Monday, August 09, 2010

ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ
ചിത്രത്തിൽ ക്ലിക്കി വലുതാക്കി കാണൂ..

25 comments:

ഹരീഷ് തൊടുപുഴ said...

"ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ"

ചിത്രത്തിൽ ഞാനും, ജോയും, പ്രവീണും ഇല്ല..
ഞങ്ങളേക്കൂടി ഒന്നു മനസ്സിൽ കണ്ടോണേ..:)

ജിക്കു|Jikku said...

കണ്ടു.ഇഷ്ടപ്പെട്ടു .സംഘാടകര്‍ക്ക് പ്രത്യേക അഭിനന്ദനം.അവരുടെ ചിത്രം ഇല്ലെങ്കിലെന്താ അവരല്ലേ ഈ മീറ്റിന്റെ ഹൃദയം .
അടുത്ത മീറ്റ് എവിടാണെന്ന് ചര്‍ച്ച ആരംഭിക്കാം?
:)

നൗഷാദ് അകമ്പാടം said...

ഹരീഷേട്ടാ നന്ദി..
എല്ലാവരേയും കണ്‍ടതില്‍ സന്തോഷം..
കൂടെ പേരു കൂടി ചേര്‍ത്തിരുന്നെങ്കില്‍ ബ്ലോഗ്ഗര്‍മാരെയൊക്കെ തിരിച്ചറിയാമായിരുന്നു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:) ചിത്രം നന്നായിട്ടുണ്ട്..

jayanEvoor said...

സന്തോഷം!
അടുത്ത മീറ്റ് ഗംഭീരമാക്കാൻ എല്ലാ ബ്ലോഗർമാരും മനസ്സു വക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു!

sandeep salim (Sub Editor(Deepika Daily)) said...

എനിക്ക് ഒരു കാര്യം മനസിലായി... എന്റെ ഭാര്യയെക്കാള്‍ എനിക്ക് ഇത്രയും പൊക്കം കൂടുതലുണ്ടെന്ന് .... നന്ദി....

അപ്പൂട്ടൻ said...

എന്റെ ഫോട്ടോ ഇതുവരെ ക്യാമറയിൽ നിന്നും ഇറങ്ങിയിട്ടില്ല. അതിനാൽ ലാപ്‌ടോപ്പിൽ നിന്നും കയറിയിട്ടുമില്ല. ഇന്ന് സമയത്തിന്‌ വീട്ടിലെത്താൻ സാധിച്ചാൽ ആ പാതകം കൂടി ചെയ്യുന്നതായിരിക്കും.

അല്ലാ, പ്രവീൺ അതെല്ലാം സ്വന്തമാക്കിയതാണല്ലൊ. ഒന്ന് പോസ്റ്റിട്‌ പ്രവീൺ, നാട്ടാര്‌ കാണട്ടെ.

ബിന്ദു കെ പി said...

ഫോട്ടോ കണ്ടു. നന്നായി. കഴിഞ്ഞതവണത്തേപ്പോലെ ഓരോരുത്തരുടേയും പ്രത്യേകം ഫോട്ടൊ എടുത്തിട്ടുണ്ടെങ്കിൽ പേരു സഹിതം ഒന്നു പോസ്റ്റാമോ ഹരീഷേ..?

Captain Haddock said...

ആഹ....ആഹഹ....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മീറ്റിന്റെ ഗ്രൂപ്പ് ഫോട്ടോ കണ്ടു.അഭിനന്ദനങ്ങള്‍...
വരാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ട്.അടുത്ത മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയും,മുന്നൊരുക്കങ്ങളും ഇപ്പോഴേ ആരംഭിക്കണം.പരമാവധി ആളുകളെ പങ്കെടുപ്പിക്കണം.അതിന് ഹരീഷ് തന്നെ മുന്‍ കൈയെടുക്കണം.ലതികയെ കൂടെ കൂട്ടണം.ലതികയുടെ സംഘടനാപാടവം നാം ചെറായി മീറ്റില്‍ കണ്ടതാണ്.ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍........

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഫോട്ടോ കണ്ടു ബോധിച്ചു

chithrakaran:ചിത്രകാരന്‍ said...

ഇത്രയും ബ്ലോഗര്‍മാരെ സംഘടിപ്പിച്ച് ഒരു മീറ്റ് നടത്തുകയെന്നത് വലിയ കാര്യം തന്നെയാണ്.
സംഘാടകര്‍ക്കും, മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍,ബ്ലോഗിണി,കുട്ടി ബ്ലോഗര്‍മാര്‍...ബ്ലോഗ് വായനക്കാര്‍...
ഏവര്‍ക്കും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

കൂടുതലും ചിത്രകാരനു പുതുമുഖങ്ങളാണ്.
ഈ മാന്യ ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന
വ്യക്തിഗത ഫോട്ടോ ബ്ലോഗുകള്‍ കൂടി പ്രസിദ്ധീകരിക്കപ്പെട്ടാലേ ഇത്ര ദൂരെനിന്നും
ഉത്സാഹപൂര്‍വ്വം ഓടിയെത്തിയ ഈ ബ്ലോഗാത്മാക്കളോട് നീതിപുലര്‍ത്തിയതായി കരുതാനാകു.

അതിനാല്‍ സ്വകാര്യ ക്യാമറകളുടെ പത്തായങ്ങളും,ബ്ലോഗര്‍മാരുടെ മനസ്സും
ബ്ലോഗുകളിലേക്ക് മലര്‍ക്കെ തുറക്കപ്പെടട്ടെ എന്നാശംസിച്ചുകൊള്ളുന്നു !!!

കൂട്ടത്തില്‍ ചിത്രകാരന്റെ കുശുംബ് (മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!)പോസ്റ്റും വായിച്ച്
നിര്‍വൃതിയടയുക... നിര്‍വ്വാണമടയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാകുന്നു :)

sm sadique said...

ഹരീഷെ നിങ്ങളെയും കണ്ടു കണ്ടു….
എങ്കിലും ഇതിലെ ഫോട്ടേകൾ ഒന്ന് മെയിൽ ചെയ്യത് തരാമോ..? (എന്റെ മാത്രമല്ല)

subairmohammed6262@gmail.com

കൊട്ടോട്ടിക്കാരന്‍... said...

മൂന്നാളുടേയും തലവെട്ടി ഗ്രൂപ്പില്‍ പേസ്റ്റരുതോ...

യൂസുഫ്പ said...

ഫോട്ടൊ നന്നായി.തന്തോയം.

ഷാ said...

നന്ദി.

MKERALAM said...

ഹരീഷേ നന്നായി. കണ്ടു കണ്ടു, മനസില്‍, ഹരീഷിനേം, ജോയേം, പ്രവീണ്‍ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ മനസില്‍ കാണും.

എന്താ ഹരീഷേ ഈ കേള്‍ക്കുന്നത്, പമ്പെന്നോ, ഒക്കെ. ആരോപണങ്ങല്‍ ഒക്കെ ക്ലിയര്‍ ചെയ്ത് ഒരു പ്രസ്ഥവന ഇറക്കണേ.

ആളവന്‍താന്‍ said...

പടം കൊള്ളാം. കൂടുതല്‍ പേരെയും വലിയ പരിചയമില്ല. അത് കൊണ്ട് കഴിഞ്ഞ തവണത്തെ പോലെ വ്യക്തിഗത പരിചയം നടത്തിയാല്‍ നന്നായിരുന്നു.
പിന്നെ ഹരീഷേട്ടാ........
“മങ്ങിയ കേള്‍വികള്‍ കേട്ട് മടുത്തു
മറുപടികള്‍ വേണം..... നിങ്ങടെ
മറുപടികള്‍ വേണം........!!”

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഹരീഷേട്ടാ ചിത്രം നന്നായിട്ടുണ്ട്. ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ ഒരു ചിത്രം കൂടി. നന്ദി. ഹരീഷേട്ടാ.

മാണിക്യം said...

ഹരീഷേ നന്ദി
ഈ ഫോട്ടോ എന്റെ ആല്‍ബത്തില്‍ ഞാന്‍ സൂക്ഷിക്കുന്നു എന്റെ ഒടെതമ്പുരാനെ ഇനി ഞാന്‍ എന്നാ ഇതു പോലെ ഒരു ഫോട്ടോക്ക് ഇരിക്കുന്നത് .. അടുത്ത മീറ്റിനെങ്കിലും എത്താന്‍ പറ്റിയെങ്കില്‍.. ഇന്നലെ ലൈവ് കണ്ടിരുന്നു . ഇടപ്പിള്ളി മീറ്റ്; സംഭവം ഉഗ്രന്‍ ആയി എന്നറിയുന്നതില്‍ അത്യധികമായ സന്തോഷം സംഘാടകര്‍ക്ക് അഭിനന്ദനത്തിന്റെ വെടികെട്ട് ....

A.FAISAL said...

അഭിനന്ദനങ്ങള്‍..!

ബോണ്‍സ് said...

വീണ്ടും ഒരു മീറ്റ്‌ മിസ്സായി... :(

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഇത്തവണ ഗ്രൂപ്പ്ഫോട്ടൊയിൽ ഇല്ലാതായതിൽ വല്ലാത്ത വിഷമം....

ചാണക്യന്‍ said...

ചിത്രത്തിനു നന്ദി ഹരീഷ്.....

ഞാനും പോട്ടോയിൽ ഇല്ല, എന്നേം കൂടി മനസിൽ കണ്ടോളൂ..:) കട: ഹരീഷ്...:):)

Sinai Voice said...

കൊള്ളാം സിംഗിള്‍ ഫോട്ടോസ് കൂടെ ഉണ്ടായിരുന്നെങ്ങില്‍ കുറച്ചൂടെ നന്നായേനെ.