പ്രിയ സുഹൃത്തുക്കളെ.. തൊടുപുഴ പരിസരവാസികളെ..
മുല്ലപ്പെരിയാർ വിഷയത്തിൽ കെ.ചപ്പാത്തിൽ വർഷങ്ങളായി സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്..
തൊടുപുഴയിൽ നിന്നും ആയിരത്തിൽപ്പരം ആളുകൾ ടി.സ്ഥലത്തോട്ട് കുറച്ച് ദിവസങ്ങൾക്കകം ഒരു റാലി സംഘടിപ്പിക്കുന്നുണ്ട്..
നിങ്ങളെവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..
ഡേറ്റ് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും..
എല്ലാവരും പങ്കെടുക്കുവാൻ ആഹ്വാനം ചെയ്യുന്നു..
8 comments:
ആശംസകൾ.
ആശംസകള്‍ ഹരീഷ്.....മനസ്സുകൊണ്ട് കൂടെയുണ്ട്.
നല്ല സംരംഭം. ഹരീഷ്.
ഇന്ന് ഡാമിന്റെ അവസ്ഥ കൂടുതല്‍ വഷളാവുന്നു എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു.
ആശംസകള്‍ ഹരീഷ്..
പ്രവാസികളാണെങ്കിലും ഞങ്ങളുടെയെല്ലാം മനസ്സ് നിങ്ങളോടൊപ്പം തന്നെയാണ് കേട്ടൊ
കരുതിയിരിക്കുക
പൊരുതിക്കൊണ്ടേയിരിക്കുക
കൂടെയുണ്ട്.......
നാട്ടിലില്ലെങ്കിലും മനസ്സ് കൊണ്ടു കൂടെയുണ്ട്
ആശംസകളോടെ,
സി.വി.തങ്കപ്പന്
Post a Comment