ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന് തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ് അറ്റം ബോബ്" എന്ന് പറഞ്ഞ്കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്, അതിൽനിന്നും ദിനേഷ് ബിഡിക്ക് തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക് തീ പിടിച്ച വിവരവും ഞമ്മള് അറിഞ്ഞു.
അങ്ങനെ ഒടുവില്‍ അവധി കിട്ടി... എങ്കിലും മീറ്റിനു വരാന്‍ പറ്റില്ല...കാരണം വരുന്നത് ഒരു സ്വകാര്യ ആവശ്യത്തിനാ.. 26-നു മടങ്ങുകയും വേണം. 25/26 തീയതികളില്‍ എറണാകുളത്തുണ്ടാകും.. പറ്റിയാല്‍ ചെറായി വരേ ഒന്ന് ഓടി വരണം എന്നാഗ്രഹിക്കുന്നു... മീറ്റു മാത്രമേ ഉണ്ടാവൂ , ഈറ്റിനു നില്ക്കിണല്ല കേട്ടോ... 30 മിനുറ്റ് മീറ്റിനു വന്നാല്‍ മീറ്റ് നിയമസംഹിതകള്‍ക്ക് വിരുദ്ധമാകുമോ..? ആണേല്‍ ചെറായി കടാപ്പുറത്തു കൂടി ഞാന്‍ പാടിപ്പാടീ നടക്കും.. "ബ്ലോഗിലെ മൈനേ വരൂ..."
8 comments:
ഹരീഷേട്ടാ ലിങ്കുകള്‍ നല്‍കിയതിനു നന്ദി.... :-)
നാലു ലിങ്കിനും കൂടി ഒരു നന്ദിയില്‍ ഒതുങ്ങുന്ന മറുപടി
വിവരങ്ങള്‍ക്ക് നന്ദി....
വെള്ളായണി
മാക്രി ബ്ലോഗാന്‍ തുടങ്ങുന്നതേയുള്ളൂ...
എന്നേം കൂട്ടുമോ ?
ഹരീഷേട്ടാ ഞാന്‍ എന്തായാലും 20 നു മുന്‍പ് അറിയിക്കും :-)
ലിങ്കുകള്‍ക്കു നന്ദി.ഒരുക്കങ്ങളെല്ലാം ഭംഗിയായി നട്ക്കുന്നുവെന്നതില് സന്തോഷം അപ്പോ 26 ന് ചെറായിയില്‍ കാണാം.
ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന് തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ് അറ്റം ബോബ്" എന്ന് പറഞ്ഞ്കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്, അതിൽനിന്നും ദിനേഷ് ബിഡിക്ക് തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക് തീ പിടിച്ച വിവരവും ഞമ്മള് അറിഞ്ഞു.
ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്
അങ്ങനെ ഒടുവില്‍ അവധി കിട്ടി...
എങ്കിലും മീറ്റിനു വരാന്‍ പറ്റില്ല...കാരണം വരുന്നത് ഒരു സ്വകാര്യ ആവശ്യത്തിനാ..
26-നു മടങ്ങുകയും വേണം. 25/26 തീയതികളില്‍ എറണാകുളത്തുണ്ടാകും..
പറ്റിയാല്‍ ചെറായി വരേ ഒന്ന് ഓടി വരണം എന്നാഗ്രഹിക്കുന്നു...
മീറ്റു മാത്രമേ ഉണ്ടാവൂ , ഈറ്റിനു നില്ക്കിണല്ല കേട്ടോ...
30 മിനുറ്റ് മീറ്റിനു വന്നാല്‍ മീറ്റ് നിയമസംഹിതകള്‍ക്ക് വിരുദ്ധമാകുമോ..?
ആണേല്‍ ചെറായി കടാപ്പുറത്തു കൂടി ഞാന്‍ പാടിപ്പാടീ നടക്കും..
"ബ്ലോഗിലെ മൈനേ വരൂ..."
(ലവിടെ കമന്റു നിരോധിച്ചിതിനാല് ഇവിടെ തട്ടുന്നു.)
Post a Comment