Wednesday, August 12, 2009

ചെറായി; വരവു ചിലവു കണക്കുകൾ..

കൂട്ടുകാരേ;

ചെറായി സുഹ്രൂദ് സംഗമത്തിന്റെ വരവ് ചിലവ് കണക്കുകള്‍ പങ്കെടുത്ത എല്ലാവര്‍ക്കും മെയിലില്‍ അയച്ചിട്ടുണ്ട്.
ചില മെയില്‍ ഐ.ഡികള്‍ രജിസ്റ്റേഷന്‍ ഫോമില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനാൽ‍ നാലഞ്ച് പേര്‍ക്ക് അയച്ച മെയില്‍ ബൌണ്‍സ് ആയിട്ടുണ്ട്. കണക്കുകള്‍ മെയില്‍ വഴി കിട്ടാത്തവര്‍ ഈ പോസ്റ്റില്‍ മെയില്‍ ഐ.ഡി ഒരു കമന്റായി ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

19 comments:

ഹരീഷ് തൊടുപുഴ said...

ചെറായി സുഹ്രൂദ് സംഗമത്തിന്റെ വരവ് ചിലവ് കണക്കുകള്‍ പങ്കെടുത്ത എല്ലാവര്‍ക്കും മെയിലില്‍ അയച്ചിട്ടുണ്ട്.
ചില മെയില്‍ ഐ.ഡികള്‍ രജിസ്റ്റേഷന്‍ ഫോമില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനാൽ‍ നാലഞ്ച് പേര്‍ക്ക് അയച്ച മെയില്‍ ബൌണ്‍സ് ആയിട്ടുണ്ട്. കണക്കുകള്‍ മെയില്‍ വഴി കിട്ടാത്തവര്‍ ഈ പോസ്റ്റില്‍ മെയില്‍ ഐ.ഡി ഒരു കമന്റായി ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എനിക്ക് മെയിൽ കിട്ടി..കിട്ടാത്തവർക്ക് “രജിസ്റ്റേർ‌ഡ് തപാലിൽ” വരവു ചെലവു അയച്ചു കൊടുക്കുമോ?

അതോ “ബൂലോകത്തെ “ അറിയപ്പെടുന്ന ഏതെങ്കിലും “പത്ര”ങ്ങളിൽ പ്രസിദ്ധപ്പെടുത്തുമോ?


ഓ.ടോ: സജ്ജീവേട്ടനോട് ഒരു പരാതി..ഹരീഷിനെ മാത്രം എങ്ങനെ കളറിൽ മുക്കി?

അനില്‍@ബ്ലോഗ് // anil said...

രെജിസ്റ്റേഡ് തപാലിലയക്കാം, സുനിലെ.
പത്രങ്ങള്‍ക്കൊക്കെ വലിയ ചാര്‍ജാ.
:)

ചെറായ് സ്പെഷ്യല്‍ വര വരക്കുന്നുണ്ടെന്ന് സജീവേട്ടന്‍ പറഞ്ഞിരുന്നു എന്ന് തോന്നുന്നു, തയ്യാറായിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ എന്നും.

Rakesh R (വേദവ്യാസൻ) said...

എനിയ്ക്കും മെയില്‍ കിട്ടി :)

മാണിക്യം said...

ഇവിടെ ഒന്നും കിട്ടിയില്ലാ ....
[നെടുമുടി സ്റ്റൈലില്‍ വായിക്കണം]

smitha adharsh said...

എനിക്കും ഒന്നും കിട്ടിയില്ല..
മാണിക്യാമ്മ പറഞ്ഞപോലെ വായിക്കണം..

ചാണക്യന്‍ said...

കിട്ടി, കണ്ടു, ബോധിച്ചു.....:):):)
തല്ലല്ല്.....ആളെ വിട്....:):):)

നാട്ടുകാരന്‍ said...

ഹ്മ്മ്മം ...... കിട്ടിയേ........ കിട്ടി.... ഇനി ബാക്കി എന്തെല്ലാം കിട്ടുമോന്നു നോക്കിയിരിക്കുക....

hi said...

ഇവിടേം ഒന്നും കിട്ടീല്ലാ..ബാക്കി വല്ലതും ഇരിപ്പുണ്ടെങ്കില്‍ മെയിലിനോടൊപ്പം അയക്കാന്‍ അപേക്ഷ.
ഒപ്പ് .
ങേ ? ഞാന്‍ ആരാന്നോ ? :-O

ഷെരീഫ് കൊട്ടാരക്കര said...

കിട്ടി ബോധിച്ചു (ഇതു കോടതി ഭാഷയാണു) കണക്കു കൈപൊക്കി പാസ്സാക്കി ഇ മറുപടിയും അയച്ചു കഴിഞ്ഞു.

Muralee Mukundan , ബിലാത്തിപട്ടണം said...

thanks...
എനിയ്ക്കും മെയില്‍ കിട്ടി :)

ചാർ‌വാകൻ‌ said...

എന്തോ എനിക്കു കിട്ടിയില്ല. കിട്ടാതിരിക്കുന്നതാണു നല്ലത് ബാക്കി വല്ലതും ചോദിക്കുമോ..?

അനില്‍@ബ്ലോഗ് // anil said...

ബൂലോക കാരുണ്യത്തിലേക്ക് ഒരു ചാല്‍

Areekkodan | അരീക്കോടന്‍ said...

ഒന്നാമത്‌ രജിസ്റ്റര്‍ ചെയ്ത എണ്റ്റെ ഫോം കാണുന്നില്ലേ?മെയില്‍ കിട്ടിയില്ല. {ID:abid.areacode@gmail.com}

അനില്‍@ബ്ലോഗ് // anil said...

ഫോം കാണാഴികയല്ല മാഷെ.
അതെല്ലാം നിരക്ഷരന്റെ കയ്യിലാ, പുള്ളി ആളൊരു നിരക്ഷരനായതിനാല്‍ എല്ലാം വായിച്ചെടുക്കാന്‍ പറ്റുന്നില്ലത്രെ.അങ്കിളിന്റെ മെയിലടക്കം ബൌണ്‍സ് ചെയ്തു, അക്ഷരത്തെറ്റ് തന്നെ കാരണം.
:)

Typist | എഴുത്തുകാരി said...

അയ്യോ, എനിക്കും കിട്ടിയിട്ടില്ല.

നിരക്ഷരൻ said...

അനില്‍ @ ബ്ലോഗ് പറഞ്ഞതു്‌ എല്ലാം കേട്ടില്ലേ ?

നിരക്ഷരത്ത്വം ആണ്‍ പ്രശ്നം :)

എഴുത്തുകാരി ചേച്ചിക്ക് അയച്ച് മെയില്‍ ബൌണ്‍സ് ചെയ്തതായി ഓര്‍മ്മ ഇല്ലല്ലോ ? എന്തായാലും എന്റെ മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുമോ ? കണക്ക് അയക്കുന്നതാണു്‌.

ഞാനിപ്പോള്‍ പച്ചരി വാങ്ങാനുള്ള തത്രപ്പാടില്‍ ദുബായ് ഓഫ്‌ഷോറില്‍ ജീവിക്കുകയാണ്. കരയില്‍ വന്നാലുടനെ കിട്ടാത്തവര്‍ക്കൊക്കെ കണക്ക് അയച്ച് തരാം . എല്ലാവരും മെയില്‍ ഐ.ഡി.അയക്കണേ ....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മെയില്‍ കിട്ടി.കണ്ടു.ബോധിച്ചു.
നന്ദി.

പാവപ്പെട്ടവൻ said...

ഈ കുട്ടായ്മക്ക് കണക്കുകുടെ ചരടുകള്‍ വേണ്ടാ എല്ലാര്‍ക്കും നന്ദി കുടിയവര്‍ക്ക് കുടാത്തവര്‍ക്ക് എല്ലാര്‍ക്കും