Friday, November 12, 2010

ക്ഷണക്കത്ത് @ പുസ്തക പ്രകാശനം

ചടങ്ങ് അന്നേ ദിവസം രാവിലെ 10.30 മണിയോടെ ആരംഭിക്കുന്നതായിരിക്കും..
പ്രിയ സുഹൃത്തുക്കൾ സമയബന്ധിതമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..sales@krithipublications.com

എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പേരും വിലാസവും സഹിതം മെയിൽ ചെയ്താൽ...
ഭാരതത്തിനുള്ളിൽ എവിടെയും പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ)
അയച്ച് തരുന്നതായിരിക്കും.“മൌനത്തിനപ്പുറത്തേയ്ക്ക്..”
എന്ന ഈ ബ്ലോഗ് കഥാസമാഹാരത്തിൽ പങ്കുവഹിച്ചിരിക്കുന്ന കഥാകൃത്തുകൾ..

ഹരി പാലാ (പോങ്ങുമ്മൂടൻ)
സ്മിത ആദർശ്
ഹംസ.സി.റ്റി.
ഷിബു ജേക്കബ് (അപ്പു)
വിമൽ.എം.നായർ (ആളവന്താൻ)
സതീഷ് മാക്കോത്ത്
സൌമിനി (മിനി)
പാട്ടേപ്പാടം റാംജി
ഡോ.ജയൻ ഏവൂർ
ലെക്ഷ്മി ലെച്ചു
സിജീഷ്
നന്ദകുമാർ (നന്ദപർവ്വം)
പ്രവീൺ വട്ടപ്പറമ്പത്ത്
സ്മിത സതീഷ് (പൌർണ്ണമി)
ജുനൈദ് അബൂബക്കെർ
മുരളീകൃഷ്ണ മാലോത്ത്
ബിജു കൊട്ടില (നാടകക്കാരൻ)
എച്ച്മുക്കുട്ടി
ശിവപ്രസാദ്.ആർ (പാവത്താൻ)
മനോരാജ്
മാണിക്യം
നട്ടപ്പിരാന്തൻ
യൂസഫ്പാ കൊച്ചന്നൂർ
രഘുനാഥൻ
നീർവിളാകൻ
സിദ്ദീഖ് തൊഴിയൂർ
പ്രയാൺ
ഹരീഷ് തൊടുപുഴചടങ്ങുകൾ ലൈവ് ആയി നിങ്ങളിലേക്കെത്തിക്കുവാൻ മാക്സിമം ശ്രമിക്കുന്നതാണ്..
അങ്ങിനെയെങ്കിൽ ‘നമ്മുടെ ബൂലോകം’ പത്രത്തിലൂടെ..
അന്നേ ദിവസം ദർശിക്കാവുന്നതാണ്.പ്രകാശനത്തിനു സംബന്ധിക്കുവാൻ താല്പര്യമുള്ള ബ്ലോഗെർ/യാഹൂ/ഓർക്കുട്ട്/എഫ്.ബി സുഹൃത്തുക്കൾ..
മെയിലിലൂടെയോ.. കമന്റായോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു..
തലേ ദിവസമെത്തുന്നവർക്കായി റൂം അറെഞ്ച് ചെയ്തിട്ടുണ്ട്..ഏവരെയും..
എന്റെ സ്വന്തം പേരിലും കൃതി ബുക്സിന്റെ പേരിയും..
തൊടുപുഴയുടെ മണ്ണിലേക്ക്..
ഹാർദ്ദമായി..
സ്വാഗതം..
ചെയ്യുന്നു..

47 comments:

പട്ടേപ്പാടം റാംജി said...

എല്ലാം മംഗളമായി നടക്കട്ടെ

ചെറുവാടി said...

ആശംസകള്‍

പ്രയാണ്‍ said...

ആശംസകള്‍...............

നട്ടപ്പിരാന്തന്‍ said...

ആശംസകള്‍......

ഞാന്‍ വിളിക്കാന്‍ ശ്രമിക്കാം.....

എല്ലാം ഭംഗിയായി നടക്കട്ടെ.....

ഞാന്‍ : Njan said...

Ashamsakal!!!

keraladasanunni said...

ആശംസകള്‍.

ഉപാസന || Upasana said...

അനുമോദനങ്ങള്‍

പഥികന്‍ said...

ആശംസകള്‍..........

ഹംസ said...

ആശംസകള്‍ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആശംസകള്‍, അനുമോദനങ്ങള്‍ എല്ലാവര്‍ക്കും

ജിക്കു|Jikku said...

ആശംസകള്‍.

siya said...

എല്ലാവിധ ആശംസകളും .......

krish | കൃഷ് said...

ആശംസകള്‍.

ശ്രീ said...

ആശംസകള്‍...

കുമാരന്‍ | kumaran said...

congrats..... dear thadiyan and team.

ഒഴാക്കന്‍. said...

ആശംസകള്‍!

ClouD's enD... said...

hareeshetta..hope to c u there...i ll be there....

മുരളിക... said...

ആശംസയും അനുമോദനവും മാത്രേ ഉള്ളോ ഇവിടെ?
തലേന്ന് എത്തി വല്ലോം നടക്ക്വോ ഏന് നോക്കാം അല്ല പിന്നെ

Typist | എഴുത്തുകാരി said...

ആശംസകൾ.

കാന്താരിക്കുട്ടി said...

ആശംസകൾ ഉണ്ട് ട്ടോ

Manoraj said...

@മുരളീ.. ,

ദതാണ്. തലേന്നേ എത്തി സ്റ്റേജും കാര്യങ്ങളും ഒക്കെ അറേഞ്ച് ചെയ്യാന്‍ സന്മനസ്സ് കാട്ടിയ മുരളീകൃഷ്ണമാലോത്തിനെ കണ്ട് പഠിക്കൂ.. :)

ഗിവ് ഹിം എ ബിഗ് ക്ലാപ്പ്:):):) എന്നെക്കൊണ്ട് ഇത്രയുമേ സാധിക്കൂ.. :))

Manoraj said...

പറയാന്‍ വിട്ടു. പുസ്തകപ്രകാശനത്തിന് ആശംസകള്‍. ചടങ്ങിന് വരാന്‍ കഴിയുമെന്ന് കരുതുന്നു.

ഹരീഷ് തൊടുപുഴ said...

@ cloud's end..

എന്നെ വിളിക്കൂ കെട്ടോ..
9447302370

sherriff kottarakara said...

വരാന്‍ കഴിയുമെന്നു ഇപ്പോള്‍ തോന്നുന്നു.കൊട്ടാരക്കര നിന്നും കോട്ടയത്തു അതു കഴിഞ്ഞു തൊടുപുഴ, പിന്നീടു എവിടെയാണു. ഠൌണില്‍ തന്നെ ആണോ?

thalayambalath said...

കൃതി പബ്ലിക്കേഷന്‍സിനും 28 എഴുത്തുകാര്‍ക്കും എന്റെ ആശംസകള്‍....

കുഞ്ഞൂസ് (Kunjuss) said...

എല്ലാം മംഗളമായി നടക്കട്ടെ,ആശംസകള്‍....

ഏറനാടന്‍ said...

നല്ല പരിപാടി ആവാന്‍ എല്ലാ വിജയാശംസകളും നേരുന്നു.
വരാന്‍ ആഗ്രഹമുണ്ട്, ചടങ്ങിനു സാക്ഷിയാകാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെ,

കോഴിക്കോട്ട് അവധി കൊഴിച്ചുകൂട്ടുന്ന,
ഒരു ബ്ലോഗന്‍ -:)

സോണ ജി said...

പ്രാര്‍ത്ഥനയോടെ.........

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇനിയും അനേകം പുസ്തകങ്ങൾ വായനക്കാരിൽ എത്തിക്കുവാൻ സാധിക്കുമാറാകട്ടേ....

smitha adharsh said...

ellaam bhangiyaayi nadakkatte..
manassukondu ethicherum avide..

ജിപ്പൂസ് said...

എല്ലാം നന്നായി നടക്കട്ടെ.ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആശംസകള്‍!

ബിനോയ്//HariNav said...

ആശംസകള്‍ :)))))))))))))

വഴിപോക്കന്‍ said...

മലയാള ബ്ലോഗുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മതില്‍കെട്ടുകള്‍ ഭേദിച്ച് പുറത്തു വന്നു കാണുന്നതില്‍ അതിലുപരിയായി എന്റെ ഇഷ്ട ബ്ലോഗര്‍മാരുടെ കഥകള്‍ പുസ്തകമായി കാണുന്നതിലെ സന്തോഷം പങ്കുവെക്കുന്നു
എല്ലാ ആശംസകളും

പകല്‍കിനാവന്‍ | daYdreaMer said...

അഭിവാദ്യങ്ങള്‍, സന്തോഷം

ഭായി said...

ആശംസകൾ!
ഒപ്പം ഈ സംരംഭം ഒരു വൻ വിജയമായി തീരട്ടെയെന്ന പ്രാർത്ഥനയും.

Minesh R Menon said...

മനുവേട്ട, ആശംസകള്‍ ...
പിന്നെ നട്സ് , എച്ചുമു , റാംജിചേട്ടാ,പോങ്ങ്സ്, ഡോക്ടറെ(ജയേട്ടന്‍). നന്ദേട്ട,......ബ്ലോഗിലെ പുലിയങ്കം കഴിഞ്ഞു ഇനി പ്രിന്റിലെ നരിയങ്കത്തിലെക്കാനല്ലേ... അവിടെയും വിജയം നേരുന്നു .

Kalavallabhan said...

പുതിയ വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കയറുമ്പോൾ
എന്റെയും ആശംസകൾ.

Noushad said...

ആശംസകള്‍.

Kiranz..!! said...

ആശംസകൾ..!
അനുദിനം ഭീകരന്മാർ ഇവിടെ പൊട്ടിമുളച്ച് കൊണ്ടിരിക്കുന്നു.ഹരീഷിനേയും പിന്നെ ഈ സംരംഭത്തിലുള്ള പത്ത് മുപ്പത്തഞ്ച് പേരെയും ഭീകർന്മാരായി പ്രഖ്യാപിച്ച് കൊണ്ട് വിടവാങ്ങട്ടെ..(ഇത്തരത്തിൽ ആരെയെങ്കിലും എവിടെയെങ്കിലുമൊക്കെ വച്ച് കണ്ടാൽ വിനയം,ഗ്രിഗലിപ്പ്,ഭയാശങ്ക ഇത്യാദിയുള്ള ബഹുമാനസൂചികകൾ പുറത്തെടുക്കാനാണീ സ്കെച്ച് ചെയ്തിടുന്നത് കേട്ടോ :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആശംസകളോടെ
അനുമോദനങ്ങളോടെ .....

ഇസ്മായില്‍ കുറുമ്പടി (തണല്‍)

അരുണ്‍ കായംകുളം said...

പുസ്തകപ്രകാശനത്തിന് ആശംസകള്‍.എല്ലാം മംഗളമായി നടക്കട്ടെ...
വരാന്‍ ശ്രമിക്കാം.
:)

Anonymous said...

ആശംസകള്‍

Mayoora said...

അനുമോദനങ്ങള്‍...

യൂസുഫ്പ said...

ആശംസകൾ

Micky Mathew said...

കൃതി പബ്ലികേഷന്റെ "മൌനത്തിനപ്പുറത്തേക്ക്" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ് .

Sureshkumar Punjhayil said...

Mangalashamsakal...!!! Prarthanakal...!!!