സന്ധ്യയുടെ വിവിധഭാവങ്ങള്‍. പക്ഷെ ഇതു പൂര്‍ണ്ണമായി എന്നെനിയ്ക്കു തോന്നുന്നില്ല. മാത്രമല്ല ഞാനീ ഫോട്ടോസ് എല്ലാം എടുത്തിരിക്കുന്നത് vga ഫോര്‍മറ്റിലാണ്. അത് സന്ധ്യയുടെ സൌന്ദര്യം നശിപ്പിക്കാന്‍ ഒരു പരിധി വരെ കാരണമായി.വീണ്ടും ഞാന്‍ തിരിച്ചുവരും, കൂടുതല്‍ മിഴിവുള്ള, വ്യത്യസ്തമായ ചിത്രങ്ങളുമായി...
17 comments:
ആദ്യത്തെ തേങ്ങ ഉടക്കലെന്റെ വകയ്യായികോട്ടെ!
COME WITH MORE BEAUTI PHOTOS!
AAVANIKUTTY ENTHE CHIRIKKATHHE?
രണ്ടാമത്തെ ചിത്രം ഏറെ ഇഷ്ടപ്പെട്ടു, ആശംസകള്‍
ഫോട്ടോയില്‍ ഒരു അസ്തമയ സുര്യന് കുടെ ഉണ്ടായിരുന്നെങ്ങില്‍ നന്നായേനെ !!!!
ഹരീഷ്,
സാധാരണ കാണാറുള്ള സന്ധ്യയുടെ ചിത്രങ്ങളില്‍ നിന്നു ഇവ വ്യത്യസ്തമായിരിക്കുന്നു.നാട്ടിലെ സന്ധ്യകളിന്നും പ്രിയപ്പെട്ടവ തന്നെ. :)
ആദ്യ രണ്ടു ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗി ഉണ്ട്.
:)
എന്തു ഫോര്‍മാറ്റാണെങ്കിലും ചിത്രങ്ങള്‍ ഉഷാറായിട്ടുണ്ട്... ഞാന്‍ പിന്നെ വരാം... കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍...
വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍... ഭംഗിയുള്ള ചിത്രങ്ങളുമായി ഇനിയും വരൂ...ഇരുട്ടിലേക്കാഴ്ന്നു തുടങ്ങുന്ന ആദ്യചിത്രങ്ങള്‍ കൂടുതലിഷ്ടായി...:)
:)
നല്ല പടങ്ങള്‍..സന്ധ്യക്കു ഇത്രേം മനോഹാരിതയോ ??? അസ്തമന സൂര്യന് ഉണ്ടായിരുന്നെങ്കില്‍ നന്നായെനെ...ആ തെങ്ങോലകള്ക്കിടയിലേ ആകാശം നന്നായി..അതു ഞാന്‍ കോപ്പി ചെയ്തോട്ടെ ???
ഹരീഷ് ചേട്ടാ സ്വല്പം തിരക്കായി പോയത് കൊണ്ടാണ് വൈകിയത്.ഈ ചിത്രങ്ങള്‍ നമ്മുടെ
ഗ്രാമത്തിന്റെ സൌന്ദര്യം ഒപ്പിയെടുത്തിരിക്കുന്നു
സന്ധ്യക്ക് ഉമ്മറത്ത് ഇരുന്ന് പ്രകൃതിയെ നോക്കി
ആ കൌതുകങ്ങള്‍ കണ്ട് നിലക്കാന് വലിയ
രസമാണ്
പോയകാലത്തെ ആ ഓര്‍മ്മക്കളിലേക്ക് ഒരു നിമിഷം മനസ് മടങ്ങി പോയി
എവിടെലും എന്നെലും ആ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കില്‍
വെറുതെ മോഹിക്കുവാണ്
ചിലപ്പൊ അടുത്ത മാസം ഞാന്‍ നാട്ടില്‍ വരും
അപ്പോ കാണാം
സന്ധ്യക്ക് എന്തിനു സിന്ദൂരം
കവി പാടിയത്
വെറുതെയല്ല
ചിരാത്: തേങ്ങ ഉടച്ച് ആരംഭിച്ചതിനു നന്ദി.
നിഗൂഢഭൂമി: നന്ദി, ആവണിയുടെ ചിരിച്ച ഫോട്ടോ ഇടാട്ടോ.
ഫസല്‍: നന്ദി
നിഞ: നന്ദി, സൂര്യന് മറഞ്ഞ സന്ധ്യയാണു ഞാന്‍ ഉദ്ദേശിച്ചത്; വൈകുന്നേരത്തെ സൂര്യാസ്തമയ ചിത്രങ്ങള്‍ ഉടനടി ഉണ്ടാകും, വീണ്ടും വരണേ...
ഗോപന്: നന്ദി.
ശ്രീ: നന്ദി.
നിലാവര്‍: നന്ദി.
റോസ്: നന്ദി.
കുറ്റ്യാടി: നന്ദി.
കാന്താരികുട്ടി: നന്ദി, കോപ്പി ചെയ്തോളൂ; പക്ഷെ vga format ആയതിനാല്‍ പ്രിന്റ് എടുത്താല്‍ ക്ലാരിറ്റി ഉണ്ടാവില്ല.
അനൂപ്: നന്ദി,2 ദിവസമായി കാണാത്തതിനാല്‍ എന്തു പറ്റി എന്നു വിചാരിച്ചു. നാട്ടില്‍ വരുമ്പോള്‍ വരൂ..
ആദ്യത്തെ പടങ്ങള്‍ക്ക് പേടിപ്പെടുത്തുന്ന ഒരു സൌന്ദര്യം!
ഞാന്‍ കോപ്പിചെയ്തുട്ടൊ...നന്ദിയൊടെ
നല്ല ചിത്രങ്ങള്‍. മനോഹരം. അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ
ഭംഗിയുള്ള ചിത്രങ്ങള്‍
ഭൂമിപുത്രി, മരമാക്രി, ലെക്ഷ്മി ഇവിടെ വന്നതിനും കമ്മെന്റ്സ് ഇട്ടതിനും ഒട്ടേറെ നന്ദി.
Post a Comment