Friday, May 22, 2009

കൂട്ടായ്മ : മേയ് 24 ഞായറാഴ്ച..

ഒന്നു കൂടി പോസ്റ്റുന്നു

ദയവായി ഇതുവഴി വരൂ..

3 comments:

കൂട്ടുകാരന്‍ | Friend said...

ഹരിഷ്‌ എല്ലാ വിധ ആശംസകളും...നേരുന്നു...മഴയൊന്നും പെയ്യാതെ...നിങ്ങളുടെ ഈ സംഗമം വളരെ ഭംഗിയായി തീരട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഒരു നല്ല വിവരണതോടൊപ്പം അടിപൊളി ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു...

ഹന്‍ല്ലലത്ത് Hanllalath said...

മീറ്റിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു..

നരിക്കുന്നൻ said...

സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... ഈ സംഗമം വൻ വിജയമായിത്തീരട്ടേ എന്നാശംസിക്കുന്നു. ഒരു കിടിലൻ പോസ്റ്റിനായി കാത്തിരിക്കുകയാണ്. ബൂലോഗതൊടുപുഴസംഗമമഹാമഹം വൻ വിജയമാകുന്നത് വള്ളിപുള്ളി വിടാതെ കൺകുളിർക്കെ കാണാൻ കൊതിയായി.

ആശംസകളോടെ
നരിക്കുന്നൻ