tag:blogger.com,1999:blog-2448789215267319030.post4425713796342496394..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഉരുള്‍ പൊട്ടല്‍!!ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger18125tag:blogger.com,1999:blog-2448789215267319030.post-9592988550047255032008-09-22T22:13:00.000+05:302008-09-22T22:13:00.000+05:30മനസ്സ് കഥയ്ക്കോപ്പം യാത്രപോകുകയായിരുന്നു.വളരെ ഇരുത...മനസ്സ് കഥയ്ക്കോപ്പം യാത്രപോകുകയായിരുന്നു.
വളരെ ഇരുത്തം വന്ന രചന
തന്നെ ഹരിപിള്ളേച്ചന്https://www.blogger.com/profile/06123637502783989812noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-13519361984288806442008-09-22T15:05:00.000+05:302008-09-22T15:05:00.000+05:30nannayirikkunu..sharikum malavellam kayariya polenannayirikkunu..
sharikum malavellam kayariya poleപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-88000331394370823982008-09-20T23:40:00.000+05:302008-09-20T23:40:00.000+05:30അയ്യോ, വല്ലാതെ വേദനിപ്പിച്ചു..അയ്യോ, വല്ലാതെ വേദനിപ്പിച്ചു..ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-46348194399487777122008-09-20T17:59:00.000+05:302008-09-20T17:59:00.000+05:30രണ്‍ജിത്: നന്ദി...ലതി: നന്ദി ചേച്ചി...സ്മിത: നന്ദി...രണ്‍ജിത്: നന്ദി...

ലതി: നന്ദി ചേച്ചി...

സ്മിത: നന്ദി...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-55517191993734038792008-09-20T13:29:00.000+05:302008-09-20T13:29:00.000+05:30ഉരുള്‍പൊട്ടല്‍...എന്നും വിഷമം മാത്രമെ ഉണ്ടാക്കൂ എന...ഉരുള്‍പൊട്ടല്‍...എന്നും വിഷമം മാത്രമെ ഉണ്ടാക്കൂ എന്നറിയാം...എങ്കിലും,ശരിക്കും അനുഭവിച്ചതുപോലെ...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-88675826848689355042008-09-19T23:48:00.000+05:302008-09-19T23:48:00.000+05:30നിങ്ങളൊക്കെ ഉരുള്പൊട്ടല്കണ്ടിട്ടുള്ളവരല്ലേ.എന്റീ...നിങ്ങളൊക്കെ
ഉരുള്‍പൊട്ടല്‍
കണ്ടിട്ടുള്ളവരല്ലേ.
എന്റീശ്വരാ, ആരെയും ഇങ്ങനെ പരീക്ഷിക്കല്ലേ!Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-91487959548806573222008-09-19T22:35:00.000+05:302008-09-19T22:35:00.000+05:30ഹരീഷ്നന്നായിരിക്കുന്നു,നന്മ നേരുന്നു.ഹരീഷ്
നന്നായിരിക്കുന്നു,
നന്മ നേരുന്നു.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-34807832716195005222008-09-19T20:03:00.000+05:302008-09-19T20:03:00.000+05:30രാമചന്ദ്രന്‍ജി: നന്ദി...അനില്‍ജി: അതെ അതുതന്നെയാണ്...രാമചന്ദ്രന്‍ജി: നന്ദി...

അനില്‍ജി: അതെ അതുതന്നെയാണ് ഞാനും ഉദ്ദേശിച്ചത്; നന്ദി...

ബിന്ദുച്ചേച്ചി: നന്ദി...

കാന്താരിക്കുട്ടി: വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉടുമ്പന്നൂരിനടുത്ത് വെള്ളിയാനിമലയില് ഉരുള്‍പൊട്ടിയത് ഓര്‍മയില്ലേ... നന്ദി

നിരക്ഷരന് ചേട്ടാ: നന്ദി...

ഗോപക്ജി: നന്ദി ചേട്ടാ; അന്ന് വെള്ളിയാനിമലയില് ഇതുതന്നെയാകണം സംഭവിച്ചത്...

ശിവ: മഴക്കാലത്ത് ഞങ്ങളുടെ ഇടുക്കി ജില്ലയില്‍ ഒരു ഉരുളെങ്കിലും പൊട്ടിയിരിക്കും!!
വേദനാജനകമാണ് ആ കാഴ്ചകളും, അതിന്റെ തുടര്‍ച്ചകളും.. നന്ദി

നരിക്കുന്നന്‍ മാഷെ: നന്ദി..

ശ്രീക്കുട്ടാ: നന്ദി...

എഴുത്തുകാരി: നന്ദി ചേച്ചീ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-3472668233300258542008-09-19T14:51:00.000+05:302008-09-19T14:51:00.000+05:30കഥ ആണെങ്കിലും യഥാര്‍ഥ സംഭവം ആണെങ്കിലും, കണ്ണ് നനയി...കഥ ആണെങ്കിലും യഥാര്‍ഥ സംഭവം ആണെങ്കിലും, കണ്ണ് നനയിച്ചു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-76272890602574265742008-09-17T12:17:00.000+05:302008-09-17T12:17:00.000+05:30കഥ ആണെങ്കിലും...കഥ ആണെങ്കിലും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-64462906053480043172008-09-17T03:02:00.000+05:302008-09-17T03:02:00.000+05:30ഒരു ഉരുൾ പൊട്ടലിന്റെ ഭീകരത ഇതുവരെ പത്രമാധ്യമങ്ങളില...ഒരു ഉരുൾ പൊട്ടലിന്റെ ഭീകരത ഇതുവരെ പത്രമാധ്യമങ്ങളിലൂടെ മാത്രമേ അനുഭവിച്ചിരുന്നുള്ളൂ. ഇവിടെ ശരിക്കും ഞാൻ അനുഭവിക്കുകയായിരുന്നു. കാതുകളിലും, മൂക്കിലും, വായിലും ചെളിനിറഞ്ഞ് സംസാരിക്കാനാവാതെ, കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ ഒരു കൈ നഷ്ടപ്പെട്ട് സ്വന്തം അച്ചനമ്മമാരെ കുറിച്ച് ആവലാതിപ്പെട്ട് പൊള്ളുന്ന മനസ്സുമായി സ്വർഗ്ഗത്തിന്റെ കവാടം വരെ ഒലിച്ചിറങ്ങുകയായിരുന്നു. ഈ വരികൾ, ഈ വാക്കുകൾ, ശരിക്കും എന്നെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

നന്ദി. ഒരു നല്ല പോസ്റ്റ് വായിച്ച സന്തോഷത്തിൽ ഇന്നുറങ്ങാം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47901467132135911942008-09-16T23:23:00.000+05:302008-09-16T23:23:00.000+05:30ഇതൊക്കെ എനിക്ക് പെട്ടെന്ന് മനസ്സിലാകും...കുഞ്ഞു നാ...ഇതൊക്കെ എനിക്ക് പെട്ടെന്ന് മനസ്സിലാകും...കുഞ്ഞു നാളില്‍ ഇതുപോലൊരു ഉരുള്‍ പൊട്ടലും അതിന്റെ വിഷമതകളും ഒരുപാട് അനുഭവിച്ചു ഞാന്‍...ഇന്നും ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ എന്നെ ഒരുപാട് വിഷമിപ്പിക്കാറുണ്ട്...അതൊക്കെ ഓര്‍മ്മിപ്പിച്ച് എന്നെ വിഷമിപ്പിച്ചതിന് നന്ദി...അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ അതൊക്കെ മറന്നു തുടങ്ങുമായിരിന്നില്ലേ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-33836183374149117262008-09-16T20:59:00.000+05:302008-09-16T20:59:00.000+05:30ഹാവൂ...കഥയാണല്ലെ!!ഹരിഷ് സത്യമായും പേടിച്ചുപോയ്.....ഹാവൂ...കഥയാണല്ലെ!!
ഹരിഷ് സത്യമായും പേടിച്ചുപോയ്...
അനുഭവമാണെന്നുവിചാരിച്ചു...ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-660862020340743432008-09-16T18:05:00.000+05:302008-09-16T18:05:00.000+05:30ഹരീഷ്....ഒരു ഉരുള്‍പൊട്ടലിന്റെ ഭീകരാന്തരീക്ഷം കഥയി...ഹരീഷ്....

ഒരു ഉരുള്‍പൊട്ടലിന്റെ ഭീകരാന്തരീക്ഷം കഥയില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-7693401098224302942008-09-16T16:23:00.000+05:302008-09-16T16:23:00.000+05:30ഇത് കഥയായി എനിക്കും തോന്നിയില്ല..അമ്പൂരിയിലെയും ഇട...ഇത് കഥയായി എനിക്കും തോന്നിയില്ല..അമ്പൂരിയിലെയും ഇടുക്കിയിലേയും ഉരുള്‍പൊട്ടലുകള്‍ ഓര്‍മ്മ വന്നു.വല്ലാത്ത ഒരു നോവ് മനസ്സില്‍..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-76491603578264357702008-09-16T16:11:00.000+05:302008-09-16T16:11:00.000+05:30ഒരു കഥയെന്നതിനേക്കാള്‍, ശരിയ്ക്കും നടന്ന സംഭവമായി ...ഒരു കഥയെന്നതിനേക്കാള്‍, ശരിയ്ക്കും നടന്ന സംഭവമായി തോന്നി.അത്രയ്ക്ക് ഉള്ളില്‍ തട്ടിബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-10368319394438006882008-09-16T12:27:00.000+05:302008-09-16T12:27:00.000+05:30മലവെള്ളം വിഴുങ്ങിയ എല്ലാ ഹതഭാഗ്യര്‍ക്കും വേണ്ടി ഒര...മലവെള്ളം വിഴുങ്ങിയ എല്ലാ ഹതഭാഗ്യര്‍ക്കും വേണ്ടി ഒരിറ്റു കണ്ണീര്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-38801359226970950952008-09-16T10:57:00.000+05:302008-09-16T10:57:00.000+05:30നന്നായിട്ടുണ്ട്. ആശംസകള്‍.നന്നായിട്ടുണ്ട്. ആശംസകള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.com