tag:blogger.com,1999:blog-2448789215267319030.post7681717843224163212..comments2023-05-23T17:49:40.334+05:30Comments on കല്ല്യാണസൗഗന്ധികം: ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 1ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger116125tag:blogger.com,1999:blog-2448789215267319030.post-28560233620128791462011-02-12T22:27:54.126+05:302011-02-12T22:27:54.126+05:30വീണ്ടും ഒരു മീറ്റ് തുഞ്ചന്‍പറമ്പില്‍ വച്ചു നടക്കു...വീണ്ടും ഒരു മീറ്റ് തുഞ്ചന്‍പറമ്പില്‍ വച്ചു നടക്കുന്നു. ഏപ്രില്‍ 17നു നടക്കുന്ന പ്രസ്തുത മീറ്റിലേയ്ക്ക് എല്ലാരെയും സ്വാഗതം ചെയ്യുന്നു. ഇ-മലയാളത്തിന്റെയും മലയാളബ്ലോഗിന്റെയും മലയാളിയുടേയും വളര്‍ച്ചയ്ക്കുതകുന്ന വിധം നമുക്ക് ഈ മീറ്റിനെ ഉപയോഗിയ്ക്കാം. മലയാള ഭാഷയുടെ തിരുമുറ്റത്തേയ്ക്ക് എല്ലാരുമെത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-73933719476304524962010-07-26T19:11:01.304+05:302010-07-26T19:11:01.304+05:30ഹായ് ..വാർഷികം !
നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗമ സ...ഹായ് ..വാർഷികം !
നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗമ സംഗമ വാർഷികം !! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-59315532534846633642010-07-26T11:21:56.012+05:302010-07-26T11:21:56.012+05:30ദേ പിന്നേം കണ്ടു. :) കൊള്ളാല്ലോ :)ദേ പിന്നേം കണ്ടു. :) കൊള്ളാല്ലോ :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-46747654225918318772009-08-24T17:02:35.726+05:302009-08-24T17:02:35.726+05:30ബ്ലോഗുകളിലൂടെ സുപരിചിതരായ എല്ലാരേയും കാണാന്‍ അവസരം...ബ്ലോഗുകളിലൂടെ സുപരിചിതരായ എല്ലാരേയും കാണാന്‍ അവസരം ഒരുക്കിത്തന്ന ഹരീഷ് ഏട്ടന് നന്ദി..
മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും, പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇനിയും ഇതുപോലെ , ഇതിലും വിപുലമായി അടുത്ത വര്‍ഷങ്ങളിലും മീറ്റുകള്‍ സംഘടിപ്പിക്കാനും , സംഘടിക്കാനും അവസരങ്ങള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു... ....തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-66890181134538699642009-08-08T22:06:07.636+05:302009-08-08T22:06:07.636+05:30അങ്ങനെ എല്ലാരുടെയും മുഖം പിടികിട്ടി....
ഇനി എവിടെ...അങ്ങനെ എല്ലാരുടെയും മുഖം പിടികിട്ടി....

ഇനി എവിടെയെങ്കിലും വച്ച് കാണാമല്ലോ....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-35652268315750664392009-08-06T09:42:45.196+05:302009-08-06T09:42:45.196+05:30:):)Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-27481139868711685562009-08-06T07:23:36.356+05:302009-08-06T07:23:36.356+05:30എന്തായാലും ഇതുവരെ ഒരു ബ്ലോഗ് മഹായുദ്ധം എന്ന് പറയാ...എന്തായാലും ഇതുവരെ ഒരു ബ്ലോഗ് മഹായുദ്ധം എന്ന് പറയാവുന്ന സംഭവങ്ങള്‍ ഒന്നും ഉണ്ടായതായി ഈ കുഞ്ഞുബുദ്ധിയ്ക്ക് തോന്നിയിട്ടില്ല. ശാന്തമായ ഹഡ്സണ്‍ നദിയിലെ കുഞ്ഞോളങ്ങള്‍ കണ്ടിട്ട് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സുനാമിത്തിരയാണ് എന്നു പേടിക്കേണ്ടല്ലോ. എപ്പോഴും നിശ്ചലമായി കിടന്നാല്‍ കൂടുതല്‍ നാറും; ചെറിയഒഴുക്കും കുഞ്ഞോളങ്ങളും ഉണ്ടെങ്കില്‍ ശുദ്ധിയും കാണാന്‍ സൗന്ദര്യവും ഉണ്ടാകും. അതുപോലെതന്നെയാണ് ഈ ബൂലോക "ഓണ്‍ലൈന്‍" മീറ്റ് എന്ന് കരുതിയാല്‍ മതി!

ഇനി എന്നെങ്കിലും കേരളത്തില്‍ ഒരു മീറ്റില്‍ പങ്കെടുക്കുവാനും നേരില്‍ കാണുന്നത് ചര്‍ച്ച ചെയ്യാനും ശ്രീ ജിജോയെ ശ്രീ ഗുരുവായൂരപ്പന് സഹായിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. ജയ് ഗുരുവായൂരപ്പാ!Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-32973217121344800842009-08-06T01:48:29.646+05:302009-08-06T01:48:29.646+05:30പ്രിയ ശ്രീ@ശ്രേയസ്,
ബ്ളോഗ് ഒരു സാഗരമാണെങ്കില്‍ ത...പ്രിയ ശ്രീ@ശ്രേയസ്,

ബ്ളോഗ് ഒരു സാഗരമാണെങ്കില്‍ താങ്കള്‍ അതില്‍ നീന്തി തുടിക്കുന്ന വ്യക്തിയും, ഞാന്‍ അതിന്റ്റെ തീരത്ത് വല്ലപ്പോഴും കാറ്റു കൊള്ളാനും തിരകളെണ്ണി അതിശയിക്കാനും വരുന്ന കൊച്ചു കുട്ടിയും ആണ്. താങ്കളുടെ കമന്റ്റിലെ 'വിഢ്ഢി', ബുദ്ധിരാക്ഷസന്', 'കൊമ്പുണ്ടോ' എന്നൊക്കെയുള്ള ഭാഗങ്ങള്‍ വായിച്ച് ഞാന്‍ ഇത് അടുത്ത ബ്ളോഗ് മഹായുദ്ധത്തിന്റ്റെ കാഹള ധ്വനിയണെന്ന് ചുമ്മാ സംശയിച്ചുപോയി. ഒരു കുട്ടിയുടെ അകാരണമായ ഭയവിഹ്വലതയായി മാത്രം കണക്കാക്കി ക്ഷമിക്കണം.

വ്യക്തിസ്വാതന്ത്ര്യം എന്നതിന്റ്റെ നിര്‍വചനത്തിലും വ്യാഖ്യാനത്തിലും താങ്കളുടേതില്‍ നിന്നും വ്യതസ്തമായ ഒരു കാഴ്ച്ചപ്പാടാണ് എന്റ്റേത്. അതിന്റ്റെ ഒരു കുഴപ്പവും കൂടി ഉണ്ടായിട്ടുണ്ട്. എന്തായാലും ഇനി ഇതിന്റ്റെ പേരില്‍ ഒരു യുദ്ധം വേണ്ട. ഞാന്‍ പോയി.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-17657378268090701152009-08-05T14:27:29.705+05:302009-08-05T14:27:29.705+05:30അനില്‍ @ ബ്ലോഗ്
പോസ്റ്റും കമന്റുകളും എന്നാണ് വായി...അനില്‍ @ ബ്ലോഗ്

പോസ്റ്റും കമന്റുകളും എന്നാണ് വായിക്കാന്‍ പറ്റുക എന്നറിയില്ല. ഇവിടന്നങ്ങോട്ടുള്ള കമന്റുകളെങ്കിലും കാണാമല്ലോ എന്നുകരുതി :)

ഈ ഒരൊറ്റ മീറ്റിന്റെ പേരില്‍ 2 പുതിയ പത്രം തുടങ്ങാന്‍ ആലോചനയും നടക്കുന്നുണ്ട് അനില്‍ :) വയല്ക്കുരു ഒരു ഭയങ്കര സംഭവം തന്നെ അല്ലേ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-23698892270582086232009-08-05T14:23:43.887+05:302009-08-05T14:23:43.887+05:30എന്തിനാ നീരുഭായ് ട്രാക്ക്?

എന്തായാലും മീറ്റ്...എന്തിനാ നീരുഭായ് ട്രാക്ക്?

എന്തായാലും മീറ്റ് മാത്രം എഴുതി കുരുപെറുക്കിത്തിന്നുന്നവര്ക്ക് സമാധാനമാവട്ടെ. ദിവസവും ഓരൊ കമന്റ് ഇടാം. രണ്ട് പത്രങ്ങളാ മീറ്റ് വച്ച് ജീവിച്ചു പോകുന്നത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-34180010945873057642009-08-05T14:15:14.836+05:302009-08-05T14:15:14.836+05:30ട്രാക്കിങ്ങ്ട്രാക്കിങ്ങ്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-51083768136088910852009-08-04T21:22:07.481+05:302009-08-04T21:22:07.481+05:30ശ്രീ,
താങ്കളുടെ പ്രവര്‍ത്തന/പൊതു പ്രവര്‍ത്തന മേഖലയ...ശ്രീ,
താങ്കളുടെ പ്രവര്‍ത്തന/പൊതു പ്രവര്‍ത്തന മേഖലയോ രീതിയോ എനിക്കറിഞ്ഞുകൂട, പക്ഷെ എന്റെ മേഖലകളില്‍ ജോലി/പൊതു പ്രവര്‍ത്തനം ഇവരണ്ടും എന്റെ ബ്ലോഗെഴുത്തിന്റ്റെ സ്വാതന്ത്ര്യത്തെ ചുരുക്കുക തന്നെ ചെയ്യും. ആരാണെന്ന് അറിയാത്ത ഒരാള്‍ ആരാണെന്ന് അറിയാത്ത ഒരുകൂട്ടം ആളുകളോട് സംവദിക്കുന്ന ആ ഒരു സ്വതന്ത്ര്യം എനിക്ക് നഷ്ടപ്പെട്ടു വാസ്തവത്തില്‍. പക്ഷെ ഞാന്‍ അത് രണ്ടും താരതമ്യം ചെയ്ത് മുന്‍തൂക്കം മീറ്റിനു കൊടുത്തതുകൊണ്ടാണ് ആദ്യമേ ഇതിനു തയ്യാറായത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-56298760998953757502009-08-04T21:07:19.183+05:302009-08-04T21:07:19.183+05:30ഈയുള്ളവന്റെ കമന്റില്‍ ശ്രീ ജിജോയ്ക്ക് എവിടെയാണ് ...ഈയുള്ളവന്റെ കമന്റില്‍ ശ്രീ ജിജോയ്ക്ക് എവിടെയാണ് പ്രതിപക്ഷബഹുമാനം കുറഞ്ഞു കണ്ടത്, അല്ലെങ്കില്‍ അസഭ്യത/അസഹ്യത കണ്ടത് എന്ന് കൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ആ കമന്റില്‍ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ല, തെറി പറഞ്ഞിട്ടില്ല, പിതാമഹന്മാരെ പറഞ്ഞിട്ടില്ല, പിതൃശൂന്യര്‍ എന്ന് പറഞ്ഞിട്ടില്ല, ഒന്ന് കൂടി നോക്കൂ ജിജോ.

ഇവിടെ പക്ഷവും പ്രതിപക്ഷവും ഒന്നുമില്ല ജിജോ. ഈയുള്ളവന് സ്വന്തം അഭിപ്രായം പറഞ്ഞുവെന്നു മാത്രം. വിമര്‍ശനം പാടില്ല എന്നില്ലല്ലോ.

ഈ മീറ്റിനായി സമയം ചെലവഴിച്ചു ഓടിനടന്നു കഷ്ടപ്പെട്ടവരും, സ്വന്തം സമയവും പണവും ചെലവിട്ട് എല്ലാവരുടെയും ഫോട്ടോയും വീഡിയോയും പിടിച്ചു അപ്ലോഡ് ചെയ്തവരും, പങ്കെടുത്ത മറ്റുള്ളവരും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പറയട്ടെ, അവരെ ഉദ്ദേശിച്ചാണ് കമന്റിയത്, ജിജോയോടു ഒരു തര്ക്കത്തിനായിരുന്നില്ല. ക്ഷമിക്കൂ.

ശ്രീ അനില്‍,
വ്യക്തി സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കണം എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ, പങ്കെടുത്തവരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കുന്നത് - അതും ഹരീഷിന്റെ ബ്ലോഗ്ഗില്‍ - ഒരു നല്ല സൗഹൃദസംഗമത്തെ, ഒത്തൊരുമയെ സൂചിപ്പിക്കുന്നു. അത്രതന്നെ.

ഇനി മുതല്‍ മീറ്റുകളില്‍ ക്യാമറ, ക്യാമറ ഫോണ്‍, വീഡിയോ റെക്കോഡാര്, തുടങ്ങിയവ കൊണ്ടു വരരുത് എന്നു നിബന്ധന വയ്ക്കാം, മാത്രമല്ല, മൊബൈല്‍ ജാമ്മറും സെറ്റ് ചെയ്യാം! :-)

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രൊഫൈല്‍ പബ്ലിക് അല്ലെങ്കില്‍ പ്രൈവറ്റ് ആണോ എന്നു കൂടി ചോദിക്കുക, പബ്ലിക്കിനും പ്രൈവറ്റിനും പ്രത്യേകം കളര്‍ ബാഡ്ജ് നല്‍ക്കുക, തുടങ്ങിയവ പരീക്ഷിച്ചു നോക്കാം! :-)

സഭ്യമായി നാം ബ്ലോഗ്ഗില്‍ ഇടപെടുമ്പോള്‍, നമ്മുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് ഒരിക്കലും ജോലിക്കോ മാന്യതയ്ക്കോ തടസ്സമാവില്ല എന്നാണ് അഭിപ്രായം. സഭ്യത കൈവിടുമ്പോള്‍ മാത്രമാണ് അനോണിയും ഫോട്ടോ പിന്‍വലിക്കലും ഒക്കെ ആവശ്യം.

രാഷ്ട്രീയ ഇടപെടലുകളാണെങ്കില്‍ ചിലപ്പോള്‍ സി ആര് നീലകണ്ഠന്റെ പോലെ ബുദ്ധിമുട്ട് വന്നേയ്ക്കാം! :-)Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-42764423244796764362009-08-04T20:48:36.235+05:302009-08-04T20:48:36.235+05:30ഫോട്ടോ മാറ്റണം എന്ന ആവശ്യം ആരുന്നയിച്ചാലും അത് അംഗ...ഫോട്ടോ മാറ്റണം എന്ന ആവശ്യം ആരുന്നയിച്ചാലും അത് അംഗീകരിക്കപ്പെടണം. അതിനാണല്ലോ വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത്.
അതിത്രമേല്‍ ചര്‍ച്ച ആവണ്ടതുണ്ടോ?

പലര്‍ക്കും പലകാരണങ്ങളാല്‍ ഫോട്ടോ പബ്ലിഷ് ചെയ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാവാം, ജോലിയുമായി ബന്ധപ്പെട്ട്,വ്യക്തിപരമായ കാരണങ്ങളാല്‍ അങ്ങിനെ പലതും.അതു നമ്മള് മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന ഒരു റിക്വസ്റ്റ് മാത്രമേ എനിക്കുള്ളൂ, എന്റെ ഫോട്ടോ വന്നതോടെ പഴയ ഒരു പോസ്റ്റ് എനിക്ക് പിന്‍വലിക്കേണ്ടി വന്നു,അല്ലേല്‍ ചിലപ്പോള്‍ പണി പോകും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-2186678926591625712009-08-04T20:35:57.310+05:302009-08-04T20:35:57.310+05:30മനോജിണ്റ്റെ കമണ്റ്റ് കണ്ടപ്പോള്‍ എന്തോ വലിയ തെറ്റ...മനോജിണ്റ്റെ കമണ്റ്റ് കണ്ടപ്പോള്‍ എന്തോ വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു ഒരു ഉല്പ്രേക്ഷ. പക്ഷേ പങ്കെടുത്തവരാരും അതു പരാമര്‍ശിച്ചു കണ്ടില്ല. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ എന്തെങ്കിലും ഒക്കെ തെറ്റുകള്‍ ഉണ്ടായിരുന്നിരിക്കാം. അത് ചൂണ്ടിക്കാണിക്കനും വിശകലനം ചെയ്യാനും എല്ലാവര്ക്കും അവകാശമുണ്ടാകണം സ്വാതന്ത്യ്രമുണ്ടാകണം. പക്ഷേ ഒരു ഗോഡ്ഫാദര് എന്ന നിലയിലല്ല ഉന്നയിക്കേണ്ടതും സ്വീകരിക്കേണ്ടതും. ഭാഷയില്‍ സൌമ്യത വേണം. പോലീസുകാരണ്റ്റെ ഭാഷയില്‍ ചോദിക്കുവാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഒന്നും ഇവിടെ നടന്നിട്ടില്ലല്ലോ?

ശ്രീ@ശ്രേയസ്സേ, തണ്റ്റെ ഫോട്ടോ ഇവിടിടണ്ടാ എന്നു പറയാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്നാണോ പറഞ്ഞു വരുന്നത്? അതോ ആ അവകാശം വിനിയോഗിക്കുന്നത് അല്പത്തമാണെന്നോ? ഒരു സംഗമം കൊണ്ടൊന്നും ഇവിടെ ഒന്നും മാറുന്നില്ല എന്നു തെളിയിക്കുന്നു മുകളിലത്തെ താങ്കളുടെ കമണ്റ്റ്. പ്രതിപക്ഷ ബഹുമാനത്തിനു വേണ്ടി വാദിച്ചിരുന്ന അതിവിദൂരമല്ലാത്ത ഒരു കാലം താങ്കള്‍ക്കുണ്ടായിരുന്നു എന്നു മറക്കരുത്. ഇനി ഇതാണോ ആ മാറ്റം? എങ്കില്‍ എനിക്കു പറയേണ്ടി വരും ഈ മീറ്റ് ഒരു പരാജയമായിരുന്നെന്ന്. ഫോട്ടോ ഇടേണ്ട എന്നു പറയുന്നതിന് മറ്റു അര്‍ത്ഥങ്ങളൊന്നും കൊടുക്കേണ്ട കാര്യമുണ്ടോ? അത് വ്യക്തിസ്വാതന്ത്ര്യം എന്നു മാത്രം കരുതിയാല്‍ പോരെ. എല്ലാവരും എന്നേ പോലെ തന്നെ ചിന്തിക്കണം പ്രവര്‍ത്തിക്കണം എന്നതല്ലല്ലോ ബ്ളോഗ് കൂട്ടായ്മ. അതിന് നമുക്ക് രാക്ഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ഇല്ലേ?

മീറ്റ് കഴിഞ്ഞ് പിരിയുമ്പോള്‍ ഏത് പാട്ടായിരുന്നു എല്ലാവരും പാടിയത്? എണ്റ്റെ ഊഹം ശരിയാണെങ്കില്‍ "മൂഷികനാം ഞാന്‍ മൂഷികനിനിമേല്‍, പൂശകനാം നീ പൂശകനിനിമേല്‍... " ഹാ കഷ്ടം!Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-86082808725165184032009-08-04T19:06:14.357+05:302009-08-04T19:06:14.357+05:30സൗഹൃദസംഗമവും സന്നദ്ധപ്രവര്ത്തനവുമൊക്കെ വളരെ കേമം ...സൗഹൃദസംഗമവും സന്നദ്ധപ്രവര്ത്തനവുമൊക്കെ വളരെ കേമം ആയിരുന്നു. മീറ്റ് കൊണ്ടുണ്ടായ ശരിയെക്കാള്‍ കൂടുതല്‍ തെറ്റുകള്‍ എന്തായാലും സംഭവിച്ചിട്ടില്ല. അതിനാല്‍ തെറ്റ് പറയാന്‍ ഒരു പഴുതും കാണുന്നില്ല.

പക്ഷെ, ഈ മീറ്റില്‍ പങ്കെടുത്തവരെല്ലാം അതിനൊത്തുയര്‍ന്നില്ല എന്നാണ് ഈയുള്ളവന്റെ മതം. കാപ്പിലാണോ ബെര്‍ളിയോ ബൂലോകംഓണ്ലൈനോ ബ്ലോത്രമോ ബീരാന്കുട്ടിയോ അങ്ങനെ ഈ മീറ്റിനെ എതിര്‍ത്തവര്‍ / വിമര്‍ശിച്ചവര്‍ ഒന്നും സത്യത്തില്‍ ഈ മീറ്റിനെ തോല്‍പ്പിച്ചില്ല.

മറിച്ച്, ഈ മീറ്റില്‍ പങ്കെടുത്ത്, ഫോട്ടോയ്ക്ക് പോസും ചെയ്തിട്ട്, അത് സ്വന്തം പേരുമായി ബന്ധിപ്പിച്ചു പ്രസിദ്ധീകരിക്കരുത് എന്ന് ആവശ്യപ്പെട്ടവര്‍ ആണ് സത്യത്തില്‍ മീറ്റിനെ തോല്‍പ്പിക്കുന്നത്.

ആരെയാണ് എല്ലാവര്ക്കു പേടി? നിങ്ങളുടെ ഒരു ഫോട്ടോ കണ്ടാല്‍ ഭൂ/ബൂ ലോകം ഇടിഞ്ഞു വീഴുമോ? ഇന്റര്‍നെറ്റില്‍ പ്രൈവസി വേണം, അല്ലെങ്കില്‍ ഫോട്ടോ ദുരുപയോഗം ചെയ്യും എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ വെറുതെ നിരത്തേണ്ട. എന്തായാലും നിങ്ങളുടെ ഫോട്ടോകള്‍ പാപരാസികളും മഞ്ഞപത്രങ്ങളും തിരഞ്ഞു നടക്കുന്നില്ല! വലിയ തല (തലച്ചോര്‍?) ഉള്ള നമ്മുടെ ഫോട്ടോ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടു പിടിക്കാന്‍ കഴിയരുത് എന്നൊക്കെ കരുതുന്നവര്‍ വെറും വിഡ്ഢികളാണോ? അതോ ഇനി ഈ പാവങ്ങള്‍ക്കൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നതിലുമപ്പുറം ബുദ്ധിരാക്ഷസന്മാരോ? അറിയില്ല...

പിന്നെ നിങ്ങള്‍ക്ക് ചോദിക്കാം, എന്തിന് വെറുമൊരു ഫോട്ടോ പ്രസിദ്ധീകരിക്കുന്നു? അങ്ങിനെ ചെയ്തില്ലെങ്കില്‍ എന്താ മീറ്റ് ആവില്ലേ? എല്ലാവരുടെയും ഫോട്ടോ ഉണ്ടെങ്കില്‍ പുഴുങ്ങി തിന്നാനൊന്നും കൊള്ളില്ല, സമ്മതിച്ചു. പക്ഷെ, പങ്കെടുത്തവരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കുന്നത് ഒരു നല്ല സൗഹൃദസംഗമത്തെ, ഒത്തൊരുമയെ സൂചിപ്പിക്കുന്നു. അത്രതന്നെ.

അല്ലാതെ എല്ലാവരും കൂടെ ഒരു അക്കാദമിയോ സര്വകാലശാലയോ ആശ്രമമോ ബ്ലൂ ഫിലിം അക്കാദമിയോ രാഷ്ട്രീയ യോഗമോ എന്തെങ്കിലും കോക്കസ്സോ അല്ല രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടത്തിയതെന്ന് ഈയുള്ളവന് ഉറപ്പിച്ചു പറയാം. (മറ്റു സമയത്ത് എന്തുനടന്നു എന്നതറിയില്ല, അതറിയേണ്ട ആവശ്യവുമില്ല.)

അപ്പോള്‍ ഈ പാവം ബ്ലോഗ്ഗര്‍മാരുടെ കൂട്ടത്തില്‍ കൂടാന്‍ ബുദ്ധിമുട്ടുള്ളവര്‍ എങ്ങനെ ആ മീറ്റിനെ സൗഹൃദസംഗമം എന്ന് പറയും? എന്തിനായിരുന്നു അവര്‍ പങ്കെടുത്തത്? എല്ലാവരെയും ഒന്ന് ഞെളിഞ്ഞു കാണിക്കാനും കൊഞ്ഞനം കുത്താനും ആണോ?

എന്താ, നിങ്ങള്‍ക്ക് കൊമ്പുണ്ടോ?Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-17025831794521224182009-08-04T18:26:18.272+05:302009-08-04T18:26:18.272+05:30കുഞ്ഞന്‍സ്,
“എവിടെയാണ് തെറ്റുപറ്റിയെന്നും അതു തിരു...കുഞ്ഞന്‍സ്,
“എവിടെയാണ് തെറ്റുപറ്റിയെന്നും അതു തിരുത്തുവാനുള്ള വഴിയും പറഞ്ഞുകൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അഭിപ്രായീകരിക്കേണ്ടാ മാഷെ..” ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ശ്രമിക്കാം. പക്ഷേ അവിടെയും പ്രശ്നമായിരിക്കും കാരണം ഞാന്‍ കണ്ടെത്തുന്ന പോരായ്മകളല്ലേ എനിക്ക് എഴുതുവാന്‍ കഴിയൂ. സംഘാടകര്‍ സ്വയം വിലയിരുത്തുന്നതല്ലേ അതിന്റെ ഒരു ഭംഗി.

“തീര്‍ച്ചയായും ആ പത്രതിന് പ്രസദ്ധീകരിക്കാം അവര്‍ ആ പേരില്‍ ആ സംഗമത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍...” ഇത്തരം വികലമായ വിലയിരുത്തലുകളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ആരുടെയും പടം എങ്ങിനെയും ഉപയോഗിക്കാമെന്നത് എത്രമാത്രം ശരിയാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഫൈസല്‍,
“ഒരു കാര്യം ചെയ്യ് അടുത്ത് മീറ്റ് മനോജ് തന്നെ അങ്ങ് നടത്തിക്കൂ .. പിന്നെ തെറ്റിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ” തെറ്റ് പറ്റാതിരിക്കുവാന്‍ സൂപ്പര്‍ നാറ്റ്വറല്‍ പവര്‍ ഉള്ളവരാണ് നമ്മള് എന്ന് ഞാന്‍ കരുതുന്നില്ല. തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ട് പോയാലേ വിജയമുണ്ടാകൂ എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്. അത് ബാലിശമായി തോന്നുന്നുവെങ്കില്‍ അത് എന്റെ കുഴപ്പെമെന്ന് സമ്മതിക്കുവാന്‍ എനിക്ക് മടിയില്ല.

കൂടുതല്‍ എഴുതുന്നില്ല. ഈ വിഷയം ഇവിടെ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. സംഘാടകാരാകുന്നവര്ക്കാര്ക്കും തെറ്റ് പറ്റില്ല എന്നും അവര്‍ക്കൊക്കെ തെറ്റ് പറ്റുമെന്ന് കരുതിയ എനിക്കാണ് തെറ്റ് പറ്റിയതെന്നും മനസ്സിലായതിനാല്‍ ഇങ്ങനെയൊരു സംഭവമേ ഞാന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ചിട്ടില്ല.... :))Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-22768780594436060712009-08-04T15:03:30.064+05:302009-08-04T15:03:30.064+05:30തെറ്റ് , തെറ്റ് , തെറ്റ് ... കേട്ട് മടുത്തു ...
മ...തെറ്റ് , തെറ്റ് , തെറ്റ് ... കേട്ട് മടുത്തു ...
മീറ്റില്‍ പങ്കെടുത്തവര്‍ മീറ്റി സന്തോഷം ആയി മടങ്ങി , മീറ്റാന്‍ പറ്റാത്തവര്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഫോണ്‍ ചെയ്തും ആ സന്തോഷം പങ്കിട്ടു , മീറ്റിനിടക്ക്
അഥവാ വല്ല പോരായ്മയും സംഭവിച്ചിട്ടുണ്ടെങ്കില്‍ മീറ്റിയവര്‍ അപ്പൊ തന്നെ അത് പരിഹരിച്ചിട്ടും ഉണ്ടാകും , കാരണം ഇത് എല്ലാവരുടെയു സഹകരണത്തോടെ നടന്ന മീറ്റ് ആണല്ലോ ..ചൂണ്ടി കാണിക്കത്തക്ക ഒരു പോരായ്മയും ഇല്ലെന്നു മീറ്റിയവര്‍ ഒന്നടങ്കം പറയുന്നു
വസ്തുത ഇതായിരിക്കെ മനോജ് ഇവിടെ വന്നു സംഘാടകര്‍ തെറ്റ് മനസ്സിലാക്കണം എന്നൊക്കെ പറയുമ്പോ എത്ര ബാലിശം ആയാണ് മനോജ് ചിന്തിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..ഒരു കാര്യം ചെയ്യ് അടുത്ത് മീറ്റ് മനോജ് തന്നെ അങ്ങ് നടത്തിക്കൂ .. പിന്നെ തെറ്റിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ

ബൂലോഗം ഓണ്‍ ലൈനിനെ ന്യായീകരിച്ചു ആരും സ്വയം വില കളയേണ്ട.. ഇത്ര വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന ആളുകളെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല . ബൂലോഗത്തെ പത്രം ആണ് പോലും.. അത് തുറക്കാന്‍ പോലും ആളുകള്‍ മെനെക്കെടുന്നില്ല എന്നാണു എനിക്ക് അറിയാന്‍ കഴിഞ്ഞത്Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-46195115933172432652009-08-04T09:44:40.568+05:302009-08-04T09:44:40.568+05:30ഒരോഫന് അടിക്കട്ടേ..
പ്രിയ മനോജ് ഭായി..ഹരീഷിന് ചി...ഒരോഫന് അടിക്കട്ടേ..

പ്രിയ മനോജ് ഭായി..ഹരീഷിന് ചിത്രം പ്രസദ്ധീകരിക്കാം എന്നാല്‍ പത്രത്തിന് അതു ചെയ്യാന്‍ പാടില്ലെ എന്നാണല്ലൊ മനോജ് ചോദിച്ചത്. തീര്‍ച്ചയായും ആ പത്രതിന് പ്രസദ്ധീകരിക്കാം അവര്‍ ആ പേരില്‍ ആ സംഗമത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍... പിന്നെ തെറ്റുകള്‍ പൊറുത്തു കൊടുക്കന്നേ...ഇനി തെറ്റുകളൊ പാളിച്ചകളൊ ഉണ്ടെങ്കില്‍ത്തന്നെ അതില്‍ പങ്കെടുത്തവര്‍ തമ്മില്‍ തെറ്റുകള്‍ വിശകലനം ചെയ്യുന്നതല്ലെ ഉചിതം? എവിടെയാണ് തെറ്റുപറ്റിയെന്നും അതു തിരുത്തുവാനുള്ള വഴിയും പറഞ്ഞുകൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അഭിപ്രായീകരിക്കേണ്ടാ മാഷെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-53117177849695933902009-08-04T09:08:33.744+05:302009-08-04T09:08:33.744+05:30അനില്‍@ബ്ലോഗ്,
“മീറ്റില്‍ ആളുകള്‍ പങ്കെടുത്തു അവരു...അനില്‍@ബ്ലോഗ്,
“മീറ്റില്‍ ആളുകള്‍ പങ്കെടുത്തു അവരുടെ മുഴുവന്‍ വിവരങ്ങളും വെളിവാക്കി, ഫൊട്ടോക്കും വീഡിയോക്കും പോസ് ചെയ്തു, എന്നുകരുതി അത് സര്‍വ്വയിടവും ഒട്ടിച്ചു വക്കാന്‍ ആരും അനുവാദം കൊടുക്കില്ല.“
:) എന്താണ് സംഭവിച്ചത് എന്ന് എനിക്കറീയില്ല. ഹരീഷ് എല്ലാവരുടെയും ഫോട്ടോയും പേരും നല്കിയപ്പോള് ഞാന്‍ ആ കമന്റിട്ടു. (പക്ഷേ ആ ഫോട്ടോകളില്‍ പലതും അവര്‍ അറിയാതെയായിരിക്കണം എടുത്തതെന്ന് അവരുടെ ആക്ഷനില്‍ നിന്ന് മനസ്സിലാക്കാം.) പക്ഷേ അവരുടെ അനുവാദത്തോടെയല്ല നടന്നതെങ്കില്‍ ഹരീഷ് ചെയ്തതേ മറ്റേ പത്രവും ചെയ്തിട്ടുള്ളൂ. ഞാന്‍ അവരെ ന്യായീകരിക്കുന്നില്ല. അതിനുള്ള മറുപടി ഞാന്‍ അവിടെയിട്ടിട്ടുണ്ട്.

പിന്നെ ഒന്ന് റീവൈന്റ് ചെയ്ത് നോക്കുന്നത് നന്നായിരിക്കും. സംയമനം പാലിച്ച്. എന്തായിരുന്നു സംഘാടകരെന്ന് പറയുന്നവര്‍ക്ക് സംഭവിച്ച തെറ്റ്. എവിടെയൊക്കെയാണ് അത് സംഭവിച്ചത്?

ചെറായി മീറ്റ് വിജയം തന്നെ. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു. പക്ഷേ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും. ഞാന്‍ ആര്‍ക്കും ഓശാന പാടുകയല്ല. അതിന്റെ ആവശ്യവും എനിക്കില്ല. പക്ഷേ ചെറായി മീറ്റ് ബ്ലോഗ് ചരിത്രത്തില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഇനി വരുവാനിരിക്കുന്ന മീറ്റുകള്‍ക്ക് ചെറായി മീറ്റ് ഒരു മാതൃകയാകണം. അതിനാല്‍ തന്നെ എവിടെയാണ് തെറ്റുകള്‍ ആരംഭിച്ചത് എന്ന് ഒന്ന് നോക്കുന്നത് നല്ലതല്ലേ... അത് കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ അടുത്ത മീറ്റുകള്‍ക്ക് അത് ഉപകാരമാവുകയില്ലേ.... ഒരഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-28557095262178565192009-08-04T07:46:51.892+05:302009-08-04T07:46:51.892+05:30മനോജെ,
ചിത്രങ്ങള്‍ നീക്കണം എന്ന് ആദ്യമായി ആവശ്യപ്പ...മനോജെ,
ചിത്രങ്ങള്‍ നീക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ആരാണെന്ന് ഒന്ന് ട്രേസ് ചെയ്താല്‍ നന്നായിരിക്കും. ഒരാള്‍ തന്റെ ചിത്രം മാറ്റണം എന്ന് ആവശ്യപ്പെട്ടാല്‍ മാറ്റുകയാണ് മര്യാദ.
താങ്കളുടെ ചിത്രം അല്പം മോശം പരാമര്‍ശങ്ങളുമായി വല്ലയിടവും പ്രസിദ്ധീകരിച്ചാല്‍ മാറ്റണം എന്ന് പറയില്ലെ,അത്രയേ ഹരീഷ് പറഞ്ഞുള്ളൂ.
മീറ്റില്‍ ആളുകള്‍ പങ്കെടുത്തു അവരുടെ മുഴുവന്‍ വിവരങ്ങളും വെളിവാക്കി, ഫൊട്ടോക്കും വീഡിയോക്കും പോസ് ചെയ്തു, എന്നുകരുതി അത് സര്‍വ്വയിടവും ഒട്ടിച്ചു വക്കാന്‍ ആരും അനുവാദം കൊടുക്കില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-22003076901557868692009-08-04T04:23:58.133+05:302009-08-04T04:23:58.133+05:30"Manoj മനോജ് said...
മറഞ്ഞിരിക്കുവാന്‍ ആഗ്രഹി..."Manoj മനോജ് said...
മറഞ്ഞിരിക്കുവാന്‍ ആഗ്രഹിച്ച പലരും തങ്ങളുടെ മുഖം ബ്ലോഗില്‍ കൊടുക്കുവാന്‍ സമ്മതിച്ചതിലൂടെ തന്നെ ചെറായി മീറ്റ് ബ്ലോഗിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു."

"keralafarmer said...
ഹരീഷെ,
ഇനി ആരൊക്കെ ഫോട്ടോ നീക്കണം എന്ന് അഭ്യര്‍ത്ഥിക്കുമോ ആവോ. വീഡിയോയിലും പ്രതീക്ഷിക്കാം അല്ലെ കട്ട്."

"ഹരീഷ് തൊടുപുഴ says:
August 3, 2009 at 3:39 am
കൂട്ടുകാരാ;
ഈ പോസ്റ്റിൽ കാണുന്ന ചിത്രം ഈയുള്ളവന്റേതാകുന്നു.
ദയവായി ഈ ചിത്രം ഇവിടെ നിന്നും ഒഴിവാക്കിത്തരണമെന്ന് (ഡിലീറ്റ്) അഭ്യർത്ഥിച്ചുകൊള്ളുന്നു.
ഹരീഷ് തൊടുപുഴ" (http://www.boolokamonline.com/?p=352&cpage=1#comment-63)

;) എന്തെല്ലാം കാണണം?Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-41369966787230640092009-08-04T04:12:26.746+05:302009-08-04T04:12:26.746+05:30Where's Chithrakaran? It looks like I missed h...Where's Chithrakaran? It looks like I missed his photo. Was it deleted on request?Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-10881202271357057032009-08-03T18:52:15.612+05:302009-08-03T18:52:15.612+05:30പനി പിടിച്ചു കിടപ്പിലായതിനാല്‍ മീറ്റിന്റെ പോസ്റ്റു...പനി പിടിച്ചു കിടപ്പിലായതിനാല്‍ മീറ്റിന്റെ പോസ്റ്റുകള്‍ ഒന്നൊന്നായി വായിച്ചു വരുന്നതെ ഉള്ളൂ ..
ഈ പുതിയ മുഖങ്ങള്‍ പരിചയപ്പെടുത്തിയതിനു നന്ദി ..ഹരീഷ് ഭായ് ,അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.ആദര്‍ശ്║Adarshhttps://www.blogger.com/profile/07932177852815229290noreply@blogger.comtag:blogger.com,1999:blog-2448789215267319030.post-27784485216309199892009-08-03T17:25:06.074+05:302009-08-03T17:25:06.074+05:30ഹരീഷെ,
ഇനി ആരൊക്കെ ഫോട്ടോ നീക്കണം എന്ന് അഭ്യര്‍ത്ഥ...ഹരീഷെ,
ഇനി ആരൊക്കെ ഫോട്ടോ നീക്കണം എന്ന് അഭ്യര്‍ത്ഥിക്കുമോ ആവോ. വീഡിയോയിലും പ്രതീക്ഷിക്കാം അല്ലെ കട്ട്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.com