Thursday, April 03, 2008

പെരുവാമൂഴി

ഇതാണു പെരുവാമൂഴി എന്ന ഗ്രാമം. പച്ചപ്പട്ടണിഞ്ഞ ഈ ഗ്രാമം മൂവാറ്റുപുഴ-എര്‍ണാകുളം ഹൈവേക്കിടയിലാണു. അങ്ങകലെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും, ഒരു ഭാഗത്ത് പാടങ്ങളും, മറു ഭാഗത്ത് കട്ടകളങ്ങളും അവക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ നീര്‍ച്ചാലും........ ഗ്രാമ വിശുദ്ധിയുടെ ഭംഗി വിളിച്ചോതുന്നു.

5 comments:

vadavosky said...

പാലത്തില്‍ നിന്നുള്ള കുറച്ചു ഫോട്ടൊകള്‍ കൂടി കൊടുക്കാമായിരുന്നു.

pls. remove wordvei

ശ്രീ said...

കൊള്ളാം. കുറച്ചു കൂടി ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ നന്നാകുമായിരുന്നു.

Rare Rose said...

നാട്ടിന്‍പുറത്തിന്റെ വിശുദ്ധി വിളിച്ചോതുന്ന ചിത്രം..നന്നായിരിക്കുന്നു..പിന്നെ ആ
word verification മാറ്റാന്‍ നോക്കൂ..അല്ലേല്‍ വരുന്നവര്‍ക്കു കമന്റാന്‍ ബുദ്ധിമുട്ടായിരിക്കും..

Unknown said...

കൊള്ളാമെടാ മോനെ നമ്മുടെ നാടിന്റെ തിളക്കം നാലാളറിയട്ടേ

Unknown said...

നമസ്കാരം, സന്തോഷം!

ഇവിടെ കണ്ടുമുട്ടുമെന്ന് വിചാരിച്ചില്ല!
:)
നവീന്‍ (പ്രതീഷിന്റെയും സുഹൃത്ത്)