ആഗസ്റ്റ് 8 നു ഒരു ബ്ലോഗ് മീറ്റ് കൂടുവാന്‍ ശ്രീ.പാവപ്പെട്ടവന്റെ സാന്നിദ്ധ്യത്തില്‍ ആഗ്രഹിക്കുന്നു.
ആയതിലേക്ക് തൊടുപുഴ തിരഞ്ഞെടുക്കണമോ വേണ്ടയോ എന്നതിലേക്കും;
ടി. മീറ്റില്‍ പങ്കെടുക്കുവാനും അഭ്യര്‍ത്ഥിച്ചു കൊണ്ട് ബൂലോകരുടെ ശ്രദ്ധ താഴെകൊടുത്തിരിക്കുന്ന പോസ്റ്റിലേക്ക് ക്ഷണിക്കുന്നു..
http://www.pavapettavan.com/2010/05/blog-post.html
ആയതിലേക്ക് തൊടുപുഴ തിരഞ്ഞെടുക്കണമോ വേണ്ടയോ എന്നതിലേക്കും;
ടി. മീറ്റില്‍ പങ്കെടുക്കുവാനും അഭ്യര്‍ത്ഥിച്ചു കൊണ്ട് ബൂലോകരുടെ ശ്രദ്ധ താഴെകൊടുത്തിരിക്കുന്ന പോസ്റ്റിലേക്ക് ക്ഷണിക്കുന്നു..
12 comments:

ഞാനാണല്ലോ തേങ്ങ ഉടക്കുന്നതു്.
വീണ്ടും ഒരു തൊടുപുഴ മീറ്റ്. കഴിഞ്ഞ മീറ്റിന്റെ മധുരം ഇപ്പഴുമുണ്ട് മനസ്സില്‍.
ഓണത്തിനു വരണോന്നാലാചിക്കുന്നുണ്ട്........ആ ദിവസങ്ങളില്‍ നാട്ടിലുണ്ടെങ്കില്‍ എന്തായാലും കാണാം............:)
വല്യ സിൽമാക്കാര് പറേണ പോലെ
ഞാനുണ്ടാവും അവിടെ, നിങ്ങളോ!!!
ഒരു പ്രശ്നമുള്ളത് ട്രെയിനുകളെല്ലാം ഒരു കലിപ്പ് സമയത്താണ് എത്തുന്നതെന്നതാണ്. കോട്ടയം ഭാഗത്ത് ബന്ധുക്കൾ ഇല്ല.
ഹരീഷേ... നല്ലൊരു ഫൈവ്സ്റ്റാർ ഹോട്ടലിൽ ഡീലക്സ് സ്യൂട്ട് ബുക്ക്.....
ചെയ്യണ്ട
ഞാനും എത്തും.. :)
തൊടുപുഴ എത്താൻ കഴിയുമോ എന്നു സംശയമുണ്ട്.
കോട്ടയമായിരുന്നെങ്കിൽ ഉറപ്പായി എത്തിയേനെ.
മീറ്റ് കൊട്ടോട്ടിയില്‍ വച്ചു നടത്തണം!
ഹ! ഇതൊന്തൊരു കളിയാ അനിയന്മാരേ, പാവപ്പെട്ടവൻ പറഞ്ഞതു മീറ്റ് എറുണാകുളത്തെന്നല്ലേ? ദാ ഇപ്പോ കേക്കുന്നു തൊടുപുഴയിലാണെന്നു; എവിടെ ആണേലും ഞാനുണ്ടേ.....
അപ്പോൾ ഹരീഷേ.. കാര്യങ്ങൾ എല്ലാം റെഡിയാക്കിക്കോ.. പങ്കെടുക്കണം എന്ന് തന്നെ കരുതുന്നു,..
:( ethan kazhiyilla.
ഞാന്‍ ഉണ്ടാവും.
@ അപ്പൂട്ടന്, കോട്ടയം ഭാഗത്ത് ഒരു സുഹൃത്തുണ്ട്.ആളു പാവത്താനാ. തലേദിവസം പോരെ. ഇവിടെ കൂടാം.
@ജയന് ഏവൂര്‍, - കോട്ടയം വരെ എത്താമെങ്കില്‍ പിന്നെ തൊടുപുഴയിലെത്താനാണോ പാട്? തലേദിവസം കറുകച്ചാലിനു പോരെ. രാവിലെ നമുക്കൊരുമിച്ചു പോകാം തൊടുപുഴയ്ക്ക്.
ഞാനുമുണ്ട് മീറ്റിന്.
വെള്ളായണി
Post a Comment