tag:blogger.com,1999:blog-2448789215267319030.post4415589515946361560..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ബ്ലോഗ് മീറ്റ്; അവസാന അറിയിപ്പ്..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger25125tag:blogger.com,1999:blog-2448789215267319030.post-11050955741945449392010-08-07T18:12:26.386+05:302010-08-07T18:12:26.386+05:30ചില വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം മീറ്റിന് വരാന...ചില വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം മീറ്റിന് വരാന്‍ സാധിക്കുകയില്ല എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-8588327568749979282010-08-07T15:20:33.994+05:302010-08-07T15:20:33.994+05:30അബുദാബിയിലെ ഒരു എണ്ണപ്പാടത്ത് കുടുങ്ങിപ്പോയതുകൊണ്ട...അബുദാബിയിലെ ഒരു എണ്ണപ്പാടത്ത് കുടുങ്ങിപ്പോയതുകൊണ്ട് സ്വന്തം നാട്ടില്‍ നടക്കുന്ന ഈ മീറ്റില്‍ പങ്കെടുക്കാനാവാത്തതില്‍ അതിയായി ഖേദിക്കുന്നു.

മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-84168418639708499572010-08-07T12:18:22.098+05:302010-08-07T12:18:22.098+05:30എല്ലാം ഭംഗിയായി, സന്തോഷകരമായി നടക്കട്ടെ. ആശംസകള്‍...എല്ലാം ഭംഗിയായി, സന്തോഷകരമായി നടക്കട്ടെ. ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-27656605176966162612010-08-06T12:41:10.288+05:302010-08-06T12:41:10.288+05:30അടുത്ത വര്‍ഷമെങ്കിലും നോക്കട്ടെ ബ്ലോഗ് മീറ്റിന് ...അടുത്ത വര്‍ഷമെങ്കിലും നോക്കട്ടെ ബ്ലോഗ് മീറ്റിന് അനുസരിച്ച് വെക്കേഷന് അഡ്ജസ്റ്റ് ചെയ്യാന്‍... ആഗസ്റ്റില്‍ തന്നെ ആയിരിക്കുമോ?

അപ്പോള്‍ കൊച്ചി മീറ്റിന് എല്ലാവിധ ആശംസകളും... എല്ലാവര്ക്കും എന്റെ സ്നേഹന്വേഷണങ്ങള്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-52447475054741476522010-08-06T09:50:41.599+05:302010-08-06T09:50:41.599+05:30All The BestAll The Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-72767012030464044832010-08-06T01:20:54.525+05:302010-08-06T01:20:54.525+05:30കൊച്ചി ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍ !!!
ഈ സുഹൃദ...കൊച്ചി ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍ !!!
ഈ സുഹൃദ്സംഗമം വന്പിച്ച വിജയമാക്കുവാന്‍
ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-50361862742415056522010-08-06T00:11:53.265+05:302010-08-06T00:11:53.265+05:30ഇതുവരെയുള്ള സ്ഥിതിവെച്ച് ഞാൻ തീർച്ചയായും ഈ സംഗമത്ത...ഇതുവരെയുള്ള സ്ഥിതിവെച്ച് ഞാൻ തീർച്ചയായും ഈ സംഗമത്തിന് ഉണ്ടായിരിക്കും.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43978187041965905802010-08-05T23:44:02.705+05:302010-08-05T23:44:02.705+05:30എല്ലാവിധ ആശംസകളും....എല്ലാവിധ ആശംസകളും....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-51866995385228529102010-08-05T23:03:50.136+05:302010-08-05T23:03:50.136+05:30നന്ദി. ഞാൻ എത്താം.നന്ദി. ഞാൻ എത്താം.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28451988264947636352010-08-05T22:46:14.539+05:302010-08-05T22:46:14.539+05:30കൊച്ചി ബ്ലോഗ് മീറ്റിന് ചിത്രകാരന്റെ ആശംസകള്‍ !!!കൊച്ചി ബ്ലോഗ് മീറ്റിന് ചിത്രകാരന്റെ ആശംസകള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-69990705016091760832010-08-05T22:17:35.035+05:302010-08-05T22:17:35.035+05:30ബ്ലോഗ് മീറ്റിൽ പങ്കെടുക്കാനായി പലപരിപാടികളും മാറ്റ...ബ്ലോഗ് മീറ്റിൽ പങ്കെടുക്കാനായി പലപരിപാടികളും മാറ്റി വച്ചിരിക്കുകയാണ്. ആശുപത്രി കേസുകളോ അപ്രതീക്ഷിത അത്യാവശ്യങ്ങളോ ഇല്ലെങ്കിൽ എത്തും.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-3694381126262133182010-08-05T21:16:10.399+05:302010-08-05T21:16:10.399+05:30മീറ്റ് പൂര്‍വാധികം ഭംഗിയാക്കാന്‍ കൂടുതല്‍ പേര് എ...മീറ്റ് പൂര്‍വാധികം ഭംഗിയാക്കാന്‍ കൂടുതല്‍ പേര് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഹരീഷ്, മാത്സ് ബ്ലോഗ് ടീമിലെ ഹരിമാഷ് ടിമിനെ പ്രധിനിധീകരിച്ച് എത്തിച്ചേരാം എന്ന് അറിയിച്ചിട്ടുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-39344472989945299932010-08-05T21:08:47.764+05:302010-08-05T21:08:47.764+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-1445868000003565482010-08-05T20:55:23.260+05:302010-08-05T20:55:23.260+05:30എല്ലാം മംഗളമായി നടക്കട്ടെ..
എല്ലാവിധ ആശംസകളും.എല്ലാം മംഗളമായി നടക്കട്ടെ..
എല്ലാവിധ ആശംസകളും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-89942843625102443632010-08-05T20:47:30.975+05:302010-08-05T20:47:30.975+05:30ഹരീഷ് ഭായ്. വീടും കുടുംബവുമായ് ബന്ധപ്പെട്ട ചില പ്ര...ഹരീഷ് ഭായ്. വീടും കുടുംബവുമായ് ബന്ധപ്പെട്ട ചില പ്രശ്നങ്ങളാൽ എനിക്ക് വരാൻ കഴിയില്ല എന്നു പറയേണ്ടി വരുന്നതിൽ ക്ഷമ ചോദിക്കുന്നു. നഷ്ടം എന്റേതു മാത്രമാണ്. പ്രായാധിക്യത്താൽ അഛൻ കിടപ്പിലായതും ഭാര്യചികിത്സയിലായതും കാരണങ്ങളിൽ ചിലതു മാത്രം. മനസ്സിലാക്കുമല്ലോ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-75512996204278905742010-08-05T20:38:12.599+05:302010-08-05T20:38:12.599+05:30പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ട് . കഴിയില്ല എന്ന വേദന...പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ട് . കഴിയില്ല എന്ന വേദനയും .. എല്ലാവര്ക്കും ആശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-7457782381037733932010-08-05T20:01:19.953+05:302010-08-05T20:01:19.953+05:30സുഹൃദ് സംഗമം ഹൃദ്യമായ ഒരു അനുഭവമാകട്ടെ എല്ലാവര്ക്...സുഹൃദ് സംഗമം ഹൃദ്യമായ ഒരു അനുഭവമാകട്ടെ എല്ലാവര്ക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-2448789215267319030.post-13080421238102184202010-08-05T19:58:33.033+05:302010-08-05T19:58:33.033+05:30കഴിയുന്നതും എല്ലാവരും വരാൻ ശ്രമിക്കുക.മീറ്റ് വിജയി...കഴിയുന്നതും എല്ലാവരും വരാൻ ശ്രമിക്കുക.മീറ്റ് വിജയിപ്പിക്കുക.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-72909575809821965822010-08-05T18:29:22.028+05:302010-08-05T18:29:22.028+05:30ഞാന്‍ വരുന്ന കാര്യം സംശയമാണ്..ഉറപ്പില്ല..ഞാന്‍ വരുന്ന കാര്യം സംശയമാണ്..ഉറപ്പില്ല....https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47836852692870381372010-08-05T18:26:31.995+05:302010-08-05T18:26:31.995+05:30വളരെ ഖേദപൂര്വ്വമാണീ വിവരം നിങ്ങളെ അറിയിക്കുവാന്‍ ...വളരെ ഖേദപൂര്വ്വമാണീ വിവരം നിങ്ങളെ അറിയിക്കുവാന്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് മാറി വന്ന എറണാകുളത് ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ എനിക്ക് വന്നു ചേരാന്‍ സാധിക്കില്ല എന്ന് അറിയിക്കുന്നു . കുറച്ച് ദിവസങ്ങളായി ഈ വിവരം പറയണം എന്ന് വിചാരിച്ചിട്ട് . ആയതിനാല്‍ ടി. മീറ്റിന്റെ വെന്യൂ ആയ എറണാകുളത് വരുവാനുള്ള എന്റെ തീരുമാനം മാറ്റിയതായി ഇതിനാല്‍ അറിയിക്കട്ടെ...https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-22931869565374599132010-08-05T17:05:04.084+05:302010-08-05T17:05:04.084+05:30ഒഴിവാക്കാനാകാത്ത ചില കാര്യങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍...ഒഴിവാക്കാനാകാത്ത ചില കാര്യങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ ഉണ്ടാവില്ല .ഖേദിക്കുന്നു . ബ്ലോഗേഴ്സ് സംഗമതിനു എല്ലാ നന്മകളും ....വിശേഷങ്ങള്‍ എഴുതുവാന്‍ എല്ലാ ബ്ലോഗ്ഗ് സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .....Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-53092464667199402512010-08-05T13:40:19.452+05:302010-08-05T13:40:19.452+05:30ലോഗോ സൂപ്പർ!ലോഗോ സൂപ്പർ!lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-79726847439131736862010-08-05T13:33:50.630+05:302010-08-05T13:33:50.630+05:30ശരി, വരവ് വച്ചിരിക്കുന്നു.അപ്പോള്‍ 8- ന് ഇടപ്പള്ളി...ശരി, വരവ് വച്ചിരിക്കുന്നു.അപ്പോള്‍ 8- ന് ഇടപ്പള്ളിയില്‍ വച്ച് കാണാം.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31759191839842224052010-08-05T12:51:21.958+05:302010-08-05T12:51:21.958+05:30ലോഗോ സൂപ്പർ!
ആശംസകൾ...ലോഗോ സൂപ്പർ!
ആശംസകൾ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-51995767545760578492010-08-05T12:41:21.391+05:302010-08-05T12:41:21.391+05:30അപ്പോൾ ഒരിക്കൽക്കൂടി; ഈ സുഹൃദ്സംഗമം വൻ വിജയകരമാക്ക...അപ്പോൾ ഒരിക്കൽക്കൂടി; ഈ സുഹൃദ്സംഗമം വൻ വിജയകരമാക്കുവാൻ നിങ്ങളോരോരുത്തരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്; നിങ്ങളേവരേയും ഇടപ്പള്ളിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com