Friday, January 14, 2011

കുമ്പസാരം..!

ഇത് തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങളാണ്.. അളക്കലുകളാണ്.. ഇഷ്ടങ്ങളാണ്..!!
ബ്ലോഗിൽ വന്ന അന്നു മുതൽ ഇന്നുവരെ നിരീക്ഷിച്ചു പോന്നിട്ടുള്ള ചുരുക്കം ചില ബ്ലോഗുകളിൽ നിന്നും
എന്റെ മനസ്സിനെ സ്ട്രൈക് ചെയ്ത/ ടി. ബ്ലോഗിലെ ഏറ്റവും ഇഷ്ടപ്പെട്ട/ ടി.ബ്ലോഗ് ശ്രദ്ധിക്കാനിടയായ പോസ്റ്റ് അങ്ങിനെ എങ്ങിനെ വേണെമെങ്കിലും നിർവ്വചിക്കാം ഈ തിരഞ്ഞെടുക്കലിനെ..!
വ്യക്തിപരമായ ഇഷ്ടങ്ങൾ മറ്റുള്ളവർ നിരൂപിക്കുമ്പോൾ അതിൽ വിമർശിക്കാനേറേ ഉണ്ടാകാം..
പക്ഷേ.. എന്റെ താല്പര്യങ്ങൾ എന്നും സ്ഥായിയായിരിക്കും..!!
നിരൂപണത്തിനോ വിമർശനത്തിനോ അപ്രീഷിയേറ്റ് ചെയ്യാനോ ഉള്ള മികവോ അതിനുള്ള കഴിവോ എക്സ്പിരിയൻസോ എനിക്കില്ല..
പക്ഷേ.. ഒരു സാധാരണ അനുവാചകന്റെ മനസ്സിലുള്ള എളിയ ധാരണകൾ വെച്ചാണീ അളക്കലുകൾ..!



ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗെർ
1- മരമാക്രി [പോസ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു..:(]
2- അനിതാ ഹരീഷ്
3- അനോണിമാഷ് [പോസ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു..:(] $ കൂതറ തിരുമേനി $ അനിൽ @ ബ്ലോഗ്


ഏറ്റവും ഇഷ്ടപ്പെട്ട കഥാകൃത്ത്
1 - സതീഷ് മാക്കോത്ത്
2 - ലെക്ഷ്മി
3 - സിമി നസ്രേത്ത്


ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോബ്ലോഗെർ
1 - ഗോപൻ (ആദ്യ പ്രചോദനം!) $ നൊമാദ്
2 - യാത്രാമൊഴി $ ശ്രീലാൽ
3 - കൈപ്പിള്ളി $ പ്രശാന്ത് ഐരാണിക്കുളം


ഏറ്റവും ഇഷ്ടപ്പെട്ട കവിതാ ബ്ലോഗെർ
1 - സെറീന
2 - രാമചന്ദ്രൻ വെട്ടിക്കാട് $ ലെക്ഷ്മി
3 - നൊമാദ് $ പകൽകിനാവൻ $ ജെയ്ൻ


ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ വിവരണം
1-നിരക്ഷരൻ
2-സജി അച്ചായൻ
3-സോജൻ


ഏറ്റവും ഇഷ്ടപ്പെട്ട നർമ്മ ബ്ലോഗ്
1-അരുൺ കായംകുളം
2-വാഴക്കോടൻ
3-ജി.മനു


ബ്ലോഗ് ടിപ്സ്
1-അപ്പു
2-വക്കാരിമഷ്ടാ
3-മുള്ളൂക്കാരൻ


ഫോട്ടോബ്ലോഗ് ടിപ്സ്
1-അപ്പു
2-സപ്തവർണ്ണങ്ങൾ


ബ്ലോഗ് പത്രം
1-നമ്മുടെ ബൂലോകം
2-ബ്ലോത്രം


സയൻസ്/ടെക്നോളജി
1-v k ആദർശ്
2-യാരിദ്
3-ഹെല്പെർ


പാചകം
1-ബിന്ദു കെ പി
2-സു
3-കാന്താരിക്കുട്ടി


പാട്ട് പെട്ടി
1-കിരൺ
2-പൊറാടത്ത്
3- ലെക്ഷ്മി $ കാന്താരിക്കുട്ടി $ സുപ്രിയ


ഏറ്റവും ഇഷ്ടപ്പെട്ട ഗ്രൂപ്പ്ബ്ലോഗ്
1-ഗോമ്പറ്റീഷൻ
2- ബൂലോക കാരുണ്യം
3- തോന്ന്യാശ്രമം $ ആൽത്തറ


അനുഭവക്കുറിപ്പുകൾ
1-ശ്രീ
2-ആത്മ
3-പാർവതി കുറുപ്പ്


രാഷ്ട്രീയം/സാമൂഹികം
1- മാരീചൻ
2- കാളിദാസൻ
3 - അഹങ്കാരി & ജിപ്പൂസ്


ആരോഗ്യം
1-ലീന


വര

1-കാർട്ടൂണിസ്റ്റ് $ സുനിൽ പണിക്കെർ $ നന്ദകുമാർ(നന്ദപർവ്വം)
2-T K Sujith
3-വേണു


കുട്ടിബ്ലോഗെർ
1-രാധു
2-പച്ചാന
3-അശ്വിൻ


പബ്ലീഷേർസ്
1-ബുക്ക് റിപ്പബ്ലിക്
2-എൻ ബി പബ്ലിക്കേഷൻസ്



ഏറ്റവും പ്രചോദനമേകിയ/അസൂയ ജനിപ്പിച്ച എഴുത്തുകാർ

1 - സ്മിതാ ആദർശ്
2 - സരിജാ എൻ എസ്
3 - അനിൽ @ ബ്ലോഗ്
4 - ചാണക്യൻ
5 - മണികണ്ഠൻ
6 - മുരളീകൃഷ്ണാ മാലോത്ത്
7 - ബെർളി തോമസ്
8 - നാട്ടുകാരൻ
9 - ശിവ
10 - നന്ദകുമാർ
11 - പോങ്ങുമ്മൂടൻ
12 - മനോരാജ്
13 - റെയർ റൊസ്
14- ഉപാസന
15-ചിത്രകാരൻ
16-ശ്രീനാഥൻ
17-ലെക്ഷ്മി
18-ഇഞ്ജിപ്പെണ്ണ്
19-അനോണി മാഷ്
20-കൂതറ തിരുമേനി
21-മരമാക്രി
22-അങ്കിൾ
23-ആത്മ
24-മൈന
25-അനിതാ ഹരീഷ്



ഇഷ്ടപ്പെട്ട പോസ്റ്റുകൾ..ബ്ലോഗെർമാർ..

1. എഴുത്തുകാരി
2. അനിൽ@ബ്ലോഗ്
3. കൂതറ തിരുമേനി
4. അരുൺ കായംകുളം
5. കണ്ണനുണ്ണി
6. അനൂപ് കോതനല്ലൂർ
7. ചിത്രകാരൻ
8. പ്രിയ ജി
9. സ്മിത ആദർശ്
10. റെയർ റൊസ്
11. കൈപ്പിള്ളി
12. അപ്പു
13. കിച്ചു
14. രെഞ്ജിത് വിശ്വം
15. യൂസഫ്പാ
16. ഹംസ
17. മനോരാജ്
18. മുള്ളൂക്കാരൻ
19. ബെർളി തോമസ്
20. അനോണിമാഷ് [ടി.യാൻ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരിക്കുന്നു..:(]
21. ലെക്ഷ്മി ലെച്ചു
22. നൊമാദ്
23. സെറീന
24. സതീഷ് മാക്കോത്ത്
25. നാടകക്കാരൻ
26. സുനിൽ കൃഷ്ണൻ
27. കാപ്പിലാൻ (ചെറായി മിറ്റിനെ പരാമർശിച്ച് ടി.യാന്റെ കൊള്ളികളിൽ വിവാദമായൊരു പോസ്റ്റുണ്ട്; നിർഭാഗ്യവശാൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആ പോസ്റ്റാണു ഇഷ്ടം!)
28. ചാണക്യൻ
29. അഹങ്കാരി
30. ശിവ
31. സരിജ എൻ എസ്
32. നിരക്ഷരൻ
33. അനിതാ ഹരീഷ്
34. പ്രവീൺ വട്ടപ്പറമ്പത്ത്
35. നന്ദകുമാർ
36. മനു.ജി
37. ശ്രദ്ധേയൻ
38. ജോ (ടി.ബ്ലോഗിൽ ആദ്യത്തെ കുറച്ച് പോസ്റ്റുകൾ ഉണ്ടായിരുന്നു; അത്യന്തം ബുദ്ധിശാലിയായ ഈ ബ്ലോഗെറുടെ ആ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നു!)
39. കാന്താരികുട്ടി
40. മണികണ്ഠൻ
41. പകൽകിനാവൻ
42. രാമചന്ദ്രൻ വെട്ടിക്കാട്
43. ശ്രീനാഥൻ
44. എച്ച്മ്മുക്കുട്ടി
45. വായാടി
46. കെ പി എസ്
47. കേരളാ ഫാർമെർ
48. പൌർണ്ണമി
49. ആലുവാവാല
50. ലതികാ സുഭാഷ്
51. ശ്രീ
52. ഹൻല്ലലത്ത്
53. തണൽ
54. പ്രയാൺ
55. പാവപ്പെട്ടവൻ
56. പാവത്താൻ
57. നാട്ടുകാരൻ
58. ബാബുരാജ്
59. കുഞ്ഞൻ
60. മുരളിക
61. ജ്വാല
62. അശ്വതി
63. ബിന്ദു.കെ.പി.
64. ആഷാ സതീഷ്
65. ജെയിൻ
66. ചങ്കരൻ (ഇദ്ദേഹത്തിന്റെ ബ്ലോഗിൽ ഏഴു കഥകൾ ഉണ്ട്; ഉറപ്പായും വായിക്കുക!)
67. പാർവതി കുറുപ്പ്
68. വികടശിരോമണി (എന്റെ കഴിവുകേടിനാൽ ആസ്വദിക്കാൻ/മനസ്സിലാക്കാൻ കഴിയാതിരുന്ന ബ്ലോഗ്. പക്ഷേ ഇദ്ദേഹത്തിന്റെ പ്രതിഭാസമ്പന്നത അംഗീകരിച്ചു കൊടുത്തേ മതിയാകൂ.)
69. പ്രയാസി
70. പ്രിയ ഉണ്ണിക്കൃഷ്ണൻ
71. ബിന്ദു (ടി.സരസ്വതി ട്യൂഷൻ സെന്ററിലെ മറ്റൊരു വിദ്യാർത്ഥിയായ എനിക്ക് നൊസ്റ്റാൾജിയ നൽകുന്ന പോസ്റ്റ്!)
72. മാരീചൻ
73. മരമാക്രി
74. കാർട്ടൂണിസ്റ്റ്
75. ഭൂമിപുത്രി
76. ലെക്ഷ്മി
77. സജി അച്ചായൻ
78. അരൂപിക്കുട്ടൻ
79. സു/su
80. മാണിക്യം
81. കുമാരൻ
82. ബിനോയ്
83. സോജൻ
84. മണി ഷാരത്ത്
85. വാഴക്കോടൻ
86. ചിത്രാംഗദ
87. ചാണ്ടിക്കുഞ്ഞ് (ടി.യാന്റെ വെടിക്കഥകൾ എന്ന പോസ്റ്റ് ഡിലീറ്റി എന്നു തോന്നുന്നു..)
88. യാരിദ്
89. മയൂര
90. വേണു
91. മൈന
92. രമണിക
93. അനിൽശ്രീ
94. എന്റെ ഉപാസന
95. ആത്മ
96. e a jabbar
97. ബഷീർ വെള്ളറക്കാട്
98. കിരൺസ്
99. ധനേഷ്
100. പൊറാടത്ത്
101. ഗീതാഗീതികൾ
102. അപ്പൂട്ടൻ
103. പോങ്ങുമ്മൂടൻ
104. കൊട്ടോട്ടിക്കാരൻ
105. തെക്കേടൻ(ഷിബു മാത്യൂ ഈശോ)
106. അങ്കിൾ
107. ജ്വാലാമുഖി
108. നീർവിളാകൻ
109. ഇഞ്ചിപ്പെണ്ണ്
110. നാസ്
111. സിമി
112. തോന്ന്യാസി
113. അഞ്ചൽക്കാരൻ
114. ഷെറീഫ് കൊട്ടാരക്കര
115. ജുനൈദ്
116. വി കെ ആദർശ്
117. ഡോ.ജയൻ ഏവൂർ
118. ആളവന്താൻ
119. മഞ്ജു മനോജ്
120. പ്രശാന്ത് ഐരാണിക്കുളം
121. നട്ടപ്പിരാന്തൻ
122. മിനി
123. ബഷീർ വള്ളിക്കുന്ന്
124. സന്തോഷ്/santhosh
125. മത്താപ്പ്
126. വിനയ
127. ബിന്ദു ഉണ്ണി
128. കാളിദാസൻ
129. വിഷൂദകൻ
130. രഘുനാഥൻ
131. മുംസി
132. സാജൻ
133. പാമരൻ
134. കാൽവിൻ
135. അനുരജ്ഞനവർമ്മ
136. സപ്തവർണ്ണങ്ങൾ
137. ഗുപ്തൻ
138. ആദിത്യൻ
139. യാത്രാമൊഴി
140. സിയ/Ziya
141. രാധു
142. ശ്രീലാൽ
143. തുളസി കക്കാട്ട്
144. പപ്പൂസ്
145. ദീപക് രാജ്
146. കുറ്റ്യാടിക്കാരൻ
147. ജിപ്പൂസ്
148. എതിരൻ കതിരവൻ
149. SREE
150. ലീന
151. ഡിങ്കൻ

37 comments:

ഹരീഷ് തൊടുപുഴ said...

കുമ്പസാരം..!

Mohanam said...

നിരീക്ഷണം ഇഷ്ടപ്പെട്ടു, ഞാന്‍ ബ്ലോഗില്‍ ഉണ്ടെങ്കിലും പലരേയും അറിയില്ല(നെറ്റിലുള്ള കറക്കം വളരെ കുറവാണ്- ഇനിയും കുറക്കാന്‍ ആഗ്രഹിക്കുന്നു-ലിസ്റ്റില്‍ ഞാനില്ലാത്തോണ്ടാണെന്ന് പറയരുത്..:-)),,.), ഇതൊരു റഫറന്‍സായി ഉപയോഗിക്കാമല്ലോ..?

ആശംസകള്‍!!!

ഹന്‍ല്ലലത്ത് Hanllalath said...

കള്ളാ ....ഹരീഷേട്ടാ....
ഒറ്റ ആളേം ഒഴിവാക്കാതെ എല്ലാരേം നിരത്തി എഴുതീരിക്കുന്നു
എന്നിട്ട്.... ഹും ഹും...

കുമ്പസാരാത്രേ..കുമ്പസാരം

--

Junaiths said...

തൊടുപുഴയിലെ മാണിക്കുഞ്ഞേ...ഹിഹി

Thabarak Rahman Saahini said...

നല്ല ബ്ലോഗര്‍മാരെക്കുറിച്ചുള്ള
ഒരു റഫറന്സായി ഇത് ഉപയോഗിയ്ക്കാം.
നല്ല പരിശ്രമങ്ങള്‍ക്ക്, നന്ദി പറയുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

തൊടുപുഴയിലെ മാണിക്കുഞ്ഞേ........
കുമ്പസാരാത്രേ..കുമ്പസാരം!

ഹരീഷത്രേ !ഹരീഷ് !!! :)

ആളവന്‍താന്‍ said...

രാഷ്ട്രീയം ഒന്ന് കളിച്ചു നോക്കരുതോ?

Manoraj said...

ഹരീഷേ ,

ഇത് ഉപകാരപ്രദമായി, ഇവരില്‍ പലരേയും അറിയില്ലായിരുന്നു. നല്ല ശ്രമം.

എന്‍.പി മുനീര്‍ said...

ബ്ലോഗ്ഗ് നിരീക്ഷണങ്ങള്‍ക്ക് നന്ദി..കൂടുതല്‍ ബ്ലോഗ്ഗേറ്സിനെ അറിയാനും ബ്ലോഗ്ഗ് പോസ്റ്റിന്റെ നിലവാരം മനസ്സിലാക്കാനും ഇതു ഉപകരിക്കുമെന്നു കരുതട്ടെ..പിന്നെ നമ്മടെ ബ്ലോഗ്ഗിലേക്കും ഒന്ന് എത്തിനോക്കണം മാഷേ:)
http://thoothappuzhayoram.blogspot.com/

K S Sreekumar said...

നന്ദി. പല ബ്ലോഗുകളിലും കയറികൂടാൻ കഴിഞ്ഞു. ഏറ്റവും നല്ല തിരക്കഥാബ്ലോഗ് കണ്ടിട്ടില്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://thirakazchakal.blogspot.com/ ക്ഷമിക്കണം സിനിമയും സാഹിത്യവും എന്നും രണ്ട് തട്ടിലാണല്ലോ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതില്‍ മലയാളത്തിലെ എല്ലാ ബ്ലോഗര്‍മാരും ഉണ്ടല്ലോ ..അതിനര്‍ഥം എല്ലാരേം ഇഷ്ടമാണ് എന്നാണു . ഫുദ്ധിമാന്‍ !

പ്രിയ said...

:) ഈ ലിസ്റ്റ് എങ്ങനെ ഉണ്ടാക്കി ഹരീഷേ.മുന്നേ ബുക്ക്മാര്ക്ക് ചെയ്ത് വച്ചിട്ടുണ്ടായിരുന്നോ?

ഹരീഷ് തൊടുപുഴ said...

മെമ്മറി പവറാണു ബുക്ക് മാർക്ക്, പ്രിയാ..:)

ഒരു പോസ്റ്റ് കൂടി ഉണ്ടായിരുന്നല്ലോ..
നായർ ഈഴവ വസ്ത്രധാരണരീതികളെക്കുറിച്ചും മറ്റും.. അത് ഡിലീറ്റ് ചെയ്തുവോ??

ബിനോയ്//HariNav said...

കൊച്ചുഗള്ളന്‍ :)))))))

Unknown said...

നല്ല റഫറന്‍സ്.

പ്രയാണ്‍ said...

കൊള്ളാം....:):) പലരേം ഇനീം വായിക്കാനിരിക്കുന്നേയുള്ളു.

ഹംസ said...

ഇതിന്‍റെ എല്ലാം ലിങ്ക് ഇടാന്‍ കുറേ പണിപെട്ടില്ലെ.. അതാണ് എനിക്ക് അത്ഭുതം .. ഞാന്‍ വാര്‍ഷിക പോസ്റ്റില്‍ ലിങ്ക് ഇടാന്‍ ഒരുങ്ങി കുറച്ച് ഇട്ടപ്പോഴെക്കും തോല്‍വി സമ്മതിച്ച് പിന്നെ എല്ലാം ഒഴിവാക്കി ലിങ്കില്ലാതെ ബ്ലോഗേഴ്സിന്‍റെ പേരെഴുതി...


നന്നായിരിക്കുന്നു ഈ പോസ്റ്റുകൊണ്ട് ഒരു ഗുണമുണ്ട് ഇത് ബുക്ക്മാര്‍ക്ക് ചെയ്ത് വെച്ചാല്‍ ആരുടെ എങ്കിലും ലിങ്ക് വേണമെങ്കില്‍ പെട്ടന്ന് എടുക്കാന്‍ പറ്റും ..... നന്ദി

Manju Manoj said...

ഹരീഷേ... ഇത് കൊള്ളാലോ... കുമ്പസാരം എന്ന പേര് യോജിക്കുന്നുണ്ടോ എന്നാണ് എന്റെ സംശയം.ഇത് റഫറന്‍സ് ആക്കാവുന്ന പോസ്റ്റു ആണ്.ഒരുവിധം എല്ലാവരും ഉണ്ടല്ലോ ഇവിടെ. നല്ല കാര്യം ട്ടോ... അറിയാത്ത പലരെയും അറിഞ്ഞു ഇതില്‍ നിന്നും.

mini//മിനി said...

ഇനി ഏതായാലും ബ്ലോഗറെ തപ്പാൻ ഇങ്ങോട്ട് കയറിയാൽ മതിയല്ലൊ,

Unknown said...

ഒട്ടൊക്കെ പേരിലൂടെയും ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ട്.

കാര്‍ട്ടുണില്‍ തൊമ്മിച്ചായനെ കണ്ടില്ലല്ലോ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷ്

കുറെ സമയം ചെലവഴിച്ചല്ലോ ഇതിനായി..നന്നായി..
എന്റെ ഒരു പോസ്റ്റെങ്കിലും ഇഷ്ടമായി എന്ന് പറഞ്ഞതിനും നന്ദി..

ആശംസകള്‍ !

സജി said...

ഞെട്ടി!
സത്യായിട്ടും!
ഇനി വിട്ടുപോയതൊക്കെ ഒന്നു വായിക്കണം. വായന ഒന്നൂടെ ഉഷാറാക്കാന്‍ ഉപകരിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ!

ബഹുത് ശുക്രിയ ഭായി.

ശ്രദ്ധേയന്‍ | shradheyan said...

സാഹസികം!!! ഇഷ്ടായി ഹരീഷേട്ടാ ഈ ശ്രമം.

ബിന്ദു കെ പി said...

ഇതിനിപ്പോ കുമ്പസാരം എന്ന പേരിട്ടത്....???

നാട്ടുകാരന്‍ said...

മാണിക്കുഞ്ഞെന്ന പേര് ശരിക്കും യോജിക്കുന്നു :)
എന്നാലും ഇതിന്റെ പുറകില്‍ അല്പം അധ്വാനം ഉള്ളതിനെ അംഗീകരിക്കുന്നു :)

എന്നാലും പുത്തിമാന്‍ തന്നെ :)

Kaithamullu said...

നല്ല നിരീക്ഷണം ഹരീഷേ!
താങ്ക്സ്...

ഒഴാക്കന്‍. said...

ആ ലിസ്റ്റില്‍ കയറി കൂടാന്‍ പറ്റിയില്ല എങ്കിലും ഈ പോസ്റ്റ്‌ വളരെ ഉപകാരം ഉള്ളതായി ... നന്ദി !

പൊറാടത്ത് said...

ഗൊച്ചു ഗള്ളാ..

ഇങ്ങനത്തെ വേലത്തരോം കയ്യിലുണ്ടല്ലേ?!! :)

കണ്ണനുണ്ണി said...

കാര്യൊക്കെ ശരിയാ... പക്ഷെ കുമ്പസാരം ന്നു പറഞ്ഞാ ശരിയാവ്വോ...
ന്നാ പിന്നെ ' പശ്ചാത്താപം' എന്നായാലോ.. ഹിഹി.. :)

എന്തായാലും ഒരു റഫറന്‍സ് ഒരുക്കിയത് നല്ല കാര്യായി ഹരീഷേട്ടാ

ramanika said...

ഒരു റഫറന്സായി ഇത് ഉപയോഗിയ്ക്കാം
നന്ദി !

kichu / കിച്ചു said...

കൊള്ളാലോ ഈ കുമ്പസാരം..ഏത് പാതിരിയുടെ മുമ്പിലായിരുന്നു... :)
ഒരു കുഞ്ഞു റെഫെറന്‍സിന് നന്ദ്രി..

പാവത്താൻ said...

എന്റമ്മേ, ഇത്രയും ബ്ലോഗര്‍മാരൊക്കെയുണ്ടോ ഈ ബൂലോകത്ത്!!! ഭയങ്കരാ.. ഭയങ്കരം തന്നെ...

ജിപ്പൂസ് said...

ഇച്ചിരി പണിയെടുത്തിട്ടുണ്ട്.നന്ദി ഹരീഷേട്ടാ നല്ലൊരു റഫറന്‍സിന്.

Sranj said...

അടിപൊളി Index.... എനിക്കിതില്‍ പലരെയും അറിയില്ല.. അതുകൊണ്ട് Thank You So much!..

Rare Rose said...

ഇത്രേം നെടുനീളന്‍ കുമ്പസാരം ലോകത്ത് വേറാരും നടത്താന്‍ വഴിയില്ല.:)
അതിനെടുത്ത പരിശ്രമം,ഓര്‍മ്മശക്തി ഒക്കെ സമ്മതിച്ചിരിക്കുന്നു..

പിന്നെ ഈ ലിസ്റ്റില്‍ ഒരിടം എന്റെ ബ്ലോഗിനായും നീക്കി വെച്ചല്ലോന്ന് കണ്ടപ്പോള്‍ സന്തോഷം.:)

നിരക്ഷരൻ said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്....

ഇങ്ങനൊരു ലിസ്റ്റ് നോക്കി നടക്കുവായിരുന്നു.

ഇക്കൂട്ടത്തിൽ സാഹിത്യ അക്കാഡമിയിൽ ഒപ്പിടാത്തവർക്കൊക്കെ നാളെ മെയിൽ അയച്ചിരിക്കും :) :)

തെറി വല്ലതും കേട്ടാൻ അത് ഹരീഷിന് അയച്ച് തരും. അല്ല പിന്നെ.

മണിഷാരത്ത്‌ said...

ഏറെ പണിപ്പെട്ടായാലും ബ്ലോഗ്ഗര്‍മാരുടെ ഒരു ഡയറക്ടറി തയ്യാറാക്കിയതിന്‌ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഈ ബ്ലോഗുകളെല്ലാം ഒരു വട്ടമെങ്കിലും സന്ദര്‍ശ്ശിക്കണമെന്നുണ്ട്‌.ആശംസകള്‍