tag:blogger.com,1999:blog-2448789215267319030.post4350794024034612820..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഒരു പാവം കൊട്ടേഷന്കാരന്ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger24125tag:blogger.com,1999:blog-2448789215267319030.post-74923649226477474762010-05-27T16:07:23.181+05:302010-05-27T16:07:23.181+05:30കോതമംഗലം കാരൻ ആയതു കൊണ്ടാവും, വായിച്ചപ്പോൾ മൂവാറ്റ...കോതമംഗലം കാരൻ ആയതു കൊണ്ടാവും, വായിച്ചപ്പോൾ മൂവാറ്റുപുഴയിലും, മണ്ണൂരും ഒക്കെ പോയപോലെ തോന്നി.....

ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-2448789215267319030.post-74837800871284022932010-05-19T13:53:52.781+05:302010-05-19T13:53:52.781+05:30കഥയിലൊരു വ്യത്യസ്തതയുണ്ട്.
പക്ഷെ അറപ്പ് മാറിയവര്‍...കഥയിലൊരു വ്യത്യസ്തതയുണ്ട്.
പക്ഷെ അറപ്പ് മാറിയവര്‍ക്ക് ഇത്തരം ഒരു വീണ്ടുവിചാരം ഉണ്ടായിക്കൊള്ളണം എന്നില്ല.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-50664489733906748192010-05-19T11:16:31.896+05:302010-05-19T11:16:31.896+05:30ചേട്ടായിയേ..
റേറ്റ് കുറച്ച് ആ കൊട്ടേഷന്‍ ഏറ്റെടുത്...ചേട്ടായിയേ..
റേറ്റ് കുറച്ച് ആ കൊട്ടേഷന്‍ ഏറ്റെടുത്ത ടീമിനാ സത്യത്തില്‍ നന്ദി പറേണ്ടത്.

അവരു കാരണം ഒരു പുതിയ ബാറ്റ്സ് മാന്‍ കോര്ട്ടിലിറങ്ങാതെ കളി മതിയാക്കിയല്ലോ?

ഇത് അനുഭവകഥയൊന്നും അല്ലല്ലോ?

അല്ല ചേട്ടായിയുടെ ഈ ഒടുക്കലത്തെ ഫിറ്റ് ബോഡി കണ്ടപ്പോ എനിക്ക് ഡൌട്ടടിച്ചതാ.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-2027170361005479282010-05-19T11:04:42.900+05:302010-05-19T11:04:42.900+05:30ho....ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു.ho....ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-77972295364017005752010-05-19T02:42:28.314+05:302010-05-19T02:42:28.314+05:30ഹരീഷേ ഇനി തുടര്‍ച്ചയായി ഇതെ പോലെ
നല്ല കഥ എഴുതി പ...ഹരീഷേ ഇനി തുടര്‍ച്ചയായി ഇതെ പോലെ
നല്ല കഥ എഴുതി പോസ്റ്റ് ചെയ്തില്ലങ്കില്‍ ക്വട്ടേഷന്‍ റ്റീം ഞാന്‍ സംഘടിപ്പിക്കും ..
കഥ ഉഗ്രന്‍ വണ്ടി തിരിചു വിട്ടപ്പോള്‍ ഒരു നെടുങ്കന്‍ ദീര്‍ഘനിശ്വാസം ഞാന്‍ ഇവിടെയിരുന്ന് വിക്ഷേപിച്ചു!
ഹരീഷിന്റെ ഫോട്ടോ പോലെ അതോ അതിനും കേമം ആയി കഥ!!

“അണ്ണാറക്കണ്ണാ വാ.. പൂവാലാ..”മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58247061280125262042010-05-18T23:10:27.517+05:302010-05-18T23:10:27.517+05:30ഹരീഷേ...നിങ്ങള്‍ തകര്‍ത്തു...ഒരു ക്വട്ടേഷന്‍ ഉമ്മ ....ഹരീഷേ...നിങ്ങള്‍ തകര്‍ത്തു...ഒരു ക്വട്ടേഷന്‍ ഉമ്മ ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-44889042187530872372010-05-18T21:35:50.894+05:302010-05-18T21:35:50.894+05:30സംഭവം കൊള്ളാട്ടോ ഹരീഷേ. ഒന്നേകാന് കഥയുണ്ട്. സ്ഥിര...സംഭവം കൊള്ളാട്ടോ ഹരീഷേ. ഒന്നേകാന് കഥയുണ്ട്. സ്ഥിരം ഫോട്ടോ പോസ്റ്റുകളുമായി കൂടാതെ വല്ലപ്പോഴും ഇതുപോലെ ഓരോന്ന് വെച്ചലക്കിക്കൂടെ പഹയാ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-6673496400449766892010-05-18T21:00:25.512+05:302010-05-18T21:00:25.512+05:30ഹമ്മോ.. പേടിപ്പിച്ച് കളഞ്ഞു,
നല്ല എഴുത്ത്, നല്ല കഥ...ഹമ്മോ.. പേടിപ്പിച്ച് കളഞ്ഞു,
നല്ല എഴുത്ത്, നല്ല കഥകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-40384633459870942692010-05-18T20:28:58.032+05:302010-05-18T20:28:58.032+05:30വളരെ മനോഹരമായി എഴുതി.വളരെ മനോഹരമായി എഴുതി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-22870956419320490062010-05-18T15:40:32.215+05:302010-05-18T15:40:32.215+05:30നന്നായി പറഞിരിക്കുന്നു. ലഹരി തന്നെ പ്രധാന വില്ലൻ.നന്നായി പറഞിരിക്കുന്നു. ലഹരി തന്നെ പ്രധാന വില്ലൻ.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36702771013869955862010-05-18T07:52:06.297+05:302010-05-18T07:52:06.297+05:30കഥ നന്നായി, ഹരീഷേട്ടാ... ഇതേ പോലെ ചിന്തിയ്ക്കാനുള്...കഥ നന്നായി, ഹരീഷേട്ടാ... ഇതേ പോലെ ചിന്തിയ്ക്കാനുള്ള വിവേകം ഇവന്മാര്ക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43169319099621852312010-05-17T22:47:52.637+05:302010-05-17T22:47:52.637+05:30അണ്ണാ കൊള്ളാം ആദ്യമായാ ഈ വഴി ഇനിയും വരാംഅണ്ണാ കൊള്ളാം ആദ്യമായാ ഈ വഴി ഇനിയും വരാംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-76147384584841689172010-05-17T22:26:46.331+05:302010-05-17T22:26:46.331+05:30തൊടുപുഴയൊക്കെ നല്ല ക്വട്ടേഷന്‍ ടീം ഉണ്ടോ? ആഗസ്റ്റ്...തൊടുപുഴയൊക്കെ നല്ല ക്വട്ടേഷന്‍ ടീം ഉണ്ടോ? ആഗസ്റ്റ് 8ആം തീയതി ഒരു ചെറിയ മാച്ചുണ്ടായിരുന്നു.തൊടുപുഴയില്‍ തന്നെയാണ്.ആള് ഔട്ടൊന്നും ആക്കണ്ട. ഒന്നു വിരട്ടിയാല്‍ മതി.റേറ്റൊക്കെ എന്താകും എന്നൊന്നന്വേഷിച്ചു പറയണേ.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-70914835640575962782010-05-17T21:51:07.964+05:302010-05-17T21:51:07.964+05:30തിരിച്ചിറങ്ങുമ്പോള്‍, ഒരു നവജീവിതം തിരികെ കിട്ടിയ ...തിരിച്ചിറങ്ങുമ്പോള്‍, ഒരു നവജീവിതം തിരികെ കിട്ടിയ അവസ്ഥയിലായിരുന്നു ഞാനും, തൊമ്മിയും. ഓടുകുകയായിരുന്നു ഞങ്ങള്‍ വീട്ടിലേക്ക്.
വീടിനുള്ളില്‍ കയറി; കിടക്കയില്‍, നീണ്ടു നിവര്‍ന്ന്, മൂടിപ്പുതച്ചു കിടന്നപ്പോള്‍..
ഇതുവരെ അനുഭവപ്പെടാത്ത സുരക്ഷിതത്വബോധവും, മനസമാധാനവും മനസ്സിന്റെ കോണില്‍ അലയടിക്കുന്നുണ്ടായിരുന്നു..

തെറ്റിലേക്ക് ചാടുന്നതിനു മുൻപ് ദൈവമായിട്ടാണവരെ രക്ഷിച്ചത്.എല്ലാവർക്കും ഈ സൗഭാഗ്യം കിട്ടി എന്നു വരില്ല.മനസ്സിൽ തട്ടുന്ന എഴുത്ത്

തൊടുപുഴയിൽ ഞങ്ങൾ മറു ക്വട്ടേഷൻ ടീമിനെ ഇറക്കേണ്ടി വരുമോ ആവോ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-73280542043633211932010-05-17T21:35:29.206+05:302010-05-17T21:35:29.206+05:30നല്ല പോസ്റ്റ്നല്ല പോസ്റ്റ്സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-67425756133812143002010-05-17T20:35:31.721+05:302010-05-17T20:35:31.721+05:30ഹരീഷ്,
നന്നായി തന്നെ പറഞ്ഞുവച്ചു. മദ്യപാനികൾ അനവസര...ഹരീഷ്,
നന്നായി തന്നെ പറഞ്ഞുവച്ചു. മദ്യപാനികൾ അനവസരത്തിൽ പറയുന്ന ജല്പനങ്ങൾ, പിന്നീട് വരുത്തുന്ന ഭവിഷ്യത്തുകൾ എല്ലാം.. അതിനേക്കാളേറെ നല്ല ഒരു സന്ദേശം ഉണ്ടിതിൽ.. കൊള്ളാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-35692428822924177192010-05-17T16:30:02.756+05:302010-05-17T16:30:02.756+05:30അടുത്ത കൊട്ടേഷനും ഇവരെ വിളിക്കില്ലെന്നാരു കണ്ടു!അടുത്ത കൊട്ടേഷനും ഇവരെ വിളിക്കില്ലെന്നാരു കണ്ടു!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-34743190536648210892010-05-17T15:08:59.275+05:302010-05-17T15:08:59.275+05:30കഥയിലിത്തിരി ഗതിമാറ്റം. “ ഹും.. പുല്ലന്മാര്..
വാക...കഥയിലിത്തിരി ഗതിമാറ്റം. “ ഹും.. പുല്ലന്മാര്..
വാക്കു മാറിയിരിക്കുന്നു..
വാടാ നമുക്കു തിരിച്ചു പോകാം..
നമുക്ക് തരാമെന്നേറ്റ തുകയിലും താഴ്തി വേറെ ഏതോ കഴുവര്‍ടെ മക്കള്‍ ഏറ്റിട്ടുണ്ടെന്നു..
ദരിദ്രവാസികള്‍..
വാക്കിനു വിലയില്ലത്ത നായിന്റെ മക്കള്‍..
പോട്ടെ പുല്ല്..
തിരിക്കെടാ വണ്ടി..”....

തിർകെ വണ്ടിയോടിക്കുമ്പോൾ ചേട്ടായി തൊമ്മിയെയും എന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
നിർത്തഡാ വണ്ടി...വിനോദ് രവി ഒച്ചയെടുത്തു..
ദേ ഇവന്മാരുടെ പേടി മാറ്റണം, അതുകൊണ്ട് ആ വഴിയെ വണ്ടി വിടു...

ചേട്ടായി ആദ്യം കൊടുവാളെടുത്തുകൊടുത്തത് തൊമ്മിയുടെ കൈയ്യിലേക്കാണ്. എന്നിട്ട് തൊമ്മിയോട് പറഞ്ഞു..
” നീ ജീപ്പിന്റെ സൈഡിൽ പിടിച്ച് നിൽക്ക് എന്നിട്ട് ഈ വാൾ കൊണ്ട് ദാ ഓടിപ്പോകുന്ന നായയെ വെട്ടൂ..”

രണ്ടുമൂന്ന് പട്ടികളെ വെട്ടിക്കഴിഞ്ഞപ്പോൾ തൊമ്മിക്ക് ചോരയോടുള്ള അറപ്പുമാറി, അവൻ ഒരു പ്രത്യേക ഭാവത്തോടെ ചേട്ടായിയോട് ചോദിച്ചു

“ഫ്രീയായിട്ടാണെങ്കിലും നമുക്കാ ക്വൊട്ടേഷൻ ഏറ്റെടുക്കാൻ പറ്റുമൊ..എനിക്ക് മനുഷ്യ രക്തത്തിന്റെ മണം ആസ്വദിക്കണം..!“കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-76141443573619675962010-05-17T14:18:38.747+05:302010-05-17T14:18:38.747+05:30കൊള്ളാം........... !!
ആത്മകഥയുടെ ഭാഗമാണോ ഹരീഷെ?
:...കൊള്ളാം........... !!

ആത്മകഥയുടെ ഭാഗമാണോ ഹരീഷെ?
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-37597505017015438642010-05-17T12:45:17.744+05:302010-05-17T12:45:17.744+05:30ഹൊ !!പാവത്തിനെക്കൊണ്ട് വെറുതെ.........എന്തൊരു റ്റെ...ഹൊ !!പാവത്തിനെക്കൊണ്ട് വെറുതെ.........എന്തൊരു റ്റെന്ഷനായിരുന്നു......... ഇപ്പൊ സമാധാനമായി............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-71956403013981575162010-05-17T12:28:43.628+05:302010-05-17T12:28:43.628+05:30കൊള്ളാം..ഞാന്‍ ആദ്യം കരുതി തമാശ ആയിരിക്കുമെന്ന്..കൊള്ളാം..ഞാന്‍ ആദ്യം കരുതി തമാശ ആയിരിക്കുമെന്ന്..hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-17631778062948988862010-05-17T10:50:14.131+05:302010-05-17T10:50:14.131+05:30ബ്ലോഗ് മീറ്റിനു തൊടുപുഴയ്ക്ക് വന്നാല്‍ കൈയ് വെട്ട...ബ്ലോഗ് മീറ്റിനു തൊടുപുഴയ്ക്ക് വന്നാല്‍ കൈയ് വെട്ടുമോ???
ആദ്യമായിട്ടാ ഇവിടെ...ഹരീഷ് എന്ന പേര് ഒരുപാട് പ്രാവശ്യം ചെവിയിലൂടെ കടന്നുപോയി...ഗൂഗിളില്‍ സേര്‍ച്ചി...കിട്ടീല്ല...ഇന്ന് പാവപ്പെട്ടവന്റെ കമന്റില്‍ നിന്നാ ലിങ്ക് കിട്ടിയത്...അപ്പൊ തൊടുപുഴയില്‍ കാണാം...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-27262723779671588562010-05-17T02:40:20.242+05:302010-05-17T02:40:20.242+05:30മദ്യലഹരിയിൽ തിരിച്ചറിവുകൾ നഷ്ടപ്പെട്ട് തെറ്റും ശരി...മദ്യലഹരിയിൽ തിരിച്ചറിവുകൾ നഷ്ടപ്പെട്ട് തെറ്റും ശരിയുമറിയാതെ ഊരാക്കുടുക്കിലകപ്പെടുന്ന യുവത്വങ്ങൾ! പണത്തിനും സുഖലോലുപതയ്ക്കും വേണ്ടി കാണാത്ത, അറിയാത്ത സഹോദരങ്ങളുടെ ചോരയ്ക്കുപകരം സ്വയം ജീവിതം ഹോമിക്കുന്നവർ അതു തിരിച്ചറിയുമ്പോഴേക്കും ജീവിതം കൈവിട്ടുപോയിരിക്കും.

കാലിക പ്രസക്തിയുള്ള കഥ.
അഭിനന്ദനങ്ങൾ.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56280671307290075692010-05-16T23:24:06.366+05:302010-05-16T23:24:06.366+05:30തെറ്റ് ചെയ്യുന്നതിനുമുന്പ് ഇങ്ങനെ ഒരു വീണ്ടു വിചാ...തെറ്റ് ചെയ്യുന്നതിനുമുന്പ് ഇങ്ങനെ ഒരു വീണ്ടു വിചാരം
എല്ലാവരിലും ഉണ്ടാകുകയും,അത് തിരുത്താന്‍ കഴിയുകയും
ചെയിതാല്‍ നമ്മുടെ നാടും,ജനങ്ങളും എത്ര നന്നായേനെ..
തെറ്റും ,ശെരിയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ തന്നെ
അയാള്‍ വിജയിക്കും ..അത് തിരുത്താനുള്ള മനസ്സും
വേണം എന്ന് മാത്രം..
നന്നായി എഴുതിയിരിക്കുന്നു..ആശംസകള്‍..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.com