Friday, June 17, 2011

മീറ്റ് പോസ്റ്റ്..

ഇവിടെയും ബസ്സിലും പോസ്റ്റ് ഇട്ടതിന്റെ ഫലമായി താഴെപ്പറയുന്ന ബ്ലോഗേര്‍സ് തൊടുപുഴയില്‍ കൂടിച്ചേരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്..
  1. ഹരീഷ്
  2. മത്തായി 2ന്‍ഡ്
  3. അബിദ് ഫ്രാന്‍സിസ്
  4. പ്രതി (??)
  5. രെഞ്ജിത് ചെമ്മാട്
  6. സുനില്‍ കൃഷ്ണന്‍
  7. ജി.നിശികാന്ത്
  8. ദേവന്‍
  9. സപ്തവര്‍ണ്ണങ്ങള്‍
  10. മണികണ്ഠന്‍
  11. കൊട്ടോട്ടിക്കാരന്‍
  12. അരുണ്‍ ഇലെക്ട്ര
  13. ചാണ്ടിക്കുഞ്ഞ്
  14. പൊന്മളക്കാരന്‍
  15. യൂസഫ്പാ
  16. നൌഷാദ് വടക്കേല്‍
  17. പ്രവീണ്‍ വട്ടപ്പറമ്പത്ത്
  18. അപ്പു
  19. പൊറാടത്ത്
  20. സജിം തട്ടത്തുമല
  21. മത്താപ്പ്
  22. ജിക്കു
  23. നിരക്ഷരന്‍
  24. മനോരാജ്
  25. പാവത്താന്‍
  26. റെജി പുത്തെന്‍പുരക്കല്‍
  27. ഗോപകുമാര്‍ വി എസ്
  28. മിക്കി മാത്യൂ
  29. ജെയിന്‍
  30. ജോ
  31. ഗോപക് യു ആര്‍
  32. ഷാജി ടി യൂ
  33. സ്വപ്നാടകന്‍
  34. അനൂപ്
  35. സംഷീ
  36. ഷെറീഫ് കൊട്ടാരക്കര
  37. രഞ്ജിത് വിശ്വം
  38. വേദവ്യാസൻ
  39. നന്ദകുമാർ
  40. പാക്കരൻ
  41. തകര്‍പ്പന്‍

ടി. സംരംഭം വിജയകരമാക്കുന്നതിനായി ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിന്റെ സഹകരണം ആവശ്യമാണ്. ജൂലൈ 31 നാണു ഉദ്ദേശിച്ചിരിക്കുന്നത്. മിനിമം അന്‍പത് പേരെങ്കിലും ഉറപ്പ് പറഞ്ഞാലേ എത്രയും പെട്ടന്ന് ഹാള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കൂ. ആയതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടന്ന് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

12 comments:

ഹരീഷ് തൊടുപുഴ said...

ടി. സംരംഭം വിജയകരമാക്കുന്നതിനായി ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിന്റെ സഹകരണം ആവശ്യമാണ്. ജൂലൈ 31 നാണു ഉദ്ദേശിച്ചിരിക്കുന്നത്. മിനിമം അന്‍പത് പേരെങ്കിലും ഉറപ്പ് പറഞ്ഞാലേ എത്രയും പെട്ടന്ന് ഹാള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കൂ. ആയതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടന്ന് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഓണത്തോടനുബന്ധിച്ച് നാട്ടിലെത്താമെന്നാണ് പരിപാടിയിട്ടിരിക്കുന്നത്...
ആയതുകൊണ്ടിതിൽ പങ്കെടുക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല കേട്ടൊ ഭായ്

yousufpa said...

എന്താ എല്ലാർക്കുമൊരു അമാന്തം..

ചാണ്ടിച്ചന്‍ said...

മറൈന്‍ ഡ്രൈവ് മീറ്റ് ഉഷാറായി പോകുന്നു...അത് കൊണ്ടായിരിക്കും അതെ മാസം തന്നെയുള്ള ഈ മീറ്റിനു കണ്‍ഫേം ചെയ്യാന്‍ ഒരു ചെറിയ അമാന്തം എല്ലാര്‍ക്കും...

മുരളിയേട്ടാ..നാട്ടിലെത്തുമ്പോ ഒന്നറിയിക്കണം...പറ്റുമെങ്കില്‍ ഒന്ന് കാണാം...ബിലാത്തിയില്‍ വെച്ച് മിസ്സ്‌ ചെയ്തു പോയില്ലേ...നമ്പര്‍ 9562958419...സെപ്. എട്ടു വരെ ഞാന്‍ നാട്ടില്‍ കാണും...

kottottikkaran said...

മറൈന്‍ഡ്രൈവ് അവിടെ നടക്കട്ടെ, തൊടുപുഴ ഇവിടെയും. സൌകര്യംപോലെ അവിടെയും ഇവിടെയും പറ്റുമെങ്കില്‍ രണ്ടിടത്തും പങ്കെടുക്കാമല്ലോ.

സിദ്ധീക്ക.. said...

യാത്ര ഉറപ്പിച്ചില്ല, സീറ്റ്‌ കണ്‍ഫോം ആയാല്‍ അറിയിക്കാം.

PrAThI said...

ഞാന്‍ ജൂലൈ ഇരുപത്തിനാല് മുതല്‍ ഓഗസ്റ്റ്‌ പതിമൂന്നു വരെ നാട്ടില്‍ ഉണ്ടാവും.
ഞങ്ങള്‍ ഇപ്പൊ ചോറ്റാനിക്കര ആണെങ്കിലും, തൊടുപുഴ (തറവാട് വീട്) വരാന്‍ ആലോചിക്കുന്നു.
ദിവസം ഒത്തു വന്നാല്‍ ജൂലൈ മുപ്പത്തി ഒന്നിന് മീറ്റില്‍ കൂടാം എന്ന് തോന്നുന്നു.

തകര്‍പ്പന്‍ said...

ഞാനും വരും.

Naushu said...

ലീവ് ഇല്ലാത്തത് കൊണ്ട് ആശംസകള്‍ !!

പൊറാടത്ത് said...

ഹരീഷ് ഭായ്, ഞാന്‍ ജൂലായ് 30-ന്‌ മടങ്ങും.

ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

മിസ്സ് യൂ സതീഷേട്ടാ..

ജൂലൈ 31 നു ഞാന്‍ ബുക്ക് ചെയ്തു പോയി..
നോക്കട്ടെ 24 നു പറ്റുമോ എന്ന്..

ഹരീഷ് തൊടുപുഴ said...

കമന്റ് ക്ലോസ് ചെയ്യുന്നു..

http://kalyanasaugandikam.blogspot.com/2011/06/31.html

ഈ പോസ്റ്റിലേക്ക് വരൂ..