ചിരപുരാതനവും പ്രസിധവുമായ തൊടുപുഴ ശ്രീ ക്രിഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2008 എപ്രില്‍ 1-)0 തിയതി കൊടിയേറി എപ്രില്‍ 10നു ആറാട്ടൊടു കൂടി സമാപിക്കുന്ന വിധത്തില്‍ ആഘോഷിക്കപ്പെടുന്നു. അത്യപൂര്‍വവും ഉത്ക്രിഷ്ടവുമായ ചടങുകളും അനുഷ്ടാനങളും ആചാര്യമര്യാദകളും ക്ഷേത്രകലകള്‍ക്കു പ്രാധാന്യം കൊടുത്തും പൂര്‍വാചാരപ്രകാരമുള്ള ചിട്ടയോടും ഗംഭീര്യത്തൊടും കൂടി നടത്തുന്ന ഈ ഉത്സവം ഇന്നാട്ടിലെ
ദേശീയൊത്സവം തന്നെയാണു. ഭഗവാന്റെ തിരുവുത്സവ പരിപാടികള്‍ മങ്കളകരമക്കുന്നതിനു എല്ലാ ഭക്തജനങളുടെയും സര്‍വവിധ സാന്നിധ്യസഹായസഹകരണങളും ഉണ്ടാകണമെന്നു പ്രാര്‍തനാപൂര്‍വം അഭ്യര്‍ത്ദിക്കുന്നു
1 comment:
സ്വാഗതം, ഈ ലോകത്തേക്കു്
Post a Comment