tag:blogger.com,1999:blog-2448789215267319030.post4924373906963425401..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതെന്തുകൊണ്ട്..??ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger17125tag:blogger.com,1999:blog-2448789215267319030.post-38959310240748864832009-11-03T11:59:14.740+05:302009-11-03T11:59:14.740+05:30വിജ്ഞാനപദമായ കുറിപ്പിനു നന്ദി ഹരീഷെ...വിജ്ഞാനപദമായ കുറിപ്പിനു നന്ദി ഹരീഷെ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-73340171967919345362009-10-07T12:40:04.584+05:302009-10-07T12:40:04.584+05:30GIVE ME YOUR ID
PLEASE...GIVE ME YOUR ID
PLEASE...Bibinhttps://www.blogger.com/profile/16257393322410330132noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-77915943610290646552009-10-06T19:34:48.122+05:302009-10-06T19:34:48.122+05:30മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണ...മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണു ഈ പ്രകൃതിദുരന്തങ്ങൾക്കു പ്രധാനമായും കാരണമായി ആരോപിക്കുന്നത്. ..

മഴക്കുഴികള്‍ പ്രശ്നക്കാരാണോ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-21752312599561606262009-10-06T16:32:54.683+05:302009-10-06T16:32:54.683+05:30ചരിഞ്ഞ പ്രദേശങ്ങള്‍ തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ...ചരിഞ്ഞ പ്രദേശങ്ങള്‍ തട്ടുകളായി തിരിച്ച് മണ്ണൊലിപ്പു തടയാമെന്നു നാലാം ക്ലാസ്സില്‍ പഠിച്ചത്..?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-18025796076664349412009-09-28T18:05:01.596+05:302009-09-28T18:05:01.596+05:30അടുത്ത ഉരുള്‍പ്പൊട്ടലിനു ഞങ്ങള്ക്കിങ്ങനെയൊക്കെയേ ...അടുത്ത ഉരുള്‍പ്പൊട്ടലിനു ഞങ്ങള്ക്കിങ്ങനെയൊക്കെയേ വഴിയൊരുക്കാന്‍ കഴിയൂ...!കണ്ടില്ലേ കളി.!

ചവിട്ടിടം മറന്നീ വേലകള്‍ എവിടം ചെന്നെത്തുമാവോ..?ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-10778191468597737922009-09-28T18:02:37.246+05:302009-09-28T18:02:37.246+05:30This comment has been removed by the author.ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-19167089308572236162009-09-22T10:35:03.612+05:302009-09-22T10:35:03.612+05:30വെള്ളം തുടര്‍ച്ചയായി അകത്തേക്കിറങ്ങുന്നത് അപകടമാണെ...വെള്ളം തുടര്‍ച്ചയായി അകത്തേക്കിറങ്ങുന്നത് അപകടമാണെങ്കില്‍ ഹരീഷ്ഭായി ഒന്നു കരുതിയിരുന്നോണേ. കോണ്ടൂര് ബണ്ടിന്റെ മാതൃകയില്‍ ഒരു ബെല്‍റ്റ് ധരിക്കുന്നത് നന്നായിരിക്കും. :))

നല്ല പോസ്റ്റ് ഹരിഷേ. നണ്ട്രി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-44692770553856577422009-09-21T00:10:28.053+05:302009-09-21T00:10:28.053+05:30ഒന്ന് കുലുങ്ങിയിട്ടിരിക്കുവാ ചേട്ടാ :)ഒന്ന് കുലുങ്ങിയിട്ടിരിക്കുവാ ചേട്ടാ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-83659822344060600022009-09-20T22:27:54.281+05:302009-09-20T22:27:54.281+05:30ഉരുള്‍ പൊട്ടല്‍....ങ്ഹാഉരുള് പൊട്ടല്‍....ങ്ഹാപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31382270002970065312009-09-20T21:21:02.995+05:302009-09-20T21:21:02.995+05:30ഉരുൾപൊട്ടൽ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെ...ഉരുൾപൊട്ടൽ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് വിൿടർ ജോർജ്ജൂം ഉടുമ്പന്നൂരും തന്നെ.

സ്കൂളിൽ പഠിക്കുമ്പോൾ തട്ടുകളായിതിരിച്ചു കൃഷിചെയ്യുന്നതിന്റെ ഗുണങ്ങൾ ഒരു പാട് പഠിച്ചിട്ടുണ്ട്. ഇപ്പോൾ അതും തെറ്റായ കൃഷിരീതിയാണെന്നാണോ പറയുന്നത്. രാസവളങ്ങളും ഹരിത വിപ്ലവവും എല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിയതെന്നും പറഞ്ഞു കേട്ടു. ഇടക്കാലത്ത് നമ്മൾ ചെയ്തതെല്ലാം അബദ്ധങ്ങളായിരുന്നോ??????? :(Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-72591360212875228372009-09-20T21:06:48.113+05:302009-09-20T21:06:48.113+05:30പ്രകൃതിയുടെ ഓരോ പകപോക്കലാ, ഹരീഷെ.
നമുക്ക് എന്തു ചെ...പ്രകൃതിയുടെ ഓരോ പകപോക്കലാ, ഹരീഷെ.
നമുക്ക് എന്തു ചെയ്യാനാവും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43506913864628896222009-09-20T19:23:30.884+05:302009-09-20T19:23:30.884+05:30വിജ്ഞാനപ്രദമായ കുറിപ്പുകൾ.മലയോര പ്രദേശത്ത് കുറച്ചു...വിജ്ഞാനപ്രദമായ കുറിപ്പുകൾ.മലയോര പ്രദേശത്ത് കുറച്ചു നാൾ ഭർത്താവിന്റെ ഒപ്പം താമസിച്ചപ്പോൾ ജീവനിൽ കൊതി എന്തെന്നറിഞ്ഞു.ഓരോ ദിവസവും മഴ പെയ്യുമ്പോൾ പ്രാർത്ഥിച്ചാണു കഴിഞ്ഞിരുന്നത്.ഭാഗ്യത്തിനു 2 കൊല്ലമേ അവിടെ താമസിക്കേണ്ടി വന്നുള്ളൂ !!മീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-62835357165469720572009-09-20T19:18:25.456+05:302009-09-20T19:18:25.456+05:30നാട്ടുകാരനെന്തെങ്കിലും പറഞ്ഞോട്ടെ ഹരീഷെ. വായിച്ചു ...നാട്ടുകാരനെന്തെങ്കിലും പറഞ്ഞോട്ടെ ഹരീഷെ. വായിച്ചു ഇത്തിരി വിവരം വച്ചൂന്നുവച്ചിട്ടു കുഴപ്പമൊന്നുമില്ലല്ലോ :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-87133718242595627792009-09-20T13:43:11.232+05:302009-09-20T13:43:11.232+05:30ഹരീഷ് അപ്പോള്‍ വായനയും തുടങ്ങി!
ആദ്യം ബാലരമ, ഇപ്പോ...ഹരീഷ് അപ്പോള്‍ വായനയും തുടങ്ങി!
ആദ്യം ബാലരമ, ഇപ്പോള്‍ കര്‍ഷകശ്രീ...
ഇനിയെന്തെല്ലാം വായിക്കുമോ.........
ഇനി മാരമ, മനോരമ,മംഗളം എന്നീ നിലവാരത്തിലേക്ക് കൂടി വളരട്ടെ എന്നാശംസിക്കുന്നു.
(അതിലെ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ആരാധകന്)നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-87662747099372784742009-09-20T13:40:07.372+05:302009-09-20T13:40:07.372+05:30ഈ ലേഖനം നന്നായി, ഹരീഷേട്ടാ. ഇപ്പോള്‍ ഉരുള്‍ പൊട്ടല...ഈ ലേഖനം നന്നായി, ഹരീഷേട്ടാ. ഇപ്പോള്‍ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍ കൂടിവരുകയാണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56428329346554471112009-09-20T13:24:24.348+05:302009-09-20T13:24:24.348+05:30വളരെ വിജ്ഞാനപ്രദമായ ലേഖനം.
ഇങ്ങനെയൊക്കെയാണ് ഉരുൾ പ...വളരെ വിജ്ഞാനപ്രദമായ ലേഖനം.
ഇങ്ങനെയൊക്കെയാണ് ഉരുൾ പൊട്ടലെന്ന് അറിയാമായിരുന്നു.
മരങ്ങൾ വെട്ടി വെളിപ്പിച്ചതോടെ മണ്ണിന് ശക്തമായ വേരുകളുടെ പിടുത്തവും ഇല്ലാതായി.

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-16931514684126354492009-09-20T12:49:27.758+05:302009-09-20T12:49:27.758+05:30കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉര...കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉരുൾ പൊട്ടുന്നതോ? പൊട്ടിക്കുന്നതോ? എന്നുള്ള ശ്രീ.ടി.കെ.സുനിൽകുമാറിന്റെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com