്ന നിലയില്‍ കാണരുത് എന്ന് പ്രത്യേകം പറയുകയും ചെയ്തതാണ്. പലതവണ ദുബായിയില്‍ ഞങ്ങള്‍ ഇവിടെയുള്ളവര്‍ ഒത്തുചേര്‍ന്നപ്പോഴും അത്രയേ ഉള്ളായിരുന്നു.

പക്ഷേ പലര് കൂടി ചര്‍ച്ചചെയ്തു ചര്‍ച്ചചെയ്ത് ഈ മീറ്റ് മറ്റെന്തൊക്കെയോ ആക്കിമാറ്റി എന്നുവേണം പറയാന്‍. ആവശ്യമില്ലാത്ത പബ്ലിസിറ്റികള്‍,പല ബ്ലോഗുകളിലെ അനുബന്ധവും അല്ലാത്തതും തമാശയുമായ പോസ്റ്റുകള്‍, ഭാവനകള്‍, കമന്റുകള്‍ മറുകമന്റുകള് എല്ലാം ചേര്‍ന്ന് ഇതിപ്പോള്‍ വേറെഎന്തെക്കെയോ ആയ ഒരു പരിപാടിയാണെന്നു തോന്നിപ്പോകുന്നു. എന്തുചെയ്യാം!

താങ്കള്‍ പറഞ്ഞതുപോലെ “I will be introducing myself to other participants of the unconference with my real name, blogger nick name and the blog name, and have lunch together and share the expenses. Simple! Does this sound like a big deal?“ ശരിതന്നെ - പക്ഷേ ഇതിങ്ങനെ മനസ്സിലാക്കാന്‍ മമ്മൂട്ടിക്കാ പറഞ്ഞപോലെ സെന്‍സുവേണം സെന്‍സിബിലിറ്റിവേണം! അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവീക്കും.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49297212484613588022009-07-03T10:25:53.298+05:302009-07-03T10:25:53.298+05:30ഈ വിഷയത്തില്‍ ഈയുള്ളവന്റെ അഭിപ്രായം രേഖപ്പെടുത്തട...ഈ വിഷയത്തില്‍ ഈയുള്ളവന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ.

ഒരു സ്വാഗതസംഘം രൂപീകരണമെന്നോ ബ്ലോഗ്ഗേഴ്സിന്റെ ഒന്നിച്ചുചേരലിനെ ഔദ്യോഗികവല്ക്കരിക്കണമെന്നോ ചിന്തിക്കുന്നത് അപകടകരമാണ്.

ഇതൊരു ലളിതമായ ഒന്നിച്ചുചേരലാണ്. അങ്ങനെ ഒരു ഒന്നിച്ചുചേരല്‍ നടക്കുമ്പോള്‍ അതില്‍ ഈ ബൂലോകത്തിലെ എല്ലാ ബ്ലോഗ്ഗേഴ്സും പങ്കെടുക്കണമെന്നു ഒരു നിര്‍ബന്ധവും ഇല്ല. ഇന്റര്‍നെറ്റ് വഴി മാത്രം പരിചയമുള്ള, തമ്മില്‍ നേരിട്ടുകാണാന്‍ ആഗ്രഹമുള്ള കുറച്ചുപേര്‍. ചെറായിയില്‍ തമ്മില്‍ കാണുന്നു, സൗഹൃദം പങ്കുവയ്ക്കുന്നു. അതുമായി ബന്ധപ്പെട്ട സ്ഥലവും സമയവും മറ്റും അന്യോന്യം അറിയിക്കാന്‍ കല്യാണസൗഗന്ധികം പോലുള്ള ബ്ലോഗ് മാധ്യമം ഉപയോഗിക്കുന്നു എന്ന് മാത്രം. അത്രതന്നെ, അത്രയേറെ ലളിതമല്ലേ ഇത്?

സൗഹൃദം പങ്കുവയ്ക്കാന്‍ നാം ഒന്നിച്ചുകൂടുന്നതിനെ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ വഴി പരസ്യം കൊടുക്കാനും നാം ശ്രമ്മിക്കരുത്, അങ്ങനെ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയും വേണം. ബൂലോകത്ത് മാത്രം നിറഞ്ഞു നിന്നാല്‍ പോരേ ഈ ഒന്നിച്ചുചേരല്‍?

നാം ഒത്തു ചേരുന്നത് ഏതെങ്കിലും ഒരു സംഘടനയുടെയോ ഒരു വ്യക്തിയുടെയോ ആഹ്വാനപ്രകാരമോ, എന്തെങ്കിലും ആവകാശങ്ങള്‍ നേടിയെടുക്കാനോ അല്ല, വെറുതെ ഒന്നിച്ചു ആഹാരം കഴിച്ചു അല്പം സൗഹൃദം പങ്കുവച്ച് പിരിയുന്നു, അതിനു ഈ ഭാരത രാജ്യത്ത് ഒരു സ്വാഗതസംഘത്തിന്റെയോ ഒരു അധ്യക്ഷന്റെയോ ഏതെങ്കിലും ഒരു സാങ്കല്‍പ്പിക അക്കാദമികളുടെയോ ശില്പശാലകളുടെയോ മറ്റോ ഒന്നും ആവശ്യമില്ല എന്നതല്ലേ നഗ്നസത്യം?

ബെര്‍ലി തോമസ് ഉന്നയിച്ച വാദഗതികള്‍ ശരിയോ തെറ്റോ തമാശ ആയിട്ടോ എന്നതല്ല, ഈ ബ്ലോഗ്ഗേഴ്സ് മീറ്റിംഗ് "ബൂലോക മീറ്റിംഗ് 2009" എന്ന രീതിയില്‍ ഒരു സംഘടന / സംഘടിത ശക്തി എന്നു തോന്നുന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാതിരിക്കാന്‍ എല്ലാവര്ക്കും ശ്രദ്ധിക്കാം.

Let this be a very simple unconference, a participant-driven conference. I will be introducing myself to other participants of the unconference with my real name, blogger nick name and the blog name, and have lunch together and share the expenses. Simple! Does this sound like a big deal? :-)Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-84281180750043016762009-07-03T09:22:12.582+05:302009-07-03T09:22:12.582+05:30" ചെറായി മീറ്റ് "മായി ബന്ധപ്പെട്ട് ബെർ..." ചെറായി മീറ്റ് "മായി ബന്ധപ്പെട്ട് ബെർളി ഉന്നയിച്ച വിഷയങ്ങളിലെ പൊടിപ്പും തൊങ്ങലുമൊക്കെ കളഞ്ഞാൽ അതിന്നകത്ത് ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാതൽ തിരിച്ചറിഞ്ഞ് സഘാടകർ ആവശ്യമായ നടപടി സ്വീകരിക്കുക.വളരെ സ്വാഭാവികമായി നടന്ന് പോകാവുന്ന ഒന്നായിരുന്നു ഈ മീറ്റും.ഇത്തര മൊരു ആശങ്ക ഉന്നയിച്ചത് ഒരാളാണെങ്കിൽ കൂടി,അനാവശ്യമായ ഒരാശങ്കയാണെങ്കിൽ കൂടി അതും ആശങ്ക പരസ്യമായി ഉന്നയിച്ച സ്ഥിതിയിൽ അടിയന്തിരമായും സ്വാഗത സംഘം വിളിച്ച് ചേർത്ത് സ്വാഗത സംഘത്തിന്റെ പേരിലുള്ള കൂട്ടുത്തരവാദിത്വവും സഘടനാപരവും പ്രാദേശീകവുമായ ബന്ധം ദൃഡീകരിക്കുക. മീറ്റിന്ന് എല്ലാ വിധ ആശംശകളും തീർച്ചയായും പങ്കെടുക്കും.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-11504256198307257572009-07-02T23:42:58.872+05:302009-07-02T23:42:58.872+05:30me too..me too..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49731416105316620732009-07-02T22:58:53.282+05:302009-07-02T22:58:53.282+05:30ഹരീഷേ ബൂലോകം മുഴുവന്‍ ഇളക്കി മറിച്ചാണല്ലൊ നമ്മുടെ ...ഹരീഷേ ബൂലോകം മുഴുവന്‍ ഇളക്കി മറിച്ചാണല്ലൊ നമ്മുടെ മീറ്റ് നടക്കാന്‍ പോകുന്നത്. ഇതൊരു സംഭവം തന്നെ...പ്രതീക്ഷയോടെ കാത്തിരിക്കുന്നു...പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-35440730459579858972009-07-02T16:27:23.381+05:302009-07-02T16:27:23.381+05:30കൂയ്.. എന്റെ പേരും കൂടി ചേര്‍ക്കണെ...
ഞാനും ഉണ്ടാക...കൂയ്.. എന്റെ പേരും കൂടി ചേര്‍ക്കണെ...
ഞാനും ഉണ്ടാകും...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-73070224024807856802009-07-02T14:21:39.148+05:302009-07-02T14:21:39.148+05:30വരണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു, എലാവരേയും കാണാ...വരണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു, എലാവരേയും കാണാനും, അതുകൊണ്ടുതന്നെ എത്താന്‍ ശ്രമിക്കാം എന്ന് മുന്‍പ് എഴുതിയിരുന്നു, പക്ഷെ കമ്പനി ലീവ് തന്നില്ല, ഒരു മാസംകൂടി കഴിഞ്ഞു പോയല്‍മതി എന്നാണ് പുതിയ ആജ്ഞ.

എന്റെ പേര് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷ, ഇനി ഫോട്ടോ കണ്ടു നെടുവീര്‍പ്പിടാം
നിരാശയോടെ.

മീറ്റിനു എല്ലാവിധ വിജയാശംസകളും നേരുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-60411803494249471372009-07-01T22:38:12.466+05:302009-07-01T22:38:12.466+05:30ആശംസകള്‍ !
അപ്പൂസ് പറഞ്ഞറിഞ്ഞു... ന്നാ ഞാനൂണ്ടാവു...ആശംസകള്‍ !

അപ്പൂസ് പറഞ്ഞറിഞ്ഞു... ന്നാ ഞാനൂണ്ടാവും :-):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-27379172480004436042009-06-30T18:01:17.432+05:302009-06-30T18:01:17.432+05:30ചേറായി മീറ്റിന് ആശംസകൾ.
ഓ. ടോ.
അപ്പുവേട്ടാ,
ക്യാ...ചേറായി മീറ്റിന് ആശംസകൾ.

ഓ. ടോ.
അപ്പുവേട്ടാ,
ക്യാമറയും പിടിച്ച്, അതിന്റെ കോൺട്രാസ്റ്റും, ഫോക്കസും ക്ലുയറാക്കുവാൻ നിന്നാൽ, പലരും മുങ്ങും. അതിന് മുൻപെ, ഫോട്ടോ വന്നിരിക്കണം. മെമ്മറി മറക്കല്ലെ, അവസാനം ക്ഷമ ചോദിച്ചാൽ പച്ചുനെ വിട്ട് ഞങ്ങൾ അടിപ്പിക്കും. പറഞ്ഞേക്കാം.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31390374078156944052009-06-30T17:45:41.747+05:302009-06-30T17:45:41.747+05:30ബ്ലോഗ് മീറ്റിനു ആശംസകള്‍....ബ്ലോഗ് മീറ്റിനു ആശംസകള്‍....കാലമാടന്https://www.blogger.com/profile/00140557615834903835noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-19418531070510875382009-06-30T17:34:06.788+05:302009-06-30T17:34:06.788+05:30ഇങ്ങനെ ഒരു ആശയത്തിനു ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍...ഇങ്ങനെ ഒരു ആശയത്തിനു ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍..എനിക്കും വരണമെന്ന് ആഗ്രഹമുണ്ട്..പക്ഷെ നടക്കാന്‍ വഴിയില്ല..ചില തിരക്കുകള്‍ ഉണ്ട്....എങ്കിലും എന്റെ ഹൃദയപൂര്‍വ്വമായ സ്നേഹാശംസകള്‍..!!നരേന്..!! (Sudeep Mp)https://www.blogger.com/profile/11187146648914625752noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36362662456356757852009-06-30T15:38:43.841+05:302009-06-30T15:38:43.841+05:30ഞാനും വരുന്നേഞാനും വരുന്നേShankarhttps://www.blogger.com/profile/17382509748749156720noreply@blogger.com