tag:blogger.com,1999:blog-2448789215267319030.post7891390378040408007..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: കൂട്ടായ്മ : മേയ് 24 ഞായറാഴ്ച..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger30125tag:blogger.com,1999:blog-2448789215267319030.post-33096873045789022102009-05-24T16:32:10.117+05:302009-05-24T16:32:10.117+05:30അല്ലേലും വേണ്ട സമയത്ത് ഇതൊന്നും ശ്രദ്ധയില്‍ പെടില്‍...അല്ലേലും വേണ്ട സമയത്ത് ഇതൊന്നും ശ്രദ്ധയില്‍ പെടില്ല ! ശ്ശോ നേരത്തേ അറീഞ്നിരുന്നേ, എങ്ങിനെയെങ്കിലും അവിടെ എത്തിയേനെ, വല്ലാത്ത നഷ്ടമായിപ്പോയി !Faisal Mohammedhttps://www.blogger.com/profile/11191178936572992110noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-33638092596336445002009-05-23T13:29:03.435+05:302009-05-23T13:29:03.435+05:30മീറ്റ് സൂപ്പര്‍ ഹിറ്റാവട്ടെ........ മഴയോട് പോയി പണ...മീറ്റ് സൂപ്പര്‍ ഹിറ്റാവട്ടെ........ മഴയോട് പോയി പണീ നോക്കാന്‍ പറഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-36010809191541310652009-05-22T18:46:13.170+05:302009-05-22T18:46:13.170+05:30വരാന്‍ കഴിയില്ല, എങ്കിലും ആശംസകള്വരാന് കഴിയില്ല, എങ്കിലും ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-59909579939724144502009-05-22T15:50:09.289+05:302009-05-22T15:50:09.289+05:30ആശംസകള്‍...ആശംസകള്‍...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-74351746657906604282009-05-22T15:23:25.113+05:302009-05-22T15:23:25.113+05:30ഇപ്പോഴാണ് ഇതു കണ്ടത്.. കുറച്ചു കാലമായി ബ്ലോഗ്ഗില...ഇപ്പോഴാണ് ഇതു കണ്ടത്.. കുറച്ചു കാലമായി ബ്ലോഗ്ഗില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു.. ഞാനും ഒരു തൊടുപുഴക്കാരനാണ്. ക്രിത്യമായിപ്പറഞ്ഞാല്‍ കാഞ്ഞാറുകാരന്‍..സ്വന്തം നാട്ടില്‍ വെച്ചു നടക്കുന്ന ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അതിയായ സങ്കടം ഉണ്ട്. കുറച്ചു കൂടി നേരത്തെ കണ്ടിരുന്നെങ്കില്‍ വന്നേനെ....ഏതായാലും അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും....എന്തായാലും പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകള്‍...കഥാകാരന്https://www.blogger.com/profile/16266240370158033511noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-21711854101220579272009-05-22T13:39:15.147+05:302009-05-22T13:39:15.147+05:3024 ആകാൻ കാത്തിരിക്കുന്നു.മഴയും "വെള്ളവുമൊക്കെ" നല്...24 ആകാൻ കാത്തിരിക്കുന്നു.മഴയും "വെള്ളവുമൊക്കെ" നല്ലതല്ലേ... അപ്പൊ എല്ലാം പറഞ്ഞതു പോലെ. 24 ന് കാണാം.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-43316566215989074082009-05-22T12:24:45.921+05:302009-05-22T12:24:45.921+05:30ആശംസകള്‍.ആശംസകള്‍.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-47272445404764552422009-05-22T12:11:02.212+05:302009-05-22T12:11:02.212+05:30വരണമെന്നുണ്ടായിരുന്നു..
ബുക്ക് ചെയ്ത തല്‍ക്കാല്‍ ട...വരണമെന്നുണ്ടായിരുന്നു..
ബുക്ക് ചെയ്ത തല്‍ക്കാല്‍ ടിക്കറ്റ് ക്യാന്‍സലാക്കേണ്ടി വന്നു..
വേറെ കുറേ അര്‍ജ്ജന്റ് മാറ്റര്‍.!!
എല്ലാവിധ ആശംസകളും..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-44591836789846946152009-05-22T11:18:40.561+05:302009-05-22T11:18:40.561+05:30വരാന്‍ കഴിയില്ല, എങ്കിലും ആശംസകള്വരാന് കഴിയില്ല, എങ്കിലും ആശംസകള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-18776239624728950862009-05-22T10:44:02.887+05:302009-05-22T10:44:02.887+05:30ആശംസകള്‍.. എല്ലാം നന്നായി നടക്കട്ടെആശംസകള്.. എല്ലാം നന്നായി നടക്കട്ടെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-44389657569892093422009-05-22T10:33:04.725+05:302009-05-22T10:33:04.725+05:30വൻ വിജയമാകട്ടെ... ആശംസകളിൽ കഴമ്പില്ലെന്ന് അറിയാം. ...വൻ വിജയമാകട്ടെ... ആശംസകളിൽ കഴമ്പില്ലെന്ന് അറിയാം. അല്ലാതെ എന്ത് ചെയ്യാൻ. മഴ പെയ്യും എന്ന് തന്നെയാണെനിക്ക് തോന്നുന്നത്. എങ്കിൽ മഴയിലും ഒന്ന് ഇറങ്ങി നടക്കൂ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-37709581228633144632009-05-22T09:33:56.821+05:302009-05-22T09:33:56.821+05:30ഹരീഷേട്ടാ...
നേരിട്ട് വിളിച്ച് പറഞ്ഞിട്ടും വരാന്‍...ഹരീഷേട്ടാ...

നേരിട്ട് വിളിച്ച് പറഞ്ഞിട്ടും വരാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. എങ്കിലും മഴയും പ്രശ്നങ്ങളും ഒന്നുമില്ലാതെ മീറ്റ് ഗംഭീരമാകട്ടെ എന്ന് ആശംസിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-78477252822819733652009-05-22T09:01:42.012+05:302009-05-22T09:01:42.012+05:30ആശംസകള്‍...ആശംസകള്‍...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-32338741064031449742009-05-22T09:00:44.738+05:302009-05-22T09:00:44.738+05:30ആശംസകള്‍.ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-5127118134162715952009-05-21T22:41:31.189+05:302009-05-21T22:41:31.189+05:30കാലത്തിന്റെ പോക്ക് കണ്ടിട്ട് ഒരു കുട മതിയോ എന്നൊരു...കാലത്തിന്റെ പോക്ക് കണ്ടിട്ട് ഒരു കുട മതിയോ എന്നൊരു സംശയം!നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-33366662041129562312009-05-21T17:55:56.525+05:302009-05-21T17:55:56.525+05:30ഒരു മീറ്റിലെങ്കിലും എവിടെയെങ്കിലും പങ്കെടുക്കാന്‍ ...ഒരു മീറ്റിലെങ്കിലും എവിടെയെങ്കിലും പങ്കെടുക്കാന്‍ കഴിയണേ എന്നാണു പ്രാര്‍ഥന
എല്ലാ ആശംസകളും നേരുന്നുഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-57130064183538720972009-05-21T10:06:11.673+05:302009-05-21T10:06:11.673+05:30ഹരീഷേട്ടാ,
ഞാനും ഉണ്ട്..ഹരീഷേട്ടാ,

ഞാനും ഉണ്ട്..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-81553403156174645392009-05-21T00:36:06.796+05:302009-05-21T00:36:06.796+05:30നല്ല മഴയുണ്ടാവണേ..ബന്ദും,ഹര്‍ത്താലും,ബസ് പണിമുടക്...നല്ല മഴയുണ്ടാവണേ..ബന്ദും,ഹര്‍ത്താലും,ബസ് പണിമുടക്കും, വഴി തടയല്‍ സമരം എല്ലാം ഒന്നിച്ചു മേയ് 24നു തന്നെ ഉണ്ടാവണേ..
ഇങ്ങനെ ഒന്നും ഞാന്‍ പറയുകയേ ചെയ്യില്ല..
എല്ലാവരും ഒത്തുകൂടി ചിത്രങ്ങളും,വിവരണങ്ങളും പോസ്റ്റ് ചെയ്യൂ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-41670747129967869272009-05-21T00:35:12.867+05:302009-05-21T00:35:12.867+05:30This comment has been removed by the author.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49122587825518779992009-05-20T20:15:58.611+05:302009-05-20T20:15:58.611+05:30മാനെ ഹരീസേ,
എനിക്ക് വരാന്‍ പറ്റില്ലാന്ന് അനക്ക് അറ...മാനെ ഹരീസേ,
എനിക്ക് വരാന്‍ പറ്റില്ലാന്ന് അനക്ക് അറിയാലാ! പകരം കുവൈറ്റ് അളിയനെയും, കുഞ്ഞീവിയെയും സൂറാനെയും ഞമ്മള് ബിടാം. പിന്നെ ക്യാമാറാമേനോനും വരും പടം എടുക്കാനും റിപ്പോര്‍ട്ട് ചെയ്യാനും. എന്താ പോരെ! നിങ്ങള്‍ അടിച്ചു പൊളിക്കൂ....
എന്റെ എല്ലാ ബ്ലോഗിന്റെയും ആശംസകള്‍ അറിയിക്കുന്നു!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-52069019609120350732009-05-20T17:54:26.293+05:302009-05-20T17:54:26.293+05:30എനിക്ക് TA & DA വേണ്ട അത് ചാണൂവിനു കൊടുത്തേരെ ...എനിക്ക് TA & DA വേണ്ട അത് ചാണൂവിനു കൊടുത്തേരെ .ഞാന്‍ ഇരുപത്തി മൂന്നാം തീയതി തന്നെ സ്ഥലത്തെത്തും .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-29269786320833371002009-05-20T11:01:21.285+05:302009-05-20T11:01:21.285+05:30വിഘടനത്തിന്റെയും പിരിയലുകളുടേയും മുറിച്ചു മാറ്റലുക...വിഘടനത്തിന്റെയും പിരിയലുകളുടേയും മുറിച്ചു മാറ്റലുകളുടേയും പിരിയലുകളുടേയും ആധിപത്യകാലത്ത് എല്ലാ കൂട്ടായ്മക്കും ഒന്നിക്കലുകൾക്കും ഏറെ സുഖവും എന്തൊക്കയോ പ്രതീക്ഷകളും പ്രദാനം ചെയ്യുന്നുണ്ട്.പങ്ക് ചേരാൻ ശ്രമിക്കും പറ്റിയില്ലെങ്കിലും എന്റെ മനസ്സിന്റെ തുറന്ന സാഹ്ന്ന്നിദ്ധ്യം സജീവമായി നിറഞ്ഞു നിൽക്കും .ആശംസകളോടെ,കടത്തനാടൻkadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-72605005426439740002009-05-20T09:00:22.214+05:302009-05-20T09:00:22.214+05:30ഇപ്പോഴത്തെ ലക്ഷ്ണം കണ്ടിട്ട് രാവിലെ മുതൽ മഴയാകുമോ ...ഇപ്പോഴത്തെ ലക്ഷ്ണം കണ്ടിട്ട് രാവിലെ മുതൽ മഴയാകുമോ എന്തോ ! മഴ ചതിക്കല്ലേ ന്ന് പ്രാർത്ഥിക്കാം.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-79171886266382755182009-05-20T08:49:01.863+05:302009-05-20T08:49:01.863+05:30എല്ലാം പറഞ്ഞപോലെ.
അഞ്ചാറു കുപ്പീം ഗ്ലാസ്സും തലേന്ന...എല്ലാം പറഞ്ഞപോലെ.
അഞ്ചാറു കുപ്പീം ഗ്ലാസ്സും തലേന്നെ റെഡിയാക്കിക്കോ.
കുപ്പി കാലി മതി, വെള്ളം എടുത്തോണ്ട് പോവാനാ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-34003110410587200932009-05-20T07:13:52.183+05:302009-05-20T07:13:52.183+05:30ഞാൻ വരും...പക്ഷേ ഒരു 10.30 ആകും.ഞാൻ വിളിയ്ക്കാം.എത...ഞാൻ വരും...പക്ഷേ ഒരു 10.30 ആകും.ഞാൻ വിളിയ്ക്കാം.എത്ര പേർ ഉണ്ട്ാവും എന്നതിനു ഒരു അവസാന കണക്കെടുപ്പ് നടത്തിയോ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com