tag:blogger.com,1999:blog-2448789215267319030.post3970853225217851197..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ചെറായി ബ്ലോഗ് സുഹൃദ് സംഗമം 2009; കൂടുതല്‍ അറിയിപ്പുകള്..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger133125tag:blogger.com,1999:blog-2448789215267319030.post-51090182411898244022009-07-22T07:30:11.773+05:302009-07-22T07:30:11.773+05:30ഏവരേയും താഴെയുള്ള പോസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്ന...ഏവരേയും താഴെയുള്ള പോസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു...

http://kalyanasaugandikam.blogspot.com/2009/07/blog-post_21.htmlഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-57138961186735830092009-07-19T22:10:39.446+05:302009-07-19T22:10:39.446+05:30അനില്‍ജീ...അത്രയും നേരത്തെ എത്താന്‍ യാതൊരു സാധ്യതയ...അനില്‍ജീ...അത്രയും നേരത്തെ എത്താന്‍ യാതൊരു സാധ്യതയും ഇല്ല,തിരിച്ചുപോരുമ്പോള്‍ ഒരു ചന്തി വയ്ക്കാം അല്ലേ?കൊട്ടോട്ടിക്കാരന് കൊണ്ടോട്ടിയില്‍ നിന്നാണോ?ഫോണ്‍ നമ്പര്‍ ഉണ്ടോ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-86121975025193761392009-07-19T21:55:16.515+05:302009-07-19T21:55:16.515+05:30ഈ പോസ്റ്റില്‍ മുമ്പൊരു കമന്റിട്ടിരുന്നു.പുതിയ പോസ്...ഈ പോസ്റ്റില്‍ മുമ്പൊരു കമന്റിട്ടിരുന്നു.പുതിയ പോസ്റ്റ് കണ്ടതിനു ശേഷം വീണ്ടുമൊരു ക്മന്റുകൂടി ഇടുന്നു.

നേരത്തെ പറഞതില് ഇതുവരെ മാറ്റമൊന്നുമുണ്ടായിട്ടില്ല.ഞാനും വരും ചെറായി മീറ്റിന്.ലിസ്റ്റില്‍ പേരുചേര്‍ക്കാം.സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-40178000334002573352009-07-19T21:20:36.010+05:302009-07-19T21:20:36.010+05:30അരീക്കോടന്‍ മാഷെ,
എടപ്പാളില്‍ നിന്നും രാവിലെ 6 മണി...അരീക്കോടന്‍ മാഷെ,
എടപ്പാളില്‍ നിന്നും രാവിലെ 6 മണിക്ക് പോരും, 8 മണിക്ക് അവിടെത്താം എന്ന് പറഞ്ഞിട്ടൂണ്ട്. കൊട്ടോട്ടിക്കാരന് എന്ന ചങ്ങാതി രാവിലെ കൊണ്ടോട്ടിയില്‍ നിന്നും പോരും, അതില്‍ കൂടാന്‍ പറ്റുമോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-4360321278747185922009-07-19T20:51:18.024+05:302009-07-19T20:51:18.024+05:30എന്റമ്മോ എടപ്പാളീന്നൊക്കെ വണ്ടി ഏര്പ്പാടാക്കിയിട്...എന്റമ്മോ എടപ്പാളീന്നൊക്കെ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടോ അനില്‍ ? :):)

അരീക്കോടന്‍ മാഷേ...കാലാവസ്ഥ ഒക്കെ ഓക്കെ ആയിരിക്കും. അപ്പോ ചെറായിയില്‍ കാണാം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-59624528659893651242009-07-19T20:41:39.333+05:302009-07-19T20:41:39.333+05:30വെള്ളപ്പൊക്കം കാരണം റൂട്ട് മുടങ്ങിയില്ല എങ്കില്‍ ...വെള്ളപ്പൊക്കം കാരണം റൂട്ട് മുടങ്ങിയില്ല എങ്കില്‍ ഞാനും ഏകനായി വരും,ഇന്ഷാ അള്ളാഹ്
മക്കള്‍ക്ക് ശനി വര്‍ക്കിംഗ്ഡേ ആയതിനാല്‍ കുടുംബത്തെ കൂട്ടാന്‍ നിര്‍വ്വാഹമില്ല
ഓ:ടോ:അനില്‍ജീ...ആ ക്വാളിസ് എടപ്പാളില്‍ നിന്നും പുറപ്പെടുന്നത് എപ്പോഴാ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-85530408648923463702009-07-19T18:42:50.631+05:302009-07-19T18:42:50.631+05:30സംഗമ സംഘാടകർക്കും അല്ല വൊളന്റിയേഴ്സിനും അതിൽ പങ്കെ...സംഗമ സംഘാടകർക്കും അല്ല വൊളന്റിയേഴ്സിനും അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ.
എല്ലാം ഭംഗിയായിരിക്കട്ടെ.
വിവരണങ്ങൾക്കും ഫോട്ടോകൾക്കും കാത്തിരിക്കുന്നു.ജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-53019540985368548712009-07-18T14:11:22.518+05:302009-07-18T14:11:22.518+05:30ഇതാ മാഞ്ഞുര്‍ സര്‍ക്കാര്‍ വിദ്യാലയവും ( www.ghsma...ഇതാ മാഞ്ഞുര്‍ സര്‍ക്കാര്‍ വിദ്യാലയവും (  www.ghsmanjoor.blogspot.com) പെട്ടി ഒരുക്കി കഴിഞ്ഞു.......

സ്കൂളിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി രണ്ട് മാഷുമ്മാര് .....

നിധിന്, രാധാകൃഷ്ണന്.....

സാധിക്കുമെങ്കില്‍ രണ്ട് കുട്ടീസും കൂടി .....മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയംhttps://www.blogger.com/profile/13951510504663536822noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-2515595096813579512009-07-17T15:20:02.188+05:302009-07-17T15:20:02.188+05:30ഞാന്‍ ഉണ്ടാവും ഒറ്റയ്ക് തന്നെയാവും വരുക. ട്രയിന്‍ ...ഞാന്‍ ഉണ്ടാവും ഒറ്റയ്ക് തന്നെയാവും വരുക. ട്രയിന്‍ സീറ്റ് റിസര്‍വ്വ് ചെയ്ത് കഴിഞ്ഞു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-67783500407125020162009-07-17T15:02:26.504+05:302009-07-17T15:02:26.504+05:30ഹരീഷേട്ടാ,
ഞങ്ങള്‍ 4 ആള്ക്കാര്
ഉറപ്പ്.
(ബാക്കി ദ...ഹരീഷേട്ടാ,
ഞങ്ങള്‍ 4 ആള്ക്കാര്
ഉറപ്പ്.
(ബാക്കി ദൈവത്തിന്റെ കൈയ്യില്‍)
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-73110373438166921672009-07-17T14:59:19.306+05:302009-07-17T14:59:19.306+05:30പുതിയ പോസ്റ്റ്.പുതിയ പോസ്റ്റ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43107966229493834242009-07-16T20:22:24.332+05:302009-07-16T20:22:24.332+05:30ക്ഷമിക്കുക...ചെറായി ബ്ലോഗേര്‍സ് മീറ്റിനു വരണം എന്ന...ക്ഷമിക്കുക...ചെറായി ബ്ലോഗേര്‍സ് മീറ്റിനു വരണം എന്നാന്നു വിചാരിച്ചത് ..പക്ഷെ ..അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പരീക്ഷ....സപര്യ ക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല ...manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36033282795368234942009-07-16T20:20:51.442+05:302009-07-16T20:20:51.442+05:30ഈയുള്ളവനും തീര്‍ച്ചയായും ഉണ്ട്. അപ്പൂട്ടന് പറഞ്ഞത...ഈയുള്ളവനും തീര്‍ച്ചയായും ഉണ്ട്. അപ്പൂട്ടന് പറഞ്ഞതുപോലെ, തിരുവനന്തപുരത്തു നിന്ന് ജന്മശതാബ്ദിക്കാണ് വരുന്നത്, അല്പം താമസിക്കാന്‍ സാദ്ധ്യതയുണ്ട്; മുന്‍കൂര്‍ ക്ഷമാപണം.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31009351043763290752009-07-16T06:07:28.460+05:302009-07-16T06:07:28.460+05:30അവധി കിട്ടാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനാല്‍...അവധി കിട്ടാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനാല്‍ എന്റെ വരവു മുടങ്ങിപ്പോയി. ഏതായാലും നിങ്ങളെല്ലാവരും കൂടി ആഘോഷിക്കുക ഞാന്‍ ഇവിടെ അതിന്റെ വിവരങ്ങള്‍ അറിഞ്ഞു സന്തൊഷിച്ചോളാം സ്നേഹപൂര്വംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-21334864814852464292009-07-16T05:53:35.089+05:302009-07-16T05:53:35.089+05:30കേരളാഫാര്‍മര്‍ ചന്ദ്രേട്ടന് വരുമെന്നാണല്ലോ കേട്ടത...കേരളാഫാര്‍മര്‍ ചന്ദ്രേട്ടന് വരുമെന്നാണല്ലോ കേട്ടത്.അവസാനത്തെ ലിസ്റ്റില്‍ പേര് കാണുന്നില്ലല്ലോ? എന്ത് പറ്റി?
തീര്‍ച്ചയായും ഞാനുണ്ടാകും.
സസ്നേഹം,
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-65743700883344847962009-07-16T00:21:13.708+05:302009-07-16T00:21:13.708+05:30ഹരീഷ്....
എല്ലാവരുടേയും അറിവിലേക്ക് കൃത്യമായി എണ്...ഹരീഷ്....

എല്ലാവരുടേയും അറിവിലേക്ക് കൃത്യമായി എണ്ണം കിട്ടാന്‍ വേണ്ടി ഒരു പോസ്റ്റ് കൂടെ ഇറക്കാനുള്ള സമയം ആയെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ പോസ്റ്റ് തന്നെ തീയതി മാറ്റി പോസ്റ്റി നോക്കൂ. അങ്ങനെ ചെയ്താല്‍ അഗ്രിയില്‍ വരുമോ ?

ഉദാഹരണത്തിന് ജെ.പി. കുറുമാന് , കുട്ടന് മേനോന് തുടങ്ങിയവര്‍ വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എന്തുപറയുന്നു എന്ന് പുതിയ പോസ്റ്റിലൂടെ അറിയാന്‍ പറ്റുമല്ലോ ?

ഇതില്‍ നാട്ടുകാരന്റെ പേരില്ലല്ലോ അനില്‍ ? അദ്ദേഹം വരില്ലേ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-68647849581376356292009-07-16T00:15:07.648+05:302009-07-16T00:15:07.648+05:30നീരുഭായ്,
നീരു എന്നത് “നിരക്ഷരന്“ എന്നും എണ്ണം 2...നീരുഭായ്,
നീരു എന്നത് “നിരക്ഷരന്“ എന്നും എണ്ണം 2 എന്നത് 1 ആക്കിയതായും അറിയിക്കുന്നു.

കൂടാതെ ഇന്ത്യാഹെറിറ്റേജ് വരുമെന്ന് പറഞ്ഞിരുന്നു , എത്ര ആളാണെന്ന് ചോദിക്കാന്‍ വിട്ടു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-89008632314079306842009-07-15T23:46:23.006+05:302009-07-15T23:46:23.006+05:30അനില്‍ @ ബ്ലോഗ്
നീരു എന്ന പേരിനൊപ്പം 2 എന്ന് കണ്ട...അനില്‍ @ ബ്ലോഗ്

നീരു എന്ന പേരിനൊപ്പം 2 എന്ന് കണ്ടു. അത് ശരിയായ കണക്കല്ല. മുഴങ്ങോടിക്കാരി അന്നേ ദിവസം ഹാജരുണ്ടാകുന്നതല്ല. അതുകൊണ്ട് നിരക്ഷരന് 1 എന്ന് കണക്കാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

250 രൂഭാ ലാഭിക്കുക എന്ന ലക്ഷ്യം കൂടെ ഇതിനുപിന്നില്‍ ഉണ്ടെന്ന് കൂട്ടിവായിച്ചാല്‍ ഒരു വിരോധവുമില്ല. ഇന്ന് രാവിലെ വീട്ടില്‍ വന്ന് കയറിയത് പിച്ചപ്പാത്രവുമായിട്ടാ .... സത്യം. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-8425543123422565692009-07-15T23:39:57.328+05:302009-07-15T23:39:57.328+05:30ഹരീഷെ,
ഈ പോസ്റ്റിലെ കമന്റും എനിക്ക് അറിയാവുന്നതുമാ...ഹരീഷെ,
ഈ പോസ്റ്റിലെ കമന്റും എനിക്ക് അറിയാവുന്നതുമായി താഴെപ്പറയുന്ന രീതിയിലാണ് ആളുകള്‍ വരാമെന്ന് പറഞ്ഞിരിക്കുന്നത്. മുന്‍ പോസ്റ്റില്‍ വരാമെന്ന് പറഞ്ഞ ആളുകള്‍ ഇവിടെ കമന്റ് ഇട്ടില്ലെങ്കിലും മെയിലിലോ മറ്റോ ബന്ധപ്പെട്ട് ഒന്നൂടെ ഉറപ്പിക്കുമല്ലോ.

അപ്പൂട്ടന് 1
സുനില്‍ കൃഷ്ണന് 1
ചാണക്യന് 1
പകലന് 1
കുട്ടു 1
കാന്താരിക്കുട്ടി 1+2
നീരു 2
പാവത്താന്‍ 1
ബിന്ദു.കെ.പി 1
പിരീക്കുട്ടി 1
നാസ് 2
മണികണ്ഠന് 2
കിച്ചു 2+2
വിചാരം 1
തറവാടി 2+2
ജോ 1
മുരളിക 1
പാവപ്പെട്ടവന് 1
കാട്ടിപ്പരുത്തി 1
പോങ്ങുമൂടന് 1
കൊട്ടോട്ടിക്കാരന് 3+2
നന്ദകുമാര്‍ 1
ജിപ്പൂസ് 1
വെള്ളായനി 1
മുള്ളൂര്ക്കാരന് 1
സമാന്തരന്‍ 1
എഴുത്തുകാരി 1+1
തെക്കേടന്‍ 1
അതുല്യ 1
ഈണം 1
അങ്കിള്‍ 2
അനില്‍ 3+1
ലതി 2+1
സിനി 1
മണി 2+1
അപ്പു 2+2
ഹരീഷ് 1
നാട്ടുകാരന് 2അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-24085255904748473952009-07-15T15:17:43.721+05:302009-07-15T15:17:43.721+05:30ഹരീഷേ,
ഇതൊന്ന് റീ പോസ്റ്റ് ചെയ്യുമോ? ഇനി അധികം ദി...ഹരീഷേ,

ഇതൊന്ന് റീ പോസ്റ്റ് ചെയ്യുമോ? ഇനി അധികം ദിവസം ഇല്ലല്ലോ.ഇനിയും കാണാത്ത ആരെങ്കിലുമുണ്ടെങ്കിൽ അഗ്രിഗേറ്ററുകളിൽ വരുമ്പോൾ കാണാമല്ലോ..

ഇതുവരെ എത്ര പേർ ഉറപ്പ പറഞ്ഞു?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31564431441436415032009-07-14T12:26:26.607+05:302009-07-14T12:26:26.607+05:30ബ്ലോഗ് സംഗമത്തിന് ആശസകള്ബ്ലോഗ് സംഗമത്തിന് ആശസകള്ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-48176058305387524992009-07-14T08:48:23.727+05:302009-07-14T08:48:23.727+05:30അതല്ല ലതിച്ചേച്ചി,ആദ്യമായിട്ട് ഇടുന്ന കമന്റ് ഈ പൊസ...അതല്ല ലതിച്ചേച്ചി,ആദ്യമായിട്ട് ഇടുന്ന കമന്റ് ഈ പൊസ്റ്റിലാണെങ്കില് ഫോണിലോ മെയിലിലോ കൂടി ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-67717777781284624702009-07-14T06:57:32.857+05:302009-07-14T06:57:32.857+05:30സിനിയുടെ പേര് ഇപ്പോൾ ഹരീഷ് ചേർത്തിട്ടുണ്ടാവും.സിനിയുടെ പേര് ഇപ്പോൾ ഹരീഷ് ചേർത്തിട്ടുണ്ടാവും.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28244812058664034842009-07-13T19:32:58.094+05:302009-07-13T19:32:58.094+05:30സിനി,
ലതിച്ചേച്ചിയെ ഒന്നു വിളിക്കുമല്ലോ.സിനി,
ലതിച്ചേച്ചിയെ ഒന്നു വിളിക്കുമല്ലോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-84611674196381091402009-07-13T19:16:25.921+05:302009-07-13T19:16:25.921+05:30ഇങ്ങനെയൊരു മീറ്റിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന വിവര...ഇങ്ങനെയൊരു മീറ്റിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന വിവരം ഇപ്പോഴാണറിയുന്നത്.ഞായറാഴ്ച ആയതിനാല്‍ എനിക്കും പങ്കെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നു.ലിസ്റ്റില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തുമെന്ന് കരുതട്ടെ.സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.com