“ഈ ഹാന്റി കാം പിടിച്ചിനി ഹാന്റികാപ്പ്ഡ് ആകുമൊ?”
ബ്ലോഗ് മീറ്റ് ഹാന്റി കാമിലാക്കുന്ന നന്ദപര്‍വ്വം നന്ദന്‍

ഹോ..!! ഇനിയെന്തു ചെയ്യും..
എടുത്തതൊന്നും പതിഞ്ഞീലല്ലോ...
മീറ്റിനാണെന്നും പറഞ്ഞ് വീട്ടീന്നു മുങ്ങീട്ട്..
സമാധാനം പറയാൻ ഒരു തെളിവെങ്കിലും തായോ.. പടശ്ശോനേ !!
(ചുള്ളൻ ജുനൈദ്)
എടുത്തതൊന്നും പതിഞ്ഞീലല്ലോ...
മീറ്റിനാണെന്നും പറഞ്ഞ് വീട്ടീന്നു മുങ്ങീട്ട്..
സമാധാനം പറയാൻ ഒരു തെളിവെങ്കിലും തായോ.. പടശ്ശോനേ !!
(ചുള്ളൻ ജുനൈദ്)

ഇത്തിരി മസിലു പിടിച്ചു നിന്നേക്കാം..!!
ഇടത്തേ സൈഡിൽ നിൽക്കുന്ന പഹയനു ഒടുക്കത്തെ ഗ്ലാമറാണു..
ഞമ്മളൊക്കെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പെടുന്ന ഓരോരോ പാടുകളേ..
ഹിഹിഹി..
(മുരളി,ജോ,ഞാൻ)

ഹിഹിഹിഹി..
(ഞാനും നന്ദുവും)
(ഞാനും നന്ദുവും)

ബ്ലോഗ് മീറ്റിന്റെ സമയമാകുമ്പോഴേക്കും ഒരു അവതാരം എവിടെന്നോ പൊട്ടി മുളയ്ക്കും..
കുമാരേട്ടൻ ചോദിച്ചതിന്റെ ഉത്തരം; ദാ..
അവിടെയുണ്ട്..
ഞങ്ങളൂടെ പ്രിയങ്കരനായ തോന്ന്യാസി..
രണ്ടു വർഷമായി ബ്ലോഗെഴുതുന്നില്ലെങ്കിലും മുടങ്ങാതെ ബ്ലോഗ് മീറ്റിനെത്തുന്ന പ്രിയപ്പെട്ട ഞങ്ങളൂടെ ചങ്ങാതി..
ടാ..തോന്ന്യാ.. നന്ദീടാ.. മിസ്സ് യൂ ലോട്ട്
(തോന്ന്യാസി,മുരളി,പ്രവീൺ, ജുനൈദ്,ജോ,മുള്ളൂരാൻ)

ഇതിയാനെ ഞാൻ ഇതുവരെ തെറിവിളിച്ചിട്ടില്ല്യാന്നാ തോന്നണെ..
ന്നാലും..ടാ; മുരളി.. എന്നൊയെന്നു മുറുക്കെ പിടിച്ചോളൂ ട്ടോ..
(ഇ ജെ സലിം,മുരളിക,കാപ്പിലാൻ,പൊറാടത്ത്)

അസാമാന്യനായ മനുഷ്യൻ..!!
നന്ദി താങ്കൾക്ക്..
(എസ് എം സാദിക്ക്$ഫ്രെണ്ട്)
നന്ദി താങ്കൾക്ക്..
(എസ് എം സാദിക്ക്$ഫ്രെണ്ട്)

ഫുഡടിക്കുവാണെൽ ഇങ്ങിനെ അടിക്കണം..
കാമെറായുമൊക്കെ തൂക്കി..:)
(അപ്പൂട്ടൻ)
കാമെറായുമൊക്കെ തൂക്കി..:)
(അപ്പൂട്ടൻ)

ബൂലോകത്തിന്റെ വില്ലൻ.. കശ്മലൻ..!!
എന്റെ ബലിഷ്ഠമാർന്ന കരവലയത്തിനുള്ളിൽ..!!
(കാപ്പിലാനും ഞാനും)
എന്റെ ബലിഷ്ഠമാർന്ന കരവലയത്തിനുള്ളിൽ..!!
(കാപ്പിലാനും ഞാനും)

ഇവിടെന്തോ പരിപാടികൾ നടക്കുന്നുണ്ടെന്നറിഞ്ഞപ്പീ..
ഞാനുണ്ട് മീറ്റാനും..
കട്ടു തിന്നീറ്റാനും..:)
(അജ്ഞാതനായ ഒരു ബ്ലോഗെർ..!!)
ഞാനുണ്ട് മീറ്റാനും..
കട്ടു തിന്നീറ്റാനും..:)
(അജ്ഞാതനായ ഒരു ബ്ലോഗെർ..!!)

വന്നു വന്നു..
അടുത്ത മീറ്റാവുമ്പോഴേക്കും പോങ്ങൂനേം, സജീവേട്ടനേം കവച്ചു വെക്കുമെന്നാ തോന്നണെ..
തടീടെ കാര്യത്തിലേ..:)
(മി,മനോ,പ്രവി,യൂസഫ് ഭായി)
അടുത്ത മീറ്റാവുമ്പോഴേക്കും പോങ്ങൂനേം, സജീവേട്ടനേം കവച്ചു വെക്കുമെന്നാ തോന്നണെ..
തടീടെ കാര്യത്തിലേ..:)
(മി,മനോ,പ്രവി,യൂസഫ് ഭായി)



