tag:blogger.com,1999:blog-2448789215267319030.post7449314709403695646..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ആദ്യത്തെ റാഗിങ്ങ് അനുഭവംഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger25125tag:blogger.com,1999:blog-2448789215267319030.post-13113564204043095982009-09-03T15:20:29.013+05:302009-09-03T15:20:29.013+05:30കളമശ്ശേരി പോളിയിൽ ആന്റി റാഗിങ് സ്ക്വാഡ് ഒക്കെ ഉള്...കളമശ്ശേരി പോളിയിൽ ആന്റി റാഗിങ് സ്ക്വാഡ് ഒക്കെ ഉള്ള സമയത്താണ് ഞാൻ ചേരുന്നത്. അതുകൊണ്ട് ആ വർഷങ്ങളിൽ അത്ര കാര്യമായ റാഗിങ് ഉണ്ടായിരുന്നില്ല. രക്ഷപ്പെട്ടു എന്നു പറയാം. എന്നാലും റാഗിങിന്റെ ഭാഗമായി ആകെ ചെയ്യേണ്ടിവന്നത് :ഏകാന്തതയുടെ അപാരതീരം...” എന്ന ഗാനം കമുകറയുടെ സ്റ്റൈലിൽ പാടുക എന്നത് മാത്രമായിരുന്നു. ആകടമ്പ ഞാൻ കടന്നു. അന്ന് ആ പാട്ട് പാടിച്ച സീനിയർ ഇപ്പോൾ കൊച്ചി റിഫൈനറിയിൽ ജോലിനോക്കുന്നു. കുറച്ചു കാലം മറ്റൊരു സ്ഥപനത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇടയ്ക്കൊക്കെ ആ പുള്ളിയെക്കാണാറുണ്ട്. അപ്പോൾ ഏകാന്തതയുടെ അപാര തീരം ഓർക്കും. ഹരീഷേട്ടന്റെ ഈ പോസ്റ്റ് ഏകാന്തതയുടെ അപാരതീരം ഓർക്കാൻ കാരണമായി. :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-25271776026260079002009-08-24T13:30:14.603+05:302009-08-24T13:30:14.603+05:30ഹരീഷേ, ഇതിപ്പഴാ കണ്ടത്. നന്നായീട്ടാ അവതരണം. മടിപി...ഹരീഷേ, ഇതിപ്പഴാ കണ്ടത്. നന്നായീട്ടാ അവതരണം. മടിപിടിക്കാതെ ഇനിയും പോരട്ടെ രചനകള്‍ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56675890659496187372009-08-22T20:50:54.131+05:302009-08-22T20:50:54.131+05:30സത്യം പറ, ഇതെന്തിനാ വീണ്ടും പോസ്റ്റിയത്? ബ്ലോഗ്ഗില...സത്യം പറ, ഇതെന്തിനാ വീണ്ടും പോസ്റ്റിയത്? ബ്ലോഗ്ഗിലും റാഗിങ്ങ് കൊണ്ടൂവരിക എന്നൊരു ഗൂഡ്ഢ ലക്ഷ്യമില്ലേ ഇതിനു പിന്നില്‍?എന്നെ റാഗ് ചെയ്യുന്നെങ്കില്‍ പറയണേ... എനിക്കു കുറെപ്പേരോട് I Love You എന്നു പറയണമെന്നുണ്ട്.ഇപ്പൊ പേടിച്ച് പറയാതിരിക്കുകയാ.. റാഗിങ്ങാണെന്നു പറഞ്ഞു പറയാമല്ലോ.ഒക്കുന്നെങ്കില്‍ ഒക്കട്ടെ.....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-89355794416785870352009-08-22T13:44:58.783+05:302009-08-22T13:44:58.783+05:30രസകരമായ എഴുത്താണല്ലോ...രസകരമായ എഴുത്താണല്ലോ...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28574856743940134002009-08-22T11:37:50.737+05:302009-08-22T11:37:50.737+05:30അന്നുരാത്രി ‘നിഷ്കളങ്കനായ’ എനിക്കുറങ്ങാന്‍ കഴിഞ്ഞി...അന്നുരാത്രി ‘നിഷ്കളങ്കനായ’ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. കാരണമെന്തെന്നാല്‍, ഈ തമിഴത്തിപെണ്ണെങ്ങാനും ഞാന്‍ പറഞ്ഞത് സീരിയസ് ആയി എടുത്തിട്ടുണ്ടെങ്കില്‍ ; നാട്ടിലെ എന്റെ പ്രണയപുഷ്പത്തോട് എന്തു പറയും
പോനാല്‍ പോകട്ടും പോടാ എന്ന് പറയണം അസ്സലായി ഹരീഷേ നല്ല രസമുണ്ട്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-39798599193773560862009-08-22T07:04:40.194+05:302009-08-22T07:04:40.194+05:30മോനെ കോലാഃപൂര് കൊണ്ട് ചേര്‍ത്തിട്ട് ഞങ്ങള്‍ തിര...മോനെ കോലാഃപൂര് കൊണ്ട് ചേര്‍ത്തിട്ട് ഞങ്ങള്‍ തിരികെ പോരാന്‍ നേരം അവന്റെ മുഖത്തേ ഭാവം ഇന്നും കണ്മുന്നിലുണ്ട് എന്നും ഫോണ്‍ ചെയ്തിരുന്നെങ്കിലും ഒരു മാസത്തിനു ശേഷം വന്ന എഴുത്തില്‍ ആണ് കോസ്ട്യൂം പാര്‍ട്ടിയെ പറ്റി അവന് എഴുതിയത് .
അവനേയും മറ്റു മൂന്ന് മലയാളികളെയും ഒന്നിച്ചാണ് വിളിച്ചത് അദ്യം പറഞ്ഞ് ഈ വേഷം ഒക്കെ മാറി ഇന്നത്തേ വേഷം ഞങ്ങള്‍ പറയുന്നതാ എന്ന് കൊടുത്തത് ഒരു മറാട്ടി പത്രം അതു കൊണ്ട് നാണം മറയ്ക്കണം ..അടുത്തത് 'മുര്‍ഗി ബനാവോ' കേരളത്തില്‍ നിന്നെത്തിയ മറ്റു രണ്ട് പേര്‍ക്കും അതറിയില്ലാ അടിയുടെ പൂരം പിന്നെ മോന്റെ ടെണ് കുത്തിയിരുന്ന് മുട്ടിനിടയില്‍ തലവച്ച് കൈ കഴുത്തിനു പിറകില്‍ പിടിപ്പിച്ചിരുത്തുന്നത് ഒരു ഉത്തരേന്ത്യന്‍ ശിക്ഷയാണു. കുട്ടികള്‍ക്ക് പണ്ട് നമ്മള് ഏത്തമിടിക്കുന്ന പോലെ ജദ്ദാ ഇന്ററ് നാഷ്ണല്‍ സ്കൂളില്‍ കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയുള്ള ഭരതസംസ്കാരം 12 കൊല്ലം അനുഭവിച്ചത് അവനു രക്ഷയായി ... എഴുതാന്‍ ആത്ര അറിയില്ലങ്കിലും മലയാളം നന്നായി പറയുന്ന മറുനാടന്‍ മലയാളി ആയി ജനിച്ചു വളര്ന്നവന് തിരികെ അടുത്ത അവധിക്കു വന്നപ്പോള്‍ റാഗിങ്ങിന്റെ ബാക്കി പറഞ്ഞു ഒരു സെമിസ്റ്റര്‍ തീരുവോളം . എല്ലാ രാത്രിയും വിളിച്ചിറക്കിയതും ഉറങ്ങാന്‍ സമ്മതിക്കാതെ പാട്ട് പാടിച്ചതും പാടാഞ്ഞാല്‍ കിട്ടിയ ഒരോ ദിവസത്തേയും പുതിയ പുതിയ ശിക്ഷകളും ...... വല്ലാതെ ദേഹോദ്രവം ചെയ്തു......
ശരിയാ അതോടെ അവന്റെ കുട്ടിത്തം വിട്ടു ...
ഇന്ന് എന്തും നേരിടാന്‍ ചങ്കൂറ്റമുണ്ട്
എന്നാലും എനിക്ക് ഓര്‍മ്പോള്‍ ......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49947343909198179382009-08-22T02:41:41.835+05:302009-08-22T02:41:41.835+05:30റാഗിങ്ങിലൂടെ ഒരു തമിഴത്തി ലൈൻ ...
ഭാഗ്യവാൻ....!!റാഗിങ്ങിലൂടെ ഒരു തമിഴത്തി ലൈൻ ...
ഭാഗ്യവാൻ....!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-87859054885626358892009-08-22T01:17:22.795+05:302009-08-22T01:17:22.795+05:30പ്രേമിപ്പിക്കുന്ന റാഗിങ്ങ് !!!
ബാക്കി എന്തു നടന്നു...പ്രേമിപ്പിക്കുന്ന റാഗിങ്ങ് !!!
ബാക്കി എന്തു നടന്നു എന്നാണ് അറിയേണ്ടത് :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-53735858954761812212009-08-22T00:43:57.833+05:302009-08-22T00:43:57.833+05:30അങ്ങനെ റാഗിങ്ങിലൂടെ ഒരു തമിഴത്തി ലൈൻ ഒപ്പിച്ചു തന്...അങ്ങനെ റാഗിങ്ങിലൂടെ ഒരു തമിഴത്തി ലൈൻ ഒപ്പിച്ചു തന്നല്ലെ... ??!!
ഭാഗ്യവാൻ......

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-84007092747113606762009-08-21T23:24:06.162+05:302009-08-21T23:24:06.162+05:30ഹരിഷേട്ടാ, ഇന്നാ കണ്ടത്
അടിപൊളി
:)ഹരിഷേട്ടാ, ഇന്നാ കണ്ടത്
അടിപൊളി
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-41408136342911943522009-08-21T22:13:57.326+05:302009-08-21T22:13:57.326+05:30റാഗിങ്ങ് അടിപൊളി...
ഞാന്‍ അതൊക്കെ അനുഭവിക്കാന്‍ പ...റാഗിങ്ങ് അടിപൊളി...

ഞാന്‍ അതൊക്കെ അനുഭവിക്കാന്‍ പോകുന്നേ ഉള്ളു. ഏതാനും 3 കൊല്ലങ്ങള്‍ക്കുള്ളില്‍ അതുണ്ടാകും.. അപ്പോ ഞാനും പോസ്റ്റ് ചെയ്യാം...ജിതിന്https://www.blogger.com/profile/18355632943539864521noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28154600384609934812009-03-22T20:45:00.000+05:302009-03-22T20:45:00.000+05:30അന്ന് ടെന്‍ഷന്‍ അടിച്ചെങ്കിലും ഇന്നു അതോക്കൈ ഓര്‍ക...അന്ന് ടെന്‍ഷന്‍ അടിച്ചെങ്കിലും ഇന്നു അതോക്കൈ ഓര്കുമ്പോള് ഒരു രസം അല്ലൈ ...
നന്നായിട്ടുണ്ട് ..Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-57181147921100475142008-10-08T07:34:00.000+05:302008-10-08T07:34:00.000+05:30പ്രത്യുഷ്: നന്ദി.....തറവാടി: വായിക്കാം കെട്ടോ; നന്...പ്രത്യുഷ്: നന്ദി.....
തറവാടി: വായിക്കാം കെട്ടോ; നന്ദി...
സ്മിത: നന്ദി; കുട്ടിച്ചാത്തന്റെ രണ്ടാമത്തെ കമ്മെന്റ് വായിച്ചുനോക്കിക്കെ...

കുട്ടിച്ചാത്തന് said...
ചേട്ടന്റെ പോസ്റ്റ് തനിമലയാളത്തില്‍ ആദ്യം വന്ന സ്ഥിതിയ്ക്ക് അനോണി മാഷ് കോപ്പി അടിച്ചതാ അല്ലേ :)

October 6, 2008 12:19 PMഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-21312299433345565492008-10-07T16:55:00.000+05:302008-10-07T16:55:00.000+05:30ഹരീഷേട്ടാ...ഈ ലിങ്ക് കണ്ടിരുന്നോ?എന്താണ് കാര്യം?h...ഹരീഷേട്ടാ...ഈ ലിങ്ക് കണ്ടിരുന്നോ?
എന്താണ് കാര്യം?

http://anonymashu.blogspot.com/2008/10/blog-post_936.htmlsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-87990061879566811482008-10-07T10:10:00.000+05:302008-10-07T10:10:00.000+05:30രസിച്ചു , സമാന പോസ്റ്റ് ഇവിടെരസിച്ചു , സമാന പോസ്റ്റ്  ഇവിടെതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-31518558896923051442008-10-06T19:55:00.000+05:302008-10-06T19:55:00.000+05:30അങ്ങനെ ചുമ്മാ നടന്ന ഹരീഷേട്ടന് ഒരു തമിഴത്തിയെ കേറ...അങ്ങനെ ചുമ്മാ നടന്ന ഹരീഷേട്ടന് ഒരു തമിഴത്തിയെ കേറി ലൈനടിക്കാനും പഠിച്ചു..റാഗിങ്ങ് കേമമായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-51421367445831403632008-10-06T18:10:00.000+05:302008-10-06T18:10:00.000+05:30ഹായ് റാഗ് ചെയ്താലെന്താ ഒരു ലൈന്‍ കിട്ടിയല്ലോ.........ഹായ് റാഗ് ചെയ്താലെന്താ ഒരു ലൈന്‍ കിട്ടിയല്ലോ...........Prathyush PVhttps://www.blogger.com/profile/14450095484155838469noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-19611233761349048862008-10-06T16:16:00.000+05:302008-10-06T16:16:00.000+05:30നരിക്കുന്നന്‍ മാഷെ: ആ പ്രണയം നീണ്ടില്ല. ഞാന്‍ സെക്...നരിക്കുന്നന്‍ മാഷെ: ആ പ്രണയം നീണ്ടില്ല. ഞാന്‍ സെക്കന്റ് യീയര്‍ ആയപ്പോള്‍ ആ കുട്ടി തേര്‍ഡ് യീയര്‍; ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ ലാബില്‍ വച്ചു കണ്ടുമുട്ടാറുണ്ടായിരുന്നു. എനിക്കാകപ്പാടെ ഒരു ചമ്മലായിരുന്നു. മിണ്ടുവാന്‍ അവസരം കിട്ടിയപ്പോള്‍ ക്ഷമ ചോദിച്ചിരുന്നു, റാഗിങ്ങ്തമാശയായി അവള് അതന്നേ വിട്ടുകളഞ്ഞിരുന്നു. പിന്നെ ഞങ്ങള്‍ നല്ല കൂട്ടുകാരായി.
കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രണയപുഷ്പത്തിനോട് വിടപറയേണ്ടിവന്നു. അവളിന്ന് രണ്ടുകുട്ടികളുടെ അമ്മയായി; ചിലപ്പോള്‍ കാണാറുണ്ട്.
നന്ദിയോടെ......

കാന്താരിക്കുട്ടി: ക്രൂരതയുടെ ആദ്യഘട്ടം മാത്രമായിരുന്നു അത്; പിന്നീടല്ലേ ശരിക്കും അനുഭവിക്കന്‍ തുടങ്ങിയത്. ആറുമാസത്തോളം തുടര്‍ച്ചയായ റാഗിങ്ങ്. ഇനിയും അതിനെ പറ്റി എഴുതാം, പിന്നീട്.... നന്ദി

അനില്‍ജി: സത്യം; ഇന്നു കാണുന്ന എന്നെ പരുവപ്പെടുത്തി എടുത്തതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ആ ആറുമാസത്തെ റാഗിങ്ങിനാണ്; സീനിയേര്സിനും....നന്ദി

ഗോപക്: നന്ദി ചേട്ടാ....

ശ്രീ: ഞങ്ങള്‍ക്ക് 6 മാസമായിരുന്നു; കഠിനമായ ഫിസിക്കല്‍, മെന്റല്‍ റാഗിങ്ങായിരുന്നു. ഒട്ടേറെ തല്ലുകൊണ്ടിട്ടുണ്ട്. രാത്രി ഏതെങിലും സീനിയേര്‍സ് വന്നു പറയും, നിന്നെ നാളത്തെ സൂര്യോദയം കാണിക്കില്ലെന്ന്. പിന്നെ ഉറക്കമുണ്ടാകില്ല.... നന്ദി

കുട്ടിച്ചാത്താ: ഇതെന്റെ ഓര്മക്കുറിപ്പുകളാണ്. അനോനിമാഷിന്റെ അപരന് ഇതുകൊണ്ടുപോയി പോസ്റ്റാന്‍ നേരത്ത് ഒരു കാര്യം ശ്രദ്ധിച്ചില്ല. ഈ പോസ്റ്റിലെ കുറച്ചു വാചകങ്ങളാണ്. താഴെക്കൊടുക്കുന്നുണ്ട്.

“ ഡാ; നില്ക്കവിടെ, ഇവിടെവാടാ”
നെഞ്ച് പടപടാന്നു മിടിക്കാന്‍ തുടങ്ങിയിരുന്നു. അത്യധികം പേടിയോടേ ഞാനവരുടെ അടുത്തേയ്ക്ക് നടന്നടുത്തു.
“ ഇങ്ങോട്ടു മാറിനില്‍ക്കടാ; പേരെന്താടാ?”
“ ഹരീഷ്”
“ഫുള്‍ നേയിം പറയെടാ”
“ ഹരീഷ്.പി.ഡി.”

അദ്ദേഹമിത് പോസ്റ്റാന്‍ നേരത്ത് ഉള്ളടക്കത്തിലുള്ള എന്റെ പേര്‍കൂടി മാറ്റി, അദ്ദേഹത്തിന്റെ പേര് വയ്ക്കണമായിരുന്നു.

കുട്ടിച്ചാത്തന് വളരെയേറെ നന്ദിയോടെ...

എഴുത്തുകാരിചേച്ചീ: ഡിസംബേര് 31 രാത്രിക്കാണ് ഞങ്ങളെ അംഗീകരിച്ചുകൊണ്ട് സീനിയേര്‍സ് വെല്‍കം പാര്‍ട്ടി തരുന്നത്. അന്ന് നഗ്നനായി നിര്‍ത്തി അരമണിക്കൂറോളം എടുത്തിട്ടുതല്ലി. ഭിത്തിലേയ്ക്ക് എടുത്ത് എറിയുകയായിരുന്നു. അന്നാണ് ഞാനെന്റെ ജീവിത്തില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞിരിക്കുക...
നന്ദിയോടെ.....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-61853115755615337602008-10-06T13:33:00.000+05:302008-10-06T13:33:00.000+05:30ഈ ഒറ്റ റാഗിംഗ് കൊണ്ടു തീര്‍ന്നോ, അതോ ഇനിയും ഉണ്ടായ...ഈ ഒറ്റ റാഗിംഗ് കൊണ്ടു തീര്‍ന്നോ, അതോ ഇനിയും ഉണ്ടായോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36609341703445611352008-10-06T12:19:00.000+05:302008-10-06T12:19:00.000+05:30ചേട്ടന്റെ പോസ്റ്റ് തനിമലയാളത്തില്‍ ആദ്യം വന്ന സ്ഥി...ചേട്ടന്റെ പോസ്റ്റ് തനിമലയാളത്തില്‍ ആദ്യം വന്ന സ്ഥിതിയ്ക്ക് അനോണി മാഷ് കോപ്പി അടിച്ചതാ അല്ലേ :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-72221550476020491162008-10-06T11:41:00.000+05:302008-10-06T11:41:00.000+05:30ചാത്തനേറ്: എന്താ മാഷേ ആര് ആരെ കോപ്പിയടിച്ചു“Saturd...ചാത്തനേറ്: എന്താ മാഷേ ആര് ആരെ കോപ്പിയടിച്ചു
“Saturday, October 4, 2008
ജൂലൈ മഴയില്‍

92 ലെ മഹത്തായ S.S.L.C പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. മാര്‍ക്ക് തമ്പുരാന്മാരുടെ അമിതകടാക്ഷം ലഭിക്കാതിരുന്നതിനാല്‍ 3rd ഗ്രൂപ്പിനോ 4th ഗ്രൂപ്പിനോ ചേര്‍ന്നുപഠിക്കാം എന്നുനിനച്ചിരുന്ന സമയം. അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഓഫീസ് കഴിഞ്ഞുവന്ന പപ്പ ചോദിച്ചു”--- ദേ ഇവിടുണ്ട്--- http://anonymashu.blogspot.com/കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47706902098202167112008-10-06T11:11:00.000+05:302008-10-06T11:11:00.000+05:30റാഗിങ്ങ് അനുഭവം മോശമായില്ല ഹരീഷേട്ടാ... എന്നാലും അ...റാഗിങ്ങ് അനുഭവം മോശമായില്ല ഹരീഷേട്ടാ... എന്നാലും അത്രയും കൊണ്ട് തീര്‍ന്നു കിട്ടിയല്ലോ... ഭാഗ്യം.

ഞങ്ങള്‍ക്ക് റാഗിങ് പിരീഡ് ഒരു മാസത്തിനു മേല്‍ ഊണ്ടായിരുന്നു... ഹൊ! എന്നാലും അതിനു ശേഷം ആലോചിയ്ക്കുമ്പോള്‍ അതൊക്കെ ഒരു രസമായിരുന്നു എന്ന് തോന്നുന്നുണ്ടല്ലേ?

ഞങ്ങളുടെ ഒരു റാഗിങ് കഥ ഇവിടെ ഉണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-66421668854848023732008-10-05T18:12:00.000+05:302008-10-05T18:12:00.000+05:30ഹരീഷ്,ഇതൊക്കെ ഒരു രസമല്ലെ. വയസ്സാം കാലത്ത് ഓര്‍ത്ത...ഹരീഷ്,
ഇതൊക്കെ ഒരു രസമല്ലെ. വയസ്സാം കാലത്ത് ഓര്‍ത്തു രസിക്കാന്‍ വല്ലതു വേണ്ടേ.

എറ്റവും കടുത്ത റാഗിംഗ് നിലനിന്നിരുന്ന കാലത്ത് പഠനം നടത്തിയ ആളാണ് ഞാന്‍. എന്നെ ഒരു പാടുപേര് റാഗു ചെയ്തിട്ടുണ്ട്, ഞാനും. എല്ലാവരും എറ്റവും അറ്റുത്ത സുഹൃത്തുക്കളാണ്, ഇപ്പോഴും (കോളെജ് വിട്ടിട്ട് 15 വര്‍ഷം കഴിഞ്ഞു.)
ഏതായാലും ഒരു കിടു ചര്‍ച്ച മണക്കുന്നുണ്ട്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-23302699588040490562008-10-05T15:17:00.000+05:302008-10-05T15:17:00.000+05:30എന്നിട്ടെന്തുണ്ടായി..ആ പെണ്‍കുട്ടി ഹരീഷിനെ കാതലിച്...എന്നിട്ടെന്തുണ്ടായി..ആ പെണ്‍കുട്ടി ഹരീഷിനെ കാതലിച്ചോ ?
എന്തായാലും റാഗിങ്ങ് ഇനത്തില്‍ ഇത്രയല്ലേ കിട്ടിയുള്ളൂ..നന്നായീ..ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എത്ര രസമാ ഈ അനുഭവങ്ങള്‍ അല്ലേ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-46876415401205453992008-10-05T15:04:00.000+05:302008-10-05T15:04:00.000+05:30റാഗിംങ്ങ് അനുഭവം കൊള്ളാമല്ലോ.. ചുളിവിലൊരു പ്രണയം ഒ...റാഗിംങ്ങ് അനുഭവം കൊള്ളാമല്ലോ.. ചുളിവിലൊരു പ്രണയം ഒപ്പിച്ചില്ലേ.. പിന്നീടെന്ത് സംഭവിച്ചു.. ആ പ്രണയം നീണ്ടോ..? നാട്ടിലെ പ്രണയ പുഷ്പം എന്ത് ചെയ്തു. ഒരുപാട് പറയാൻ ബാക്കി വെച്ച് പോകല്ലേ, ആകാംക്ഷ കൊണ്ടെന്റെ കരള്‍ കത്തുന്നു.

നല്ല എഴുത്താ കെട്ടോ.. പപ്പ എല്ലാം ഏർപ്പാടാക്കി നാട്ടിലേക്ക് യാത്ര പറഞ്ഞ് പോയപ്പോൾ അനുഭവിച്ച ആ ഒറ്റപ്പെടൽ ശരിക്കും വരികളിൽ പ്രകടമായി. ആ അനുഭവം വായനക്കാരനിലേക്കും പകർന്നിരിക്കുന്നു.

ആശംസകൾ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.com