Friday, December 10, 2010

ശ്രീരുദ്ര മഹായജ്ഞം

ഓം നമശിവായ..
കാഞ്ഞിരമറ്റത്തപ്പന്റെ മണ്ണിലേയ്ക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു..

































ഇതിനോടനുബന്ധിച്ചുള്ള ‘ബാലഗോകുലത്തിന്റെ‘ ബുക്ക്സ്റ്റാളിൽ നിന്നും കൃതി പബ്ലിക്കേഷന്റെ ‘മൌനത്തിനപ്പുറത്തേക്ക്’ എന്ന കഥാ സമാഹാരവും..

എൻ.ബി.പബ്ലിക്കേഷന്റെ ‘കായംകുളം സൂപ്പെർഫാസ്റ്റ്‘, ‘കലിയുഗവരദൻ‘ എന്നീ പുസ്തകങ്ങളും ഡിസ്കൌണ്ട് നിരക്കിൽ ലഭിക്കുന്നതാണ്..


കടപ്പാട്: വിക്ടറി ഓഫ്സെറ്റ്, തൊടുപുഴ

9 comments:

ഹരീഷ് തൊടുപുഴ said...

ഇതിനോടനുബന്ധിച്ചുള്ള ‘ബാലഗോകുലത്തിന്റെ‘ ബുക്ക്സ്റ്റാളിൽ നിന്നും കൃതി പബ്ലിക്കേഷന്റെ ‘മൌനത്തിനപ്പുറത്തേക്ക്’ എന്ന കഥാ സമാഹാരവും..

എൻ.ബി.പബ്ലിക്കേഷന്റെ ‘കായംകുളം സൂപ്പെർഫാസ്റ്റ്‘, ‘കലിയുഗവരദൻ‘ എന്നീ പുസ്തകങ്ങളും ഡിസ്കൌണ്ട് നിരക്കിൽ ലഭിക്കുന്നതാണ്..

Junaiths said...

വില്പന സൂപര്‍ ആകട്ടെ..

രമേശ്‌ അരൂര്‍ said...

All the very best wishes

Manoraj said...

വില്പന പൊടിപൊടിക്കട്ടെ.. പണ്ടാരോ അനൌന്‍സ്മെന്റിനിടെ പറഞ്ഞപോലെ സംഭാവനകള്‍ കൂമ്പാരമായാലേ പരിപാടി ഗംഭീരമാകൂ.:)

ചാണ്ടിച്ചൻ said...

ആശംസകള്‍...

krishnakumar513 said...

ആശംസകള്‍..

Typist | എഴുത്തുകാരി said...

ശംഭോ മഹാദേവ:

Vayady said...

ആശംസകളോടെ..
ഹൃദയം നിറഞ്ഞ
പുതുവല്‍‌സരാംശസകള്‍

Sabu Kottotty said...

ഓര്‍ഡര്‍ ഓര്‍ഡര്‍ ഓര്‍ഡര്‍
സൂപ്പര്‍ഫാസ്റ്റ് നാലും കലിയുഗവരദന്‍ അഞ്ചും മൌനത്തിനപ്പുറത്തേക്ക് നാലും വീതം പോരട്ടെ..