Saturday, June 18, 2011

തൊടുപുഴ മീറ്റ് @ ജൂലൈ 31

അങ്ങിനെ ഹാള്‍ ബുക്ക് ചെയ്തു..
ഫുഡും..
ജൂലൈ 31 നു..
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍ വെച്ച് വീണ്ടും നമുക്ക്
ഒന്നു കൂടി സന്ധിക്കാം..


കോണ്ടാക്ട് നമ്പെറുകള്‍ -
ദേവന്‍ : 8547527737
ഹരീഷ് : 9447302370
 1. ഹരീഷ്
 2. മത്തായി 2ന്‍ഡ്
 3. അബിദ് ഫ്രാന്‍സിസ്
 4. പ്രതി (??)
 5. രെഞ്ജിത് ചെമ്മാട്
 6. സുനില്‍ കൃഷ്ണന്‍
 7. ജി.നിശികാന്ത്
 8. ദേവന്‍
 9. സപ്തവര്‍ണ്ണങ്ങള്‍
 10. മണികണ്ഠന്‍
 11. കൊട്ടോട്ടിക്കാരന്‍
 12. സിജീഷ്
 13. വിനയന്‍
 14. പൊന്മളക്കാരന്‍
 15. യൂസഫ്പാ
 16. നൌഷാദ് വടക്കേല്‍
 17. പ്രവീണ്‍ വട്ടപ്പറമ്പത്ത്
 18. സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)
 19. ഡി. പ്രദീപ് കുമാർ
 20. സജിം തട്ടത്തുമല
 21. മത്താപ്പ്
 22. ജിക്കു
 23. ജാബിര്‍ മലബാറി
 24. മനോരാജ്
 25. പാവത്താന്‍
 26. റെജി പുത്തെന്‍പുരക്കല്‍
 27. ഗോപകുമാര്‍ വി എസ്
 28. മിക്കി മാത്യൂ
 29. ജെയിന്‍
 30. ജോ
 31. ഗോപക് യു ആര്‍
 32. ഒരുമ (2)
 33. സ്വപ്നാടകന്‍
 34. അനൂപ്
 35. സംഷീ
 36. ഷെറീഫ് കൊട്ടാരക്കര
 37. രഞ്ജിത് വിശ്വം
 38. വേദവ്യാസൻ
 39. നന്ദകുമാർ
 40. പാക്കരൻ
 41. തകര്‍പ്പന്‍
 42. ഡോ. ആർ.കെ. തിരൂർ
 43. കൈലാസം കഥകൾ
 44. ജി.മനു
 45. ഇലക്ട്രോണിക്സ് കേരളം (അജിത്)
 46. അലെക്സാണ്ടെര്‍
 47. സന്തോഷ്
 48. പകല്‍ കിനാവന്‍
 49. മുരളിക
 50. അരുണ്‍ കായംകുളം (??)
 51. ഡോ.ബാബുരാജ്
 52. നല്ലി
 53. നൌഷാദ് (??)
 54. നിവിന്‍ (??)
 55. പുണ്യാളൻ
 56. അരുണ്‍ നെടുമങ്ങാട്
 57. ജോസാന്റണി
 58. പാവപ്പെട്ടവന്‍
 59. സന്ദീപ് പാമ്പള്ളി
 60. പാട്ടേപ്പാടം റാംജി
 61. ജയന്‍ ഏവൂര്‍ (??)
 62. നാട്ടുകാരന്‍
 63. ഒടിയന്‍

76 comments:

yousufpa said...

അങ്ങിനെ 50 തികഞ്ഞേക്കും അല്ലേ..?
ആയുസ്സല്ല.ഹി..ഹി..ഹി.

ചാണ്ടിച്ചന്‍ said...

DONE....Congrats

ജാബിര്‍ മലബാരി said...

ഞാനും ഉണ്ട്

നിരക്ഷരൻ said...

എന്റെ പേരു വെട്ടൂ ഹരീഷേ... ഞാൻ ജൂലായ് 25ന് കേരളത്തിൽനിന്ന് മടങ്ങും. :(

ഹരീഷ് തൊടുപുഴ said...

mm:(

പ്രയാണ്‍ said...

ജൂലായിലൊരു രക്ഷേമില്ലാലോ ഹരീഷ്.......:(

ചാണ്ടിച്ചന്‍ said...

റൂട്ട് മാപ്പ് കൂടി ഇടണേ...കഴിഞ്ഞ തവണ കണ്ടിരുന്നു...പക്ഷെ ഓര്‍മയില്ല...

ജിക്കു|Jikku said...

യോ യോ ,അന്‍പതുണ്ടെല്‍ മാത്രം മീറ്റ്‌ എന്ന ഭീഷണി ഏറ്റു കേട്ടോ..ഹെഹെ :)

കാണാം..

ഇ.എ.സജിം തട്ടത്തുമല said...

തുഞ്ചൻ പറമ്പിലെ മീറ്റ് കഴിഞ്ഞതേയുള്ളൂ. ജൂലായ് 9 ന് എറണാകുളം, ജൂലായ് 23 ന് തിരുവനന്തപുരത്ത് സൌഹൃദം ഡോട്ട് കോം സംഗമം, ജൂലായ് 31 തൊടുപുഴ ഇനി കണ്ണൂരിൽ മീറ്റ് നടക്കാനിരിക്കുന്നു. മീറ്റുകളുടെ ഘോഷയാത്ര. മീറ്റുകളുടെ സുവർണ്ണകാലം. ബ്ലോഗുകൾക്കും ബ്ലോഗ്ഗർമാർക്കും ഇത് ഒരു സുവർണ്ണ വർഷമായിരിക്കട്ടെ. ഈ സ്നേഹ സംഗമങ്ങളുടെ സന്ദേശം ബൂലോകത്തിനകത്തും പുറത്തും പരന്നൊഴുകട്ടെ. അപ്രതീക്ഷിതമായ അത്യാവശ്യങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഇതിലെല്ലാം പങ്കെടുത്ത് സായൂജ്യമടയണമെന്നാണ് ഈയുള്ളവന്റെ ആഗ്രഹം! മലയാള ഭാഷകൊണ്ട് നമുക്കിനിയും സ്നേഹത്തിന്റെ നറുമലരുകൾ വിരിയിക്കാം!

കിങ്ങിണിക്കുട്ടി said...

ഈ തൊടുപുഴ എവിടെയാ സ്ഥലം?

മുരളിക... said...

തൊടുപുഴ is a town and a municipality in Idukki district in the Indian state of Kerala. It is 62 km from Ernakulam. It is the largest town in the districtIt lies in central Kerala, southeast of Muvattupuzha. Kerala Congress (M) leader P. J. Joseph got elected from the Thodupuzha. film actress Asin's family is originally from Thodupuzha.

Thrissur to Thodupuzha is 99 km and takes approx 1 hr, 30 mins by road.


എന്നാലും എന്റെ കിങ്ങിണീ, ഈ തൊടുപുഴ എവിടെയാ എന്ന് ചോദിച്ചല്ലോ :(

മുരളിക... said...

സംഗതികള്‍ ഇങ്ങനെ ഒക്കെ ആണെങ്കില്‍ ഞാനും വന്നുപോയെക്കും എന്നാ തോന്നുന്നേ...

പ്രയായി വരികയല്ലേ, പണ്ടത്തെപോലെ പ്രലോഭനങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ കഴിയുന്നില്ല :(

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഞാനും വരുന്നേ.തീർച്ച.

ponmalakkaran | പൊന്മളക്കാരന്‍ said...

ഞാൻ വരും വരാതിരിക്കില്ല, Aug 1 നു കാലത്ത് 8 മണിക്കു തിരോന്തരത്തു ചെല്ലണം....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അവിചാരിതമായ തടസ്സങ്ങള്‍ ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാകും.

കൈലാസം കഥകള്‍ said...

mr. Hareesh, I am ullas, new face in the valuable network in the writing world. I 'm planning with u all to celebrate my entrance in the blognet. July 31 I 'll be there. *I work as a psychiatric counselor in paynkulam hospital thodupuzha.* i expect ur reply www.ullasseb.blogspot.com
9447576122

Ranjith Chemmad / ചെമ്മാടന്‍ said...

മുരളി വരുമ്പൊ എന്തു കൊണ്ടുവരും....ഹൊയ് ഹൊയ് ഹൊയ്.....
ഇതു നുമ്മ തകർക്കും....
അല്ല സദ്യേടെ കൂടെ കല്ലുമ്മക്കായ ഫ്രൈ ഉണ്ടാകുമോ?

Ranjith Chemmad / ചെമ്മാടന്‍ said...

യൂസുഫ്പാ ഒരു 100 മാഗസിൻ ഇങ്ങോട്ടും മാറ്റി വെച്ചോളൂ.... ;)

മുരളിക... said...

ഒരു മാസം മുന്‍‌കൂര്‍ ആയി ഹരീഷേട്ടന്‍ ഒരു ഓണസദ്യ തന്നെ ഒരുക്കുന്നു എന്നാണു ചാത്തന്മാര്‍ വഴി അറിഞ്ഞത് ചെമ്മാടാ,
ഇല്ലേല്‍ ഞാന്‍ കാര്യായി എന്തേലും കൊണ്ട് വന്നേനെ... :)

ഹരീഷ് തൊടുപുഴ said...

നിന്റെ പേരു ചേർക്കട്ടെ മുരളീ..
നീയില്ലേൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നതു പോലാണ്..:(

ഹരീഷ് തൊടുപുഴ said...

ഉല്ലാസ്..

ഉറപ്പായും..
താങ്കൾക്ക് സ്വാഗതം..

G.manu said...

മുക്കിനു മുക്കിനു മീറ്റു നടത്തും
മക്കൾക്കൊപ്പം ഞമ്മളുമുണ്ടെ...ഹാജർ

Anonymous said...

വരാന്‍ കഴിയില്ല, ആശംസകള്‍

alexander said...

devana vilichathu ..njanum varam

സന്തോഷ്‌ said...

ഹാജര് ‍............

കൊല്ലത്ത് നിന്നും തൊടുപുഴയ്ക്ക് എത്തിച്ചേരുവാനുള്ള എളുപ്പ വഴി ഏതാണ്?

ഷിബു ജേക്കബ് said...

കേരളത്തിനു വെളിയില്‍ കിടക്കുന്ന ഞങ്ങളോട് ഈ ചെയ്തത്, ഒരു കൊലച്ചതിയായിപ്പോയല്ലോ ഹരീഷേ.. ഓണത്തിനു ആയിരുന്നെങ്കില്‍ എത്താമായിരുന്നു....എല്ലാം ഭംഗിയായി നടക്കട്ടെ....ആശംസകള്‍...

അനില്‍ശ്രീ... said...

We are coming to Kerala on 13 Aug... So, no way.. All the best..

Vayady said...

ജൂലായില്‍ ഞാന്‍ നാട്ടില്‍ ഉണ്ടാകില്ല. മീറ്റിനു എല്ലാവിധ ആശംസകളും.

sathees makkoth | സതീശ് മാക്കോത്ത് said...

എല്ലാവിധ ആശംസകളും.വരാൻ പറ്റുമെന്ന് തോന്നുന്നില്ല.

Manoraj said...

ഉഷാറാവട്ടെ .. 50 ആവാറായല്ലോ.

ഹരീഷ് തൊടുപുഴ said...

@ സന്തോഷ്..

1. കൊല്ലം-കൊട്ടാരക്കര-അടൂര്‍-ചെങ്ങന്നൂര്‍-തിരുവല്ല-ചങ്ങനാശ്ശേരി-കോട്ടയം-ഏറ്റുമാനൂര്‍-പാലാ-തൊടുപുഴ

2. കൊല്ലം-ഓച്ചിറ-കായംകുളം-ചെട്ടികുളങ്ങര-തട്ടാരമ്പലം-മാന്നാര്‍-തിരുവല്ല-ചങ്ങനാശ്ശേരി-കോട്ടയം-ഏറ്റുമാനൂര്‍-പാലാ-തൊടുപുഴ

ശാലിനി said...

തൊടുപുഴ കൂടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ആശംസകളും മീറ്റ്‌ വന്‍ വിജയമാകട്ടെ :)

പകല്‍കിനാവന്‍ | daYdreaMer said...

ഹരീഷേ എന്റേം പേര് ചേര്‍ക്കൂ :)

കൂതറHashimܓ said...

മീറ്റിനു എല്ലാവിധ ആശംസകളും

PrAThI said...

ജൂലൈ മീറ്റില്‍ കൂടുക എന്നത് ഒരു തൊടുപുഴക്കാരന്റെ സന്തോഷം.
ഞാന്‍ ജൂലൈ ഇരുപത്തിനാല് മുതല്‍ ഓഗസ്റ്റ്‌ പതിമൂന്നു വരെ നാട്ടില്‍ ഉണ്ടാവും.
ഞങ്ങള്‍ ഇപ്പൊ ചോറ്റാനിക്കര ആണെങ്കിലും, തൊടുപുഴ (തറവാട് വീട്) വരാന്‍ ആലോചിക്കുന്നു.
ദിവസം ഒത്തു വന്നാല്‍ ജൂലൈ മുപ്പത്തി ഒന്നിന് മീറ്റില്‍ കൂടാം എന്ന് വിചാരിക്കുന്നു,

krishnakumar513 said...

എല്ലാ ആശംസകളും....

നല്ലി . . . . . said...

ന്നേം കൂട്ടുവോ

ഹരീഷ് തൊടുപുഴ said...

കൂട്ടിയിരിക്കുന്നു..:)

Noushad said...

ഞാന്‍ നാട്ടിലുണ്ടാവും.
ജൂലൈ 31, മിക്കവാറും റമദാന്‍ 1 (നോമ്പ് തുടങ്ങുന്നത്) ആയിരിക്കും. നോമ്പ് അല്ലെങ്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം
ആശംസകള്‍ :)

നിവിന്‍ said...

ഞാൻ നാട്ടിൽ ഉണ്ടാകും .. വരാൻ കഴിയുമെങ്കിൽ ഉറപ്പായും എത്തും .. വെറുതെ ഒരു ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ :))

kaalamaadan said...

തടി കേടാക്കത്തില്ലേല്‍ ഞമ്മളും വരട്ടേ ഹരീശേ ! :)

ഹരീഷ് തൊടുപുഴ said...

ഉറപ്പായും..
താങ്കൾക്കും സ്വാഗതം..

sankalpangal said...

ഹായി ..ഇങ്ങനുയും ചിലതുണ്ടല്ലെ ...ഞാനും വരട്ടെ...വരാന്‍ ശ്രമിക്കാം കെട്ടോ date അടുത്തില്ലെ ..duty കാണുമോന്നറിയില്ല..

sankalpangal said...

എപ്പോളാണ് തുടങ്ങുന്നത് സമയം ..?

ഹരീഷ് തൊടുപുഴ said...

@sankalpangal

നാട്ടിലാണെങ്കിൽ വരാലോ അല്ലേ..
പേരു ചേർക്കട്ടെ..??

രാവിലെ പത്തു മണിയോടെ ആരംഭിക്കും..:)

sankalpangal said...

ഹരീഷ് മെയില്‍ നോക്കൂ...

രമേശ്‌ അരൂര്‍ said...

ആശംസകള്‍ ആശംസകള്‍

മജീദ് അല്ലൂര്‍ said...

തുഞ്ചന്‍ 'പറമ്പി'ല്‍ തുടങ്ങിയില്ലേ..!
ഇനി തൊടു'പുഴ'യിലുമകാം

Areekkodan | അരീക്കോടന്‍ said...

ഇതിപ്പോ മാസം മാസം മീറ്റാണല്ലോ....

MKERALAM said...

ഹരീഷ്,

ഈ ബ്ലോഗു മീറ്റില്‍ സ്ത്രീ ബ്ലോഗേഴ്സ് ആരും പങ്കെടൂക്കുന്നില്ല്ലേ, ആരുടെ പേരും കണ്ടില്ല :) ഞങ്ങള്‍ ഒരു മൂല്യാധിഷ്ഠിധ കേരള അവേര്‍നെസ് പരിപാടിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സ്ത്രീകള്‍ ലീഡ് ചെയ്യുന്നു എങ്കിലും ഇതൊരു ആണ്‍-പെണ്‍ സംരംഭമാണ്. വിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ നിന്ന് കിട്ടാന്‍ കഴിയും. ഇതില്‍ അനുഭാവം പ്രകടിപ്പിച്ച ആരെങ്കിലും തൊടുപുഴ പങ്കെടുക്കുന്നുണ്ടോ എന്നു നോക്കിയപ്പോള്‍ ആരുമില്ല.

അപ്പോള്‍ ഇതൊനൊരു പബ്ലിസിറ്റിയാണ് തൊടുമുഴമീറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

നമുടെ സ്റ്റേറ്റില്‍ മൂല്യങ്ങളില്ലാത്ത ആക്രമങ്ങളും അനീതികളും നടക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ പോസ്റ്റ് എഴുതും കമന്റ് എഴുതും, പക്ഷെ അതിനപ്പുറമായി അതിനെക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞുരുന്നെങ്കില്‍ എന്നു ആലോചിച്ചിട്ടില്ലേ? ഇപ്പോള്‍ ഇതാ അതൊനൊരസരം ഞങ്ങളൊരുക്കുന്നു.

അവിടെക്കൂടുന്ന ബ്ലോഗേഴ്സില്‍ നിന്ന് പരമാവധി സഹകരണം പ്രതീക്ഷിക്കുന്നു.
ഇത് നമ്മുടെ സംരഭമാണ്, അതു വിജയിപ്പിക്കുക.
http://goweri2.blogspot.com/2011/06/awareness-initiative.html?showComment=1309343901272#c7005928211483947996

സ്നേഹത്തോടെ
പ്രസന്ന

ഹരീഷ് തൊടുപുഴ said...

ഈ ബ്ലോഗു മീറ്റില്‍ സ്ത്രീ ബ്ലോഗേഴ്സ് ആരും പങ്കെടൂക്കുന്നില്ല്ലേ, ആരുടെ പേരും കണ്ടില്ല :)


ഒരാളൂണ്ട് കെട്ടോ ചേച്ചീ..
പേരു ജെയിൻ..
നാട് തൊടുപുഴ തന്നെ..:)

SHANAVAS said...

ഈ മീറ്റിനു എല്ലാവിധ ആശംസകളും നേരുന്നു..പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടം ഉണ്ടേ...

Arun K R said...

31നു നാട്ടിലുണ്ടാകുമോ എന്ന ഒരു സംശയമുണ്ടായിരുന്നു. എന്തായാലും ഏതാണ്ട് ഉറപ്പായി. കൊച്ചി വിശേഷങ്ങൾ കൂടി കേട്ടപ്പോൾ ഇതങ്ങോട്ടു മിസ് ചെയ്യാൻ വയ്യ. അപ്പോൾ ഞാനുമുണ്ടാകും തൊടുപുഴയിൽ.. കാണാം

Arun K R said...

31നു നാട്ടിലുണ്ടാകുമോ എന്ന ഒരു സംശയമുണ്ടായിരുന്നു. എന്തായാലും ഏതാണ്ട് ഉറപ്പായി. കൊച്ചി വിശേഷങ്ങൾ കൂടി കേട്ടപ്പോൾ ഇതങ്ങോട്ടു മിസ് ചെയ്യാൻ വയ്യ. അപ്പോൾ ഞാനുമുണ്ടാകും തൊടുപുഴയിൽ.. കാണാം

അരുൺ നെടുമങ്ങാട്

josantony said...

ഞാന്‍ പാലായനന്‍, പാലാക്കാരന്‍ കൊച്ചി മീറ്റ് തൊടുപുഴയ്ക്കും വരാന്‍ പ്രേരിപ്പിക്കുന്നു.
കൊച്ചി മീറ്റിനു ഞാനെഴുതിയ ഓട്ടന്‍ തുള്ളല്‍ കമന്ററി വായിച്ച് ഞാന്‍ ഒരു കൊലപാതകിയല്ല ഉറപ്പുവരുത്തുക.
എന്റെ വക നാരദനും ബ്ലോഗേഴ്സ് മീറ്റും എന്നൊരു റിപ്പോര്‍ട്ട് തുള്ളലായി എന്റെ palayanan.blogspot.com എന്ന ബ്ലോഗിലുണ്ട്. വായിച്ചു കമന്റിക്കൊല്ലാന്‍ എല്ലാവര്‍ക്കും ലൈസന്‍സു നല്കുന്നു.

പാവപ്പെട്ടവന്‍ said...

പങ്കെടുക്കാൻ ആഗ്രഹിക്കുന്നു .

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഞാനും വരാം....

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഞാനും വരാം....

പട്ടേപ്പാടം റാംജി said...

ഞാനും എത്തിച്ചേരാ9ന്‍ ആഗ്രഹിക്കുന്നു.
9745062263

ഇ.എ.സജിം തട്ടത്തുമല said...

ഉച്ചയ്ക്ക് ബിരിയാണിയോ ഇറച്ചിവർഗ്ഗമോ കഴിക്കാൻ ബുദ്ധിമുട്ടുണ്ട്. അടുത്ത് നല്ല ഹോട്ടൽ ഉണ്ടെങ്കിൽ പോയി പൊരിച്ച മീനും കൂട്ടി നാടൻ ഊണ് കഴിച്ചോളാം. (പേടിയ്ക്കേണ്ട; എന്നാലും രെജിസ്ട്രേഷൻ ഫീസ് തരും കേട്ടോ!)

കോട്ടയത്ത് നിന്ന് തൊടുപുഴയ്ക്ക് എത്ര മണിക്കൂർ യാത്ര വരും? നമുക്ക് ഇവിടെ നിന്ന് കോട്ടയത്ത് എത്താൻ മൂന്നര മണിക്കൂറികലധികം വേണ്ടിവരും!

ലീനാസ് said...

ബ്ലോഗ് വായനക്കാർക്ക് വരാൻ അനുവാദമുണ്ടോ..? ഉണ്ടെങ്കിൽ ഞാനും വരുന്നു.

G. Nisikanth (നിശി) said...

Sure, i will be there

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആശംസകള്‍ നേരുന്നു..

jayanEvoor said...

ഹരീഷേ....!

വരാനുള്ള എൻ.ഒ.സി ഒപ്പിക്കാനുള്ള ശ്രമത്തിലാണു ഞാൻ.

രണ്ടു കുടുംബചടങ്ങുകൾ ഉണ്ട് അന്ന്.

അതിൽ നിന്നു വിടുതൽ വാങ്ങുന്നതിൽ വിജയിച്ചാൽ ഞാനും ഉണ്ടാവും.

എന്തായാലും മീറ്റുകൾ ഉഷാറായി നടക്കട്ടെ!

പറ്റിയാൽ കണ്ണൂരും പോകണമെന്നുണ്ട്.

വിജയാശംസകൾ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നിങ്ങള്‍ ഇങ്ങനെ 'ദിവസവും' മീറ്റ് നടത്തിയാല്‍ ഒടുവില്‍, "ബ്ലോഗര്‍മാരുടെ മീറ്റ്‌ പോലെ" എന്ന പുതിയൊരു പ്രയോഗംതന്നെ കേരളത്തില്‍ പ്രചരിക്കാന്‍ സാധ്യത ഉണ്ട്.

പ്രയാണ്‍ said...

ഹരീഷേ പിന്നേം പിന്നേം കൊതിപ്പിക്കാണല്ലേ..:)

ശ്രീജിത് കൊണ്ടോട്ടി. said...

ആശംസകള്‍..

T.A.Sasi said...

വരാൻ കഴിയില്ല..
എല്ലാ സുഹ്രൃത്തുക്കൾക്കും
ആശംസകൾ നേരുന്നു..

yousufpa said...

ഞങ്ങളെത്തും..കൂടെ പുണ്യാളനും ഉണ്ടാകും.

ഹരീഷ് തൊടുപുഴ said...

@ ലീനാസ്..

വായനക്കാര്‍ക്കും വരാം..

പക്ഷേ..
വരാമെന്നു പറഞ്ഞ് പറ്റിക്കരുത്..
ഉറപ്പാണെങ്കില്‍ മാത്രമേ പേരു ചേര്‍ക്കൂ..
സോ..
മറുപടി തരൂ..

ajith said...

I am landing on Aug 25th.

Odiyan said...

ഒടിയന്റെ സുവര്‍ണ്ണ കാലം..അടുപ്പിച്ചു രണ്ടു മീറ്റ് കൂടാന്‍ അല്ലെ ഭാഗ്യം സിദ്ധിചിരിക്കുന്നെ ..അപ്പൊ ഞാനും ഉണ്ടാകും.

oruma said...

njamgal 2 aalukal eth.um

കാന്താരിക്കുട്ടി said...

പണ്ടത്തെ മീറ്റിന്റെ ഓർമ്മകൾ ഉണരുന്നു.മീറ്റിനു എല്ലാ ആശംസകളും

Lipi Ranju said...

മീറ്റിനു എല്ലാ ആശംസകളും...

Arun K R said...

തിരുവനന്തപുരത്തുനിന്നും മീറ്റിൽ പങ്കെടുക്കാൻ പോകുന്ന ആരെങ്കിലുമുണ്ടോ?