Friday, October 22, 2010

നന്ദി..നന്ദി..നന്ദി..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം‘ ഫോട്ടോഗ്രാഫി മത്സരം - 2010 ൽ നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ തന്ന് എന്നെ തിരഞ്ഞെടുത്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..




http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8095055&programId=7940896&BV_ID=@@@&tabId=21


http://www.manoramaonline.com/advt/Environment/Jeevajalam2010-Winners/index.htm

20 comments:

ഹരീഷ് തൊടുപുഴ said...

ജെയ്ജീ ജോയ് എന്ന സൌദിഅറേബ്യയിലുള്ള സുഹൃത്തേ..
താങ്കൾക്ക് എന്റെ സ്പെഷിയൽ നന്ദികൾ കൂടി രേഖപ്പെടുത്തട്ടെ..

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ജീവജലം ഫോട്ടോഗ്രാഫി മത്സരത്തിൽ നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ തന്ന് എന്നെ തിരഞ്ഞെടുത്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

yousufpa said...

വാഴ്ക..വാഴ്ക.

രമേശ്‌ അരൂര്‍ said...

congraaaaaats.........

ചാണ്ടിച്ചൻ said...

ഹരീഷേ, നന്ദി വാക്കുകളില്‍ ഒതുക്കിയാ പോരാ കേട്ടോ...ഒരു സോഡയൊക്കെ പൊട്ടിക്കണ്ടേ...

അഭി said...

Congrats

Junaiths said...

അഭിനന്ദനത്തിന്റെ ഒരു നയാഗ്ര

അനില്‍@ബ്ലോഗ് // anil said...

അഭിനന്ദനം.

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിൽ വരുമ്പോൾ ചിലവ് ചെയ്യണം ..!
അഭിനന്ദനങ്ങൾ ...കേട്ടൊ ഹരീഷ്.

jayanEvoor said...

അഭിനന്ദനങ്ങൾ!
ആശംസകൾ!
ചെലവോർമ്മിപ്പിക്കൽ!

കുഞ്ഞൂസ് (Kunjuss) said...

അഭിനന്ദനങ്ങൾ!

Manoraj said...

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍..

chithrakaran:ചിത്രകാരന്‍ said...

ബൂലോകത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍ക്ക് ചിത്രകാരന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ !!!

Unknown said...

അഭിനന്ദനങ്ങള്‍

smitha adharsh said...

congrats!!!!
from the bottom of my heart....
U deserve it Hareshettaa..

sm sadique said...

അഭിനന്ദനങ്ങൾ…………

poor-me/പാവം-ഞാന്‍ said...

Very very happy to hear it...

പാവത്താൻ said...

അപ്പോ എന്നാ ചെലവ്?

G.MANU said...

തകര്‍ത്തു മാഷേ... ആശംസകള്‍...ഇനിയും ക്ലിക്കൂ..ക്ലിക്കൂ..ക്ലിക്കിക്കൊണ്ടേ ഇരിക്കൂ...

abith francis said...

congraats harishetta...im abith frm thodupuzha...happy to c u....chitrakaran told me about u n im serching....congrats 1nce again...

പ്രയാണ്‍ said...

അഭിനന്ദനങ്ങൾ………