Monday, August 01, 2011

ഗ്രൂപ്പ് ഫോട്ടോ @ തൊടുപുഴ മീറ്റ് 2011

13 comments:

ഹരീഷ് തൊടുപുഴ said...

ഗ്രൂപ്പ് ഫോട്ടോ..

yousufpa said...

പുണ്യാളന്റെ കൂടെ ഇരുന്നപ്പോൾ ഞാൻ കറുത്തു പോയി.

മറക്കാൻ പറ്റാത്തൊരു മീറ്റ്.

kARNOr(കാര്‍ന്നോര്) said...

വിശദമായ റിപ്പോര്‍ട്ട് പോരട്ടെ..

Junaiths said...

അല്ലാ ഈ വാഴയുടെ ടിക്കറ്റ് ആരാ സ്പോണ്‍സർ ചെയ്യുന്നത്...പഹയന്‍ എല്ലാ ഈറ്റിനുമുണ്ടല്ലോ...അതോ എഗൈൻ പഞ്ചകര്‍മ്മം....

Manoraj said...

നല്ല ഒരു മീറ്റ് കൂടിയതിന്റെ സന്തോഷം ഉണ്ട്.

അനില്‍@ബ്ലോഗ് // anil said...

ആഹാ !!
ഒരുപാട് പേരുണ്ടല്ലോ.
നാട്ടിലായിരുന്നെങ്കിൽ..... !

Rakesh R (വേദവ്യാസൻ) said...

അങ്ങനെ എല്ലാരേം പരിചയപ്പെടാന്‍ പറ്റി :)

Renjith Kumar CR said...

എല്ലാവരുടെയും പേരും കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായി ഹരീഷ് ചേട്ടാ

ajith said...

എല്ലാരേം ഫോട്ടോവിലെങ്കിലും കാണാന്‍ പറ്റീല്ലോ

jain said...

adya meet anubhavam...!

ദേവന്‍ said...

അയ്യോ ഇതില്‍ ഞനില്ലേ......

ഇ.എ.സജിം തട്ടത്തുമല said...

തൊടുപുഴ മീറ്റിൽ പങ്കെടുത്ത ചിലരുടെ ബ്ലോഗുകളുടെ യു.ആർ.എലുകൾ കണ്ടു പിടിച്ച് വിശ്വമാനവികം വായനശാലയിൽ ലിങ്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവരുടെ ബ്ലോഗ് അഡ്രസ്സ് കൂടി കിട്ടുന്ന പക്ഷം അവയും ചേർക്കുന്നതായിരിക്കും.
വിശ്വമനവികം വായനശാല
http://viswamanavikamvayanasala.blogspot.com/

ആളവന്‍താന്‍ said...

:-)