Friday, November 19, 2010

സ്വാഗതം..

മൊബൈലിൽ ഓരോ റിങ്ങും വരുമ്പോൾ പരിഭ്രമം..!!
പരിചയമുള്ള ഓരോ ബ്ലോഗേർസും വിളിച്ചു പറയുന്നു...; ഞാൻ വരില്ലാട്ടോ എന്ന്..
ഇതിൽ കോണ്ട്രിബൂട്ട് ചെയ്ത ഒരൊറ്റ ബ്ലോഗേർസ് കുഞ്ഞുങ്ങളും ഇതുവരെ ഒന്നു വിളിച്ച് വിശേഷം പോലും ചോദിച്ചിട്ടില്ല..:(
എന്തായി സംഭവം.. നമ്മടെ കുടുമ്മത്ത് വിശേഷം വല്ലതുമുണ്ടോ എന്നൊക്കെ..:(
ഹോ..
സാരമില്ലാട്ടോ..
പ്രകാശനച്ചടങ്ങിനു ഞാൻ തനിച്ചേ ഉള്ളെങ്കിലും; ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും..
അപ്പോൾ..
അവസാനമായി ഒന്നൂടി..
എല്ലാരും വരൂട്ടോ..23 comments:

ജിക്കു|Jikku said...

എല്ലാം ഭംഗിയായി നടക്കുമെന്നെ..
ഭാവുകങ്ങള്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹരീഷേട്ടാ, ടെൻഷനടിക്കണ്ട... എല്ലാം ഭംഗിയായും ഗംഭീരമായും നടക്കും......

:)

കുറച്ച് ബ്ലോഗേഴ്സ് എന്നെ വിളിച്ചിട്ടുണ്ട്..എല്ലാരുമെത്തുന്നുണ്ട്.....

പ്രയാണ്‍ said...

ഹരീഷ് വലിയ തിരക്കായിരിക്കുമെന്നുകരുതിയല്ലെ വിളിക്കാത്തത്........... വിണ്ടും കുറെ ആശംസകളും കൂടി ഇരിക്കട്ടെ.....:)

Vayady said...

പ്രകാശനച്ചടങ്ങിനു മനസ്സു കൊണ്ട് ഞങ്ങള്‍ കൂടെയുണ്ട്. ആശംസകള്‍.

കാവലാന്‍ said...

"ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും.."

ഹൊ! സമ്മതിച്ചു, ഇങ്ങനെ വേണം ആമ്പിള്ളാരായാല്‍ . :) പ്രകാശനം ദേ 'ഉ എ ഇല്‍' എവിടേലും ആണേല്‍ വന്നേനെ ഇതിപ്പോ നോ രക്ഷ. ഭാവുകങ്ങള്‍ , സര്‍വ്വമംഗളം ഭവന്തുഃ .

കുമാരന്‍ | kumaran said...

കരളേ.. ഞാന്‍ വന്നില്ലെങ്കിലും വന്നൂന്ന് കരുതിക്കോളൂട്ടോ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വന്നപോലെ കണക്കൂട്ടിക്കോ..ട്ടാ

ആളവന്‍താന്‍ said...

ഹരീഷേട്ടാ... ദേ ദങ്ങനെ പറയരുത്. വിളിച്ചിട്ട് എടുത്തുമില്ല, എന്നിട്ട് പരാതി കൂടി പറയുന്നോ.... വിടില്ല ഞാന്‍.! പിന്നെ ടോര്‍ച്ചടിച്ചായാലും പ്രകാശിപ്പിക്കും എന്ന് ഉറപ്പു തന്നതിനാല്‍ ‍, ചേട്ടന്‍റെ ആത്മാര്‍ഥതയില്‍ ഉള്ള എന്‍റെ സന്തോഷം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈവ് സ്ട്രീമിംഗ് കാണും ഞാന്‍. അല്ലാതെ വേറെ നിര്‍വാഹമില്ല ഭായ്‌. അടുത്ത മാസമേ വരാന്‍ പറ്റൂ.....

ഹരീഷ് തൊടുപുഴ said...

ആളൂസ്..

ലൈവ് സ്ട്രീമിങ്ങിന്റെ കാര്യമൊക്കെ ബുദ്ധിമുട്ടായിരിക്കും..
സാദ്ധ്യത 1% മാത്രേ ഉള്ളൂ..
പിന്നീട് വീഡിയോ കാണിക്കാം കെട്ടോ..

ചാണ്ടിക്കുഞ്ഞ് said...

അതൊക്കെ നടക്കും സുഹൃത്തേ...ടെന്ഷനാവാതിരി...

junaith said...

പ്രകാശനച്ചടങ്ങിനു ഞാൻ തനിച്ചേ ഉള്ളെങ്കിലും; ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും..

ദദാണ് ,ദദു മാത്രമാണ് ദെദിക്കേഷം എന്ന് പറയുന്നത്...
കൊണ്ട്രിബുട്ടിംഗ് കുഞ്ഞുങ്ങളെല്ലാം ഞായറാഴ്ച വിളിക്കാനിരിക്കുവാ മച്ചു..നീ ഷമി..
എല്ലാ പ്രാര്‍ഥനകളും കൂടുണ്ട്..

junaith said...
This comment has been removed by the author.
കുഞ്ഞൂസ് (Kunjuss) said...

പ്രകാശനച്ചടങ്ങിനു മനസ്സു കൊണ്ട് ഞങ്ങള്‍ കൂടെയുണ്ട്,ആശംസകള്‍....

Noushad Vadakkel said...

ചെറുതെങ്കിലും ഒരു ബ്ലോഗ്‌ മീറ്റ്‌ ആകുമല്ലോ പരിപാടി.ഞാനും ഉണ്ടാകും ...

Indiamenon said...

ഹരീഷ്,

സര്‍വ വിജയാശംസകളും നേരുന്നു. മനസ്സ് കൊണ്ടു ഞാന്‍ അവിടെ ഉണ്ടാകും, ദേഹം ഇങ്ങു ശകലം ദൂരത്ത് ആണെങ്കിലും.

എല്ലാം മംഗളം ആയി ഭവിക്കട്ടെ.

യൂസുഫ്പ said...

പേടിക്കേണ്ട ചെങ്ങാതി എല്ലാം ഭംഗിയായി ഭവിക്കും.ലക്ഷ്യം നല്ലതല്ലെ?,അപ്പൊ...സന്തോഷായിട്ടിരിക്യ.അത്രേന്നെ.

യൂസുഫ്പ said...

പേടിക്കേണ്ട ചെങ്ങാതി എല്ലാം ഭംഗിയായി ഭവിക്കും.ലക്ഷ്യം നല്ലതല്ലെ?,അപ്പൊ...സന്തോഷായിട്ടിരിക്യ.അത്രേന്നെ.

ഒഴാക്കന്‍. said...

അണ്ണാ ഞാന്‍ ഇവിടെ ഈ മുംബയില്‍ കുടുങ്ങി കിടക്കുവാ :(

ഒഴാക്കന്‍. said...

അണ്ണാ ഞാന്‍ ഇവിടെ ഈ മുംബയില്‍ കുടുങ്ങി കിടക്കുവാ :(

faisu madeena said...

best of luck

Kavya said...

ആറ് മണിക്കൂര്‍ മുന്പ് ഞാന്‍ തൊടുപുഴയില്‍ ലാന്ഡ് ചെയ്തതും...ഈ പാതിരാത്രിക്ക് ഞാന്‍ ഇതു കണ്ടതും..ഒക്കെ എന്തിനാ?വരാന്‍ പറ്റുയാല്‍ തീര്‍ച്ചയായും എത്തിയിരിക്കും...

Micky Mathew said...

കൃതി പബ്ലികേഷന്റെ "മൌനത്തിനപ്പുറത്തേക്ക്" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ് .

Anonymous said...

Check out this site For Indian Sexy Actress Pitcures

http://indiansizzling.blogspot.com