tag:blogger.com,1999:blog-2448789215267319030.post8509929129500502866..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ഒരു ചിന്ന സംരംഭംഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger25125tag:blogger.com,1999:blog-2448789215267319030.post-70719721932611781682010-09-25T18:25:57.405+05:302010-09-25T18:25:57.405+05:30എന്റമ്മോ എന്തൊരു പുത്തി!!!!
തകര്‍പ്പന്‍ തന്നെ.
ആശ...എന്റമ്മോ എന്തൊരു പുത്തി!!!!

തകര്‍പ്പന്‍ തന്നെ.
ആശംസകള്‍.
കഥാകാരന്മാര്ക്ക് അഭിവാദ്യങ്ങള്‍..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-50153248732428492592010-09-20T00:23:06.409+05:302010-09-20T00:23:06.409+05:30“കുഞ്ഞാനാമ്മയ്ക്ക് കിട്ടിയ വിശുദ്ധചന്തി“ ഞാന്‍ ഹരീ...“കുഞ്ഞാനാമ്മയ്ക്ക് കിട്ടിയ വിശുദ്ധചന്തി“ ഞാന്‍ ഹരീഷിന് തരുന്നു.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-14808746704011878222010-09-19T21:12:28.975+05:302010-09-19T21:12:28.975+05:30എന്നെക്കൂടി കൂട്ടിക്കോളൂ ഹരീഷ്. ആശംസകൾഎന്നെക്കൂടി കൂട്ടിക്കോളൂ ഹരീഷ്. ആശംസകൾSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-1870193089202228012010-09-19T17:17:56.839+05:302010-09-19T17:17:56.839+05:30ധീരതയോടെ നയിച്ചോളൂ
ലച്ചം ലച്ചം പിന്നാലെ ....
ആശം...ധീരതയോടെ നയിച്ചോളൂ
ലച്ചം ലച്ചം പിന്നാലെ ....

ആശംസകള്‍!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56723703914890142012010-09-18T22:01:04.496+05:302010-09-18T22:01:04.496+05:30നല്ല സംരംഭം.ഒരു കഥ തരാം.ആശംസകള്‍..........നല്ല സംരംഭം.ഒരു കഥ തരാം.ആശംസകള്‍..........Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-15810819888201650862010-09-18T21:19:20.637+05:302010-09-18T21:19:20.637+05:30നല്ല സംരംഭം.
എന്റെ ആശംസകളും ഒരു കഥയും!നല്ല സംരംഭം.

എന്റെ ആശംസകളും ഒരു കഥയും!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-72772814558422218792010-09-15T18:02:05.770+05:302010-09-15T18:02:05.770+05:30കുമാരാ..ങ്ങള് മംഗലം കയ്ചതല്ലേനു?.ങ്ങക്ക് ഞ്ഞും പൂ...കുമാരാ..ങ്ങള് മംഗലം കയ്ചതല്ലേനു?.ങ്ങക്ക് ഞ്ഞും പൂതീണ്ട് ല്ലേ?.ആ പാവം ഹരീഷ് ഏകപത്നീവ്രതത്തിലാണ്.ചുമ്മാ അവനെ തോട്ടിയിടാതെ. എന്നാൽ നമുക്കാശംസിക്കാം അല്ലേ?.എല്ലാ വിധ ആശംസകളും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-29423869916501458542010-09-14T22:12:39.487+05:302010-09-14T22:12:39.487+05:30മികച്ച ബ്ലോഗ് സംഘാടകന്‍ ഇതും വിജയിപ്പിക്കാന്‍ പറ്റു...മികച്ച ബ്ലോഗ് സംഘാടകന്‍ ഇതും വിജയിപ്പിക്കാന്‍ പറ്റും. ഉറപ്പ്.

ദീര്‍ഘസുമംഗലീ ഭവ... ശോ.. അല്ല, വിജയീഭവാന്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-78355068891625306192010-09-14T21:06:26.386+05:302010-09-14T21:06:26.386+05:30നല്ല സംരംഭം..വിജയകരമാകട്ടെ..ആശംസകള്‍..ഞാന്‍ മെയില്‍...നല്ല സംരംഭം..വിജയകരമാകട്ടെ..ആശംസകള്‍..ഞാന്‍ മെയില്‍ ചെയ്യാം.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-79803424128766879012010-09-14T20:52:47.468+05:302010-09-14T20:52:47.468+05:30വളരെ നല്ല ഒരു തിരുമാനമാണിത്. ബൂലോകത്ത് നിന്നും ഭൂല...വളരെ നല്ല ഒരു തിരുമാനമാണിത്. ബൂലോകത്ത് നിന്നും ഭൂലോകത്തേക്ക് ഒരു വഴി ആഗ്രഹിക്കാത്തവര്‍ നമ്മില്‍ ആരും ഉണ്ടാവില്ല എന്ന് തോന്നുന്നു. ഒപ്പം, കൂടുതല്‍ പേര് ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരുമ്പോള്‍ അത് സന്തോഷം. കാരണം അതിലൂടെ കൂടുതല്‍ പേരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമല്ലോ.. എല്ലാ വിധ ആശംസകളും പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-9137016849181666762010-09-14T20:42:19.276+05:302010-09-14T20:42:19.276+05:30"യാതൊരു വിധ ഗുണഗണങ്ങളും എന്റെ എഴുത്തിനു അവകാശ..."യാതൊരു വിധ ഗുണഗണങ്ങളും എന്റെ എഴുത്തിനു അവകാശപ്പെടാനില്ലെങ്കിലും.."

ഹി..ഹി..ഹി
ഇത്ര വിനയം വേണോ ഹരീഷേട്ടാ, വായിക്കുന്ന ഞങ്ങള്‍ക്ക് ഹരീഷേട്ടന്റെ എഴുത്തിനെ കുറിച്ച് അങ്ങനെ ഒരു മോശം അഭിപ്രായമില്ല.ഇനി ചിലര്‍ ചില കോംപ്ലക്സിന്റെ പുറത്ത് ബ്ലോഗ് എഴുത്തുകാരുടെ രചനകള്‍ക്ക് ഗുണഗണമില്ലെന്ന് അവകാശപ്പെട്ടെന്നു വരും, എന്നാല്‍ അവരോട് ഒന്ന് ഇങ്ങനെ എഴുതാമോന്ന് ചോദിച്ചാല്‍ 'സോറി, എഴുതാനൊന്നും ഞാനില്ല, വേണേല്‍ കുറ്റം പറയാം' എന്ന മട്ടില്‍ ചിരിച്ച് കാണിക്കും. അത്തരം കള്ള നാണയങ്ങളെ കണ്ടില്ലെന്ന് നടിക്കുക, വീണ്ടും എഴുതുക...

ഈ സംരംഭം വലിയൊരു വിജയമാകട്ടെ.
സംരംഭങ്ങള്‍ തുടരനാകുമ്പോള് പരിപാടികള്‍ ഗംഭീരമാകട്ടെ, എല്ലാ വിധ ആശംസകളും.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-71169153513048993222010-09-14T20:22:42.797+05:302010-09-14T20:22:42.797+05:30അത് വേണോ. പണ്ടൊരിക്കൽ ഞാൻ ഇതുപോലെയൊന്നിൽ സഹകരിച്ചി...അത് വേണോ. പണ്ടൊരിക്കൽ ഞാൻ ഇതുപോലെയൊന്നിൽ സഹകരിച്ചിരുന്നു. ഇപ്പോൾ തോന്നുന്നു അത് വേണ്ടായിരുന്നുവെന്ന്. പ്രസിദ്ധീകരിക്കപ്പെടുവാനുള്ള യോഗ്യത ഉണ്ടെങ്കിൽ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഇപ്പോൾ വിശ്വസിക്കുന്നു.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-61513847524862524022010-09-14T17:59:37.430+05:302010-09-14T17:59:37.430+05:30aashamsakal.. njaanum ezhuthaan shramikkam ..:)aashamsakal.. njaanum ezhuthaan shramikkam ..:)...sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-37904701730256595122010-09-14T16:42:35.307+05:302010-09-14T16:42:35.307+05:30കവിതയായിരുന്നെങ്കിൽ ഒരു ഷെയറെടുക്കാമായിരുന്നു. പോട...കവിതയായിരുന്നെങ്കിൽ ഒരു ഷെയറെടുക്കാമായിരുന്നു. പോട്ടെ.
ചിന്ന സംരംഭത്തിന്നാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49492995008196523242010-09-14T13:49:29.921+05:302010-09-14T13:49:29.921+05:30ചിന്ന സംരംഭം നന്നായി തന്നെ നടക്കട്ടെ.എല്ലാ വിധ ആശം...ചിന്ന സംരംഭം നന്നായി തന്നെ നടക്കട്ടെ.എല്ലാ വിധ ആശംസാസും.ശ്രീ പറഞ്ഞ പോലെ ഈ വിശാല ബൂലോകത്ത് 50 നല്ല എഴുത്തുകാരെ കിട്ടാനാണോ പാട്..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-16425466287059715032010-09-14T13:17:13.018+05:302010-09-14T13:17:13.018+05:30ഈ സംരംഭത്തിന് ആശംസകള്‍.ഈ സംരംഭത്തിന് ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-77396834108195511982010-09-14T11:48:09.761+05:302010-09-14T11:48:09.761+05:30കഥയെഴുതാനോ ! ഞാനോ ! നല്ല കാര്യമായി.എന്തായാലും സംരം...കഥയെഴുതാനോ ! ഞാനോ ! നല്ല കാര്യമായി.എന്തായാലും സംരംഭം കൊള്ളാം.ആശംസകൾ

പുത്തകം പബ്ലിഷ് ചെയ്തു കഴിയുമ്പൊൾ ഒരെണ്ണം ഗിഫ്റ്റായി തന്നേക്കണം ട്ടോ.ഇപ്പോളേ ബുക്ക് ചെയ്തിരിക്കുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49370700115224968012010-09-14T11:01:58.211+05:302010-09-14T11:01:58.211+05:30This comment has been removed by the author.അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-55257225704610763652010-09-14T11:01:44.311+05:302010-09-14T11:01:44.311+05:30എന്ത് ??!!
മീറ്റും തീറ്റും ഒക്കെ വിട്ടെന്നോ ?
കഷ...എന്ത് ??!!
മീറ്റും തീറ്റും ഒക്കെ വിട്ടെന്നോ ?
കഷ്ടമായല്ലോ.:)അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58359920727169266242010-09-14T10:00:09.979+05:302010-09-14T10:00:09.979+05:30അടിപൊളി... എല്ലാവിധ ആശംസകളും സഹകരണവും......അടിപൊളി... എല്ലാവിധ ആശംസകളും സഹകരണവും......പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-12444674539986098412010-09-14T09:51:39.527+05:302010-09-14T09:51:39.527+05:30എന്തായാലും പത്തൊമ്പതെണ്ണോം അലമാരേല് വെയ്ക്കണ്ട. ഒ...എന്തായാലും പത്തൊമ്പതെണ്ണോം അലമാരേല് വെയ്ക്കണ്ട. ഒരെണ്ണം ഞാനിപ്പോഴേ ബുക്ക് ചെയ്യുന്നു.

ആശംസകള്‍...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-58147414056981339902010-09-14T07:27:23.892+05:302010-09-14T07:27:23.892+05:3050 നല്ല കഥാകൃത്തുക്കളെ കിട്ടാന്‍ ബൂലോകത്ത് പഞ്ഞമില...50 നല്ല കഥാകൃത്തുക്കളെ കിട്ടാന്‍ ബൂലോകത്ത് പഞ്ഞമില്ലല്ലോ :)

നല്ല സംരംഭം. ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-67050097171496634642010-09-14T01:51:21.719+05:302010-09-14T01:51:21.719+05:30ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു കഥയെഴുതിയത്...ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു കഥയെഴുതിയത്. ഇനിയും ഏറെ ദൂരം എനിക്ക് സഞ്ചരിക്കാനുണ്ട്. അതുവരെ മറ്റുള്ളവരുടെ നല്ല കഥകള്‍ അച്ചടിച്ചു വരുന്നത് വായിക്കാം.

ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-49881320166131690652010-09-13T22:32:28.561+05:302010-09-13T22:32:28.561+05:30kollaalo..paripadiiiikollaalo..paripadiiiilekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-88754170698827659372010-09-13T22:16:34.572+05:302010-09-13T22:16:34.572+05:30അയ്യോ, എനിക്കു കഥയെഴുതാനറിയില്ലല്ലോ!അയ്യോ, എനിക്കു കഥയെഴുതാനറിയില്ലല്ലോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com