tag:blogger.com,1999:blog-2448789215267319030.post3724472470214244468..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: വഴിയേ പോണ കുരിശുകൾ..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger17125tag:blogger.com,1999:blog-2448789215267319030.post-41868979816850536062011-06-01T09:52:25.705+05:302011-06-01T09:52:25.705+05:30ഹഹഹ അതിഷ്ടായി ..
ഭിക്ഷാടനം വളര്‍ത്തുന്നത് ഇങ്ങനെ ...ഹഹഹ അതിഷ്ടായി ..
ഭിക്ഷാടനം വളര്‍ത്തുന്നത് ഇങ്ങനെ നീട്ടുന്ന കൈകളില്‍
എന്തെങ്കിലും ഇട്ടുകൊടുക്കുന്നതുകൊണ്ടാണ്.
അവരെ നിരുല്സാഹപെടുതനമെങ്കില്
ഒന്നും നല്‍കാതിരിക്കുക.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43292468652816083522011-05-29T19:54:13.272+05:302011-05-29T19:54:13.272+05:30അടുത്ത പ്രാവശ്യം വരുമ്പോൾ, കഴിഞ്ഞ പ്രാവശ്യത്തെ നോട...അടുത്ത പ്രാവശ്യം വരുമ്പോൾ, കഴിഞ്ഞ പ്രാവശ്യത്തെ നോട്ടക്കൂലിയും കൊടുക്കേണ്ടിവരും.
വെറുതെ നിർത്തി നോക്കിപ്പിച്ചില്ലേ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-9810351316893762172011-05-29T07:15:00.221+05:302011-05-29T07:15:00.221+05:30ചിലരങ്ങിനെയാണ് നമ്മള് പണം കൊടുത്തില്ലെങ്കില്‍ അവ...ചിലരങ്ങിനെയാണ് നമ്മള് പണം കൊടുത്തില്ലെങ്കില്‍ അവരുടെ സ്വഭാവം മാറും. നല്ല ആരോഗ്യമില്ലേ, പോയി അദ്ധ്വാനിച്ച് ജീവിക്കട്ടെ. എനിക്കും ഒരിക്കല്‍ ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-4706144893093668552011-05-28T11:19:27.077+05:302011-05-28T11:19:27.077+05:30ചില പിച്ചക്കാര്‍ക്ക് നല്ല അടിയുടെ കുറവുണ്ട്. പക്ഷ...ചില പിച്ചക്കാര്‍ക്ക് നല്ല അടിയുടെ കുറവുണ്ട്. പക്ഷെ, അടിച്ചാല്‍ ചിലപ്പോള്‍ നമ്മള് അകത്താകും.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-86025600864624665432011-05-27T16:17:54.770+05:302011-05-27T16:17:54.770+05:30ഹ ഹ.
അത് നന്നായിഹ ഹ.
അത് നന്നായിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-11216203270256176282011-05-27T13:21:27.174+05:302011-05-27T13:21:27.174+05:30അതെന്തായാലും നന്നായി!അതെന്തായാലും നന്നായി!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-32406136311414595592011-05-27T09:26:38.606+05:302011-05-27T09:26:38.606+05:30അത് കലക്കി.അത് കലക്കി.അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-76355163506837445492011-05-26T23:01:55.095+05:302011-05-26T23:01:55.095+05:30അവിടം കൊണ്ട് കാര്യം തീര്‍ന്നോ? ഇപ്പോള്‍ അവര്‍ക്കും...അവിടം കൊണ്ട് കാര്യം തീര്‍ന്നോ? ഇപ്പോള്‍ അവര്‍ക്കും സംഘടന ഉണ്ടെന്ന് അറിയാമോ. പിന്നീട് യൂണിയന് സെക്രട്ടറി ഒന്നും വന്നില്ലല്ലോ?!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-5681202322046872032011-05-26T22:01:07.378+05:302011-05-26T22:01:07.378+05:30ഇതു പോലൊരു സിറ്റുവേഷനില്‍ തെറി പറഞ്ഞ പിച്ചക്കാരനെ ...ഇതു പോലൊരു സിറ്റുവേഷനില്‍ തെറി പറഞ്ഞ പിച്ചക്കാരനെ ഓടിച്ചിട്ട് ഒന്നു പെടച്ചിട്ടെ എന്റെ കലി അടങ്ങിയുള്ളൂ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-15198801709833045732011-05-26T21:57:08.481+05:302011-05-26T21:57:08.481+05:30വായിച്ചു. വല്ലാതങ്ങു രസിക്യേം ചെയ്തു. മനോരാജിന്റെ...വായിച്ചു. വല്ലാതങ്ങു രസിക്യേം ചെയ്തു. മനോരാജിന്റെ കമന്റ് അതിരസ്യൻ!ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-15013513447058349602011-05-26T20:31:18.757+05:302011-05-26T20:31:18.757+05:30മുന്‍പൊരിക്കല്‍ ഒരാള്‍ക്ക് ഒരു രൂപ കൊടുത്തിട്ട് വല...മുന്‍പൊരിക്കല്‍ ഒരാള്‍ക്ക് ഒരു രൂപ കൊടുത്തിട്ട് വലിച്ചെറിഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ട്. കലിയടങ്ങാഞ്ഞ് അയാളെ കൊണ്ട് ആ രൂപ തിരിച്ചെടുപ്പിച്ച് എന്റെ കൈയില്‍ തരീച്ചിട്ടേ വിട്ടുള്ളൂ :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-70843326151699060692011-05-26T20:24:31.040+05:302011-05-26T20:24:31.040+05:30പാവം ഭിക്ഷക്കാരൻപാവം ഭിക്ഷക്കാരൻsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47690850411384799452011-05-26T18:04:56.539+05:302011-05-26T18:04:56.539+05:30അത് ഭിക്ഷാടന തൊഴിലാളിയാ..അധികം കളിക്കേണ്ട യൂണിയനുമ...അത് ഭിക്ഷാടന തൊഴിലാളിയാ..അധികം കളിക്കേണ്ട യൂണിയനുമായ് വന്ന് കടയുടെ ഊപ്പടെളക്കും... :)yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-16301854553168703512011-05-26T17:21:30.089+05:302011-05-26T17:21:30.089+05:30ഇപ്പോ മനസ്സിലായൊ ചില്ലറയുടെ വില..ഇപ്പോ മനസ്സിലായൊ ചില്ലറയുടെ വില..ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56619124106415774272011-05-26T17:10:01.601+05:302011-05-26T17:10:01.601+05:30‘ഇപ്പോൾ കുറേയായി ഷോപ്പിൽ പോയി ഇരിക്കാറൊന്നുമില്ല.....‘ഇപ്പോൾ കുറേയായി ഷോപ്പിൽ പോയി ഇരിക്കാറൊന്നുമില്ല..‘

അപ്പൊ’ മുതലാളി‘ ആയി അല്ലെ....?!! (ചുമ്മാ...)
ചില്ലറ കരുതി വച്ചോ മാഷേ... ഇല്ലേൽ ചിലപ്പോ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും....!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-62689124938858402922011-05-26T16:45:52.008+05:302011-05-26T16:45:52.008+05:30:) മറുപടി നന്നായി.. ചീത്തവിളി ഞാനും കേട്ടിട്ടുണ്ട്...:) മറുപടി നന്നായി.. ചീത്തവിളി ഞാനും കേട്ടിട്ടുണ്ട്.. അത് പക്ഷെ, 25 പൈസ കൊടുത്തതിനായിരുന്നു... (പത്ത് വര്ഷമെങ്ങിലും മുന്പാ)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58912543801185794062011-05-26T15:08:09.407+05:302011-05-26T15:08:09.407+05:30ഹ ഹ.. നമ്മള് ചില്ലറയൊക്കെ റെഡിയാക്കി കാത്തിരിക്കണം...ഹ ഹ.. നമ്മള് ചില്ലറയൊക്കെ റെഡിയാക്കി കാത്തിരിക്കണം എന്ന മട്ടാണ് ചില ഭിക്ഷക്കാര്‍ക്ക്. ചില്ലറയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ തെറി ഞാനും കേട്ടിട്ടുണ്ട് :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com