Tuesday, July 26, 2011

തൊടുപുഴയിലേക്കു ഏല്ലാവര്‍ക്കും സ്വാഗതം..

# ബ്ലോഗ് സുഹൃദ് കുടുംബസംഗമം @ തൊടുപുഴ..
ജൂലൈ 31 നു അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍..
ഏവര്‍ക്കും സ്വാഗതം..# മീറ്റ് ആരംഭം - 10 AM
റെജി.ഫീ - Rs.200/-


# വരാമെന്ന് പറഞ്ഞിരുന്നവരുടെ ലിസ്റ്റില്‍ ഉള്ളവരുടെ കൂടേ അവരുടെ ഫാമിലിയോ കൂട്ടുകാരോ മറ്റോ വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ എണ്ണവും ദയവായി ശ്രദ്ധയില്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..


# പ്രസ്തുത ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റില്‍ സംബന്ധിക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യമുള്ള പക്ഷം ജൂലൈ 29നു മുന്‍പായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..


# contact no: Hareesh - 9447302370
Devan - 8547527737
 1. ഹരീഷ്
 2. മത്തായി 2ന്‍ഡ്
 3. അബിദ് ഫ്രാന്‍സിസ്
 4. പ്രതി /pradeep
 5. ഡോ.ബാബുരാജ്
 6. Alex
 7. ജി.നിശികാന്ത്
 8. ദേവന്‍
 9. സപ്തവര്‍ണ്ണങ്ങള്‍
 10. sudev
 11. കൊട്ടോട്ടിക്കാരന്‍
 12. സിജീഷ്
 13. വിനയന്‍
 14. പൊന്മളക്കാരന്‍
 15. പാട്ടേപ്പാടം റാംജി
 16. നൌഷാദ് വടക്കേല്‍
 17. പ്രവീണ്‍ വട്ടപ്പറമ്പത്ത്
 18. സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)
 19. ഡി. പ്രദീപ് കുമാർ
 20. സജിം തട്ടത്തുമല
 21. അഞ്ജലി അനില്‍കുമാര്‍
 22. ജിക്കു
 23. ജാബിര്‍ മലബാറി
 24. മനോരാജ്
 25. പാവത്താന്‍
 26. റെജി പുത്തെന്‍പുരക്കല്‍
 27. ഗോപകുമാര്‍ വി എസ്
 28. മിക്കി മാത്യൂ
 29. ജെയിന്‍
 30. ജോ
 31. ഗോപക് യു ആര്‍
 32. ഒരുമ (2)
 33. സ്വപ്നാടകന്‍
 34. അനൂപ്
 35. സംഷീ
 36. ഷെറീഫ് കൊട്ടാരക്കര
 37. രഞ്ജിത് വിശ്വം
 38. വേദവ്യാസൻ(2)
 39. നന്ദകുമാർ
 40. പാക്കരൻ
 41. തകര്‍പ്പന്‍
 42. ഡോ. ആർ.കെ. തിരൂർ
 43. കൈലാസം കഥകൾ
 44. Anil
 45. ഇലക്ട്രോണിക്സ് കേരളം (അജിത്)
 46. അലെക്സാണ്ടെര്‍
 47. സന്തോഷ്
 48. പകല്‍ കിനാവന്‍
 49. മുരളിക
 50. അരുണ്‍ കായംകുളം (??)
 51. T.U. അശോകന്‍
 52. നല്ലി
 53. നൌഷാദ് (??)
 54. നിവിന്‍
 55. പുണ്യാളൻ
 56. അരുണ്‍ നെടുമങ്ങാട്
 57. നാട്ടുകാരന്‍
 58. ഒടിയന്‍
 59. സന്ദീപ് പാമ്പള്ളി
 60. syrian voice
 61. മത്താപ്പ് /ദിലീപ്
 62. ദിമിത്രോവ്
 63. ലതികാ സുഭാഷ്
 64. മാണിക്യം
 65. വാഴക്കോടന്‍

28 comments:

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍....

ഓ.ടോ:മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ എന്ന എന്റെ ബ്ലോഗില്‍ ഒരു സുപ്രഭാതം മുതല്‍ പോസ്റ്റുകള്‍ ഇടാന്‍ സാധിക്കുന്നില്ല എന്ന വിവരം വ്യസന സമേതം അറിയിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

31-നു അതിരാവിലെ രാവിലെ പുറപ്പെട്ട് അവിടെ എത്താമെന്നാണ് കരുതുന്നത്. ഒരു പക്ഷെ തലേദിവസം രാത്രിയിൽ തൊടുപുഴ എത്തിയാൽ താമസിക്കാൻ ലോഡ്ജ്മുറി വല്ലതും കിട്ടുമോ? അതിന്റെയൊക്കെ ഒരു വിശദീകരണം എല്ലാവർക്കും ഉപകാരപ്രദമാകും.

മുരളിക... said...

ഹരീഷേട്ടാ..
30ന് ബാംഗ്ലൂരില്‍ ഒരു ടെസ്റ്റ് ഉണ്ട്. അതിനാല്‍ തലേന്നത്തെ കഞ്ഞിക്ക് എനിക്ക് അരിയിടണ്ട.
മീറ്റിന് എത്താന്‍ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

ഹരീഷ് തൊടുപുഴ said...

സജിം..

താങ്കളുടെ ഫോണ്‍ നംബെര്‍ തരൂ..
ഞാന്‍ വിളിക്കാം.. വിശദമായി

നന്ദകുമാര്‍ said...

NJanillaatha meet?? sammathikkillaaaaaaa...
meetinu correct time-l njan ethiyirikkum!!!! ;)

നിസ്സാരന്‍ said...

ഈ അരീക്കോടന്‍ മാഷിന്റെ ഒരു കാര്യം, കഷണ്ടിയായത്കൊണ്ടാവും എന്താ എവിടെയാ എങ്ങനെയാ കമന്റണ്ടത് എന്നൊരു പിടിയുമില്ല. അല്പം ഔചിത്യബോധം വേണ്ടേ മനുഷ്യാ, ഓ.ടോ പറഞ്ഞാ ആയാ ...

ബ്ലോഗ് കുടുംബസൌഹൃദ മീറ്റ്.. ബ്ലോഗ് മീറ്റ് പരമ്പരയില്‍ നൂതന തുടക്കം. ആശംസകള്‍ !

ജിക്കു|Jikku said...

njan hajar ...

sherriff kottarakara said...

പ്രിയ ഹരീഷേ! 31നു റമദാന്‍ വൃതം ആരംഭിക്കുന്നു എങ്കില്‍ വരാന്‍ ബുദ്ധിമുട്ടാകും.ജൂലൈ 30 രാത്രി 9 മണിയോടെ വിവരം അറിയാന്‍ കഴിയും.വൃതം അല്ലെങ്കില്‍ ഞാന്‍ ഹാജര്‍. ഇത് എന്നെ മാത്രമല്ല അവിടെ വരാന്‍ ഉദ്ദേശിക്കുന്ന മറ്റ് ചിലരെയും ബാധിക്കുമെന്നാണ് തോന്നുന്നത്. ഏതായാലും 30നു രാത്രി ഞാന്‍ ഹരീഷുമായി ബന്ധപ്പെട്ടിരിക്കും.

എന്‍.ബി.സുരേഷ് said...

മീറ്റിൻ എല്ലാവിധ ആശംസകളും. വരവ് നടക്കുമെന്നു തോന്നുന്നില്ല

jain said...

but hareesheta, ente karyam yathoru urappumillallo. enthucheyyum?

anoop said...

ദാ, ഈ ബ്ലോഗിന്റെ ഉടമ ശ്രീ. അശോകന്‍ കൂടി മീറ്റില്‍ പങ്കെടുക്കണം എന്ന് ആഗ്രഹിയ്ക്കുന്നു. അദ്ദേഹത്തിന്റെ പേര് കൂടി ചേര്‍ക്കുമല്ലോ.

http://kavyanganam.blogspot.com/

Odiyan said...

sure......

sherriff kottarakara said...

ജൂലൈ 30നു മാത്രമേ കറുത്ത വാവ് തീരുകയുള്ളൂ എന്നതിനാല്‍ റമദാന്‍ ഒന്നു ആഗസ്റ്റ് ഒന്നാം തീയതി ആകാനാണു കൂടുതല്‍ സാദ്ധ്യത എന്ന് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു.
അപ്പോള്‍ ചങ്ങാതീ! 31നു തൊടുപുഴ വരാന്‍ സാധിക്കുമെന്ന് കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

എല്ലാം ഉഷാറാവട്ടെ.

ajith said...

മീറ്റ് നന്നായി നടക്കാന്‍ ആശംസകള്‍

വീ കെ said...

കുടുംബമീറ്റിന് എല്ലാ ആശംസകളും....

പാവപ്പെട്ടവന്‍ said...

എന്റെ വരവ് നടക്കുമെന്നു തോന്നുന്നില്ല

yousufpa said...
This comment has been removed by the author.
yousufpa said...

മരിച്ചില്ലെങ്കിലോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടായില്ലെങ്കിലോ തീർച്ചയായും അവിടെ ഉണ്ടാകും.കട്ടായം.ദൈവം അനുഗ്രഹിച്ചാൽ.

ഷിബു തോവാള said...

നമ്മുടെ സ്വന്തം ജില്ലയിൽ നടക്കുന്ന, സ്വന്തം മീറ്റിന് എല്ലാവിധ ആശംസകളും ഹരീഷ്..ഈ മീറ്റിന് വരാൻ സാധിക്കാത്തതിൽ അതിയായ സങ്കടം ഉണ്ട്....

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എത്തിയിരിക്കും

Typist | എഴുത്തുകാരി said...

എല്ലാം ഭംഗിയായി, ഉഷാറായി നടക്കട്ടെ.

ഇ.എ.സജിം തട്ടത്തുമല said...

മീറ്റിനെക്കുറിച്ച് ചെറിയൊരു ഒരു മുൻകൂർ പോസ്റ്റ് ഇട്ടു; ലിങ്ക്:
http://easajim.blogspot.com/2011/07/blog-post_27.html

ലീനാസ് said...

ഷെരീഫിക്കായുടെ അവസ്ഥയാ എനിക്കും. 31ന് നോമ്പു തുടങ്ങിയില്ലെങ്കിൽ ഡബിൾ ഓക്കെ... അല്ലെങ്കിൽ പി. കെ.

Syrian Voice said...

എന്തായാലും ഞാന്‍ തീര്‍ച്ചയായും വരും.

Reji Puthenpurackal said...

തൊടുപുഴയിലേയ്ക്ക് ഞാന്‍ തീര്‍ച്ചയായും വരും. ചിലരെയൊക്കെ കാണാനും മറ്റു ചിലരെയൊക്കെ പരിചയപ്പെടാനും.

ജിക്കു|Jikku said...

Hareeshetta
Sudev,Anil,Alex ennee moonnu per varumennu ariyichu
Oppam Anjaly Anilkumar ethumennum ariyichittundu

അതുല്യ said...

മീറ്റിനു ഇത്തവണയും :( ദുബായില്‍ നിന്ന് എത്തിപെട്ടുവെങ്കിലും, മരണാനന്തര ചടങ്ങുകളുമായി തൃശ്ശൂരിലേയ്ക്ക് ഇന്ന്. :( പടമൊക്കെ വേം വേമ്ം അപ്ലോഡ് പ്ലീസ്.