Friday, May 07, 2010

വീണ്ടും ഒരു മീറ്റിലേക്കും ഈറ്റിലേക്കും സ്വാഗതം..

ആഗസ്റ്റ് 8 നു ഒരു ബ്ലോഗ് മീറ്റ് കൂടുവാന്‍ ശ്രീ.പാവപ്പെട്ടവന്റെ സാന്നിദ്ധ്യത്തില്‍ ആഗ്രഹിക്കുന്നു.
ആയതിലേക്ക് തൊടുപുഴ തിരഞ്ഞെടുക്കണമോ വേണ്ടയോ എന്നതിലേക്കും;
ടി. മീറ്റില്‍ പങ്കെടുക്കുവാനും അഭ്യര്‍ത്ഥിച്ചു കൊണ്ട് ബൂലോകരുടെ ശ്രദ്ധ താഴെകൊടുത്തിരിക്കുന്ന പോസ്റ്റിലേക്ക് ക്ഷണിക്കുന്നു..



http://www.pavapettavan.com/2010/05/blog-post.html