tag:blogger.com,1999:blog-2448789215267319030.post8237991159605024489..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: എന്റെ ബാല്യ കാല സ്മരണകള്ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger7125tag:blogger.com,1999:blog-2448789215267319030.post-18595809991333777012010-06-16T21:08:42.568+05:302010-06-16T21:08:42.568+05:30ഹരീഷേ നല്ല എഴുത്ത് തുടരുക.ബാല്യം അതിന്റെ വില പലപ്പ...ഹരീഷേ നല്ല എഴുത്ത് തുടരുക.ബാല്യം അതിന്റെ വില പലപ്പോഴും നമ്മള് അറിയാറില്ല. എന്റെ ക്ലാസില്‍,ഇവിടെ (സൌത്താഫ്രിക്കയില്‍) അലങ്കോലപ്പെട്ട ജീവിതവുമായി എത്തുന്ന ഇവിടുത്തെ കുട്ടികള്‍ എന്നെ അതോര്മ്മിക്കാറൂണ്ട്. അവരെ കുറ്റപ്പെടുത്തന് എനിക്കു കഴിയാറില്ല, ദേഷ്യം വരുമെങ്കിലും.

‘എന്റെ സ്വപ്നമാണ് താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം. അതിനുള്ള ശ്രമത്തിലാണ് ഞാനും. എനിക്ക് നഷ്ട്ടപ്പെട്ട ബാല്യം എന്റെ മോള്‍ക്ക് തിരിച്ചു നാല്‍കാനായിട്ടെങ്കിലും ....‘

സുല്‍ഫി, നിങ്ങളോടൊത്തിരി ബഹുമാനം തോന്നുന്നു.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-65230705331491734732010-06-16T15:49:46.786+05:302010-06-16T15:49:46.786+05:30മനസില്‍ തട്ടിയ എഴുതൂ. ഒരുപാട് കൊതിച്ചിട്ടുണ്ട് ഇത്...മനസില്‍ തട്ടിയ എഴുതൂ. ഒരുപാട് കൊതിച്ചിട്ടുണ്ട് ഇത്തരം ഒരു ബാല്യ കാലം. ഒരുപാട് പറമ്പുമ്, അത് നിറയെ മരങ്ങളും കിളികളും. ചാമ്പ മരവും. കൊതിപ്പിക്കുന്നു എന്നെയാ ബാല്യ കാലം.
കാരണം എന്റെ ചെറുപ്പകാലം അത് പട്ടിണിയുടേത് ആയിരുന്നു. എന്റെ ആദരാഞ്ജലികള്‍ എന്ന പോസ്റ്റില്‍ ചെറിയ ഒരു രൂപം വിവരിക്കുന്നു ഞാന്‍.
താങ്കളോട് അസൂയ തോന്നുന്നു. നന്ദി മനസിലെങ്കിലും ഞാന്‍ സങ്കല്പ്പിച്ചു നടന്ന ഒരു ബാല്യകാലം വരച്ചു തണത്തിന്.
ഇനിയും ഇവിടെ ഉണ്ടാകും. കാണാം.
മറ്റൊന്ന് കൂടെ. എന്റെ സ്വപ്നമാണ് താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം. അതിനുള്ള ശ്രമത്തിലാണ് ഞാനും. എനിക്ക് നഷ്ട്ടപ്പെട്ട ബാല്യം എന്റെ മോള്‍ക്ക് തിരിച്ചു നാല്‍കാനായിട്ടെങ്കിലും ....Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-68535242882225106932008-04-02T07:00:00.000+05:302008-04-02T07:00:00.000+05:30ശ്രീ, മീര, സ്മിത, ബിന്ദു..എല്ലാവരുടെയും പ്രോത്സാഹന...ശ്രീ, മീര, സ്മിത, ബിന്ദു..എല്ലാവരുടെയും പ്രോത്സാഹനത്തിനു വിനയപൂര്‍വം നന്ദി രേഖപ്പെടുത്തുന്നു.ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-33031542662593230722008-03-31T09:54:00.000+05:302008-03-31T09:54:00.000+05:30ആ പുഴയുടെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്, ഇനിയും എഴു...ആ പുഴയുടെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്, ഇനിയും എഴുതൂ. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-45010176276656714962008-03-30T23:45:00.000+05:302008-03-30T23:45:00.000+05:30ഹൊ..!! ഒരു തുടക്കക്കാരന്റെ വിനയമൊന്നും കാണിക്കാതെ...ഹൊ..!! ഒരു തുടക്കക്കാരന്റെ വിനയമൊന്നും കാണിക്കാതെ ഇയാളിതെന്തോക്കെയാ എഴുതിപ്പിടിപ്പിച്ചു വച്ചിരിക്കുന്നത്...?? ഞാന്‍ എഴുതാന്‍ സൂക്ഷിച്ചു വച്ചിരുന്നതൊക്കെ ബ്ലോഗ് ആക്കുന്നതിനും മുന്‍പ് ഹരീഷ് ഇതൊക്കെ ബ്ലോഗ് ആക്കിയല്ലോ...ദൈവമേ..ഇനി ഞാന്‍ എന്ത് എഴുത്തും?
നന്നായിരിക്കുന്നു...ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതൂ കേട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-55655516796798535512008-03-24T22:47:00.000+05:302008-03-24T22:47:00.000+05:30Madhurikkunna Ormakal.........Valare nannayittundu...Madhurikkunna Ormakal.........
Valare nannayittundu.., Hareesh....!!!Anonymoushttps://www.blogger.com/profile/09012215267930699330noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-82334333252734462522008-03-24T15:54:00.000+05:302008-03-24T15:54:00.000+05:30എഴുത്ത് നന്നായിട്ടുണ്ട് ഹരീഷ്. പഴയ ഓര്‍മ്മകളെല്ലാം...എഴുത്ത് നന്നായിട്ടുണ്ട് ഹരീഷ്. പഴയ ഓര്‍മ്മകളെല്ലാം വന്നു. ഇനിയുമെഴുതുക.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com