സത്യം പറയാമല്ലോ..
മീറ്റ് കഴിഞ്ഞേപിന്നെ ഒന്നും എഴുതാൻ കഴിയുന്നില്ല..
ആകപ്പാടെ തലയിൽ ഒന്നും ഇല്ലാത്ത ഒരവസ്ഥ..!!
എന്താണാവോ എന്തോ??
കൂടെയുള്ളവരൊക്കെ പുതുമയുള്ള ഓരോരോ പോസ്റ്റുകളിട്ട് തകർക്കുമ്പോൾ എനിക്കുമാത്രം ഒന്നും സാധിക്കുന്നില്ല..
എന്റെ തലേലെ സ്റ്റോക്കെല്ലാം തീർന്നുവെന്നാണു തോന്നുന്നത്..
പണ്ട് ഞാനെഴുതിയ ഒരു അനുഭവക്കുറിപ്പാണിത്..
ഒന്നും പുതിയതായി പോസ്റ്റാനില്ലാത്തതുകൊണ്ട്, വീണ്ടും പോസ്റ്റുന്നു..
വായിച്ചവർ ദയവായി ക്ഷമിക്കുമല്ലോ..
വായിക്കാത്തവർ ദയവായി
ഇതുവഴി
വരുമല്ലോ..
10 comments:
അതെന്താ ഹരീഷെ, തലയില്‍ ഒന്നുമില്ലാത്തത്?
:)
കൊട്ടോട്ടിക്കാരന്റെ റിഫ്രഷ് മെമ്മറി പരീക്ഷിച്ച് നോക്ക്.
ഹരീഷേട്ടോയ്... എന്തു പറ്റി തലയ്ക്ക്...
തലയിലുണ്ടായിരുന്നതൊക്കെ മീറ്റിനു വന്നവര്‍ക്കു പങ്കുവച്ചു കൊടുത്തോ?:)
ഹി ഹി ഹി.
തലക്കകത്തുണ്ടായിരുന്നതെടുത്താ ഉച്ചക്ക് എല്ലാര്‍ക്കും വിളമ്പിയത്.
:)
ഹഹഹ...
ഇപ്പോഴെങ്കിലും മനസ്സിലായല്ലോ...
ഹഹഹ...
തലയില്‍ ഒന്നുമില്ലെന്നോ ?
തലയില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ക്രിയാത്മകമായി
ഒന്നും ചെയ്യാനാകില്ല എന്നാണവസ്ഥ.
തല ശൂന്യമായിരിക്കുംബോളാണ് മഴമേഘം ഗര്‍ജ്ജിക്കുന്നതും, വരണ്ടുണങ്ങിയ നീര്‍ത്തടങ്ങള്‍
ജലസമൃദ്ധമാകുന്നതും.
ചേറായിയേയും, അതിന്റെ കണക്കു പുസ്തകങ്ങളേയും
വലിച്ചെറിയു ഹരീഷ്. തീര്‍ച്ചയായും ഇടിമുഴക്കം കേള്‍ക്കാം !!! :)
മീറ്റിനു മുൻപും പിൻപുമായി പലരും ഹരീഷിന്റെ തലയറുത്ത് വീതം വക്കുന്നത് കണ്ടിരുന്നു..അങ്ങനെയാണോ എല്ലാം പോയത്?
appo sathyam manassilakki- തലയിൽ ഒന്നും ഇല്ലാ- ini rakshapedum, rogam arinju ini chikalsa mathiyallo!
തീര്‍ച്ചയായുമൊരു വസന്തത്തിന്റെ മുന്നോടിയായുള്ള ഇടവേളയായിരിക്കും.
മീറ്റിനു മുന്‍പ് തലയില്‍ ഉണ്ടാരുന്നു എന്നാ കള്ളം ആരാണ് പറഞ്ഞത്?
Post a Comment