njn sramikkaam
നല്ല ലോഗോ
'Blogers meet' aano atho 'bloggers meet' aano?Spellingil pishakundo??Atho correct aano??
നടക്കട്ടെ..നടക്കട്ടെ...ഞാന്‍ വരുമ്പോള്‍ ഇനി മീറ്റില്ല എന്ന് പറഞ്ഞാലാ...
Kidu :)
മീറ്റിന്റെ കാര്യം വരുമ്പോ ബ്ലോഗേഴ്സ് ഗൂഗിള്‍ ബസ്സിനെ മറക്കുന്നതെന്താ? കഴിഞ്ഞ തിരൂര്‍ മീറ്റിന്റെയും വിളംബരങ്ങളില്‍ ഗൂഗിള്‍ ബസ്സിനെ ഒഴിവാക്കി, അതെ സമയം ഫെസ്ബുക്കിനെയും, ഓര്ക്കുട്ടിനെയും കൂട്ടുകയും ചെയ്തു. എന്തേ ഗൂഗിള്‍ ബസ്സിനെ ഇതിലൊന്നും കൂട്ടാന്‍ കൊള്ളില്ലേ??ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
മത്തായി നീ ബസ്സില്‍ കയറി നോക്കാത്തതിനു ഞങ്ങളെന്തോ ചെയ്യാനാ..?!
ജുനൈദ് മച്ചാ.. നീ എന്നാ ഇനി വരണേ?
ജിക്കു..ഇനി അതങ്ങിനെയങ്ങട് കിടക്കട്ടെ..:)
എന്നാ പിന്നെ അതവിടെ കിടക്കട്ടേ...
മീറ്റിനു എല്ലാ ആശംസകളും.നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.
ലോഗോ നന്നായിട്ടുണ്ട്
ലോഗോ നന്നായിട്ടുണ്ട്.അഭിനന്ദനങള്‍ ...
njangal 2 aalukal ethum..
Post a Comment
14 comments:
njn sramikkaam
നല്ല ലോഗോ
'Blogers meet' aano atho 'bloggers meet' aano?
Spellingil pishakundo??
Atho correct aano??
നടക്കട്ടെ..നടക്കട്ടെ...ഞാന്‍ വരുമ്പോള്‍ ഇനി മീറ്റില്ല എന്ന് പറഞ്ഞാലാ...
Kidu :)
മീറ്റിന്റെ കാര്യം വരുമ്പോ ബ്ലോഗേഴ്സ് ഗൂഗിള്‍ ബസ്സിനെ മറക്കുന്നതെന്താ?
കഴിഞ്ഞ തിരൂര്‍ മീറ്റിന്റെയും വിളംബരങ്ങളില്‍ ഗൂഗിള്‍ ബസ്സിനെ ഒഴിവാക്കി, അതെ സമയം ഫെസ്ബുക്കിനെയും, ഓര്ക്കുട്ടിനെയും കൂട്ടുകയും ചെയ്തു. എന്തേ ഗൂഗിള്‍ ബസ്സിനെ ഇതിലൊന്നും കൂട്ടാന്‍ കൊള്ളില്ലേ??
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
മത്തായി നീ ബസ്സില്‍ കയറി നോക്കാത്തതിനു ഞങ്ങളെന്തോ ചെയ്യാനാ..?!
ജുനൈദ് മച്ചാ.. നീ എന്നാ ഇനി വരണേ?
ജിക്കു..
ഇനി അതങ്ങിനെയങ്ങട് കിടക്കട്ടെ..:)
എന്നാ പിന്നെ അതവിടെ കിടക്കട്ടേ...
മീറ്റിനു എല്ലാ ആശംസകളും.നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.
ലോഗോ നന്നായിട്ടുണ്ട്
ലോഗോ നന്നായിട്ടുണ്ട്.അഭിനന്ദനങള്‍ ...
njangal 2 aalukal ethum..
Post a Comment