Tuesday, August 10, 2010

അനർഘനിമിഷങ്ങൾ..!!


“ഈ ഹാന്റി കാം പിടിച്ചിനി ഹാന്റികാപ്പ്ഡ് ആകുമൊ?”
ബ്ലോഗ് മീറ്റ് ഹാന്റി കാമിലാക്കുന്ന നന്ദപര്‍വ്വം നന്ദന്‍നമ്മളു തമ്മിലു വെറൂതേ എന്തിനു മല്ലു പിടിക്കണു കൂട്ടാളേ..!!
(പ്രവീൺ,മനോരാജ്,മുള്ളൂരാൻ)ഹോ..!! ഇനിയെന്തു ചെയ്യും..
എടുത്തതൊന്നും പതിഞ്ഞീലല്ലോ...
മീറ്റിനാണെന്നും പറഞ്ഞ് വീട്ടീന്നു മുങ്ങീട്ട്..
സമാധാനം പറയാൻ ഒരു തെളിവെങ്കിലും തായോ.. പടശ്ശോനേ !!
(ചുള്ളൻ ജുനൈദ്)ഇത്തിരി മസിലു പിടിച്ചു നിന്നേക്കാം..!!
ഇടത്തേ സൈഡിൽ നിൽക്കുന്ന പഹയനു ഒടുക്കത്തെ ഗ്ലാമറാണു..
ഞമ്മളൊക്കെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പെടുന്ന ഓരോരോ പാടുകളേ..
ഹിഹിഹി..
(മുരളി,ജോ,ഞാൻ)ഹിഹിഹിഹി..
(ഞാനും നന്ദുവും)ബ്ലോഗ് മീറ്റിന്റെ സമയമാകുമ്പോഴേക്കും ഒരു അവതാരം എവിടെന്നോ പൊട്ടി മുളയ്ക്കും..
കുമാരേട്ടൻ ചോദിച്ചതിന്റെ ഉത്തരം; ദാ..
അവിടെയുണ്ട്..
ഞങ്ങളൂടെ പ്രിയങ്കരനായ തോന്ന്യാസി..
രണ്ടു വർഷമായി ബ്ലോഗെഴുതുന്നില്ലെങ്കിലും മുടങ്ങാതെ ബ്ലോഗ് മീറ്റിനെത്തുന്ന പ്രിയപ്പെട്ട ഞങ്ങളൂടെ ചങ്ങാതി..
ടാ..തോന്ന്യാ.. നന്ദീടാ.. മിസ്സ് യൂ ലോട്ട്
(തോന്ന്യാസി,മുരളി,പ്രവീൺ, ജുനൈദ്,ജോ,മുള്ളൂരാൻ)ഇതിയാനെ ഞാൻ ഇതുവരെ തെറിവിളിച്ചിട്ടില്ല്യാന്നാ തോന്നണെ..
ന്നാലും..ടാ; മുരളി.. എന്നൊയെന്നു മുറുക്കെ പിടിച്ചോളൂ ട്ടോ..
(ഇ ജെ സലിം,മുരളിക,കാപ്പിലാൻ,പൊറാടത്ത്)ഏകാന്തതയുടെ അപാരതീരം..!!
കെട്ട്യോളു കേൾക്കേണ്ട..ഹിഹിഹി
(ജോ)അസാമാന്യനായ മനുഷ്യൻ..!!
നന്ദി താങ്കൾക്ക്..
(എസ് എം സാദിക്ക്$ഫ്രെണ്ട്)


ഫുഡടിക്കുവാണെൽ ഇങ്ങിനെ അടിക്കണം..
കാമെറായുമൊക്കെ തൂക്കി..:)
(അപ്പൂട്ടൻ)


ബൂലോകത്തിന്റെ വില്ലൻ.. കശ്മലൻ..!!
എന്റെ ബലിഷ്ഠമാർന്ന കരവലയത്തിനുള്ളിൽ..!!
(കാപ്പിലാനും ഞാനും)


ഇവിടെന്തോ പരിപാടികൾ നടക്കുന്നുണ്ടെന്നറിഞ്ഞപ്പീ..
ഞാനുണ്ട് മീറ്റാനും..
കട്ടു തിന്നീറ്റാനും..:)
(അജ്ഞാതനായ ഒരു ബ്ലോഗെർ..!!)


വന്നു വന്നു..
അടുത്ത മീറ്റാവുമ്പോഴേക്കും പോങ്ങൂനേം, സജീവേട്ടനേം കവച്ചു വെക്കുമെന്നാ തോന്നണെ..
തടീടെ കാര്യത്തിലേ..:)
(മി,മനോ,പ്രവി,യൂസഫ് ഭായി)

പത്രമൊയലാളിമാരുടെ കൂടെ..
(മി,ജോ,മുള്ളുരാൻ)

42 comments:

ഹരീഷ് തൊടുപുഴ said...

ബ്ലോഗ് മീറ്റിന്റെ കുറച്ചു ഫോട്ടൊസ് കൂടി..:)

Sulthan | സുൽത്താൻ said...

ഇതാണോ അനോനികളെ പിടിച്ച്‌, അൽത്തറയിൽ ആണിയടിച്ച്‌, അവിടെ, തുളസിതറപണിതെന്ന് ചിലർ പറയുന്നത്‌. പുലികളെ പരിചയപ്പെട്ട്‌ വരുന്നു.

ഹരിഷ്ജീ,

തേങ്ങയടിക്കാൻ വന്നതാ. ഇനി അതിന്റെ ശബ്ദം കേട്ട്‌ വല്ല ബോംബും ഞാൻ വെച്ചിട്ട്‌ പോയതാണെന്ന് ആരെലും പറയുമോന്ന് പേടിച്ചിട്ടാ.

ജിക്കു|Jikku said...

ചിത്രങ്ങള്‍ നന്നായി .രണ്ടാമതൊരു തേങ്ങ ഞാനും.

Typist | എഴുത്തുകാരി said...

അങ്ങനെ ഒരു ബ്ലോഗ് മീറ്റ് കൂടി....

(മുള്ളൂക്കാരനെ മുള്ളൂരാനാക്കിയോ?)

യൂസുഫ്പ said...

കൂടുതൽ പടങ്ങളിങ്ങോട്ട് പോരട്ട്.

smitha adharsh said...

assalaayi tto..
photokal kandathil santhosham..
sthree bloggres aarum undayirunnille?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ബാക്കിയുള്ള പുലികളൊക്കെ എവിടെ ഹരീഷെ?? :)

ഹരീഷ് തൊടുപുഴ said...

രാമു..
തിരക്കു പിടിക്കല്ലേ..

2 ദിവസം കൂടി കഴിയട്ടെ..
47 പുലികളെം കാണിച്ചു തരാം വിത്ത് വീഡിയോ..:)

ഹരീഷ് തൊടുപുഴ said...

സ്മിത..

മൂന്നു ബ്ലോഗേർസ്

ലെച്ചു
പൌർണ്ണമി
പ്രായാൺ ചേച്ചി

കാന്താരിക്കുട്ടി said...

പെൺപുലികൾ ആരും വന്നില്ലേ ഹരീഷ് ? പാവപ്പെട്ടവനെയൊന്നും കണ്ടില്ലല്ലോ ?കാപ്പിലാനെയും പൊറാടത്തിനെയും നന്ദനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.

കാന്താരിക്കുട്ടി said...

Tracking

ഹരീഷ് തൊടുപുഴ said...

കാന്താരിചേച്ചീ..

വലിയ ഒരു പെൺപുലി പെരുംബാവൂരൊരു ഗ്രാമത്തിൽ; കൂട്ടിൽ ഒളിച്ചിരുന്നു പറഞ്ഞു പറ്റിച്ചു..:)

ബാബുരാജ് said...

വരാന്‍ സാധിക്കാതിരുന്നതില്‍ ഖേദമുണ്ട്. പിന്നീടൊരിക്കല്‍ കാണാം.

jayanEvoor said...

നല്ല പടങ്ങൾ!

ഒരു പത്തു നാല്പത് ബ്ലോഗർമാരുറ്റെ പടം ഞാനങ്ങു കീച്ചി!
ഇവിടെ-
http://jayanevoor1.blogspot.com/

റ്റോംസ് കോനുമഠം said...

വരാനായില്ലല്ലോ എന്ന സങ്കടം വളരെ വലുതാണ്‌.
ഇവിടെ ഒബാമയുടെ അടുത്തായി പോയില്ലേ.
എന്നാലും ചിത്രങ്ങളിലൂടെ എല്ലാവരെയും അടുത്തറിയാന്‍ കഴിഞ്ഞു. നന്ദി

നന്ദകുമാര്‍ said...

ഹരീഷേ... ഗംഭീരം
നന്നായിരിക്കുന്നു. ഫോട്ടോകളും അടീക്കുറിപ്പുകളും. പിന്നെ അവസാനത്തെ രണ്ടു ഫോട്ടൊകള്‍ ഗംഭീരം.. സൂപ്പര്‍(ആരാ എടൂത്തത് എന്നറിയാലോ?) ;)

തോന്ന്യാസിക്ക് പൊക്കം കുറവാണ് എങ്കിലെന്താ നാക്ക് അത് പരിഹരിക്കുമല്ലോ. ;)

purakkadan said...

പുലികള്‍ മാത്രേ ഉള്ളല്ലോ.. ബാക്കി ഉള്ള പാവപ്പെട്ട ബ്ളോഗന്‍മാര്‍ ഒക്കെ എവിടെ. മസില്‍ പിടിച്ച്‌ പോസ്‌ ചെയ്തത്‌ വെറുതെ ആയോ ഈശ്വരന്‍മാരെ..

Mayoora said...

അടിക്കുറിപ്പുകള്‍ കലക്കി.
കണ്ണുകടിച്ചിട്ട് പടങ്ങളൊന്നും കാണാന്‍ പറ്റീല...ഹും ;)

Kiranz..!! said...

തടിയാപിള്ളേ..ജയൻ ഏവൂരിന്റെ ബ്ലോഗിൽ “നോക്കടാ ഉവ്വേ..ഉച്ചീപ്പൂട നഹീ ഹേ“ എന്നുമ്പറഞ്ഞൊരു പോസ് കണ്ടുട്ടാ :)പ്രീഡിഗ്രിഫൊട്ടോയിലൊക്കെ തിരുപ്പനു മുടി കൊടുത്തോണ്ട് നടന്ന പാർട്ടിയാ..ആ പോട്ട്..:)

ബൈദവേ നന്ദകുമാരനുമായുള്ള ആ സയാമീസ് മോഡൽ കൊള്ളാട്ടാ :) എല്ലാവർക്കും ആശംസകൾ..!

ബിജുകുമാര്‍ alakode said...

മീറ്റില്‍ പങ്കെടുക്കാത്തതിന്റെ വിഷമം മാറി. നന്നായിട്ടുണ്ട് സാര്‍. അഭിനന്ദനങ്ങള്‍..ഒക്ടോബര്‍ 25 നും നവംബര്‍ 12 നുമിടയ്ക്ക് ഒരെണ്ണം നടത്താമോ ഞാന്‍ റെഡി!

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.....
അങ്ങനെ മീറ്റിന്റെ ജീവസ്സുറ്റ ദൃശ്യങ്ങള്‍
മെമ്മറി കാര്‍ഡുകളില്‍ നിന്നും ശാപമോക്ഷം നേടട്ടെ !!!
പോര..പോര ..
പോട്ടങ്ങാളിനിയും വരട്ടെ !!!
ജീവനുള്ള ചിത്രങ്ങള്‍... സോറി,..ബ്ലോഗര്‍മാര്‍.

മോഹനം said...

എല്ലാവരെയും കണ്ടതില്‍ സന്തോഷം

അലി said...

മീറ്റിൽ പങ്കെടുക്കാനായില്ലെങ്കിലും കുറെ ചിത്രങ്ങളിലൂടെ കുറെപ്പേരെ പരിചയപ്പെടാനായി.

(വേലിയിലിരുന്ന പാമ്പിനെയെടുത്ത് ബ്ലോഗിലിട്ട ഞാൻ അവയെ വേലിയിൽ തന്നെ വിട്ടു കെട്ടോ)

krish | കൃഷ് said...

ബാക്കിയുള്ളവ കൂടി പോരട്ടെ.

ഏറനാടന്‍ said...

പുലി മീറ്റ്‌ ഗംഭീര്‍ ഹേ! തോന്ന്യാസി ചെക്കന്‍ തടിച്ച് ഉരുണ്ട് ഒരു പരുവം ആയല്ലോ. എന്ന് കണ്ടതാ..! :)

അപ്പൂട്ടൻ said...

സമാധാനമായി. ഇനീപ്പൊ ഞാൻ ശാപ്പാടൊന്നും കഴിക്കാറില്ലേ എന്നാരും ചോദിക്കില്ലല്ലൊ. തെളിവായി ഹരീഷിന്റെ ബ്ലോഗിലെ പടം കാണിക്കാം.

ഞാനും ചെറുതായൊന്ന് പോസ്റ്റീട്ട്ണ്ട്‌

കൊട്ടോട്ടിക്കാരന്‍... said...

മീറ്റിന്റെ മികച്ച സംഘാടകരിലൊരാളാ‍യ ഹരീഷിന് ആശംസകള്‍....
(ഒപ്പം അലുവയും മത്തിക്കറീം... ഫ്രീ..) എന്തെങ്കിലുമൊക്കെ തിന്നണ്ടേ ആ തടിയൊന്നു നന്നാവാന്‍....

Vayady said...

ചിത്രങ്ങളും, അടികുറിപ്പും, വിവരണവും നന്നായി.

ശ്രീ said...

ആഹാ... അടിപൊളി!

നന്നായി, ഹരീഷേട്ടാ... ചിത്രങ്ങളും അടിക്കുറിപ്പുകളും :)

Sankar said...

ഹരീഷ് ഏട്ടാ,, ആ അഞാമത്തെ ഫോട്ടോ കിടു. എടുത്ത ഗുണം കൊണ്ട് ആകും ...അല്ലെ..

സന്ദീപ് കളപ്പുരയ്ക്കല്‍ said...

നല്ല ചിത്രങ്ങള്‍, അടിക്കുറുപ്പ് മനോഹരം

ബിന്ദു കെ പി said...

കൊള്ളാം, ഇനി അടുത്ത പോസ്റ്റ് കൂടി പോരട്ടെ.....

Prasanth Iranikulam said...

നന്ദി ഹരീഷ്.

sm sadique said...

ഹരീഷ്,
നന്ദി…. മാഷെ. നന്ദി…………
വീണ്ടും എവിടെങ്കിലും വെച്ച് എന്നെങ്കിലും കാണാം.
(Insha Allah)

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ ചിത്രങ്ങളും യോജിച്ച അടിക്കുറിപ്പും!
അഭിനന്ദനങ്ങള്‍...

SULFI said...

ഹരീഷ് ബായ്... അടി പൊളി. ചിത്രങ്ങളും അടിക്കുറിപ്പുകളും ഗംഭീരമായി.
പങ്കെടുക്കാന്‍ പറ്റാതതിലുണ്ടായ വിഷമം അറിയിക്കട്ടെ.

മുരളിക... said...

ചിരിയോ ചിരി....
തോന്ന്യാ വീ മിസ്സ്‌ യു ഡാ..

മുരളിക... said...

ഏകാന്തതയുടെ അപാരതീരം കിടു ഹരിയേട്ടാ, ഞാന്‍ പഴയ പോലന്നെ, ചുള്ളന്‍. :)

ഒഴാക്കന്‍. said...

kalkki

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പടത്തോടൊപ്പം മനോഹരമായ അടികുറിപ്പുകളും ...!

MANIKANDAN [ മണികണ്ഠൻ ] said...

പുട്ടടിക്കുന്ന ഒരു പോട്ടം എന്റെ കയ്യിലുമുണ്ടേ :)

മാണിക്യം said...

ചിത്രങ്ങളും അടിക്കുറിപ്പുകളും :)
വളരെ നന്നായി....